KSRTC - Janam TV

KSRTC

ജീവനക്കാരുടെ ശമ്പളം ഇന്ന് മുതൽ നൽകി തുടങ്ങും; ശമ്പള വിതരണം പൂർത്തിയാക്കാൻ 26 കോടി രൂപ കൂടി വേണമെന്ന് കെഎസ്ആർടിസി

ജീവനക്കാരുടെ ശമ്പളം ഇന്ന് മുതൽ നൽകി തുടങ്ങും; ശമ്പള വിതരണം പൂർത്തിയാക്കാൻ 26 കോടി രൂപ കൂടി വേണമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം സർക്കാർ ഇന്ന് വിതരണം ചെയ്യും. ജൂൺ മാസത്തെ ശമ്പളമാണ് ഇന്ന് ജീവനക്കാർക്ക് നൽകുന്നത്. ഇന്ന് ശമ്പളം ലഭിക്കുക ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ്. ബാങ്കിൽ ...

ഹിന്ദു വിശ്വാസികളെ കെഎസ്ആർടിസി ചൂഷണം ചെയ്യുന്നു; തീർത്ഥാടനത്തിന് പോകുന്നവർക്ക് അധികചാർജ്; വിശ്വാസികളെ വഞ്ചിക്കാൻ ശ്രമിക്കരുതെന്ന് ഹിന്ദു ഐക്യവേദി- Hindu Aikya Vedi, ksrtc

ഹിന്ദു വിശ്വാസികളെ കെഎസ്ആർടിസി ചൂഷണം ചെയ്യുന്നു; തീർത്ഥാടനത്തിന് പോകുന്നവർക്ക് അധികചാർജ്; വിശ്വാസികളെ വഞ്ചിക്കാൻ ശ്രമിക്കരുതെന്ന് ഹിന്ദു ഐക്യവേദി- Hindu Aikya Vedi, ksrtc

തിരുവനന്തപുരം: ഹിന്ദു വിശ്വാസികളെ കെഎസ്ആർടിസി ചൂഷണം ചെയ്യുകയാണെന്ന് ഹിന്ദു ഐക്യവേദി. കർക്കിടക വാവ് ബലിയോടനുബന്ധിച്ച് പിതൃതർപ്പണത്തിന് പോകുന്നവരെയാണ് കെഎസ്ആർടിസി വഞ്ചിക്കുന്നത്. തീർത്ഥസ്നാനങ്ങളിലേക്ക് പോകുന്നവരിൽ നിന്നും മുപ്പത് ശതമാനം ...

കെഎസ്ആർടിസി ശമ്പള പരിഷ്‌കരണത്തിൽ ധാരണ; കുറഞ്ഞ ശമ്പളം 23,000 രൂപ; പെൻഷൻ വർദ്ധനയുടെ കാര്യത്തിൽ വിശദമായ ചർച്ചയ്‌ക്ക് ശേഷം തീരുമാനം

കെഎസ്ആർടിസി കർക്കിടകവാവ് സ്‌പെഷ്യൽ സർവ്വീസ്; 30 ശതമാനം അധിക നിരക്ക് ഈടാക്കാൻ നിർദ്ദേശം

തിരുവനന്തപുരം:കർക്കിടക വാവുമായി ബന്ധപ്പെട്ട് കെ.എസ് ആർ ടി സി നടത്തുന്ന സ്‌പെഷ്യൽ സർവ്വീസുകൾക്ക് 30 ശതമാനം അധിക നിരക്ക് ഈടാക്കാൻ നിർദ്ദേശം. കെ.എസ് ആർ ടി സി ...

കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; നവജാത ശിശു മരിച്ചു-accident

കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; നവജാത ശിശു മരിച്ചു-accident

തൃശൂർ: കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു. വടക്കാഞ്ചേരി സ്വദേശികളായ ഷെഫീഖ് അൻഷിദ ദമ്പതികളുടെ ഒന്നര മാസം പ്രായമായ ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു ...

കെഎസ്ആർടിസിയിൽ ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ശമ്പളം; തടയാൻ മടിക്കില്ലെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്; സാധാരണക്കാരായ ജീവനക്കാരോട് കാണിക്കുന്നത് വിവേചനമെന്ന് വിമർശനം

വരുമാനം കൂട്ടാൻ ‘സിംഗിൾ ഡ്യൂട്ടി’; പറ്റില്ലെന്ന് കെഎസ്ആർടിസി ജീവനക്കാർ; ഹൈക്കോടതിയിൽ ഇന്ന് വാദം

കൊച്ചി: ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെ കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെയാണ് ജീവനക്കാരുടെ ഹർജി. കെഎസ്ആർടിസിയിലെ സാമ്പത്തിക ...

കെഎസ്ആർടിസിയിൽ ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ശമ്പളം; തടയാൻ മടിക്കില്ലെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്; സാധാരണക്കാരായ ജീവനക്കാരോട് കാണിക്കുന്നത് വിവേചനമെന്ന് വിമർശനം

കെഎസ്ആർടിസി ജീവനക്കാർക്ക് വീണ്ടും തിരിച്ചടി ; 5098 സ്ഥിരനിയമനങ്ങൾ ഒഴിവാക്കാൻ നിർദേശം-KSRTC

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ സ്ഥിരനിയമനങ്ങൾ ഒഴിവാക്കാൻ നിർദേശം. 5098 സ്ഥിരനിയമനങ്ങളാകും ഒഴിവാക്കുക. നിലവിലെ തീരുമാന പ്രകാരം വിരമിക്കുന്ന ജീവനക്കാർക്ക് പകരം നിയമനം ഉണ്ടാകില്ല. കെഎസ്ആർടിസിക്ക് പുതിയ ബസുകളോ ...

തള്ള് തള്ള് തള്ളാസ് വണ്ടി ; ആന വണ്ടി തള്ളി ആർപ്പുവിളിയുമായി സ്‌കൂൾ കുട്ടികൾ-ksrtc bus

തള്ള് തള്ള് തള്ളാസ് വണ്ടി ; ആന വണ്ടി തള്ളി ആർപ്പുവിളിയുമായി സ്‌കൂൾ കുട്ടികൾ-ksrtc bus

എറണാകുളം : ആലുവ റെയിൽവേ മേൽപാലത്തിന്റെ നടുക്ക് ബ്രേക്ഡൗൺ ആയ കെഎസ്ആർടിസി ബസ് സ്റ്റാർട്ടാക്കി സ്‌കൂൾ വിദ്യാർഥികൾ . പറവൂരിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ...

കണ്ണൂരിൽ നാളെയെത്തുന്ന മന്ത്രി ആന്റണി രാജുവിനെ ബഹിഷ്‌കരിക്കും; മുഖം രക്ഷിക്കാൻ അവസാന അടവുമായി സിഐടിയു

കണ്ണൂരിൽ നാളെയെത്തുന്ന മന്ത്രി ആന്റണി രാജുവിനെ ബഹിഷ്‌കരിക്കും; മുഖം രക്ഷിക്കാൻ അവസാന അടവുമായി സിഐടിയു

കോഴിക്കോട്: ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്കരിക്കുമെന്ന് സിഐടിയു. നാളെ കണ്ണൂരിലെത്തുന്ന മന്ത്രിയെ ബഹിഷ്കരിക്കുമെന്നാണ് തൊഴിലാളി യൂണിയൻ പറഞ്ഞിരിക്കുന്നത്. കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനത്തിനാണ് ആന്റണി ...

അയ്യപ്പൻ മാത്രമല്ല രാമനും തുണയാകും; കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് കെഎസ്ആർടിസിയുടെ നാലമ്പല തീര്‍ത്ഥാടന യാത്ര സര്‍വീസുകള്‍

അയ്യപ്പൻ മാത്രമല്ല രാമനും തുണയാകും; കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് കെഎസ്ആർടിസിയുടെ നാലമ്പല തീര്‍ത്ഥാടന യാത്ര സര്‍വീസുകള്‍

തിരുവനന്തപുരം: തകർച്ചയുടെ വക്കിൽ നിൽക്കുന്ന കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ശബരിമല തീർത്ഥാടന സമയത്ത് പമ്പയിലേയ്ക്കുള്ള സർവ്വീസ് കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിപ്പിക്കാറുണ്ട്. കൂടുതല്‍ വരുമാനം ...

കെഎസ്ആർടിസി യൂണിറ്റുകൾ ഭരിക്കുന്നത് യൂണിയനുകൾ; ഈ സ്ഥിതി മാറിയാലേ രക്ഷപെടൂവെന്ന് ഗതാഗതമന്ത്രി-transport minister antony raju

കെഎസ്ആർടിസി യൂണിറ്റുകൾ ഭരിക്കുന്നത് യൂണിയനുകൾ; ഈ സ്ഥിതി മാറിയാലേ രക്ഷപെടൂവെന്ന് ഗതാഗതമന്ത്രി-transport minister antony raju

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ വിഭജിച്ചുള്ള കമ്പനിയല്ല കെ സ്വിഫ്‌റ്റെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.ദീർഘ ദൂര സർവീസിനായി രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ്.പത്ത് വർഷത്തേക്കുള്ള താത്കാലിക കമ്പനിയാണ് കെ സിഫ്‌റ്റെന്നും അദ്ദേഹം ...

കെഎസ്ആർടിസി ബസ്സിൽ ലൈംഗികാതിക്രമം; യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി-KSRTC

കെഎസ്ആർടിസി ബസ്സിൽ ലൈംഗികാതിക്രമം; യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി-KSRTC

ഇടുക്കി : കെഎസ്ആർടിസി ബസ്സിൽ ലൈഗികാതിക്രമം നടത്തിയ യുവാവിനെ നേരിട്ട് കോളേജ് വിദ്യാർത്ഥിനി. നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിനിക്ക് നേരെയാണ് ബസിൽ ആക്രമണമുണ്ടായത്. നെടുങ്കണ്ടം - ...

ഇങ്ങനെ ധൂർത്ത് കാണിക്കുന്ന സർക്കാർ സംസ്ഥാനത്ത് മുമ്പ് ഉണ്ടായിട്ടില്ല; ജനാധിപത്യമില്ല, വിമർശിക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല; രണ്ടും നഷ്ടപ്പെട്ടു; എതിർക്കുന്നവരെ പീഡനക്കേസിൽ കുടുക്കുന്ന രാഷ്‌ട്രീയമാണ് ഇപ്പോഴെന്ന് ജസ്റ്റിസ് കെമാൽ പാഷ-kemal paasha, criticsim

കൊച്ചി : സർക്കാരിനെ വിമർശിച്ച് ജസ്റ്റിസ് കെമാൽ പാഷ. എതിർക്കുന്നവരെ പീഡനക്കേസിൽ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ ഉള്ളത്. കേരള പോലീസിനെ അടിമകളാക്കി മാറ്റിയിരിക്കുകയാണ് . അവർക്ക് അന്തസ്സായി ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

കെഎസ്ആർടിസി ജീവനക്കാരുടെ സമരം; തൊഴിലാളി യൂണിയനുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്

എറണാകുളം: കെഎസ്ആർടിസി ജീവനക്കാരുടെ സമരത്തിൽ തൊഴിലാളി യൂണിയനുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്.  പ്രത്യേക ദൂതൻ മുഖേന യൂണിയനുകൾക്ക് നോട്ടീസ് അയയ്ക്കാനാണ് നിർദ്ദേശം. മുടങ്ങാതെ ശമ്പളം ലഭിക്കണമെന്ന ആവശ്യവുമായാണ് നിലവിൽ ...

കെ എസ് ആര്‍ ടി സി-സിറ്റി സര്‍വ്വീസ് പൂര്‍ണ്ണമായും ഇലക്ട്രിക് ബസുകളാക്കുമെന്ന്  ഗതാഗതമന്ത്രി ആന്റണി രാജു. പുതിയതായി വാങ്ങിയ 5 ഇലക്ട്രിക് ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു

കെ എസ് ആര്‍ ടി സി-സിറ്റി സര്‍വ്വീസ് പൂര്‍ണ്ണമായും ഇലക്ട്രിക് ബസുകളാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പുതിയതായി വാങ്ങിയ 5 ഇലക്ട്രിക് ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു

തിരുവനന്തപുരം; തലസ്ഥാന നഗരത്തില്‍ ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന് ഇനി ഇലക്ടിക് ബസുകളും. ഇതിനായി കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളില്‍ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്ത് ...

പണിമുടക്ക് രണ്ടാം ദിനവും പൂർണം; ശേഷിക്കുന്നവരെ വെച്ച് സർവീസ് നടത്താനുള്ള ശ്രമം വിജയിച്ചില്ല;ഡയസ്‌നോണും ഫലം കണ്ടില്ല

ആദ്യം ശമ്പളം, പിന്നെ പരിഷ്‌കരണം; കെഎസ്ആർടിസിയിൽ അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകണം; ആശ്വാസ വിധിയുമായി ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്നും എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകണമെന്നും കോടതി ...

കെ എസ് ആര്‍ ടി സി; ഇല്ലാക്കടം സമര്‍പ്പിച്ച് സര്‍ക്കാര്‍ കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്ന് ബിഎംഎസ്

കെ എസ് ആര്‍ ടി സി; ഇല്ലാക്കടം സമര്‍പ്പിച്ച് സര്‍ക്കാര്‍ കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്ന് ബിഎംഎസ്

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് 12,100 കോടി രൂപയിലധികം കടമുള്ളതായാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വായ്പാ കുടിശികയായി സര്‍ക്കാരിന് ...

കെഎസ്ആർടിസിയ്‌ക്ക് തിരിച്ചടി; ബസ് ഇടിച്ച് പ്രവാസി മരിച്ച കേസിൽ 7.4 കോടി രൂപ നഷ്ടപരിഹാരം

കെഎസ്ആർടിസിക്ക് 12,100 കോടി രൂപ വായ്പാ കുടിശിക; 8713.05 കോടി രൂപയും കൊടുക്കാനുള്ളത് സർക്കാരിന്; സത്യവാങ്മൂലം സമർപ്പിച്ചു

കൊച്ചി: കെഎസ്ആർടിസിയുടെ വായ്പാ കുടിശിക 12,100 കോടി രൂപയെന്ന് സത്യവാങ്മൂലം. ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസി വിവരങ്ങൾ വ്യക്തമാക്കുന്നത്. 8713.05 കോടി ...

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളമില്ല; സിഐടിയു നിരാഹാര സമരം ഇന്ന് മുതൽ,എഐടിയുസി കരിദിനമായി ആചരിക്കും

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: ഇന്ന് മുതൽ റിലേ നിരാഹാരം ആരംഭിക്കും

തിരുവനന്തപുരം:കെഎസ്ആർടിസി ജീവനക്കാർ ട്രാൻസ്പോർട്ട് ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം രണ്ടാംഘട്ടത്തിലേക്ക്. കെഎസ്ആർടിസിയിൽ ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണമെന്നാവശ്യപ്പെട്ടാണ് സമരം. ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ...

കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: അക്രമിയെ ഡ്രൈവർ സഹായിച്ചുവെന്ന് പരാതി

കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: അക്രമിയെ ഡ്രൈവർ സഹായിച്ചുവെന്ന് പരാതി

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിയ്ക്ക് നേരെ അക്രമം. തിരുവനന്തപുരത്താണ് സംഭവം.നെയ്യാറ്റിൻകരയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികൻ കടന്നു പിടിച്ചെന്നാണ് പരാതി. അതിക്രമം കാണിച്ചയാളെ പരാതിക്കാരിയും കണ്ടക്ടറും കൂടി തടഞ്ഞ് വെച്ചെങ്കിലും ...

ബസിൽ ക്ലാസ് നടത്തുന്നത് നിർത്തി സർവ്വീസ് നേരയാക്കണം, ജീവനക്കാരുടെ കണ്ണുനീർ കാണണം, മേലധികാരികൾക്ക് മാത്രം ശമ്പളം നൽകരുത്: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ബസിൽ ക്ലാസ് നടത്തുന്നത് നിർത്തി സർവ്വീസ് നേരയാക്കണം, ജീവനക്കാരുടെ കണ്ണുനീർ കാണണം, മേലധികാരികൾക്ക് മാത്രം ശമ്പളം നൽകരുത്: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കമുള്ള തൊഴിലാളികൾക്ക് ശമ്പളം നൽകാതെ കെഎസ്ആർടിസിയിൽ സൂപ്പർവൈസറി തസ്തികയിൽ ഉള്ളവർക്ക് മാത്രം ശമ്പളം നൽകരുതെന്ന് ഹൈക്കോടതി ഇടക്കാല ...

കെഎസ്ആർടിസി പ്രതിസന്ധി; ഉത്തരവാദിത്വം തൊഴിലാളികൾക്ക് മാത്രമല്ല; അങ്ങനെ പറഞ്ഞാൽ പുറംകാലു കൊണ്ട് അടിക്കുമെന്ന് ആനത്തലവട്ടം ആനന്ദൻ

കെഎസ്ആർടിസി പ്രതിസന്ധി; ഉത്തരവാദിത്വം തൊഴിലാളികൾക്ക് മാത്രമല്ല; അങ്ങനെ പറഞ്ഞാൽ പുറംകാലു കൊണ്ട് അടിക്കുമെന്ന് ആനത്തലവട്ടം ആനന്ദൻ

തിരുവനന്തപുരം: കെഎസ്ആർടിസി തകരുന്നതിന്റെ ഉത്തരവാദിത്വം തൊഴിലാളികൾക്ക് മേൽമാത്രം കെട്ടിവെയ്ക്കുന്നതിനെതിരെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. കെഎസ്ആർടിസിയുടെ കുറ്റം തൊഴിലാളിളുടെ കുറ്റം മാത്രമാണെന്ന് പാറഞ്ഞാൽ പുറം കാല് ...

പണിമുടക്ക് രണ്ടാം ദിനവും പൂർണം; ശേഷിക്കുന്നവരെ വെച്ച് സർവീസ് നടത്താനുള്ള ശ്രമം വിജയിച്ചില്ല;ഡയസ്‌നോണും ഫലം കണ്ടില്ല

ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കണമെന്ന് ഹർജി; എതിർത്ത് കെഎസ്ആർടിസി; പ്രഥമ പരിഗണന ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനെന്നും മാ്‌നേജ്‌മെന്റ്

കൊച്ചി: ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്ത് കെഎസ്ആർടിസി. ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും എതിർ സത്യവാങ്മൂലത്തിലൂടെ കെഎസ്ആർടിസി മാനേജ്മെൻറ് അറിയിച്ചു. ശമ്പളം നൽകുന്നതടക്കമുള്ള കാര്യങ്ങൾ ...

കെഎസ്ആർടിസിയ്‌ക്ക് തിരിച്ചടി; ബസ് ഇടിച്ച് പ്രവാസി മരിച്ച കേസിൽ 7.4 കോടി രൂപ നഷ്ടപരിഹാരം

കെഎസ്ആർടിസി മുൻ എംപാനൽ ജീവനക്കാരൻ തൂങ്ങിമരിച്ചു; ആത്മഹത്യ ജോലിയില്ലാത്ത മനോവിഷമം മൂലം

കോട്ടയം: കെഎസ്ആർടിസി മുൻ എംപാനൽ ജീവനക്കാരൻ ജീവനൊടുക്കി. കോട്ടയം ബ്രഹ്മമംഗലം സ്വദേശി എം.കെ ഷിബുവാണ് വീട്ടിൽ തൂങ്ങി മരിച്ചത്. ജോലിയില്ലാത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വീട്ടുകാർ പറയുന്നു. ...

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളമില്ല; സിഐടിയു നിരാഹാര സമരം ഇന്ന് മുതൽ,എഐടിയുസി കരിദിനമായി ആചരിക്കും

ശമ്പള പ്രതിസന്ധി; കെഎസ്ആർടിസിയിൽ ഇന്ന് മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണം അനിശ്ചിതത്വത്തിലായതോടെ കടുത്ത പ്രതിഷേധവുമായി തൊഴിലാളി സംഘടനകൾ. ഇന്ന് മുതൽ കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം. എല്ലാ മാസവും അഞ്ചാം തിയതിയ്ക്കകം ശമ്പളം ...

Page 16 of 23 1 15 16 17 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist