Mahabharatham 2019 - Janam TV

Mahabharatham 2019

ടിക്കാറാം മീണയ്‌ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യണം; കളക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ല കളക്ടര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. അതാത് ജില്ലകളില്‍ പെരുമാറ്റചട്ട ലംഘനങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളുടെ ...

കെജരിവാൾ വീണ്ടും കുരുക്കിൽ; ബിജെപി നേതാവ് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ഹാജരാകാൻ കോടതി നിർദ്ദേശം

കെജരിവാൾ വീണ്ടും കുരുക്കിൽ; ബിജെപി നേതാവ് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ഹാജരാകാൻ കോടതി നിർദ്ദേശം

ന്യൂഡൽഹി: ബിജെപി നേതാവ് രാജീവ് ബബ്ബർ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ഏപ്രിൽ മുപ്പതിന് ഹാജരാകാൻ അരവിന്ദ് കെജരിവാളിന് പട്യാല ഹൗസ് കോടതിയുടെ നിർദ്ദേശം. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ ...

കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നതിനെതിരെ വിമർശനവുമായി സുധീരൻ

കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നതിനെതിരെ വിമർശനവുമായി സുധീരൻ

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപനം വൈകുന്നതിനെതിരെ വിമർശനവുമായി മുൻ കെപിസിസി അദ്ധ്യക്ഷൻ വി എം സുധീരൻ. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം വൈകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ...

ബിജെപിയിലേക്ക് വീണ്ടും നേതാക്കളെത്തുന്നു; ഹരിയാനയിലെ മുൻ കോൺഗ്രസ്സ് എം പി അരവിന്ദ് ശർമ്മ ബിജെപിയിൽ

ബിജെപിയിലേക്ക് വീണ്ടും നേതാക്കളെത്തുന്നു; ഹരിയാനയിലെ മുൻ കോൺഗ്രസ്സ് എം പി അരവിന്ദ് ശർമ്മ ബിജെപിയിൽ

ന്യൂഡൽഹി: കോൺഗ്രസ്സിൽ വിശ്വാസം നഷ്ടപ്പെട്ട മറ്റൊരു പ്രമുഖ നേതാവ് കൂടി ബിജെപിയിൽ. ഹരിയാനയിലെ കോൺഗ്രസ്സ് നേതാവും മുൻ എം പിയുമായ അരവിന്ദ് ശർമ്മയാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. ...

കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യം അഴിമതിക്ക് വേണ്ടി മാത്രമുള്ളത്; രാജീവ് ചന്ദ്രശേഖർ എം പി

കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യം അഴിമതിക്ക് വേണ്ടി മാത്രമുള്ളത്; രാജീവ് ചന്ദ്രശേഖർ എം പി

ബംഗലൂരു: കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിനെതിരെ രാജീവ് ചന്ദ്രശേഖർ എം പി. സഖ്യം അഴിമതിയെ മുൻനിർത്തി രൂപം കൊണ്ടതാണെന്ന് അദ്ദേഹം ആരോപിച്ചു. ബംഗലൂരുവിൽ നടന്ന ആദായ നികുതി റെയ്ഡ് ...

അനിൽ അംബാനി ലോണെടുത്ത് രാജ്യം വിട്ടെന്ന് രാഹുൽ; ചെന്നൈയിൽ വിദ്യാർത്ഥിനികളോട് പറഞ്ഞത് കല്ലുവെച്ച നുണകൾ

പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ രാഷ്‌ട്രീയ നേതാവിന്റെ പരിപാടിക്കെങ്ങനെ കോളേജ് നൽകി; രാഹുൽ ഗാന്ധിയുടെ ചെന്നൈയിലെ പരിപാടി വിവാദത്തിൽ

ചെന്നൈ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കേ ചെന്നൈയിലെ കോളേജിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പരിപാടി നടത്തിയത് വിവാദത്തിൽ. സംഭവത്തിൽ കോളേജ് എജുക്കേഷൻ ഡയറക്ടറേറ്റ് വിശദീകരണം തേടി. പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ രാഷ്ട്രീയ ...

