Kochi - Janam TV

Kochi

നിലം തൊടാതെ പാഞ്ഞ് സ്വകാര്യ ബസുകൾ; വൈറ്റിലയിൽ ഓട്ടോ ഇടിച്ച് തെറിപ്പിച്ചു;  ബസ് ഡ്രൈവറെ കൈകാര്യം ചെയ്ത് തൊഴിലാളികൾ

കൊച്ചി: സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം. വൈറ്റില ഹബ്ബിൽ നിന്ന് പനങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിടിച്ച് ഓട്ടോ തകർന്നു. കൊച്ചി വൈറ്റിലയിലാണ് സംഭവം. അപകടത്തിൽ 19 ...

ചത്താലും മാറൂലടാ….! മൈതാനത്ത് ചിരിപടർത്തി കൊമ്പന്മാരുടെ കപ്പിത്താൻ; വീഡിയോ കാണാം

ചത്താലും മാറൂലടാ….! മൈതാനത്ത് ചിരിപടർത്തി കൊമ്പന്മാരുടെ കപ്പിത്താൻ; വീഡിയോ കാണാം

വീട്ടാനുളള കടങ്ങൾ വീട്ടിക്കൊണ്ടാണ് ഐഎസ്എൽ പത്താം സീസണിൽ കൊമ്പന്മാർ വരവറിയിച്ചത്. ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. കനത്ത മഴയിലും തിങ്ങി നിറഞ്ഞ ഗാലറിയെ ...

കൗണ്‍സിലറെ മര്‍ദ്ദിച്ചെന്ന് പരാതി..! കൊച്ചി ഇഡി ഓഫീസില്‍ പോലീസ് പരിശോധന; പരാതി കരുവന്നൂര്‍ ബാങ്ക്തട്ടിപ്പില്‍ ചോദ്യം ചെയ്ത കൗണ്‍സിലറുടേത്

കൗണ്‍സിലറെ മര്‍ദ്ദിച്ചെന്ന് പരാതി..! കൊച്ചി ഇഡി ഓഫീസില്‍ പോലീസ് പരിശോധന; പരാതി കരുവന്നൂര്‍ ബാങ്ക്തട്ടിപ്പില്‍ ചോദ്യം ചെയ്ത കൗണ്‍സിലറുടേത്

കൊച്ചി: ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി കൗണ്‍സിലറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കൊച്ചി ഇഡി ഓഫീസില്‍ പോലീസ് പരിശോധന. വൈകിട്ട് തുടങ്ങിയ കേരള പോലീസിന്റെ പരിശോധന ഇപ്പോഴും തുടരുകയാണ്. വടക്കാഞ്ചേരി ...

കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു, മലയാളികൾ അടക്കം നാലു പേർക്ക് പരിക്ക്

കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു, മലയാളികൾ അടക്കം നാലു പേർക്ക് പരിക്ക്

എറണാകുളം: കാക്കനാടുള്ള നിറ്റ ജലാറ്റിൻ കമ്പനിയിൽ സ്ഫോടനം. അപകടത്തിൽ ഒരാൾ മരിച്ചു. പഞ്ചാബ് മൊഹാലി സ്വദേശി രാജൻ ഒറാങ് ആണ് മരിച്ചത്. രണ്ടു മലയാളികൾ അടക്കം നാലുപേർക്ക് ...

ജെഫ് ജോൺ കൊലപാതകക്കേസ്; വിശദമായ തെളിവെടുപ്പിനായി പോലീസ് സംഘം ഗോവയിൽ

ജെഫ് ജോൺ കൊലപാതകക്കേസ്; വിശദമായ തെളിവെടുപ്പിനായി പോലീസ് സംഘം ഗോവയിൽ

എറണാകുളം: ജെഫ് ജോൺ ലൂയിസ് കൊലപാതകക്കേസിൽ വിശദമായ തെളിവെടുപ്പിനായി പ്രതികളുമായി പോലീസ് സംഘം ഗോവയിലെത്തി. പ്രതികളായ അനിൽ ചാക്കോ, ടി വി വിഷ്ണു, സ്റ്റെഫിൻ തോമസ് എന്നിവരുമായാണ് ...

മുഖ്യമന്ത്രിയും സംഘവും വീണ്ടും വിദേശത്തേക്ക്; കേന്ദ്രത്തോട് അനുമതി തേടി

വെട്ടിലായി സിപിഎം; കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്ത് ഒമ്പതിടത്ത് ഇഡി റെയ്ഡ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെ തൃശൂരും,കൊച്ചിയിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കളളപ്പണ ഇടപാട് കേസിൽ തൃശ്ശൂരിലും കൊച്ചിയിലുമായി ഒമ്പതിടത്താണ് ഇഡി പരിശോധന നടക്കുന്നത്. തൃശൂർ ...

കൊച്ചിയിൽ സ്പാ സെന്ററുകൾ കേന്ദ്രീകരിച്ച് അനാശാസ്യം; റെയ്ഡിനെ കൂസാതെ നടത്തിപ്പുകാർ; വീഡിയോ റിപ്പോർട്ട്

കൊച്ചിയിൽ സ്പാ സെന്ററുകൾ കേന്ദ്രീകരിച്ച് അനാശാസ്യം; റെയ്ഡിനെ കൂസാതെ നടത്തിപ്പുകാർ; വീഡിയോ റിപ്പോർട്ട്

തിരുവനന്തപുരം; സ്പാ സെന്ററുകൾ കേന്ദ്രീകരിച്ചുള്ള അനാശ്യാസ്യം സംസ്ഥാനത്ത് പൊടിപൊടിക്കുന്നു. ഒരു മണിക്കൂറിന് 1500 മുതൽ 3000 രൂപ വരെയാണ് ഇടാക്കുന്നത്. പനമ്പള്ളി നഗറിലെ സ്പായിൽ ബോഡി ടു ...

വ്യാപാരം പഠിപ്പിക്കാം, വിദേശത്തേക്ക് ഉത്പന്നങ്ങൾ കയറ്റി അയക്കാം; കുടുംബശ്രീ പ്രർത്തകരിൽ നിന്നും യുവതിയും യുവാവും തട്ടിയത് ലക്ഷങ്ങൾ

വ്യാപാരം പഠിപ്പിക്കാം, വിദേശത്തേക്ക് ഉത്പന്നങ്ങൾ കയറ്റി അയക്കാം; കുടുംബശ്രീ പ്രർത്തകരിൽ നിന്നും യുവതിയും യുവാവും തട്ടിയത് ലക്ഷങ്ങൾ

കൊച്ചി: കുടുംബശ്രീ പ്രവർത്തകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയും യുവാവും പിടിയിൽ. കടവന്ത്ര സ്വദേശി പി.കെ സബിൻ രാജ്, എളംകുളം സ്വദേശി വൃന്ദ എന്നിവരാണ് അറസ്റ്റിലായത്. ...

ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രധാന തെളിവുകൾ കണ്ടെടുത്ത് പോലീസ്

ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രധാന തെളിവുകൾ കണ്ടെടുത്ത് പോലീസ്

എറണാകുളം: ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രധാന തെളിവുകൾ കണ്ടെടുത്ത് പോലീസ്. പ്രതി ക്രിസ്റ്റിൻ രാജ് കുറ്റകൃത്യം നടത്തിയ സമയം ധരിച്ചിരുന്ന ഷർട്ട് തെളിവെടുപ്പിനിടെ ...

വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; ഡോ. മനോജിനെതിരെ വീണ്ടും കേസ്

വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; ഡോ. മനോജിനെതിരെ വീണ്ടും കേസ്

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ലൈംഗിക അതിക്രമത്തിനിരയാക്കിയ ഡോ. മനോജിനെതിരെ വീണ്ടും കേസ്. 2018 ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് പരാതിയുമായി ...

കൊച്ചിയിൽ രാസലഹരി മരുന്നുമായി സുഹൃത്തുക്കൾ പിടിയിൽ

കൊച്ചിയിൽ രാസലഹരി മരുന്നുമായി സുഹൃത്തുക്കൾ പിടിയിൽ

കൊച്ചി: രാസലഹരി മരുന്ന് കൈവശം വെച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ആലുവ സ്വദേശി ടി.എ. ഷെമീർ, മലപ്പുറം വാണിയമ്പലം സ്വദേശി ടി.എസ്. ശരണ്യ, മലപ്പുറം ...

