പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്‌സ്: കൊച്ചിയിൽ പ്രീ-സീസൺ പരിശീലനം തുടങ്ങി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 സീസണിന് മുന്നോടിയായുള്ള പ്രീ-സീസൺ പരിശീലനത്തിന് തുടക്കമിട്ടു. എറണാകുളം പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ വെച്ചാണ് പരിശീലനം ...