LATHA MANKESHKAR - Janam TV

LATHA MANKESHKAR

മെലഡികളുടെ രാജ്ഞി ലതാ മങ്കേഷ്‌കറിന് ആദരവ്; 210 കോടി രൂപ മുടക്കി കോളേജ് സ്ഥാപിക്കാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: ലതാ മങ്കേഷ്‌കറിന്റെ സ്മരണാർത്ഥം മുംബൈയിൽ സ്ഥാപിക്കുന്ന സംഗീത കോളേജിനായി കോടികൾ വകയിരുത്തി മഹാരാഷ്ട്ര സർക്കാർ. മുംബൈ സർവ്വകലാശാലയുടെ കലീന ക്യാമ്പസിലാണ് 210.5 കോടി രൂപ ചെലവിൽ ...

തന്റെ ശബ്ദം രാമക്ഷേത്രത്തിന്റെ ഭാഗമാകണമെന്ന് ആഗ്രഹം ; അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസത്തിനായി ശ്ലോകങ്ങളും , ഭജനകളും ലതാ മങ്കേഷ്കർ പാടി സൂക്ഷിച്ചതായി കുടുംബം

ന്യൂഡൽഹി : ഇന്ത്യയെ ശബ്ദമാധുര്യത്താൽ വിസ്മയിപ്പിച്ച ഗായിക , ലതാ മങ്കേഷ്കർ . ശാരീരികമായി നമ്മെ വിട്ടുപിരിഞ്ഞിട്ടും ആ ഗാനങ്ങളിലൂടെ ഇന്നും നമ്മിൽ ജീവിക്കുകയാണ് ആ അനശ്വര ...

ഭാരതീയ സംഗീതത്തിലെ നിത്യസ്വാധീനം;ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ജന്മവാർഷിക ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ ജന്മദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലതാ മങ്കേഷ്‌കറുടെ ആത്മാർത്ഥമായ സംഗീതാവതരണങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ സംസ്‌കാരത്തിൽ ...

അയോദ്ധ്യയിലെ ക്രോസ്‌റോഡിന് ലതാ മങ്കേഷ്‌കറിന്റെ പേര്; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

ലക്‌നൗ : അയോദ്ധ്യയിലെ ക്രോസ് റോഡിന് അന്തരിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറിന്റെ പേരിടാൻ നിർദ്ദേശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 15 ദിവസത്തിനകം നിർദേശം സർക്കാരിന് ...

മൈലാഞ്ചി ചുവപ്പിൽ വിരിഞ്ഞ ഗാനകോകിലത്തിന്റെ ചിത്രം; വൈറലായി വീഡിയോ

അന്തരിച്ച പ്രിയ ഗായിക ലതാമങ്കേഷ്‌കറുടെ ഓർമ്മകളിലാണ് ഭാരതീയർ. സ്വരമാധുര്യം കൊണ്ട് മനസ് കീഴടക്കിയ പ്രിയ ഗായികയുടെ വേർപാട് ഇന്നും ഉൾക്കൊള്ളാൻ പലർക്കും സാധിച്ചിട്ടില്ല. പാടിയ പാട്ടുകളിലൂടെ ഗാനകോകിലം ...

ലതാ മങ്കേഷ്‌കറിനെ അനുസ്മരിച്ച് കുവൈറ്റിലെ ഭാരതീയ പ്രവാസി പരിഷദ്

കുവൈറ്റ് സിറ്റി - ഭാരതീയ പ്രവാസി പരിഷദ് സ്ത്രീശക്തി സാൽമിയ മേഖലയുടെ നേതൃത്വത്തിൽ ലത മങ്കേഷ്‌കർ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മാതാ തേരെ ചരണോൻ മേം എന്ന ...

എന്റെ ഭർത്താവാണ് ക്രിക്കറ്റ് കളിക്കാരൻ, ഞാനല്ല, എന്നാലും നിങ്ങളതിനെക്കുറിച്ച് അറിഞ്ഞിരിക്കണം; ലതാജിയുടെ ക്രിക്കറ്റ് പ്രണയം ഓർത്തെടുത്ത് ശർമിളാ ടാഗോർ

മുംബൈ: അന്തരിച്ച പ്രിയ ഗായിക ലതാ മങ്കേഷ്‌കറുടെ ഓർമ്മകളിലാണ് ഭാരതീയർ സ്വരമാധുര്യം കൊണ്ട് മാത്രമല്ല പെരുമാറ്റം കൊണ്ടും ലതാജി എല്ലാവർക്കും പ്രിയങ്കരിയായിരുന്നു. പതിനായിരക്കണക്കിന് പാട്ടുകൾക്ക് ശബ്ദമായ ലതാജിയ്ക്ക് ...

