Mahabharatham 2019 - Janam TV

Mahabharatham 2019

പ്രതിപക്ഷ സഖ്യത്തില്‍ വിള്ളല്‍ വീഴുന്നു; മായാവതിക്ക് പിന്നാലെ കുമാരസ്വാമിയും ഡല്‍ഹിയിലേക്കില്ല

മോദിയുടെ ജൈത്രയാത്രയില്‍ അടിപതറി കോണ്‍ഗ്രസ്; പാര്‍ട്ടിയില്‍ നേതാക്കളുടെ കൂട്ടരാജി

ന്യൂ ഡല്‍ഹി: തുടര്‍ച്ചയായി രണ്ടാം തവണയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജൈത്രയാത്ര തുടരുന്ന ബിജെപിക്കും നരേന്ദ്ര മോദിക്കും ഒരു ഘട്ടത്തില്‍പ്പോലും വെല്ലുവിളി ഉയര്‍ത്താനാകാതെയാണ് കോണ്‍ഗ്രസ് അടിയറവു പറഞ്ഞത്. പ്രമുഖര്‍ക്കെല്ലാം ...

ചെങ്കോട്ടയില്‍ കാവി വസന്തം

അരുണാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ആധിപത്യം തുടരുന്നു; രണ്ടക്കം കാണാതെ കോണ്‍ഗ്രസ്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. നിലവില്‍ സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു കഴിഞ്ഞു. 47 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 39 ...

രാഹുലിന്റേത് വിദേശരക്തം : പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്ന് ബിഎസ്പി

ആന്ധ്രയില്‍ വൈഎസ്ആര്‍, ഒഡീഷയില്‍ ബിജു ജനതാദള്‍; നിയമസഭ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് നിലംപരിശായി

ന്യൂ ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന അരുണാചല്‍പ്രദേശ്, ഒഡീഷ, സിക്കിം സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ആന്ധ്രയില്‍ തെലുങ്കു ദേശം പാര്‍ട്ടി(ടിഡിപി)യില്‍ ...

രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ ഇടപെടൽ ദയനീയം ; ഹാജർ നില 52 ശതമാനം മാത്രം ; ചോദ്യങ്ങളുടെ എണ്ണം വട്ടപ്പൂജ്യം

‘മോദി’ കൊടുങ്കാറ്റിൽ കോൺഗ്രസിന് നഷ്ടമായത് പ്രതിപക്ഷ നേതൃസ്ഥാനവും

ന്യൂഡൽഹി: 2014 ലിലേതിന് സമാനമായി ഇത്തവണയും കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കില്ല. യുപിഎ ആകെ 86 സീറ്റിലേക്ക് ഒതുങ്ങിയതോടെയാണ് പ്രതിപക്ഷ നേതൃ സ്ഥാനം നഷ്ടമാകുന്നത്. 16-ാം ലോക്സഭയിൽ ...

സ്മൃതി ഇറാനിക്ക് മുന്നില്‍ തല കുനിച്ച് രാഹുല്‍ ഗാന്ധി; ഇത് സ്മൃതിയുടെ മധുരപ്രതികാരം

സ്മൃതി ഇറാനിക്ക് മുന്നില്‍ തല കുനിച്ച് രാഹുല്‍ ഗാന്ധി; ഇത് സ്മൃതിയുടെ മധുരപ്രതികാരം

ന്യൂ ഡല്‍ഹി: ഏറെ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമായിരുന്നു ഉത്തര്‍പ്രദേശിലെ അമേഠി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിയോട് 44082 ...

ഒടുവിൽ കിരീടം അനന്തരാവകാശിക്ക് : രാഹുൽ കോൺഗ്രസ് പ്രസിഡന്റ്

തകര്‍ച്ചയില്‍ നിന്ന് കരകയാറാനാകാതെ കോണ്‍ഗ്രസ്; പ്രതിപക്ഷ നേതൃസ്ഥാനവും ലഭിച്ചേക്കില്ല

ന്യൂ ഡല്‍ഹി: നരേന്ദ്ര മോദിയെപ്പോലെ ശക്തനായ ഒരുനേതാവിനെതിരെ ആവനാഴിയില്‍ അവശേഷിക്കുന്ന അസ്ത്രങ്ങളെല്ലാം പ്രയോഗിച്ചിട്ടും അതെല്ലാം പുഷ്പഹാരമാക്കി മാറ്റിയാണ് മോദിയെന്ന അതിമാനുഷന്‍ ജൈത്രയാത്ര തുടരുന്നത്. ഇത് തിരിച്ചറിയാനാകാതെ പോയതാണ് ...

