KSEB - Janam TV

KSEB

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് (കെഎസ്ഇബി) വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ അനുമതി ...

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഇന്നും ആശ്വാസമില്ല. വൈദ്യുതി ലഭ്യതയിലെ കുറവ് തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ചയും വിവിധ മേഖലകളിൽ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നലെയും ...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ അടിയന്തര നടപടികളുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി). 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതായി ...

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ...

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപഭോഗം കുത്തനെ വര്‍ധിച്ചതും പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതുമാണ് ...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായതായി കെഎസ്ഇബി. ഇന്ന് രാത്രി 7 മണി മുതല്‍ ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്ന് കെഎസ്ഇബി ...

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മലപ്പുറം: ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാന് ദാരുണാന്ത്യം. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാനായ സുരേഷ് ബാബുവാണ് മരിച്ചത്. വിരിപ്പാടം ഇടശ്ശരിക്കോളിൽ തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. ...

വാരാന്ത്യത്തിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കെഎസ്ഇബി, പ്രതിസന്ധി പൂര്‍ണമായി മാറിയിട്ടില്ലെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ താല്‍ക്കാലിക പുരോഗതി ഉണ്ടായതോടെ ശനി-ഞായര്‍ ദിവസങ്ങളിലേക്കായി ആസൂത്രണം ചെയ്തിരുന്ന വൈദ്യുതി നിയന്ത്രണങ്ങള്‍ ഒഴിവാക്കി. തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് അധിക ...

കെടുകാര്യസ്ഥതയുടെ ‘ഇരുട്ടടി’; സംസ്ഥാനത്ത് വീണ്ടും കറന്റ് കട്ട്! ജനങ്ങളെ ദുരിതത്തിലാഴ്‌ത്തി കെ.എസ്.ഇ.ബി

തിരുവനന്തപുരം: കാലവർഷം തുടങ്ങിയിട്ടും കെഎസ്ഇബി പതിവുപല്ലവി ആവർത്തിക്കുന്നു, സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 30 വരെ വൈകിട്ട് ആറ് മണി മുതൽ രാത്രി പന്ത്രണ്ട് ...

വൈദ്യുത ലൈനിന്റെ അറ്റകുറ്റപണിക്കിടെ അപകടം; ഷോക്കേറ്റ താഴെവീണ കെഎസ്ഇബി ലൈൻമാൻ മരിച്ചു

തൃശൂർ: മാപ്രാണം വാതിൽമാടത്ത് അറ്റക്കുറ്റപണിക്കിടെ ഷോക്കേറ്റ്  കെ എസ് ഇ ബി ലൈൻമാൻ മരിച്ചു.  കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാൻ  മനോജ് (48) ആണ് മരിച്ചത്. ആറാട്ടുപുഴ ...

പവര്‍ഗ്രിഡ് സബ്‌സ്റ്റേഷനില്‍ തകരാര്‍; നാല് ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

കോഴിക്കോട്: കോഴിക്കോട്ടെ പവര്‍ഗ്രിഡ് സബ്‌സ്റ്റേഷനിലുണ്ടായ അപ്രതീക്ഷിത സാങ്കേതിക തകരാറിനെത്തുടര്‍ന്ന് മലബാറിലെ നാല് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടാകുമെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും ...

ഇനി രാത്രിയില്‍ കരുതിയിരിക്കാം; കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വരുന്നു; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി കെഎസ്ഇബി

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ തീരുമാനമായി. വൈകുന്നേരം 6 മണി മുതല്‍ അര്‍ദ്ധരാത്രി 12 മണി വരെയുള്ള സമയങ്ങളില്‍ ...

ചൂടില്‍ വെന്തുരുകി കേരളം; വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു, നിയന്ത്രണങ്ങളിലേക്ക് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുത്തതോടെ വൈദ്യുതി ഉപയോഗം മുമ്പെങ്ങുമില്ലാത്ത വിധം ഉയരങ്ങളിലേക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ലഭ്യമായ കണക്കുകള്‍ പ്രകാരം 118.26 ...

‘ശമ്പളം വാങ്ങുന്ന വെള്ളാനകള്‍’; കെ.എസ്.ഇ.ബിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: കെഎസ്ഇബിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. വൈദ്യുതി ബോര്‍ഡ് ഇപ്പോള്‍ വെറുമൊരു 'ചതിയന്‍ ചന്തു'വായി മാറിയിരിക്കുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. ബോര്‍ഡിന്റെ കെടുകാര്യസ്ഥതയാണ് സാധാരണക്കാരെ ഇരുട്ടിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ...

വൈദ്യുതി പ്രതിസന്ധി: സംസ്ഥാനത്ത് ‘പീക്ക് ലോഡ് മാനേജ്മെന്റ്’ നിയന്ത്രണം; മുന്‍കൂട്ടി സന്ദേശം നല്‍കിയ ശേഷം വൈദ്യുതി തടസ്സപ്പെടുത്താന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന സാഹചര്യത്തില്‍, വിതരണ ശൃംഖലയുടെ സുരക്ഷ മുന്‍നിര്‍ത്തി കെ.എസ്.ഇ.ബി നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പീക്ക് ലോഡ് സമയങ്ങളില്‍ (രാത്രികാലങ്ങളില്‍) വൈദ്യുതി വിതരണം ...

