Kochi - Janam TV

Kochi

ആദ്യമായി അന്താരാഷ്‌ട്ര കലിഗ്രഫി ഫെസ്റ്റിവൽ കേരളത്തിൽ; മലയാള മണ്ണിലെത്താൻ അക്ഷരകലയിലെ വിഖ്യാതർ

ആദ്യമായി അന്താരാഷ്‌ട്ര കലിഗ്രഫി ഫെസ്റ്റിവൽ കേരളത്തിൽ; മലയാള മണ്ണിലെത്താൻ അക്ഷരകലയിലെ വിഖ്യാതർ

തിരുവനന്തപുരം: അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവൽ കേരളത്തിൽ. ആദ്യമായാണ് കേരളം വേദിയാകുന്നത്. ഒക്ടോബർ രണ്ട് മുതൽ അഞ്ച വരെ കൊച്ചിയിലാണ് ഫെസ്റ്റിവൽ. കേരള ലളിതകലാ അക്കാദമിയും നാരായണ ഭട്ടതിരിയുടെ ...

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞു, പിന്നാലെ ഭർത്താവിന്റെ മൃതദേഹം റെയിൽപ്പാളത്തിൽ

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞു, പിന്നാലെ ഭർത്താവിന്റെ മൃതദേഹം റെയിൽപ്പാളത്തിൽ

കൊച്ചി; ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞ ഭർത്താവിനെ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം വെള്ളൂർ സ്വദേശി പത്മകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം മുളന്തുരുത്തി റെയിൽവേ പാളത്തിലായിരുന്നു ...

നെടുമ്പാശേരിയിൽ വ്യാജ ബോംബ് ഭീഷണി; റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു

നെടുമ്പാശേരിയിൽ വ്യാജ ബോംബ് ഭീഷണി; റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. വിമാനത്തിൽ ബോംബ് വെച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് റൺവേയിലേക്കു നീങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചുവിളിച്ചു. യാത്രക്കാരെയും ലഗേജും ...

വീട്ടമ്മയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; മകളുടെ മുൻ ഭർത്താവ് അറസ്റ്റിൽ

വീട്ടമ്മയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; മകളുടെ മുൻ ഭർത്താവ് അറസ്റ്റിൽ

കൊച്ചി: വീട്ടമ്മയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല സ്വദേശി സുൽഫീക്കറാണ് പോലീസ് പിടിയിലായത്. തമ്മനം സ്വദേശിയായ വീട്ടമ്മയെയാണ് ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ; വിമർശിച്ച് ഹൈക്കോടതി

  എറണാകുളം: കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ വീണ്ടും ഹൈക്കോടതിയുടെ വിമർശനം. റോഡിൽ നിറയെ കുഴികളാണ്, എന്തുകൊണ്ടാണ് ഇവയൊന്നും ശരിയാക്കാത്തത്?, എന്തിനാണ് അപകടം സംഭവിക്കുന്നത് വരെ കാത്തിരിക്കുന്നതെന്ന് ...

ആവശ്യക്കാർക്ക് പറയുന്നിടത്ത് എം​ഡിഎംഎ എത്തിച്ച് കൊടുക്കും; പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടികൂടിയത് 40 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ

ആവശ്യക്കാർക്ക് പറയുന്നിടത്ത് എം​ഡിഎംഎ എത്തിച്ച് കൊടുക്കും; പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടികൂടിയത് 40 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ

എറണാകുളം: കൊച്ചിയിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 40 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി. മട്ടാഞ്ചേരി പുതുക്കാട്ട് പറമ്പ് സ്വദേശി സഫീറിനെയാണ് ലഹരി വസ്തുക്കളുമായി പിടികൂടിയത്. ...

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാലംഗ സംഘം രക്ഷപ്പെട്ടത് അത്ഭുതകരമായി 

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാലംഗ സംഘം രക്ഷപ്പെട്ടത് അത്ഭുതകരമായി 

കൊച്ചി: ഒടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ചെറായിൽ നിന്നും പറവൂരിലേയ്ക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ കാർ പൂർണമായി കത്തി നശിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന നാല് ...

കൊച്ചിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും തലയോട്ടി കണ്ടെത്തി

കൊച്ചിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും തലയോട്ടി കണ്ടെത്തി

എറണാകുളം: കൊച്ചി കളമശേരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും തലയോട്ടി കണ്ടെത്തി. കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. പറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾക്കാണ് തലയോട്ടി ...

സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ ഇഡി കസ്റ്റഡിയിൽ; പിടികൂടിയത് കൊച്ചിയിൽ നിന്ന്

സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ ഇഡി കസ്റ്റഡിയിൽ; പിടികൂടിയത് കൊച്ചിയിൽ നിന്ന്

കൊച്ചി: കളളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ കൊച്ചിയിൽ ഇഡി കസ്റ്റഡിയിൽ. ചെന്നൈയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോകിനെ കസ്റ്റഡിയിലെടുത്തത്. ...

ധൈര്യമുണ്ടായില്ല, ശുചിമുറിയിൽ ഉപേക്ഷിച്ചു; വിമാനത്തിനുള്ളിൽ നിന്നും കസ്റ്റംസിന് ലഭിച്ചത് 85 ലക്ഷം രൂപയുടെ സ്വർണം

ധൈര്യമുണ്ടായില്ല, ശുചിമുറിയിൽ ഉപേക്ഷിച്ചു; വിമാനത്തിനുള്ളിൽ നിന്നും കസ്റ്റംസിന് ലഭിച്ചത് 85 ലക്ഷം രൂപയുടെ സ്വർണം

കൊച്ചി: വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ നിന്നും സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നെടുമ്പാശേരി വിമാനത്താവളത്തിനുള്ളിലാണ് സംഭവം. അബുദാബിയിൽ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. 1709 ഗ്രാം തൂക്കം വരുന്ന ...

രേഷ്മയെ കൊലപ്പെടുത്തിയത് ബന്ധത്തിൽ നിന്നും പിന്മാറാൻ വിസമ്മതിച്ചതിനാൽ; പിന്നിൽ നിന്നും കഴുത്തിൽ കുത്തി; കുറ്റസമ്മതം നടത്തി നൗഷിദ്

രേഷ്മയെ കൊലപ്പെടുത്തിയത് ബന്ധത്തിൽ നിന്നും പിന്മാറാൻ വിസമ്മതിച്ചതിനാൽ; പിന്നിൽ നിന്നും കഴുത്തിൽ കുത്തി; കുറ്റസമ്മതം നടത്തി നൗഷിദ്

എറണാകുളം: കൊച്ചിയിലെ ഹോട്ടലിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റസമ്മതവുമായി പ്രതി നൗഷിദ്. ഹോട്ടൽ മുറിയിൽവെച്ച് നടന്ന വാക്കുതർക്കത്തിനിടെ രേഷ്മയുടെ പിന്നിൽ നിന്ന് കഴുത്തിൽ ...

കൊച്ചിയിലെ ആദ്യകാല സ്വയം സേവകൻ വാസുദേവപ്രഭു അന്തരിച്ചു

മാർഗ്ഗദർശിക്ക് പ്രണാമം

കൊച്ചി മഹാനഗരത്തിലെ ആദ്യകാല സ്വയംസേവകനായ വാസുദേവ പ്രഭു (87) അന്തരിച്ചു. അതിരാവിലെ കിഴക്കന്‍ കൊച്ചിയുടെ പഴയകാല കാര്യവാഹ് സജ്ജന്‍ ചേട്ടന്‍ ശ്രീ ഡി. സജ്ജന്‍) വിളിച്ച് പറഞ്ഞപ്പോഴാണ് ...

ഭീകരരെന്ന് എൻഐഎ സംശയിക്കുന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ; യൂനസ് ഖാനും യാക്കൂബ് സാക്കിയും പിടിയിലായത് പൂനെയിൽ ഒളിവിൽ കഴിയുന്നതിനിടെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയിൽ; കുട്ടികൾ കേരളത്തിലെത്തിയത് സ്കൂൾ ബാഗ് അണിഞ്ഞ്; പ്രതികളിൽ ഒരാൾ വിവാഹിതനും പിതാവുമെന്ന് പോലീസ്

കൊച്ചി:  ബംഗാളിൽ നിന്നും പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളുമായി വന്ന രണ്ട് പേർ നെടുമ്പാശേരിയില്‍ പോലീസ് പിടിയിലായി. ബുധനാഴ്ച രാത്രി ഏഴരയോടെ പുറയാർ ഗാന്ധിപുരത്താണ് സംഭവം. പെൺകുട്ടികൾ യഥാക്രമം ...

ബാഗിൽ ബോംബെന്ന് യുവതി; നെടുമ്പാശേരി വിമാനത്താവളത്തിൽ തൃശൂർ സ്വദേശിനിയുടെ വ്യാജ ബോംബ് ഭീഷണി

ബാഗിൽ ബോംബെന്ന് യുവതി; നെടുമ്പാശേരി വിമാനത്താവളത്തിൽ തൃശൂർ സ്വദേശിനിയുടെ വ്യാജ ബോംബ് ഭീഷണി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ തൃശൂർ സ്വദേശിനിയുടെ വ്യാജ ബോംബ് ഭീഷണി. നെടുമ്പാശേരിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയാണ് ബോംബ് ഭീഷണി മുഴക്കിയത്. യുവതിയുടെ ബോംബ് ഭീഷണിയെ ...

കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; എട്ട് പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; എട്ട് പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

കൊച്ചി: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി തീരദേശ സേന. അർൺവേഷ് കപ്പലിന്റെയും അഡ്വാൻസ്ഡ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററിന്റെയും സഹായത്തോടെയാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. കൊച്ചിയിൽ നിന്ന് 21 നോട്ടിക്കൽ മൈൽ ...

ഹോസ്റ്റലിൽ താമസിച്ച പെൺകുട്ടിയെ പീഡിപ്പിച്ചു; നടത്തിപ്പുകാരി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ഹോസ്റ്റലിൽ താമസിച്ച പെൺകുട്ടിയെ പീഡിപ്പിച്ചു; നടത്തിപ്പുകാരി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊച്ചി: പേയിം​ഗ് ​ഗസ്റ്റായി ലേഡീസ് ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ യുവാക്കളും ഹോസ്റ്റൽ നടത്തിപ്പുകാരിയും അറസ്റ്റിൽ. റാന്നി മുക്കാലമുൺ കാരിക്കുളംസ്വദേശി ആദര്‍ശ് (19), ...

90 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 26 കാരൻ പിടിയിൽ ;  സംഭവം ചെറായിയിൽ

90 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 26 കാരൻ പിടിയിൽ ;  സംഭവം ചെറായിയിൽ

കൊച്ചി:  90 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 26 കാരൻ അറസ്റ്റിൽ. ചെറായി സ്വദേശി ശ്യാംലാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി  ...

കൊച്ചി നിവാസികളുടെ ശ്രദ്ധയ്‌ക്ക്; രണ്ട് ദിവസം കുടിവെള്ളം മുടങ്ങും

കൊച്ചി നിവാസികളുടെ ശ്രദ്ധയ്‌ക്ക്; രണ്ട് ദിവസം കുടിവെള്ളം മുടങ്ങും

എറണാകുളം: എറണാകുളം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസം കുടിവെള്ളം മുടങ്ങുമെന്ന് അറിയിപ്പ്. പ്രധാനമായും ആലുവയിൽ നിന്നും തമ്മനം ഭാഗത്തേക്കുള്ള പ്രധാന ജലവിതരണ പൈപ്പ് ലൈൻ ...

രണ്ടും കൽപ്പിച്ച് ആശാനെത്തി, ടീമും സെറ്റ്: ഇനി വേണ്ടത് കപ്പ്

രണ്ടും കൽപ്പിച്ച് ആശാനെത്തി, ടീമും സെറ്റ്: ഇനി വേണ്ടത് കപ്പ്

കൊച്ചി: കൊമ്പൻമാരുടെ ആശാൻ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചിയിലെത്തി. ഇന്ന് രാവിലെ എമിറേറ്റ്‌സ് വിമാനത്തിലാണ് ഇവാൻ വുക്കോമനോവിച്ച് കൊച്ചിയിലെത്തിയത്. കൊച്ചി പനമ്പിളളിയിൽ ബ്ലാസ്റ്റേവസിന്റെ പ്രീസീസൺ ക്യാമ്പ് ആരംഭിച്ചിട്ടും ...

മനുഷ്യക്കടത്ത്; നിരക്ഷരരായ സ്ത്രീകളെ നോട്ടമിട്ട് വിദേശത്തേയ്‌ക്ക് കടത്താൻ ശ്രമിച്ച പ്രതി മുഹമ്മദ് ഹനീബ പിടിയിൽ

മനുഷ്യക്കടത്ത്; നിരക്ഷരരായ സ്ത്രീകളെ നോട്ടമിട്ട് വിദേശത്തേയ്‌ക്ക് കടത്താൻ ശ്രമിച്ച പ്രതി മുഹമ്മദ് ഹനീബ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കുവൈറ്റിലേക്ക് സ്ത്രീകളെ കടത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് ഹനീബ പോലീസ് പിടിയിൽ. 2022 ജൂലൈ 17 നാണ് വിദേശത്തേക്ക് ...

തപാൽ മാർഗം എത്തുന്നത് കത്തല്ല, കഞ്ചാവ്; കസ്റ്റമർ ലിസ്റ്റിൽ ഡോക്ടർമാരടക്കം നിരവധിപേർ, അവസാനം ആഷികും വിഷ്ണുവും പോലീസ് വലയിൽ..

തപാൽ മാർഗം എത്തുന്നത് കത്തല്ല, കഞ്ചാവ്; കസ്റ്റമർ ലിസ്റ്റിൽ ഡോക്ടർമാരടക്കം നിരവധിപേർ, അവസാനം ആഷികും വിഷ്ണുവും പോലീസ് വലയിൽ..

തൃശൂർ : അന്യസംസ്ഥാനത്തു നിന്നും തപാൽ മാർഗം കഞ്ചാവെത്തിച്ച് വില്പന നടത്തുന്ന സംഘം പിടിയിൽ. തൃശൂർ സ്വദേശി വിഷ്ണുവിനെയും കൂട്ടാളി ആഷികിനെയുമാണ് കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് സംഘം ...

ആഷിഫ് ഐഎസിന്റെ മാസ്റ്റർ ട്രെയിനർ; ആയുധ പരിശീലനം നേടിയത് സിറിയയിൽ നിന്ന്; ഇയാൾ കൊടും ഭീകരനെന്ന് എൻഐഎ

ഐഎസ് ഭീകരവാദികളുടെ ഹിറ്റ്ലിസ്റ്റിൽ ആർഎസ്എസ് നേതാക്കളും, എൻഐഎ ഉദ്യോഗസ്ഥരും ; അറസ്റ്റിലായ കൊടും ഭീകരൻ ആഷിഫിൽ നിന്നും ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ‍

എറണാകുളം: ഐഎസ് ഭീകരവാദികളുടെ ഹിറ്റ്ലിസ്റ്റിൽ ആർഎസ്എസ് നേതാക്കളും, എൻഐഎ ഉദ്യോഗസ്ഥരും. അറസ്റ്റിലായ ഐഎസ് കൊടും ഭീകരൻ ആഷിഫിൽ നിന്നും ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ‍. ആഷിഫ് ഹിന്ദു ഐക്യവേദി ...

ഡിജെ പാർട്ടിയ്‌ക്ക് പ്രവേശനം നിഷേധിച്ചു; കൊച്ചിയിൽ മൂന്നംഗ സംഘം ഹോട്ടൽ മാനേജരെ കുത്തി പരിക്കേൽപ്പിച്ചു

ഡിജെ പാർട്ടിയ്‌ക്ക് പ്രവേശനം നിഷേധിച്ചു; കൊച്ചിയിൽ മൂന്നംഗ സംഘം ഹോട്ടൽ മാനേജരെ കുത്തി പരിക്കേൽപ്പിച്ചു

എറണാകുളം: കൊച്ചിയിൽ ഹോട്ടൽ മാനേജർക്ക് കുത്തേറ്റു. ഡിജെ പാർട്ടിയ്ക്ക് പ്രവേശനം നിഷേധിച്ചതിനാണ് മാനേജരെ മൂന്നംഗ സംഘം കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളം ...

ബോഡി ഷെയ്പ്പറുകൾക്കുള്ളിൽ മൂന്ന് കോടിയുടെ സ്വർണ്ണം; ഷാര്‍ജയില്‍ നിന്നെത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ

മലേഷ്യയിൽ നിന്നും കൊച്ചി വഴിയുള്ള സ്വർണക്കടത്തിൽ വൻ വർദ്ധനവ് ; ഒരു മാസത്തിനിടെ കൊച്ചിയിലേക്ക് ഒഴുകിയത് 2.13 കോടി രൂപയുടെ സ്വർണം ; പിടിക്കപ്പെടുന്നത് സ്ത്രീകൾ

എറണാകുളം: മലേഷ്യയിൽ നിന്നും കൊച്ചി വഴിയുള്ള സ്വർണക്കടത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ ഒരുമാസത്തിനിടെ കൊച്ചിയിലേക്ക് ഒഴുകിയത് 2.13 കോടി രൂപയുടെ സ്വർണമാണ്. ഗൾഫ് മേഖലയിൽ നിന്നുള്ള സ്വർണക്കടത്തിൽ ...

Page 7 of 21 1 6 7 8 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist