KSEB - Janam TV
Wednesday, July 16 2025

KSEB

ആര് വൈദ്യുതി ഭവൻ വളഞ്ഞാലും കെഎസ്ഇബിയോ ചെയർമാനോ വളയില്ല;കെഎസ്ഇബിയിലെ സമരങ്ങൾക്ക് പൂട്ടിട്ട് ബി അശോക്

തിരുവനന്തപുരം: വൈദ്യുതി ഭവൻ ഉപരോധിച്ച് സമരം ശക്തമാക്കാനള്ള കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നീക്കത്തിന് പൂട്ടിടാനൊരുങ്ങി വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോക്. കെഎസ്ഇബിയിലെ സമരങ്ങൾ വിലക്കി ചെയർമാൻ ...

പ്രതികാര നടപടികൾ അവസാനിപ്പിക്കണം; വൈദ്യുതി ഭവന് മുന്നിൽ ഇന്ന് മുതൽ വീണ്ടും സത്യാഗ്രഹ സമരം

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിൽ ഇന്ന് വീണ്ടും സത്യാഗ്രഹം തുടങ്ങും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും സത്യാഗ്രഹം തുടങ്ങുന്നത്. ...

ജാസ്മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചു; കെഎസ്ഇബി ചർച്ച പരാജയം; സമരം തുടരാൻ സംഘടനകൾ

കൊച്ചി : കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. കർശനമായ താക്കീതോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. നിലവിൽ തിരുവനന്തപുരം ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ ജാസ്മിൻ ...

ചർച്ച ചെയർമാൻ നടത്തും;കെഎസ്ഇബി സമരത്തിൽ ഇടപെടില്ലെന്ന് കെ കൃഷ്ണൻ കുട്ടി

തിരുവനന്തപുരം:കെ.എസ്.ഇ.ബി യിലെ പ്രതിഷേധക്കാരുമായി സർക്കാർ തലത്തിൽ ചർച്ചയില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ചെയർമാൻ സമരക്കാരുമായി ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണം സമരത്തിന്റെ ഭാഗം മാത്രമെന്നും ...

കെഎസ്ഇബി ആസ്ഥാനത്തെ കരിദിനാചരണം രണ്ടാം ദിവസത്തിലേയ്‌ക്ക്; തിങ്കളാഴ്ച മുതൽ വൈദ്യുതി ഭവന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ് കുമാറിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം തുടർന്ന് സംഘടന നേതാക്കൾ. കെഎസ്ഇബി ആസ്ഥാനത്തെ കരിദിനാചരണം രണ്ടാം ...

മഴ കനിഞ്ഞു : കെഎസ്ഇബി വൈദ്യുതി വിറ്റ് നേടിയത് 1000 കോടി

തിരുവനന്തപുരം : സംസ്ഥാന വൈദ്യുതി ബോർഡ് പവർ എക്സ്ചേഞ്ചിലൂടെ വിറ്റത് 1000 കോടിയുടെ വൈദ്യുതി . മൂന്നുവർഷമായി നല്ല മഴകിട്ടിയതിനാലാണ് ഇത്രയധികം വൈദ്യുതി ഉത്പാദിപ്പിച്ച് പുറത്ത് വിൽക്കാനായത്. ...

കെഎസ്ഇബി തർക്കം; ചെയർമാനെതിരെ സമരമാരംഭിച്ച് ഇടതുസർവീസ് സംഘടന; ഇടപെടാനാകില്ലെന്ന് വൈദ്യുതിമന്ത്രി

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ ബി. അശോകിനെതിരെ സമരമാരംഭിച്ച് ഇടതുസർവീസ് സംഘടനയായ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ. തിരുവനന്തപുരം ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ജാസ്മിൻ ബാനുവിനെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപണം; വൈദ്യുതി ബോർഡ് ചെയർമാനെതിരെ വീണ്ടും ഇടത് സംഘടന

തിരുവനന്തപുരം: വൈദ്യുതി ഭവൻ ചെയർമാൻ ബി.അശോകിനെതിരെ പ്രതിഷേധവുമായി വീണ്ടും ഇടതു സംഘടനകൾ രംഗത്ത്. ബി.അശോക് കുമാർ സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് ഇടത് നേതാക്കളുടെ ആരോപണം. സംഘടനാ നേതാവും ...

കെഎസ്ഇബി പ്രഭാഷണ പരമ്പരയിൽ ശ്രീഎം; പരിപാടി ബഹിഷ്‌കരിക്കുമെന്ന് സിഐടിയു

തിരുവനന്തപുരം: വൈദ്യുതി ബോർഡ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ ശ്രീ എമ്മിനെ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി സിഐടിയു. പരിപാടി ബഹിഷ്‌കരിക്കുമെന്ന് ബോർഡിലെ സിഐടിയു വർക്കേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. ഏതെങ്കിലും പ്രത്യേക ...

ഇലക്ട്രിക് പോസ്റ്റിലിരുന്ന് ജോലി ചെയ്യുകയായിരുന്ന ലൈൻമാനെ കല്ലെറിഞ്ഞു വീഴ്‌ത്തിയതായി പരാതി

ആലപ്പുഴ: വൈദ്യുത പോസ്റ്റിന് മുകളിൽ ഇരുന്ന് ജോലി ചെയ്യുകയായിരുന്ന ലൈൻമാനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചതായി പരാതി. കെഎസ്ഇബി എസ്എൻപുരം സെക്ഷനിലെ ലൈൻമാനായ ആലപ്പുഴ അമ്പലപ്പുഴ കാട്ടൂക്കാരൻ സ്വദേശിയായ ഓമനക്കുട്ടനാണ് ...

വീടിന് തീപിടിച്ച് അഞ്ച്‌പേർ മരിച്ച സംഭവം; ദുരൂഹത നീങ്ങുന്നില്ല; രണ്ട് ദിവസം പരിശോധിച്ചിട്ടും അപകട കാരണം കണ്ടെത്താനാവാതെ കെഎസ്ഇബി;പോലീസ് അന്വേഷണവും വഴിമുട്ടി

തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായി പറയാറായിട്ടില്ലെന്ന് കെഎസ്ഇബിയുടെ ഇലക്ട്രിക് ഇൻസ്‌പെക്ടറേറ്റ് വിഭാഗം പറയുന്നു. സംഭവം ...

കെഎസ്ഇബി@65; വൈദ്യുതി ബോർഡിന്റെ പിറന്നാളിന് എട്ട് ഇലക്ട്രിക് വാഹനങ്ങളുടെ ഡ്രൈവർമാരായി വനിതകൾ

തിരുവനന്തപുരം: കെഎസ്ഇബിയുടെ 65-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് പുറത്തിറക്കുന്ന 65 ഇലക്ട്രിക് വാഹനങ്ങളിൽ എട്ടെണ്ണം ആദ്യദിനം ഓടിക്കുന്നത് വനിതകൾ. പട്ടം വൈദ്യുതിഭവനിലെ എട്ട് വനിതാ ഉദ്യോഗസ്ഥരാണ് വാഹനം ഓടിക്കുന്നത്. ...

കെഎസ്ഇബി@65; 65 ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാൻ വൈദ്യുതി ബോർഡ്

തിരുവനന്തപുരം: കെഎസ്ഇബി രൂപീകരണത്തിന്റെ 65-ാം വാർഷികത്തോടനുബന്ധിച്ച് 65 ഇലക്ട്രിക് കാറുകൾ പുറത്തിറക്കും. ഹരിത ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ പുറത്തിറക്കുന്നത്. കെഎസ്ഇബിയുടെ നിലവിലുള്ളതും കാലഹരണപ്പെട്ടതുമായ ഡീസൽ കാറുകൾക്ക് ...

കെഎസ്ഇബി സമരം; യൂണിയനുകളുമായി നടത്തിയ ചർച്ച വിജയകരമെന്ന് കെ. കൃഷ്ണൻകുട്ടി; എല്ലാ ആരോപണങ്ങളും അന്വേഷിക്കും; നടപടി സ്വീകരിക്കും

തിരുവനന്തപുരം : കെഎസ്ഇബി ചെയർമാനെതിരെ ഇടത് യൂണിയനുകൾ നടത്തുന്ന സമരം ഒത്തു തീർപ്പിലേക്ക്. യൂണിയനുകളുമായി നടത്തിയ സമരം വിജയകരമായതായി വൈദ്യുതി മന്ത്രി കെ . കൃഷ്ണൻകുട്ടി മാദ്ധ്യമങ്ങളോട് ...

കെഎസ്ഇബി സമരത്തിന് പരിഹാരം കാണും; നീതിയുടെ കൂടെ നിൽക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം; കെഎസ്എബി സമരത്തിന് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.സഭാ സമ്മേളനത്തിന് മുൻപ് ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നീതിയുടെ കൂടെ നിൽക്കുമെന്നും മന്ത്രി ...

വൈദ്യുതി ബോർഡിലെ എല്ലാ കാര്യങ്ങളും വൈദ്യുതി മന്ത്രി അറിയേണ്ട; നടന്നത് നിയമവിധേയമായി; ആരോപണങ്ങളെക്കുറിച്ച് അയാളോട് ചോദിക്കൂവെന്ന് എംഎം മണി

തിരുവനന്തപുരം: താൻ വകുപ്പ് മന്ത്രിയായിരിക്കെ വൈദ്യുത ബോർഡിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി എംഎം മണി. കെഎസ്ഇബി ഭൂമി പതിച്ച് നൽകിയത് നിയമവിധേയമാണെന്ന് അദ്ദേഹം ...

കെഎസ്ഇബിയിൽ നിന്നും ആർക്കും ഡാറ്റ ചോർത്താവുന്ന സാഹചര്യം;അതീവ സുരക്ഷിതമായ ഡാറ്റകൾ വരെ ചോരും ;തുറന്നു പറഞ്ഞ ചെയർമാനെതിരെ എംഎം മണി

തിരുവനന്തപുരം :കെ എസ് ഇ ബി അഭിമുഖീകരിക്കുന്ന അതീവ ഗൗരവമായ വിഷയത്തിലേക്കുള്ള വിരൽ ചൂണ്ടലാവുകയാണ് കെ എസ് ഇ ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. ...

ഞാൻ ഭരിച്ചപ്പോൾ കെഎസ്ഇബിയുടെ സുവർണകാലമായിരുന്നു; ചെയർമാൻ ഉന്നയിച്ച വിമർശനങ്ങൾ മന്ത്രി കൃഷ്ണൻകുട്ടി പറയിപ്പിച്ചതാണോയെന്നും എംഎം മണി

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടായെന്ന ചെയർമാൻ ഡോ.ബി.അശോകിന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി. വൈദ്യുതി ബോർഡ് ചെയർമാൻ അങ്ങനെ ...

പഴയ കുടിശിക അടച്ചില്ലെങ്കിൽ രാത്രി വൈദ്യുതി വിച്ഛേദിക്കുമെന്ന് വ്യാജ സന്ദേശം; ഡോക്ടർക്ക് നഷ്ടമായത് 10,000 രൂപ

കോട്ടയം: വൈദ്യുതി കുടിശിക അടയ്ക്കാനുണ്ടെന്നും രാത്രി വൈദ്യുതി വിച്ഛേദിക്കുമെന്നും കാണിച്ച് ലഭിച്ച സന്ദേശത്തിന് പിന്നാലെ വനിത ഡോക്ടർക്ക് നഷ്ടമായത് 10,000 രൂപ. കഴിഞ്ഞ ദിവസമാണ് സംഭവം. കോട്ടയം ...

അഞ്ച് മണിക്കൂറിൽ എട്ടര ലക്ഷം ; റെക്കോർഡ് കളക്ഷൻ എടുത്ത കാഷ്യറുടെ പേര് ഹൈടെൻഷൻ ലൈനിന് നൽകി കെഎസ്ഇബി

ആലപ്പുഴ : ചുരുങ്ങിയ സമയത്തിനുള്ളിൽ റെക്കോർഡ് കളക്ഷൻ എടുത്ത കാഷ്യറുടെ പേര് ഇലക്ട്രിക് ലൈനിന് നൽകി കെഎസ്ഇബി. സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ കാഷ്യർ ആയ എസ്.കെ ...

നിയന്ത്രണം വിട്ട ബസ് ട്രാൻസ്‌ഫോമറിലിടിച്ചു; അപകടം കണ്ടു നിന്നവരുടെ ഇടയിലേയ്‌ക്ക് വാൻ പാഞ്ഞുകയറി; ബസ് യാത്രക്കാർക്ക് നിസ്സാര പരിക്ക്; വാൻ ഇടിച്ചവരുടെ പരിക്ക് ഗുരുതരം

പാലക്കാട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ് ലോറിയിലും ട്രാൻസ്‌ഫോമറിലും ഇടിച്ചുണ്ടായ അപകടത്തിൽ 20 തോളം പേർക്ക് പരിക്കേറ്റു. അപകട സ്ഥലത്ത് നിൽക്കുകയായിരുന്ന ആളുകൾക്കിടയിലേയ്ക്ക് പാഞ്ഞുകയറിയ വാൻ ഇടിച്ച് ...

‘ആധാർ നൽകിയില്ലെങ്കിൽ ഇന്ന് അർദ്ധരാത്രിയോടെ വൈദ്യുതി വിച്ഛേദിക്കും’: പ്രചാരണം വ്യാജം

തിരുവനന്തപുരം: കെഎസ്ഇബിയുടെ പേരിൽ വ്യാജ വാർത്ത പ്രചരിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഉപഭോക്താക്കൾ ആധാർ നമ്പർ നൽകാത്തതിനാൽ ഇന്ന് (ഞായർ) അർദ്ധ രാത്രിയോടെ വൈദ്യുതിബന്ധം വിച്ഛേദിക്കും എന്ന ...

ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ ; കക്കി ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട്

പത്തനംതിട്ട : ജല നിരപ്പ് ക്രമാധീതമായി ഉയരുന്ന സാഹചര്യത്തിൽ കക്കി ആനത്തോട് അണക്കെട്ടിൽ റെഡ് അലട്ട് പ്രഖ്യാപിച്ചു. കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ...

കനത്ത മഴ: പമ്പ അണക്കെട്ട് തുറക്കാൻ കെഎസ്ഇബി അനുമതി

പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പമ്പ അണക്കെട്ട് ചെറിയ തോതിൽ തുറക്കാൻ കെഎസ്ഇബി അനുമതി നൽകി. നിലവിൽ 984.62 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. 986.33 മീറ്ററാണ് ...

Page 9 of 10 1 8 9 10