കോഴിക്കോട് നാദാപുരത്ത് റോഡരികിൽ സ്റ്റീൽ ബോംബ്; പോലീസ് അന്വേഷണമാരംഭിച്ചു
കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നാദാപുരം പെരുമുണ്ടച്ചേരിയിലെ റോഡരികിൽ നിന്നാണ് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. നരിക്കാട്ടേരി കാരയിൽ കനാൽ-പെരുമുണ്ടച്ചേരി റോഡിൽ ...