അദ്ദേഹം വര്‍ഗവഞ്ചകനല്ല; ഞങ്ങള്‍ക്ക് അനഭിമതനല്ല;ആരൊക്കെ എന്റെ വീട്ടില്‍ സ്നേഹത്തോടെ കയറിവരുന്നോ അവരെ സ്നേഹത്തോടെ തന്നെ ചേര്‍ത്തുനിര്‍ത്തും: വിനോദിനി ബാലകൃഷ്ണൻ
കണ്ണൂര്‍: തളിപ്പറമ്പ് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ടികെ ഗോവിന്ദന് വര്‍ഗവഞ്ചകനല്ലെന്ന് അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കേടിയേരിയുമായി വളരെ അടുപ്പമുള്ള ആളായിരുന്നു ...





