സമൂഹ മാദ്ധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രം പ്രചരിപ്പിച്ചു , തമ്മിൽത്തല്ലിലൂടെ സംഭവം പുറത്തായി ; സിപിഎം പ്രാദേശിക നേതാവിന്റെ മകൻ ഉൾപ്പെടെ അഞ്ചു പേർ പിടിയിൽ

വീണ്ടും വീശിയടിച്ച മോദി തരംഗത്തില്‍ മറുപടിയില്ലാതെ സിപിഎം; ഇത്തവണ ലോക്‌സഭയിലുണ്ടാകുക വിരലില്‍ എണ്ണാവുന്ന എംപിമാര്‍

തിരുവനന്തപുരം: കോണ്‍ഗ്രസുമായി കൈകോര്‍ത്തിട്ടും രക്ഷയില്ലാത്ത അവസ്ഥയിലാണ് സിപിഎം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് സഖ്യത്തില്‍ പങ്കാളിയായെങ്കിലും പാര്‍ട്ടിയുടെ നില കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ മോശമായിരിക്കുകയാണ്. കേരളത്തില്‍ ...

കാരാട്ടിന്റെ പ്രസ്താവന സത്യമാകും , ഇടതിന്റെ വോട്ടുകൾ ബിജെപിയ്‌ക്ക് മാറിയെന്ന് തൃണമൂൽ റിപ്പോർട്ട് ; മമതയ്‌ക്ക് തിരിച്ചടിയാകുമെന്നും സൂചന

ഉത്തര്‍പ്രദേശിലും തലയെടുപ്പോടെ കാവിപ്പട; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസും മഹാസഖ്യവും

ലക്‌നൗ: രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറെ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 സീറ്റുകളുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ 73 സീറ്റുകളാണ് എന്‍ഡിഎ ...

തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ പ്രധാനമന്ത്രിയുടെ വസതിയിലും റെയ്ഡ് നടത്താം ; നരേന്ദ്രമോദി

എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം; ഇന്ത്യ വീണ്ടും വിജയിച്ചു: നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യ വീണ്ടും വിജയിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം ഒപ്പം എല്ലാവരുടെയും ...

ആവേശമുണര്‍ത്തി പ്രധാനമന്ത്രി; വാരാണസിയില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

ബിജെപി തരംഗം; കേവല ഭൂരിപക്ഷം കടന്ന് ലീഡ് നില

ന്യൂഡല്‍ഹി: എക്‌സിറ്റ് പോളുകളുടെ ഫലങ്ങള്‍ ശരി വച്ചു കൊണ്ടു ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍. രാജ്യത്ത് വന്‍ ബിജെപി തരംഗം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ...

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; വോട്ടെടുപ്പ്  7 ഘട്ടമായി ; കേരളത്തിൽ ഏപ്രിൽ 23ന് വോട്ടെടുപ്പ്; മെയ് 23ന് വോട്ടണ്ണൽ

കാത്തിരുന്ന ദിനം ഇന്ന്; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം

ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷം ഇന്ത്യന്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ ആരുടെ കയ്യുകളിലാണെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഏഴു ഘട്ടങ്ങളിലായി നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലമാണ് അല്‍പ്പസമയത്തിനുള്ളില്‍ ...

ജനം ടിവി ലൈവ് മൊബൈലിൽ കാണാൻ

ജനം ടിവി ലൈവ് മൊബൈലിൽ കാണാൻ

ജനം ടിവിയുടെ തത്സമയം സംപ്രേക്ഷണം മൊബൈലിൽ കാണാൻ ഡൌൺലോഡ് ചെയ്യേണ്ട ആപ്ലിക്കേഷനുകളും ലിങ്കുകളും. ജനം ടിവി യൂട്യൂബ് ചാനൽ https://www.youtube.com/janamtv ജനം ടിവിയുടെ വെബ് സൈറ്റിൽ ലൈവ് ...

കാരാട്ടിന്റെ പ്രസ്താവന സത്യമാകും , ഇടതിന്റെ വോട്ടുകൾ ബിജെപിയ്‌ക്ക് മാറിയെന്ന് തൃണമൂൽ റിപ്പോർട്ട് ; മമതയ്‌ക്ക് തിരിച്ചടിയാകുമെന്നും സൂചന

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയെങ്കില്‍ ബിജെപിക്ക് വീണ്ടും അധികാരത്തിലേക്ക് വഴിയൊരുക്കുന്ന സംസ്ഥാനങ്ങള്‍ ഇവയൊക്കെയാണ്

ന്യൂ ഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. ഡല്‍ഹിയിലുള്‍പ്പടെ ആഘോഷ പരിപാടികള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. 2014-ല്‍ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതില്‍ ഉത്തര്‍പ്രദേശ് ...

പ്രതിപക്ഷ സഖ്യത്തില്‍ വിള്ളല്‍ വീഴുന്നു; മായാവതിക്ക് പിന്നാലെ കുമാരസ്വാമിയും ഡല്‍ഹിയിലേക്കില്ല

പ്രതിപക്ഷ സഖ്യത്തില്‍ വിള്ളല്‍ വീഴുന്നു; മായാവതിക്ക് പിന്നാലെ കുമാരസ്വാമിയും ഡല്‍ഹിയിലേക്കില്ല

ന്യൂ ഡല്‍ഹി: വന്‍ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിനു പിന്നാലെ പ്രതിപക്ഷ സഖ്യത്തില്‍ വിള്ളല്‍ വീഴുന്നതായി സൂചന. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ ...

ഇലക്ഷൻ കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചു; ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമല്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപണമുന്നയിച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ...

ബിജെപിക്ക് വന്‍ ഭൂരിപക്ഷമെന്ന് എക്‌സിറ്റ് പോള്‍; മൂന്നാം മുന്നണിയെന്ന സ്വപ്‌നമുപേക്ഷിച്ച് കെസിആര്‍; നേതാക്കളെ തിരിച്ചു വിളിച്ചു

ബിജെപിക്ക് വന്‍ ഭൂരിപക്ഷമെന്ന് എക്‌സിറ്റ് പോള്‍; മൂന്നാം മുന്നണിയെന്ന സ്വപ്‌നമുപേക്ഷിച്ച് കെസിആര്‍; നേതാക്കളെ തിരിച്ചു വിളിച്ചു

ഹൈദരാബാദ്: കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ മൂന്നാം മുന്നണിയെന്ന സ്വപ്‌നമുപേക്ഷിച്ച് കെസിആര്‍. മുന്നണി ...

സമൂഹ മാദ്ധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രം പ്രചരിപ്പിച്ചു , തമ്മിൽത്തല്ലിലൂടെ സംഭവം പുറത്തായി ; സിപിഎം പ്രാദേശിക നേതാവിന്റെ മകൻ ഉൾപ്പെടെ അഞ്ചു പേർ പിടിയിൽ

ഇടതുപക്ഷം പരാജയമെന്ന് സര്‍വേകള്‍; ബംഗാളില്‍ കനത്ത തിരിച്ചടി ലഭിക്കും

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തെ കാത്തിരിക്കുന്നത് സമ്പൂര്‍ണ്ണ പരാജയമെന്ന് തെളിയിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ഇന്നലെ പുറത്തു വന്നിരിക്കുന്നത്. ഫലങ്ങളില്‍ ഭൂരിഭാഗവും പ്രവചിച്ചത് ഒരു ...

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടി; സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടി; സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി

ന്യൂ ഡല്‍ഹി: എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി ...

മോദിയും,അമിത് ഷായും കേരളത്തിലേക്ക്

വീശിയടിച്ച് മോദി കൊടുങ്കാറ്റ്; തകർന്നടിഞ്ഞ് പ്രതിപക്ഷം; എക്സിറ്റ് പോളിൽ പ്രതീക്ഷയർപ്പിച്ച് എൻഡിഎ

ന്യൂഡൽഹി: 17-ാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. ഇനി കാത്തിരിപ്പിന്റെ നാളുകളാണ്. രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിലേക്ക് 7 ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. ഏപ്രിൽ 11 നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. ...

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; വോട്ടെടുപ്പ്  7 ഘട്ടമായി ; കേരളത്തിൽ ഏപ്രിൽ 23ന് വോട്ടെടുപ്പ്; മെയ് 23ന് വോട്ടണ്ണൽ

രാജ്യത്ത് ശക്തമായ മോദി തരംഗം; എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് ജനം ടിവി ഡോട്.കോം, സവ്യ സാചി & ടീം എക്‌സിറ്റ് പോള്‍ ഫലം

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് ജനം ടിവി ഡോട്.കോം, സവ്യ സാചി & ടീം എക്‌സിറ്റ് പോള്‍ ഫലം. മോദി തരംഗം ശക്തമായി ...

തെരഞ്ഞെടുപ്പ് റാലികളില്‍ സെഞ്ച്വറി തികച്ച് നരേന്ദ്ര മോദി

272 എന്ന മാന്ത്രിക സംഖ്യ മറികടക്കും; രാജ്യത്ത് വീണ്ടും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോളുകള്‍

ന്യൂഡല്‍ഹി: വോട്ടെടുപ്പ് അവസാനിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷകള്‍ തകിടം മറിക്കുന്നതായി. 272 എന്ന മാന്ത്രിക സംഖ്യ മറികടന്ന് എന്‍ഡിഎ ...

പാൽഘറിലും നാഗാലാൻഡിലും എൻഡിഎ : കൈരാനയിൽ മഹാസഖ്യം : ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വിശദമായി

ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചു

ന്യൂഡൽഹി: പതിനേഴാം ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചു. ഏഴാംഘട്ട വോട്ടെടുപ്പ് പൂ‍ർത്തിയായി. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തേയും 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. അവസാനഘട്ടത്തിൽ ...

കുമ്മനത്തിന്റെ മണ്ഡല പര്യടനത്തിന് തുടക്കം

തിരുവനന്തപുരത്ത് കുമ്മനം ജയിക്കും; കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും; എൻഡിഎ മൂന്ന് സീറ്റുകൾ വരെ നേടുമെന്നും സർവേ

തിരുവനന്തപുരം: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വിവിധ എക്സിറ്റ് പോൾ സർവ്വേ ഫലങ്ങൾ. എൻഡിഎ ഒന്നു മുതൽ മൂന്നുവരെ സീറ്റുകൾ നേടിയേക്കുമെന്നും വിവിധ സർവ്വേ ഫലങ്ങൾ പറയുന്നു. തിരുവനന്തപുരത്ത് ...

Page 2 of 20 1 2 3 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist