അണിഞ്ഞൊരുങ്ങി മാനാഞ്ചിറ…..വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു
തിരക്കു പിടിച്ച കോഴിക്കോട് നഗരത്തിന്റെ ഹൃദയ ഭാഗത്തായി ആളുകള്‍ക്ക് ആശ്വാസം നല്‍കുന്നൊരിടമാണ് മാനാഞ്ചിറ സ്‌ക്വയര്‍. നഗര ഹൃദയത്തിലെ ഈ പച്ചപ്പിന്റെ തണല്‍ പറ്റാത്തവര്‍ കുറവാണ്. മിക്ക ആളുകളുടെ ...