കൊച്ചിയിൽ ബെംഗളൂരുവിന് കൂച്ച് വിലങ്ങിടാൻ ബ്ലാസ്റ്റേഴ്‌സ്, ഐഎസ്എല്ലിന്റെ 10-ാം സീസണ് സെപ്റ്റംബർ 21ന് തുടക്കം

കൊച്ചിയിൽ ബെംഗളൂരുവിന് കൂച്ച് വിലങ്ങിടാൻ ബ്ലാസ്റ്റേഴ്‌സ്, ഐഎസ്എല്ലിന്റെ 10-ാം സീസണ് സെപ്റ്റംബർ 21ന് തുടക്കം

കൊച്ചി: ഐഎസ്എൽ 10-ാം സീസണ് സെപ്റ്റംബർ 21 ന് കിക്കോഫ്. കൊച്ചിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്.സി.യും ഏറ്റുമുട്ടും. മത്സരങ്ങളുടെ തീയതിയും മത്സരക്രമവും ...

125 വർഷം പഴക്കമുള്ള ക്ഷേത്രം; ഇലന്തൂരിലെ മധുമല മൂലസ്ഥാനം ക്ഷേത്രം അടിച്ച് തകർത്ത നിലയിൽ; ശക്തമായ നടപടിയ്‌ക്കൊരുങ്ങി ഹിന്ദു ഐക്യവേദി

കൊച്ചിയിൽ ലഹരിവേട്ട; എംഡിഎംഎയുമായി നാല് പേർ പിടിയിൽ

എറണാകുളം: കൊച്ചിയിൽ ലഹരിവേട്ട. 57 ഗ്രാം എംഡിഎംഎയുമായി നാലു പേർ പിടിയിൽ. സുൾഫിക്കർ, നോയൽ ജോസഫ്, മെഹറൂഫ്, മുഹമ്മദ് റാഷിം എന്നിവരാണ് പിടിയിലായത്. രണ്ട് കേസുകളിലായാണ് നാലു ...

ആദ്യമായി അന്താരാഷ്‌ട്ര കലിഗ്രഫി ഫെസ്റ്റിവൽ കേരളത്തിൽ; മലയാള മണ്ണിലെത്താൻ അക്ഷരകലയിലെ വിഖ്യാതർ

ആദ്യമായി അന്താരാഷ്‌ട്ര കലിഗ്രഫി ഫെസ്റ്റിവൽ കേരളത്തിൽ; മലയാള മണ്ണിലെത്താൻ അക്ഷരകലയിലെ വിഖ്യാതർ

തിരുവനന്തപുരം: അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവൽ കേരളത്തിൽ. ആദ്യമായാണ് കേരളം വേദിയാകുന്നത്. ഒക്ടോബർ രണ്ട് മുതൽ അഞ്ച വരെ കൊച്ചിയിലാണ് ഫെസ്റ്റിവൽ. കേരള ലളിതകലാ അക്കാദമിയും നാരായണ ഭട്ടതിരിയുടെ ...

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞു, പിന്നാലെ ഭർത്താവിന്റെ മൃതദേഹം റെയിൽപ്പാളത്തിൽ

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞു, പിന്നാലെ ഭർത്താവിന്റെ മൃതദേഹം റെയിൽപ്പാളത്തിൽ

കൊച്ചി; ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞ ഭർത്താവിനെ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം വെള്ളൂർ സ്വദേശി പത്മകുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം മുളന്തുരുത്തി റെയിൽവേ പാളത്തിലായിരുന്നു ...

നെടുമ്പാശേരിയിൽ വ്യാജ ബോംബ് ഭീഷണി; റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു

നെടുമ്പാശേരിയിൽ വ്യാജ ബോംബ് ഭീഷണി; റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. വിമാനത്തിൽ ബോംബ് വെച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് റൺവേയിലേക്കു നീങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചുവിളിച്ചു. യാത്രക്കാരെയും ലഗേജും ...

വീട്ടമ്മയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; മകളുടെ മുൻ ഭർത്താവ് അറസ്റ്റിൽ

വീട്ടമ്മയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; മകളുടെ മുൻ ഭർത്താവ് അറസ്റ്റിൽ

കൊച്ചി: വീട്ടമ്മയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല സ്വദേശി സുൽഫീക്കറാണ് പോലീസ് പിടിയിലായത്. തമ്മനം സ്വദേശിയായ വീട്ടമ്മയെയാണ് ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ; വിമർശിച്ച് ഹൈക്കോടതി

  എറണാകുളം: കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ വീണ്ടും ഹൈക്കോടതിയുടെ വിമർശനം. റോഡിൽ നിറയെ കുഴികളാണ്, എന്തുകൊണ്ടാണ് ഇവയൊന്നും ശരിയാക്കാത്തത്?, എന്തിനാണ് അപകടം സംഭവിക്കുന്നത് വരെ കാത്തിരിക്കുന്നതെന്ന് ...