പവര്‍കട്ട് ഒഴിവാക്കാന്‍ രാത്രി നിയന്ത്രണം: വൈദ്യുതി ഉപഭോഗത്തില്‍ കേരളം റെക്കോര്‍ഡിലേക്ക്; ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് അനിയന്ത്രിതമായി ഉയരുന്ന വൈദ്യുതി ഉപഭോഗം വിതരണ ശൃംഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കൊടുംവേനലില്‍ വൈദ്യുതി ആവശ്യകത റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന സാഹചര്യത്തില്‍, രാത്രികാലങ്ങളില്‍ ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം ...

വൈദ്യുതി ഉപയോഗത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്; ലോഡ്‌ഷെഡിംഗ് ഒഴിവാക്കാന്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ഓരോ ദിവസവും ശരാശരി 50 മെഗാവാട്ട് വീതം വര്‍ധിക്കുന്ന പ്രതിസന്ധിയിലേക്ക് കേരളം നീങ്ങുന്നു. പുറത്തുനിന്നുള്ള വൈദ്യുതി വിഹിതത്തില്‍ 200 മെഗാവാട്ടിന്റെ കുറവുണ്ടായതും ...

ജനങ്ങളുടെ പോക്കറ്റടിച്ച് വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും: 12,000 കോടിയുടെ കൊള്ള :പരാതിയുമായി എത്തുന്നവരുടെ ബില്ലുകള്‍ മാത്രം രഹസ്യമായി തിരുത്തി നല്‍കി : പണം തിരികെ നല്‍കണമെന്ന ആവശ്യം ശക്തം

കൊച്ചി : സാധാരണക്കാരന്റെ പോക്കറ്റടിച്ച് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും. നിയമവിരുദ്ധമായ നിരക്ക് വര്‍ദ്ധനയിലൂടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ജനങ്ങളില്‍ നിന്ന് 12,000 ...

ഫെബ്രുവരിയില്‍ വൈദ്യുതി ബില്ല് കുറയും: ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം:പ്രതിമാസം ബില്ലിംഗ് ഉളള ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ലെന്ന് കെഎസ്ഇബി അറിയിച്ചു.ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് നാലു പൈസ ആയിരിക്കും ഇന്ധന സര്‍ചാര്‍ജ് . ജനുവരിയില്‍ ...

ഭൂമി വിട്ടുകൊടുക്കാത്തതിന്റെ വൈരാഗ്യം തീർത്ത് കെഎസ്ഇബി: പ്രതിമാസ വൈദ്യുതി നിരക്ക് അടച്ചിട്ടും എച്ച്എംടിയുടെ ഫ്യൂസ് ഊരി

കളമശേരി: ആവശ്യപ്പെട്ട ഭൂമി വിട്ടുകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ കേന്ദ്ര പൊതു മേഖലാ സഥാപനമായ എച്ച്എംടി യോട് കേരളാ വൈദ്യതി വകുപ്പിന്റെ പ്രതികാര നടപടി. വൈദ്യുതി കുടിശിക ഇനത്തില്‍ നല്‍കാനുള്ള ...

വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം; ആഘോഷവേളകള്‍ കണ്ണീരില്‍ കുതിരാതിരിക്കാൻ ജാഗ്രതാനിര്‍ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: ക്രിസ്മസ് - നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി നിർദേശം നൽകി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ ...

വീണ്ടും KSEB യുടെ അനാസ്ഥയിൽ മരണം: തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു

തിരുവനന്തപുരം:പൊട്ടി വീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ആയിരുന്നു ദുരന്തം. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ...

ഒടുവിൽ കണ്ണുതുറന്ന് കെഎസ്ഇബി; മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി

കൊല്ലം: അധികൃതരുടെ ഗുരുതര അനാസ്ഥയ്ക്കിരയായി ഒരു കുഞ്ഞു ജീവൻ പൊലിഞ്ഞതിന് പിന്നാലെ കണ്ണ് തുറന്ന് കെഎസ്ഇബി അധികൃതർ. മിഥുൻ ഷോക്കേറ്റ് മരിക്കാനിടയായ വൈദ്യുതി ലൈൻ ജീവനക്കാരെത്തി മാറ്റി. ...

വീണ്ടും! സോഫ്റ്റ്‌വെയർ പരിഷ്കാരം; ഓൺലൈൻ സേവനങ്ങൾ മുടങ്ങുമെന്ന് കെ.എസ്.ഇ.ബി.

തിരുവനന്തപുരം: കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി.യുടെ ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവീസ് (wss.kseb.in), കൺസ്യൂമർ മൊബൈൽ ആപ്പ്, ടോൾ ഫ്രീ ...

Page 1 of 11 1211