ലതാ മങ്കേഷ്‌കര്‍ അംബേദ്കര്‍ ഗാനങ്ങള്‍ പാടാന്‍ വിസമ്മതിച്ചോ? മരിച്ചിട്ടും നിങ്ങളെന്തിനാണവരെ മഴയത്തു നിര്‍ത്തുന്നത്

മുംബൈ: പാടാത്ത പാട്ടിന്റെ മാധുര്യം പോലെ പാടാന്‍ പാട്ടുകള്‍ ബാക്കിവച്ച് ലതാ മങ്കേഷ്‌കര്‍ വിടപറഞ്ഞെങ്കിലും വിവാദങ്ങള്‍ ശമനമില്ലാതെ തുടരുകയാണ്. മരണത്തിനു ശേഷവും അവരുടെ പേര് ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കുകയാണ്. ...

പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുകയും പ്രവചിക്കുകയും ചെയ്തു; നരേന്ദ്രമോദിയെ എക്കാലവും പിന്തുണച്ച ലത മങ്കേഷ്കർ

ന്യൂഡൽഹി : ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ വിയോഗം നികത്താൻ കഴിയാത്തതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ എല്ലാ പ്രമുഖരും ആ ഗായികയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ കഴിഞ്ഞ ...

അവിശ്വാസിയുടെ മരണത്തിൽ വേദനിക്കരുത് : ലതാ മങ്കേഷ്ക്കറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച പാക് നേതാക്കൾക്കും , താരങ്ങൾക്കുമെതിരെ ഇസ്ലാമിസ്റ്റുകൾ

ഇസ്ലാമാബാദ് : ഇന്ത്യയുടെ വാനമ്പാടി ലോകത്തിന് തന്നെ അഭിമാനമായിരുന്നു. അതുകൊണ്ട് തന്നെയാണ് ലതാ മങ്കേഷ്ക്കറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പാക് നേതാക്കളും , ക്രിക്കറ്റ് താരങ്ങളുമടക്കം രംഗത്തെത്തിയത് ...

ലോകം അറിയുന്ന ഒരു ഗായികയെ ഈ ഉപഭൂഖണ്ഡത്തിന് നഷ്ടമായി: അനുശോചനം അറിയിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലോകം അറിയുന്ന ഒരു ഗായികയെ ഈ ഉപഭൂഖണ്ഡത്തിന് നഷ്ടമായെന്ന് ...

ജനങ്ങൾക്ക് മുന്നിൽ എത്തുന്നത് കളർ ബോർഡറുള്ള വെള്ള സാരി ധരിച്ച്; നെറ്റിയിലെ ചുവന്ന പൊട്ട് രാജ്യത്തിന്റെ സംസ്കാരവും പ്രൗഢിയും എടുത്ത് കാണിച്ചു

ലൈവ് പ്രോഗ്രാമിൽ പാടാൻ ആ ഗായിക എത്തുമ്പോൾ അവരുടെ ശബ്ദം മാത്രമല്ല, വസ്ത്രത്തിന്റെ ഭംഗിയും ആരാധകരെ ആകർഷിച്ചിരുന്നു. നെറ്റിയിൽ നിന്നും മായിച്ചുകളയാത്ത ചുവന്ന പൊട്ട് എന്നും ഇന്ത്യൻ ...

സൈനികരെ ആദരിച്ചുകൊണ്ടുളള ലതാ മങ്കേഷ്‌കറിന്റെ ഈ ഗാനം എല്ലാവരുടേയും കണ്ണ് നിറച്ചു; നെഹ്‌റുവിന്റെ കണ്ണ് നനയിച്ച, പ്രതിരോധ മന്ത്രി എടുത്ത് പറഞ്ഞ ആ പാട്ട് ഏത്?

ന്യൂഡൽഹി : ലതാ മങ്കേഷ്‌കറിന്റെ ഗാനം എല്ലാവരുടേയും കണ്ണ് നിറച്ചുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 'എയ് മേരെ വതൻ കെ ലോഗോ' എന്ന ഹിന്ദി ...

കടലാസിൽ ശ്രീ എന്നെഴുതി തുടക്കം; സ്വന്തം കൈപ്പടയിൽ ബാക്കി വരികൾ; ലതാ ദീദിയുടെ റെക്കോഡിംഗ് ഇങ്ങനെ

വിടവാങ്ങിയ ഗായിക ലതാമങ്കേഷ്‌കറുടെ പാട്ടുകൾ മൂളാത്തവരായി ആരും ഉണ്ടാവില്ല. ശബ്ദമാധുര്യം കൊണ്ട് മാത്രമല്ല ജീവിത രീതികൾ കൊണ്ടും എന്നും വ്യത്യസ്തയാണ് ലതാമങ്കേഷ്‌കർ എന്ന ലതാജി. പ്രണയത്തിനും വിരഹത്തിനും ...

അദ്വാനിയുടെ അയോധ്യ രഥയാത്രയ്‌ക്കായി ശ്രീരാമഭജൻ പാടിയ ലതാ മങ്കേഷ്ക്കർ : രാമക്ഷേത്ര ഭൂമിപൂജ നടന്നപ്പോൾ നന്ദി അറിയിച്ചതും അദ്വാനിയ്‌ക്ക്

മുംബൈ : അയോധ്യയുമായി വേർപിരിയാനാകാത്ത ബന്ധമായിരുന്നു ഇന്ത്യയുടെ വാനമ്പാടിയ്ക്ക് . ഹിന്ദുവാണെന്ന് പറയുന്നതിൽ അഭിമാനം കൊണ്ട ലതാജി പാടിയ ശ്രീരാമഭജൻ ആണ് അദ്വാനി നയിച്ച രാമരഥയാത്രയിൽ ഉടനീളം ...

രണ്ട് ദിവസം പൊതു അവധി; ദേശീയ പതാക താഴ്‌ത്തിക്കെട്ടി; തെരുവുകളിൽ ഇനി ലതാജിയുടെ ഗാനം മാത്രം; വാനമ്പാടിയുടെ വിയോഗത്തിൽ അനുശോചിച്ച് നാട്

മുംബൈ : ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിൽ അനുശോചിച്ച് നാട്. മഹാരാഷ്ട്രയിൽ രണ്ട് ദിവസത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ദേശീയ പതാക താഴ്ത്തിക്കെട്ടാനും നിർദ്ദേശമുണ്ട്. ...

പ്രണയത്തിലും ഭാഷ സംഗീതമായിരുന്നു, വിവാഹം കഴിച്ചതും സംഗീതത്തെ മാത്രം

അതിർത്തി കാക്കുന്ന സൈനികർക്ക് തുണയായിരുന്ന സംഗീതം, ഡൽഹിയിലെ വഴിയോര കച്ചടവടക്കാർക്ക് സ്വരമാധുര്യം, കുടിലിൽ കരഞ്ഞു തളർന്ന പിഞ്ചോമനകളെ ഉറക്കിയ ശബ്ദ താരാട്ട്, ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് ഗാനോപാസന, ...

എഴുന്നേൽക്കാൻ പോലുമാകാതെ മൂന്ന് മാസം : അന്ന് ലതാജി പറഞ്ഞു, സ്ലോ പോയിസൺ നൽകിയത് ആരാണെന്ന് എനിക്കറിയാം

മുംബൈ : ലോകത്തെ സംഗീതപ്രേമികളുടെ മുഴുവൻ ആരാധനയും,സ്നേഹവും ഏറ്റുവാങ്ങിയ ലതാമങ്കേഷ്ക്കർ സംഗീതത്തിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് മുൻപ് മരണത്തെ കൺമുന്നിൽ കണ്ടത് . അതും സ്ലോ പോയിസന്റെ രൂപത്തിൽ. ...

അംബാനി കുടുംബത്തിന് നൽകിയ അമൂല്യ സമ്മാനം : ലതാജി അവസാനമായി പാടിയ കീർത്തനങ്ങളിൽ ഗായത്രിമന്ത്രവും, ഗണേശസ്തുതിയും

മുംബൈ : ഇന്ത്യയുടെ വാനമ്പാടി വിടപറയുമ്പോൾ തങ്ങൾക്ക് നൽകിയ അമൂല്യ സമ്മാനത്തിന്റെ നിറവിലാണ് അംബാനി കുടുംബം. മുകേഷ് അംബാനിയേയും , ഭാര്യ നിതയേയും സ്വന്തം കുടുംബാംഗങ്ങളായി കണ്ട ...

ലതാമങ്കേഷകർ ഇനി അവരുടെ സംഗീതത്തിലൂടെ ജീവിക്കും; അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ

തിരുവനന്തപുരം: ഇന്ത്യയുടെ പ്രിയഗായിക ലതാമങ്കേഷ്‌കറുടെ വിയോഗത്തിൽ ദു: ഖം രേഖപ്പെടുത്തി നടൻ മോഹൻ ലാൽ. ഭാരത രത്‌ന ശ്രീമതി ലതാ മങ്കേഷ്‌കർ എന്ന സംഗീത പ്രതിഭയുടെ വിയോഗ ...

ലതാമങ്കേഷ്‌കറുടെ വിയോഗം വ്യക്തിപരമായ നഷ്ടം ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അനുശോചനം രേഖപ്പെടുത്തി

ന്യൂഡൽഹി: ഇന്ത്യയുടെ രാഷ്ട്രപുത്രി ലതാമങ്കേഷ്‌കറിന്റെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലതാമങ്കേഷ്‌കറുടെ മരണം എനിക്ക് വ്യക്തിപരമായ നഷ്ടമാണ്. സംഗീത ലോകത്തിന് അവർ ...

ലതാജിയുടെ വിയോഗം ഹൃദയഭേദകം; ലതാമങ്കേഷ്‌കറുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ജെപി നദ്ദ

ന്യൂഡൽഹി: ഇന്ത്യയുടെ ഗാനകോകിലത്തിന്റെ നിര്യാണത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ അനുശോചനം രേഖപ്പെടുത്തി.' എല്ലാ സംഗീത പ്രേമികളുടേയും ഹൃദയത്തിൽ കുടികൊള്ളുന്ന സ്വരകോകില ലതാമങ്കേഷ്‌കർ ജിയുടെ വിയോഗം ...