ആവശ്യക്കാർക്ക് പറയുന്നിടത്ത് എം​ഡിഎംഎ എത്തിച്ച് കൊടുക്കും; പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടികൂടിയത് 40 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ

ആവശ്യക്കാർക്ക് പറയുന്നിടത്ത് എം​ഡിഎംഎ എത്തിച്ച് കൊടുക്കും; പോലീസിന്റെ മിന്നൽ പരിശോധനയിൽ പിടികൂടിയത് 40 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ

എറണാകുളം: കൊച്ചിയിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 40 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി. മട്ടാഞ്ചേരി പുതുക്കാട്ട് പറമ്പ് സ്വദേശി സഫീറിനെയാണ് ലഹരി വസ്തുക്കളുമായി പിടികൂടിയത്. ...

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാലംഗ സംഘം രക്ഷപ്പെട്ടത് അത്ഭുതകരമായി 

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാലംഗ സംഘം രക്ഷപ്പെട്ടത് അത്ഭുതകരമായി 

കൊച്ചി: ഒടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ചെറായിൽ നിന്നും പറവൂരിലേയ്ക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ കാർ പൂർണമായി കത്തി നശിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന നാല് ...

കൊച്ചിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും തലയോട്ടി കണ്ടെത്തി

കൊച്ചിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും തലയോട്ടി കണ്ടെത്തി

എറണാകുളം: കൊച്ചി കളമശേരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും തലയോട്ടി കണ്ടെത്തി. കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. പറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾക്കാണ് തലയോട്ടി ...

സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ ഇഡി കസ്റ്റഡിയിൽ; പിടികൂടിയത് കൊച്ചിയിൽ നിന്ന്

സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ ഇഡി കസ്റ്റഡിയിൽ; പിടികൂടിയത് കൊച്ചിയിൽ നിന്ന്

കൊച്ചി: കളളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ കൊച്ചിയിൽ ഇഡി കസ്റ്റഡിയിൽ. ചെന്നൈയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോകിനെ കസ്റ്റഡിയിലെടുത്തത്. ...

ധൈര്യമുണ്ടായില്ല, ശുചിമുറിയിൽ ഉപേക്ഷിച്ചു; വിമാനത്തിനുള്ളിൽ നിന്നും കസ്റ്റംസിന് ലഭിച്ചത് 85 ലക്ഷം രൂപയുടെ സ്വർണം

ധൈര്യമുണ്ടായില്ല, ശുചിമുറിയിൽ ഉപേക്ഷിച്ചു; വിമാനത്തിനുള്ളിൽ നിന്നും കസ്റ്റംസിന് ലഭിച്ചത് 85 ലക്ഷം രൂപയുടെ സ്വർണം

കൊച്ചി: വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ നിന്നും സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നെടുമ്പാശേരി വിമാനത്താവളത്തിനുള്ളിലാണ് സംഭവം. അബുദാബിയിൽ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. 1709 ഗ്രാം തൂക്കം വരുന്ന ...

രേഷ്മയെ കൊലപ്പെടുത്തിയത് ബന്ധത്തിൽ നിന്നും പിന്മാറാൻ വിസമ്മതിച്ചതിനാൽ; പിന്നിൽ നിന്നും കഴുത്തിൽ കുത്തി; കുറ്റസമ്മതം നടത്തി നൗഷിദ്

രേഷ്മയെ കൊലപ്പെടുത്തിയത് ബന്ധത്തിൽ നിന്നും പിന്മാറാൻ വിസമ്മതിച്ചതിനാൽ; പിന്നിൽ നിന്നും കഴുത്തിൽ കുത്തി; കുറ്റസമ്മതം നടത്തി നൗഷിദ്

എറണാകുളം: കൊച്ചിയിലെ ഹോട്ടലിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റസമ്മതവുമായി പ്രതി നൗഷിദ്. ഹോട്ടൽ മുറിയിൽവെച്ച് നടന്ന വാക്കുതർക്കത്തിനിടെ രേഷ്മയുടെ പിന്നിൽ നിന്ന് കഴുത്തിൽ ...

Page 6 of 20 1 5 6 7 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist