“ശമ്പളം കൊടുക്കാൻ പാങ്ങില്ലെങ്കിലും ജീവനക്കാരെ നിലയ്‌ക്ക് നിർത്താനറിയാം!” അഖിലയുടെ സ്ഥലംമാറ്റത്തിൽ സർക്കാരിനെതിരെ പരിഹാസവുമായി അഡ്വ. ജയശങ്കർ
തിരുവനന്തപുരം: ജനാധിപത്യരീതിയിൽ പ്രതിഷേധിച്ച കെഎസ്ആർടിസി വനിതാ കണ്ടക്ടർ അഖില എസ്. നായരെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്കെതിരെ വിമർശനം. സ്ത്രീ എന്ന പരിഗണന കൊണ്ടായിരിക്കും അഖിലയെ സസ്പെൻഡ് ...