ഉടമസ്ഥനില്ല; കണ്ണൂരിൽ പികെ ശ്രീമതിയുടെ ഫ്ലക്സുകൾ നീക്കം ചെയ്ത് കമ്മീഷൻ

ഉടമസ്ഥനില്ല; കണ്ണൂരിൽ പികെ ശ്രീമതിയുടെ ഫ്ലക്സുകൾ നീക്കം ചെയ്ത് കമ്മീഷൻ

കണ്ണൂർ: കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ സി പി എമ്മിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടി. കണ്ണൂർ മണ്ഡലത്തിൽ പി.കെ.ശ്രീമതിക്കുവേണ്ടി ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച പ്രചാരണ ബോർഡുകൾ ...

രാഹുലിന്റേത് വിദേശരക്തം : പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്ന് ബിഎസ്പി

ടോം വടക്കൻ വലിയ നേതാവല്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ടോം വടക്കന്റെ ബിജെപി പ്രവേശനത്തെച്ചൊല്ലി കോൺഗ്രസ് ബിജെപി വാക് പോര് തുടരുന്നു. വടക്കന്‍ വലിയ നേതാവല്ലെന്ന് കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി പ്രതികരിച്ചു. ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് ...

കോടിയേരിയുടെ യാത്രാ വിവാദം; മാർക്സിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ മുഖം പുറത്ത് വന്നെന്ന് ചെന്നിത്തല

സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല

ന്യൂഡൽഹി: സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല. ഡൽഹിയി ഡൽഹിയിൽ കോൺഗ്രസിന്റെ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സ്ഥാനാര്‍ഥികളെ ...

കർണാടക ; സുമലത ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

കർണാടക ; സുമലത ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ബംഗളൂരു: മാണ്ഡ്യ സീറ്റ് ജെ‍ഡിഎസിന് വിട്ടുകൊടുത്തതിൽ കർണാടക കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റ് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് അംബരീഷിന്‍റെ ഭാര്യ സുമലത ബിജെപിനേതാക്കളുമായി ...

യുപിയിൽ ബിജെപി തൂത്തുവാരി : തകർന്നടിഞ്ഞ് ഇടതുപാർട്ടികൾ : വല്യേട്ടനെക്കാൾ മെച്ചം സിപിഐ

മോദിയും യോഗിയും എത്തും; മഹാരാഷ്‌ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന്റെ മഹാറാലികള്‍ക്ക് ഇന്ന് തുടക്കം

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന്റെ റാലികള്‍ക്ക് ഇന്ന് തുടക്കമാകും. സംയുക്ത സഖ്യത്തിന്റെ ആറ് റാലികള്‍ക്കാണ് ഇന്ന് അമരാവതിയില്‍ തുടക്കമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രമന്ത്രി ...

മുല്ലപ്പള്ളി കെപിസിസി അദ്ധ്യക്ഷനാകും; മൂന്ന് വർക്കിംഗ് പ്രസിഡന്റുമാർ; ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ

ഇടുക്കി സീറ്റ് നല്‍കാമെന്ന് ജോസഫിന് ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ പി ജെ ജോസഫിന് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള കോണ്‍ഗ്രസി(എം)നുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്, അല്ലാതെ ...

എസ്ഡിപിഐ , പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി മുസ്ലീം ലീഗിന്റെ രഹസ്യ ചര്‍ച്ച

രഹസ്യചർച്ച ; രാഷ്‌ട്രീയ പിന്തുണ തേടിയെന്ന് എസ്ഡിപിഐ ,ലീഗ് പ്രതിരോധത്തിൽ

മലപ്പുറം : എസ് ഡി പി ഐ,പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി രഹസ്യ ചർച്ചകൾ നടന്നെന്ന വാർത്തകൾ നിഷേധിച്ച് മുസ്ലീം ലീഗ്. തീവ്രമതമൗലികവാദ സംഘടനയായ എസ്ഡിപിഐയുമായി നേതാക്കള്‍ കൂടിക്കാഴ്ച ...

ബിജെപി പാളയത്തിലെത്തിയത് സോണിയ ഗാന്ധിയുടെ വിശ്വസ്തൻ; ഞെട്ടൽ മാറാതെ കോൺഗ്രസ് നേതൃത്വം

ബിജെപി പാളയത്തിലെത്തിയത് സോണിയ ഗാന്ധിയുടെ വിശ്വസ്തൻ; ഞെട്ടൽ മാറാതെ കോൺഗ്രസ് നേതൃത്വം

ന്യൂഡൽഹി: സോണിയാ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ടോം വടക്കന്‍റെ ബിജെപി പ്രവേശനത്തിന്‍റെ ഞെട്ടലിലാണ് കോൺഗ്രസ് ക്യാംപ്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നെഹ്‍റു കുടുംബത്തിന്‍റെ വക്താവായ വടക്കനെ ബിജെപി ...

ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാർ; രണ്ട് സീറ്റ് ആവശ്യത്തിൽ ഉറച്ച് ജോസഫ്

പി ജെ ജോസഫിനെ ഇടുക്കിയില്‍ പൊതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിർത്താൻ നീക്കം

ഇടുക്കി : പി ജെ ജോസഫിനെ ഇടുക്കിയില്‍ പൊതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ കോൺഗ്രസ് നീക്കം. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ മുസ്ലിംലീഗ് നേതൃത്വവുമായും മറ്റു ഘടകകക്ഷികളുമായും ...

നവീൻ പട്നായിക്കിന് തിരിച്ചടി ; ബിജെഡി എം എൽ എ ബിജെപിയിൽ ചേർന്നു

നവീൻ പട്നായിക്കിന് തിരിച്ചടി ; ബിജെഡി എം എൽ എ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി : നവീൻ പട്നായിക്കിന് തിരിച്ചടി. ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ ബിജെഡി എം എൽ എ ദാമോദർ റൗത് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത്‌ ...

‘ സർക്കാരിന്റെ 1000 നല്ല ദിനങ്ങൾ ‘ ഇനി വേണ്ട ; കെഎസ്ആർടിസി ബസുകളിലെ സർക്കാർ പരസ്യങ്ങൾ ഉടൻ നീക്കണം ; തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

‘ സർക്കാരിന്റെ 1000 നല്ല ദിനങ്ങൾ ‘ ഇനി വേണ്ട ; കെഎസ്ആർടിസി ബസുകളിലെ സർക്കാർ പരസ്യങ്ങൾ ഉടൻ നീക്കണം ; തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

തിരുവനന്തപുരം : കെഎസ്ആർടിസി ബസുകളിലെയും,വെബ്സൈറ്റുകളിലെയും സർക്കാർ പരസ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം . കെഎസ്ആർടിസി ബസുകളിലെ സർക്കാർ പരസ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ...

മാദ്ധ്യമങ്ങളുടെ കരപരിലാളന ഏറ്റുവാങ്ങിയല്ല കേരളത്തിൽ സംഘപരിവാർ സംഘടനകൾ വളർന്നുവന്നത്; നട്ടെല്ല് എ. കെ. ജി സെന്ററിൽ പണയം വെക്കാത്ത നൂറുകണക്കിന്‌ മാദ്ധ്യമപ്രവർത്തകർ ഈ കേരളത്തിലുണ്ട്: കെ സുരേന്ദ്രൻ

രാഹുൽ കേരളത്തിലുമെത്തി,വടക്കൻ ബിജെപിയിലുമെത്തി ; 2024 ലും മോദിയെ താഴെ ഇറക്കാനാവില്ല ; കെ സുരേന്ദ്രൻ

തിരുവനന്തപുരം : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തിയ ദിവസം തന്നെ ടോം വടക്കൻ ബിജെപിയിലെത്തിയത് നന്നായെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ . കോൺഗ്രസ്സിന്റെ ...

Page 20 of 20 1 19 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist