KIM JONG UN - Janam TV
Saturday, July 12 2025

KIM JONG UN

ദക്ഷിണ കൊറിയയുമായി യോജിച്ച് മുന്നോട്ട് പോകാനാകില്ല, ഭരണഘടനാ ഭേദഗതിക്ക് നിർദ്ദേശവുമായി കിം ജോങ് ഉൻ; യുദ്ധം ഒഴിവാക്കാനാകില്ലെന്ന് മുന്നറിയിപ്പ്

സോൾ: ദക്ഷിണ കൊറിയയെ മറ്റൊരു രാജ്യമായി കണക്കാക്കുന്നത് റദ്ദാക്കിക്കൊണ്ടുള്ള ഭരണാഘടനാ ഭേദഗതിക്ക് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ആഹ്വാനം ചെയ്തതായി റിപ്പോർട്ട്. ഉത്തരകൊറിയ ഒരു യുദ്ധം ...

ദക്ഷിണ കൊറിയയുമായുള്ള യുദ്ധം ഒഴിവാക്കാനാകില്ല; സ്വയം പ്രതിരോധത്തിനായി രാജ്യത്തിന്റെ സൈനിക ശേഷി വർദ്ധിപ്പിക്കണമെന്ന് കിം ജോങ് ഉൻ

സോൾ: ഉത്തരകൊറിയയോട് ഏറ്റവും അധികം ശത്രുത പുലർത്തുന്ന രാജ്യമായി ദക്ഷിണ കൊറിയയെ കാണേണ്ട സമയമായെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. സ്വയം പ്രതിരോധത്തിനായി രാജ്യത്തിന്റെ സൈനിക ...

ആണവായുധം കാണിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ ആണവ ആക്രമണത്തിലൂടെ തന്നെ ശക്തമായ തിരിച്ചടി നൽകും; മുന്നറിയിപ്പുമായി കിം ജോങ് ഉൻ

സോൾ: ശത്രുക്കൾ ആണവായുധം ഉപയോഗിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ ആണവ ആക്രമണത്തിലൂടെ തന്നെ തങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ...

ഏകാധിപതിയെ വളഞ്ഞിട്ട് ‘സ്നേഹിച്ച്’ ആരാധികമാർ; കരഞ്ഞുകൊണ്ട് വാരിപ്പുണരുന്ന യുവതികൾ; വീഡിയോ പുറത്ത്

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. മനുഷ്യവിരുദ്ധമായ പല നയങ്ങളും രാജ്യത്ത് നടപ്പിലാക്കി ശ്രദ്ധയാകർഷിച്ചിട്ടുള്ള ഭരണാധികാരിയുടെ ആഡംബരപ്രേമവും ലോകപ്രശസ്തമാണ്. എല്ലാതിനുമുപരി ഉത്തരകൊറിയയിൽ യഥാർത്ഥത്തിൽ ...

മടുപ്പ് മാറ്റാൻ നർത്തകിമാർ; റഷ്യൻ, ചൈനീസ്, ജാപ്പനീസ്, ഫ്രഞ്ച് ഭക്ഷണങ്ങൾ: കമ്മ്യുണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിന്റെ ട്രെയിനിന്റെ പ്രത്യേകതകൾ

ലോക നേതക്കളുടെ വിദേശ യാത്രകലെല്ലാം തന്നെ വ്യത്യസ്തമായ തരത്തിലായിരിക്കും ശ്രദ്ധിക്കപ്പെടുന്നത്. ഭരണാധികാരികൾ യാത്ര വേഗത്തിലാക്കുവാനും എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതിനായി വ്യോമ ​ഗതാ​ഗതമാണ് എല്ലാവരും തെരഞ്ഞെടുക്കുന്നത്. എന്നാൽ, ഉത്തരകൊറിയൻ ...

ആത്മഹത്യ നിരോധിച്ചു; പരാജയപ്പെട്ടാൽ വധശിക്ഷ; ഉത്തരവിറക്കി കിം ജോങ് ഉൻ

പ്യോങ്യാങ്: ആത്മഹത്യകൾ പെരുകുന്നതോടെ ഉത്തരകൊറിയയിൽ ആത്മഹത്യ നിരോധിച്ചു. ആത്മഹത്യയുടെ കണക്കുകൾ രാജ്യത്ത് ഉയരുന്നു എന്നും ഈ സാഹചര്യത്തിൽ ആത്മഹത്യ നിരോധിക്കണമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ...

രാത്രിയിൽ ഉറക്കമില്ല; അമിത മദ്യപാനവും പുകവലിയും;കൈത്തണ്ടയിൽ പോറലും പാടുകളും;സ്‌ട്രെസ് മൂലമെന്നു വ്യാഖ്യാനം; കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ്ങ് ഉന്നിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജൻസി

സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉന്നിന് ഉറക്കമില്ലായ്മ. ഇതിനെ തുടർന്ന് മദ്യവും സിഗരറ്റും അമിതമായി ഉപയോ​ഗിക്കുന്നുവെന്നാണ് റിപ്പോർട്. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജൻസിയാണ് ഇക്കാര്യം പുറത്ത് ...

തന്റെ മുത്തച്ഛൻ കിം ഇൽ-സങ്ങിന്റെ ചിത്രത്തിനു നേരെ വിരൽ ചൂണ്ടി : ആറ് മാസം ഗർഭിണിയെ പരസ്യമായി വധശിക്ഷയ്‌ക്കിരയാക്കി കിം ജോങ് ഉൻ

പോങ്യാങ് : തന്റെ മുത്തച്ഛന്റെ ചിത്രത്തിനു നേരെ വിരൽ ചൂണ്ടിക്കാട്ടിയെന്നാരോപിച്ച് ഗർഭിണിയെ വധശിക്ഷയ്ക്കിരയാക്കി ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ . കൊറിയയുടെ സ്ഥാപകനും കിം ...

വെടിയുണ്ടകൾ കാണാനില്ല! വീടുകൾ തോറും കയറി ഇറങ്ങി സൈന്യം,ന​ഗരത്തിൽ നിന്നും ആരും പുറത്തിറങ്ങരുത്: വീണ്ടും വിചിത്ര നടപടി ഏർപ്പെടുത്തി വൈറലായി കിം ജോങ് ഉൻ

ഉത്തരകൊറിയയും സ്വേച്ഛാധിപത്യ ഭരണാധികാരിയെയും കുറിച്ചുള്ള നിരവധി വാർത്തകൾ പുറത്ത് വരാറുണ്ട്. എന്നാൽ വാർത്തകളുടെ ഉള്ളടക്കത്തെ കുറിച്ചുള്ള സംശയങ്ങൾ എല്ലാവർക്കും കാണും. കാരണം കിം ജോങ് ഉൻ അറിയാതെ ...

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ വീണ്ടും ആണവപരീക്ഷണം നടത്തിയേക്കും: യുഎസ് ഇന്റലിജൻസ്

വാഷിങ്ടൺ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ വീണ്ടും ആണവപരീക്ഷണം നടത്താൻ സാധ്യതയുണ്ടെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. ഈ വർഷം കൂടുതൽ മിസൈൽ പരീക്ഷണങ്ങളും നടത്തിയേക്കാമെന്നും ഇതിലൂടെ ...

മിസൈൽ പരീക്ഷണം തുടർന്ന് കിം ജോംഗ് ഉൻ : രണ്ടു മിസൈലുകൾ കിഴക്കൻ കടലിൽ പതിച്ചെന്ന് ദക്ഷിണ കൊറിയ

സിയോൾ : ഉത്തര കൊറിയ രണ്ട് മിസൈലുകൾ പരീക്ഷിച്ചെന്ന് ദക്ഷിണ കൊറിയ. രണ്ടു മിസൈലുകളും തങ്ങളെ ലക്ഷ്യമാക്കി പരീക്ഷിച്ചവയാണെന്നും കിഴക്കൻ കടലിലാണ് അവ പതിച്ചതെന്നും ദക്ഷിണ കൊറിയ ...

കൈയ്യിൽ പുകയുന്ന സിഗരറ്റും മുഖത്ത് കൊലച്ചിരിയും; സിനിമയിലെ വില്ലന്മാരെപ്പോലെ മിസെൽ പരീക്ഷണം നോക്കിനിന്ന് കിം ജോംഗ് ഉൻ

സോൾ : മിസൈൽ പരീക്ഷണം കണ്ടുനിന്ന് ആസ്വദിക്കുന്ന ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിഗരറ്റ് വലിച്ചുകൊണ്ട് മിസൈൽ ...

ആഗോള സമാധാനത്തിന് വേണ്ടി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം; കിം ജോംഗ് ഉന്നിനോട് ഷി ജിൻ പിംഗ്

സോൾ : ആഗോള സുസ്ഥിരതയ്ക്കും സമാധാനത്തിനും വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനോട് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്. ...

കിം ജോങ് ഉൻ ജൂനിയർ; അച്ഛന്റെ കൈപിടിച്ച് ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഉത്തരകൊറിയൻ ഭരണാധികാരിയുടെ മകൾ

പോങ്യാങ്: ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകൾ. വെളുത്ത പഫർ ജാക്കറ്റണിഞ്ഞ് പിതാവിന്റെ കൈ പിടിച്ച് നടക്കുന്ന മകളുടെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ...

പട്ടികൾ അന്താരാഷ്‌ട്ര പ്രശ്നമായി ; പണി കൊടുത്ത് കിം ജോംഗ് ഉൻ ; ദക്ഷിണ കൊറിയയിൽ തമ്മിലടി

സമ്മാനങ്ങൾ എന്നും നമുക്കൊരു കൗതുകമാണല്ലേ, വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ് പ്രിയപ്പെട്ടവർ തരുന്ന സമ്മാനങ്ങൾ, എത്ര സന്തോഷമാണ് അവ നമ്മളിൽ ഉണ്ടാക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന സമ്മാനങ്ങൾ വാങ്ങി പുലിവാല് പിടിച്ചവരെ ...

വീണ്ടും മിസൈൽ പരീക്ഷണവുമായി കിം ജോംഗ് ഉൻ; കൊറിയൻ അതിർത്തിയിൽ യുദ്ധ വിമാനങ്ങൾ; പരിഭ്രാന്തി

സോൾ : അയൽ രാജ്യങ്ങൾക്ക് നേരെ വീണ്ടും മിസൈൽ തൊടുത്ത് ഉത്തര കൊറിയ. തീരമേഖലയിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ അയച്ച് പ്രകോപനം സൃഷ്ടിക്കുന്നതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ...

ജപ്പാനിലേക്ക് മിസൈൽ അയച്ച് ഉത്തര കൊറിയ; ഞെട്ടലോടെ രാജ്യം; ട്രെയിൻ സർവ്വീസ് നിർത്തി, ആളുകളെ ഭൂഗർഭ അറയിലേക്ക് മാറ്റി

ടോക്കിയോ : ജപ്പാനിലേക്ക് മിസൈൽ വിക്ഷേപണം നടത്തി ഉത്തര കൊറിയ. ഈ സാഹചര്യത്തിൽ ജപ്പാനിലാകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തെ ട്രെയിൻ സർവ്വീസ് പൂർണമായും നിർത്തിവെച്ചു. ജനങ്ങളോട് ...

കിമ്മിനും കൊറോണയോ ? പനി പിടിച്ചിരുന്നെന്ന് സഹോദരി

സോൾ : കൊറോണ വ്യാപന കാലത്ത് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന് പനി പിടിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി സഹോദരി കിം യോ ജോംഗ്. ഇതോടെ കിമ്മിന് ...

വാക്‌സിൻ പോലുമില്ലാതെ കൊറോണയെ തുടച്ച് നീക്കി, പൊടിപോലുമില്ല; ഉത്തരകൊറിയയുടെ പ്രഖ്യാപനത്തിൽ അന്തം വിട്ട് ലോകം

സിയോൾ: രാജ്യത്ത് നിന്ന് കൊറോണ മഹാമാരിയെ തുടച്ച് നീക്കിയതായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. രണ്ടാഴാചയായി രാജ്യത്ത് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും രാജ്യം തിളക്കമാർന്ന ...

സ്വയ രക്ഷ ഉറപ്പാക്കണം ;ആയുധ ശേഖരം വർദ്ധിപ്പിച്ച് ഉത്തരകൊറിയൻ ഏകാധിപതി

സോൾ: രാജ്യത്തെ ആയുധശേഖരം വർദ്ധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ.ഇത് സംബന്ധിച്ച വിവരങ്ങൾ ഉത്തരകൊറിയൻ ഭരണാധികാരി പാർട്ടി സമ്മേളനത്തിൽ വ്യക്തമാക്കി.മൂന്ന് ദിവസം നീണ്ട് നിന്നതായിരുന്നു ദേശീയ പാർട്ടി സമ്മേളനം. കൂടുതൽ സുരക്ഷ ...

കിം പ്രചരിപ്പിച്ചത് കല്ലുവെച്ച നുണ; ചൈനയിൽ നിന്നും കൊറോണ വാക്‌സിനും മാസ്‌കുകളും വാങ്ങിയതിന്റെ തെളിവുകൾ പുറത്ത്

സോൾ: ഉത്തരകൊറിയയിൽ കൊറോണ വ്യാപനം ഉണ്ടായെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് വളരെക്കാലം മുൻപ് തന്നെ കൊറോണ നിയന്ത്രണ വിധേയമാക്കാൻ ഉത്തരകൊറിയ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. രാജ്യത്ത് പടർന്ന് പിടിച്ച ...

മാസ്‌കിട്ട് ഗ്യാപിട്ട് നെട്ടോട്ടമോടി കിം ജോങ് ഉൻ; മരുന്ന് വിതരണം വേഗത്തിലാക്കാൻ സൈന്യത്തിന് അന്ത്യശാസനം നൽകി കിം

പിയോങ്ഗ്യാങ്:ഉത്തരകൊറിയ കൊറോണയുടെ പിടിയിലമർന്നെന്ന് റിപ്പോർട്ടുകൾ. വ്യാഴഅഴാചയാണ് രാജ്യത്ത് ആദ്യത്തെ കേസ് സ്ഥിരീകരിച്ചതെങ്കിലും രാജ്യത്ത് കൊറോണ അതിവേഗം പടരുകയാണ്.മൂന്ന് ദിവസത്തിനുള്ളിൽ എട്ടു ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ...

ഉത്തരകൊറിയയിൽ കൊറോണ വ്യാപനം രൂക്ഷമെന്ന് സൂചന നൽകി പ്രാദേശിക മാദ്ധ്യമങ്ങൾ: വൈറസ് ബാധ വലിയ വിപത്താണെന്ന് സമ്മതിച്ച് കിം ജോങ് ഉൻ

ഉത്തരകൊറിയയിൽ അതിവേഗം പടരുന്ന കൊറോണ രാജ്യത്തിന് വലിയ ദുരന്തമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് കിം ജോങ്-ഉൻ പറഞ്ഞു. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച നടന്ന അടിയന്തര ...

ഇനി മറച്ചുവയ്‌ക്കാനാകില്ല; കൊറോണ വ്യാപനം 5 ലക്ഷം കടന്ന് ഉത്തര കൊറിയ; കിം ജോംഗ് ഉന്നിന്റെ നാട്ടിൽ മരണം 21

സിയോൾ: ഉത്തരകൊറിയയിൽ കൊറോണ വ്യാപനം അതിരൂക്ഷമെന്ന് റിപ്പോർട്ട്. ഇതുവരെ കൊറോണ 5,20,000 പേരിലേക്ക് പടർന്നതായാണ് റിപ്പോർട്ട്. ഇന്നലെ മാത്രം 17,400 പേർക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഒരു കൊറോണ വാഹകൻ ...

Page 2 of 3 1 2 3