KERALA BLASTERS - Janam TV
Sunday, July 13 2025

KERALA BLASTERS

ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും വിജയതീരത്ത്; ചെന്നൈയിൻ എഫ്‌സിയെ തകർത്തത് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക്

കൊച്ചി: ഒടുവിൽ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വിജയവഴിയിൽ. തുടർച്ചയായ മൂന്ന് പരാജയങ്ങളിൽ നിരാശായിരുന്ന ആരാധകർക്ക് വീണ്ടും ആവേശം നൽകുന്നതായിരുന്നു ചെന്നൈയിനെതിരെ നേടിയ വിജയം. ചെന്നൈയിൻ എഫ്‌സിയെ മൂന്ന് ഗോളിനാണ് ...

കൊച്ചിയിൽ ക്ലാസിക് കം ബാക്ക്! ബം​ഗാളിനെ വീഴ്‌ത്തി ബ്ലാസ്റ്റേഴ്സ് തുടങ്ങി

കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം. ഒന്നിനെതിരെ രണ്ടു​ഗോളുകൾക്കാണ് കലൂർ സ്റ്റേഡിയത്തിൽ ഈസ്റ്റ് ബം​ഗാളിനെ കൊമ്പന്മാർ വീഴ്ത്തിയത്. പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് രണ്ടാം മത്സരത്തിൽ ജയം ...

കൊമ്പന്മാരുടെ വമ്പൻ ആശാൻ പടിയിറങ്ങുന്നു.! പരിശീലകർക്കായി വലവിരിച്ച് ബ്ലാസ്റ്റേഴ്സ്

ഈ സീസൺ അവസാനത്തോടെ ആരാധകരുടെ പ്രിയ പരിശീലകനായ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറയും. ഐഎഫ്‌റ്റി മീഡിയയാണ് വാർത്തകൾ പുറത്തുവിട്ടത്. വുകോമനോവിച്ചിന് യൂറോപ്പിൽ നിന്ന് ഓഫറുകളുണ്ടെന്നാണ് സൂചന. ...

മഞ്ഞപ്പടയുടെ മനം നിറച്ച് ദിമിത്രിയോസ് ഡയമന്റകോസ്; ഗോൾ മഴയിൽ ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ കുരുക്കി ചെന്നൈ

കൊച്ചി: ഐസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിനെ സമനിലയിൽ കുരുക്കി ചെന്നൈയിൻ എഫ്‌സി. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും മൂന്ന് വീതം ഗോളുകളാണ് നേടിയത്. ഇരുഭാഗത്ത് ...

മുംബൈയ്‌ക്ക് മുന്നിൽ കൊമ്പന്മാർ പതറി; സീസണിലെ ആദ്യ തോൽവി

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് സീസണിലെ ആദ്യ തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്‌സിയോട് പരാജയപ്പെട്ടത്. പരാജയത്തോടെ രാംഗിങ്ങിൽ ആറ് പോയിന്റോടെ് ...

സ്വപ്നതുല്യമായ നേട്ടം: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കൈപിടിച്ച്, താരങ്ങളെ കളിക്കളത്തിലേക്ക് ആനയിച്ച് മലമ്പുഴ ആശ്രമം സ്‌കൂളിലെ കുട്ടികൾ

കൊച്ചി: ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിച്ച് കളിക്കളത്തിലേക്ക് നയിച്ചത് വനവാസി ഊരിലെ വിദ്യാർത്ഥികൾ. കഴിഞ്ഞ ദിവസം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കേരള ...

വംശീയാധിക്ഷേപം: ബെംഗളൂരു എഫ്‌സി താരത്തിനെതിരെ പരാതി നൽകി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

ഉദ്ഘാടന മത്സരത്തിനിടെ നടന്ന വംശീയാധിക്ഷേപത്തിൽ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനിൽ പരാതി നൽകി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ബെംഗളൂരു എഫ്‌സി താരത്തിനെതിരെ നടപടി എടുക്കണമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം. സമൂഹമാദ്ധ്യമത്തിലൂടെയാണ് ...

ചത്താലും മാറൂലടാ….! മൈതാനത്ത് ചിരിപടർത്തി കൊമ്പന്മാരുടെ കപ്പിത്താൻ; വീഡിയോ കാണാം

വീട്ടാനുളള കടങ്ങൾ വീട്ടിക്കൊണ്ടാണ് ഐഎസ്എൽ പത്താം സീസണിൽ കൊമ്പന്മാർ വരവറിയിച്ചത്. ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. കനത്ത മഴയിലും തിങ്ങി നിറഞ്ഞ ഗാലറിയെ ...

ഐഎസ്എല്ലിൽ വംശീയാധിക്ഷേപം; ബെംഗളൂരു എഫ് സി താരത്തിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ; നടപടി എടുക്കാതെ പിന്നോട്ടില്ലെന്ന് മഞ്ഞപ്പട

ഐഎസ്എല്ലിന്റെ പത്താം സീസൺ ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തെ വംശീയമായി അധിക്ഷേപിച്ചെന്ന് ആക്ഷേപം. കൊമ്പന്മാരുടെ നോർത്ത് ഇന്ത്യൻ താരം ഐബൻഭ കുപർ ഡോഹ്ലിംഗിനെയാണ് ബെംഗളൂരുവിന്റെ ഓസ്‌ട്രേലിയൻ ...

പക അത് വിട്ടാൻ ഉള്ളതാണ്! മഞ്ഞക്കടലിനെ സാക്ഷിയാക്കി ബെംഗളൂരുവിനെ പഞ്ഞിക്കിട്ട് കൊമ്പന്മാർ

എറാണാകുളം: മഞ്ഞ കടലിരമ്പി കലൂർ സ്റ്റേഡിയം. പതിനായിരക്കണക്കിന് കാണികളെ ആവേശത്തിലാഴ്ത്തി ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ പത്താം സീസണിൽ പ്രതികാരം തീർത്ത് കൊമ്പന്മാർ. മഞ്ഞക്കടലിനെ സാക്ഷിയാക്കിയാണ് ...

കന്നിയങ്കത്തിന് ലൂണയും സംഘവും സജ്ജർ…! കൊച്ചിയിൽ ഇന്ന് തീപാറും

കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ ഐ.എസ്.എൽ പത്താം സീസണ് തുടക്കമാകുമ്പോൾ മലയാളി ആരാധകർ കാത്തിരിക്കുന്നത് ഒരു പകവീട്ടലിനാണ്. കഴിഞ്ഞ സീസണിലെ തോൽവിക്ക് ബെംഗളുരുവിന് ഉശിരൻ വിജയത്തോടെ മറുപടി നൽകുകയാണ് ...

കൊച്ചിയിൽ ബെംഗളൂരുവിന് കൂച്ച് വിലങ്ങിടാൻ ബ്ലാസ്റ്റേഴ്‌സ്, ഐഎസ്എല്ലിന്റെ 10-ാം സീസണ് സെപ്റ്റംബർ 21ന് തുടക്കം

കൊച്ചി: ഐഎസ്എൽ 10-ാം സീസണ് സെപ്റ്റംബർ 21 ന് കിക്കോഫ്. കൊച്ചിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്.സി.യും ഏറ്റുമുട്ടും. മത്സരങ്ങളുടെ തീയതിയും മത്സരക്രമവും ...

അങ്ങ് നിപ്പോണിൽ നിന്നും ആളെ ഇറക്കി, കളിമെയ്യാൻ കൊമ്പന്മാർ

കൊച്ചി: ഏഷ്യൻ സെനിംഗിൽ ജപ്പാനിൽ നിന്ന് താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്.26 കാരനായ റൈറ്റ് വിങ്ങർ ഡെയ്‌സൂക്ക് സകായിയാണ് ആറാമത്തെ വിദേശ താരമായി ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. പരിക്കറ്റ് നാട്ടിലേയ്ക്ക് ...

മെസിയുടെ നാട്ടിൽ നിന്നൊരു കരുത്തൻ..! ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയാകാൻ ഗുസ്താവോ കേരളത്തിലെത്തിയേക്കും

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് അർജെന്റൈയ്ൻ സൂപ്പർതാരം കൂടിയെത്തുന്നു.് അർജന്റൈൻ താരമായ ഗുസ്താവോ ബ്ലാങ്കോ ലെഷുകിനെ കൊമ്പൻമാർ ടീമിലെത്തിക്കുന്നത്. നിലവിൽ സ്പാനിഷ് ക്ലബ്ബായ എസ്ഡി ഐബറിന് വേണ്ടി കളിക്കുന്ന ഗുസ്താവോയ്ക്കായി ...

കൊമ്പൻമാർ സൗദിയിലേക്ക് , ഏറ്റുമുട്ടുന്നത് സൗദിയിലെ വമ്പന്മാരോട്

പ്രീ-സീസണിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി യുഎഇയിലേക്ക് പറക്കും. പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രീസീസൺ ക്യാമ്പിന് സെപ്റ്റംബർ 5നാണ് തുടക്കമാകുക. യുഎഇ പ്രോ ലീഗ് ക്ലബ്ബുകളുമായി ഈക്കാലയളവിൽ ...

ഡ്യൂറൻഡ് കപ്പ്: കേരളാ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പഞ്ഞിക്കിട്ട് ഗോകുലം കേരള

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പിലെ കേരള ഡെർബി മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോകുലം കേരളയ്ക്ക് ജയം. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലത്തിന്റെ വിജയം. ആദ്യപകുതിയിൽ 3-1 ന് പിന്നിട്ട് ...

ജംഷഡ്പൂരിൽ നിന്ന് കൊച്ചിയിലേക്ക്; ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാൻ ഇഷാൻ പണ്ഡിതയെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: മുന്നേറ്റത്തിൽ പന്തുതട്ടാനായി ഐഎസ്എല്ലിലെ സൂപ്പർതാരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇഷാൻ പണ്ഡിതയെ മൂന്ന് വർഷത്തേയ്ക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജംഷഡ്പൂർ എഫ്സിയിൽ നിന്നാണ് താരത്തെ കൊമ്പൻമാർ ...

ഇന്ത്യൻ ടീമിന് പാരപണിത് ബാസ്റ്റേഴ്‌സ് അടക്കമുള്ള ഐഎസ്എൽ ക്ലബുകൾ; ഏഷ്യൻ ഗെയിംസിനും ലോകകപ്പ് യോഗ്യതയ്‌ക്കും താരങ്ങളെ വിടില്ല, അഭ്യർത്ഥനയുമായി ദേശീയ ടീം പരിശീലകൻ

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കും എഎഫ്സി ഏഷ്യൻ കപ്പിനും മുന്നോടിയായുള്ള ക്യാമ്പിനായി തിരഞ്ഞെടുത്ത കളിക്കാരെ വിട്ടുനൽകാൻ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബുകളോട് ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം ...

ലാറയും സച്ചിനും കേരള ബ്ലാസ്റ്റേഴ്സിലേക്ക്! ഇനി കളിമാറും

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് ആര് ഗോൾ വല കാക്കും എന്നതിൽ ആശങ്കകളേറെയാണ്. കരൺ ജിത്തോ സച്ചിനോ അതോ പുതിയ ആരെങ്കിലുമോ? എന്നാൽ ഇനിയിപ്പോൾ കൗതുകകരമായിരിക്കും ഈ ...

ബ്ലാസ്റ്റേഴ്സിന് ഓസ്ട്രേലിയൻ കരുത്ത്, ഗോളടിച്ച് കൂട്ടാനെത്തുന്നത് വമ്പൻ താരം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ആരാധകരുടെ ആശങ്കകൾക്ക് വിരാമം. 2023 - 2024 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആദ്യമായി ...

രണ്ടും കൽപ്പിച്ച് ആശാനെത്തി, ടീമും സെറ്റ്: ഇനി വേണ്ടത് കപ്പ്

കൊച്ചി: കൊമ്പൻമാരുടെ ആശാൻ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചിയിലെത്തി. ഇന്ന് രാവിലെ എമിറേറ്റ്‌സ് വിമാനത്തിലാണ് ഇവാൻ വുക്കോമനോവിച്ച് കൊച്ചിയിലെത്തിയത്. കൊച്ചി പനമ്പിളളിയിൽ ബ്ലാസ്റ്റേവസിന്റെ പ്രീസീസൺ ക്യാമ്പ് ആരംഭിച്ചിട്ടും ...

എത്തുമോ ബ്ലാസ്‌റ്റേഴ്‌സിൽ അർജന്റൈൻ താരം! സ്‌ട്രൈക്കറിനായി മഞ്ഞപ്പടയുടെ ചടുലനീക്കങ്ങൾ: പരിക്കേറ്റ വിദേശതാരം പുറത്ത്

ഇന്ത്യൻ സൂപ്പർ ലീഗ് 2023-2024 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അർജന്റൈൻ സൂപ്പർ താരത്തെ നോട്ടം വെച്ചതായി സൂചന. ഒരു സെൻട്രൽ സ്ട്രൈക്കറിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ...

കൊമ്പൻമാരുടെ പല്ല് കൊഴിയുന്നു, ആയുഷ് അധികാരിയും ക്ലബ്ബ് വിടുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മദ്ധ്യനിരതാരം ആയുഷ് അധികാരി ക്ലബ്ബ് വിടുന്നു. 2023- 2024 സീസണിൽ ആയുഷ് ഇനി പന്തുതട്ടുക പുതിയ ...

മഞ്ഞപ്പടയുടെ ആശങ്കയൊഴിഞ്ഞു, കെ.പി രാഹുൽ ബ്ലാസ്റ്റേഴ്‌സിനായി ഇത്തവണയും ബൂട്ടണിയും

കൊച്ചി: സഹൽ അബ്ദുൾ സമദിന് പിന്നാലെ കെ പി രാഹുലും കൊമ്പൻമാരുടെ നിരയിൽ നിന്ന് പോകുന്നുവെന്ന ആരാധകരുടെ ആശങ്കയ്ക്ക് വിരാമമായി. 17 ാം നമ്പർ ജഴ്‌സിയിൽ മഞ്ഞപ്പടയുടെ ...

Page 1 of 4 1 2 4