Missile - Janam TV

Missile

‘സ്മാർട്ടായി’ ഡിആർഡിഒ; അന്തർവാഹിനിവേധ മിസൈൽ പരീക്ഷണം വിജയം

പ്രതിരോധ മേഖലയിൽ വീണ്ടും വിജയക്കുതിപ്പുമായി ഡിആർഡിഒ. സൂപ്പർ സോണിക് മിസൈൽ ഘടിപ്പിച്ച ടോർപ്പിഡോ (Supersonic Missile Assisted Release of Torpedo -SMART) ഒഡിഷാ തീരത്തെ അബ്ദുൾ ...

ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാനാവില്ല: ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ അപലപിച്ച്‌ യുഎൻ

ജനീവ: ഇസ്രായേലിനെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച്‌ യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. ഇസ്രായേലിനോ ലോകത്തിനോ മറ്റൊരു യുദ്ധം കൂടി താങ്ങാൻ കഴിയില്ലെന്ന് അദ്ദേഹം ...

കവചിത വാഹനങ്ങളിലേക്ക് തുളച്ചുകയറും , തകർക്കും : ഇന്ത്യയുടെ തദ്ദേശീയ പോർട്ടബിൾ ആൻ്റി-ടാങ്ക് ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം

ജയ്പൂർ : തദ്ദേശീയമായ പോർട്ടബിൾ ആൻ്റി-ടാങ്ക് ഗൈഡഡ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡി ആർ ഡി ഒ . മനുഷ്യർക്ക് കൊണ്ടു നടക്കാവുന്ന രീതിയിലാണ് മിസൈലിന്റെ രൂപകൽപ്പന ...

ഹീറോ അല്ല ‘ഷീ’റോ ഷീനാ റാണി; ദിവ്യാസ്ത്ര ദൗത്യത്തിന് പിന്നിലെ നാരീശക്തി; ഭാരതത്തിൽ ചരിത്രം കുറിച്ച DRDO ശാസ്ത്രജ്ഞ

ന്യൂഡൽഹി: ഭാരതത്തിന്റെ തദ്ദേശീയ മിസൈലായ അ​ഗ്നി-5ന്റെ പരീക്ഷണം വിജയകരമായ വിവരം കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 'മിഷൻ ദിവ്യാസ്ത്ര' എന്ന് പേരിട്ട ദൗത്യം ഭാരതത്തിന്റെ യശസ്സുയർത്തിയതിനൊപ്പം ...

ഭാരതത്തിന്റെ ദിവ്യാസ്ത്ര ദൗത്യം; തദ്ദേശീയ മിസൈൽ അഗ്‌നി 5 പരീക്ഷണം വിജയകരം; DRDO ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷണത്തിന്റെ ഭാഗമായ ഡിആർഡിഒയുടെ ശാസ്ത്രജ്ഞർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവായുധ പ്രഹര ...

ചരക്ക് കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മൂന്നു നാവികർ കൊല്ലപ്പെട്ടു; രക്ഷാപ്രവർത്തനവുമായി ഇന്ത്യൻ നേവി

ചരക്ക് കപ്പിലിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ മൂന്നു നാവികർ കൊല്ലപ്പെട്ടു. യെമനിലെ ഏദൻ ഉൾക്കടലിലാണ് മിസൈൽ ആക്രമണം നടത്തിയത്. മൂന്നുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

ഇറാനിലേക്ക് പാക് മിസൈലുകൾ; 7 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ നാല് കുട്ടികളും

ഇസ്ലാമാബാദ്: ഇറാനിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഭീകരരുടെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പാക് വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്. എന്നാൽ കൊല്ലപ്പെട്ടവരിൽ നാല് ...

ഡൽഹിയിൽ കണ്ടെടുത്തത് മിസൈലോ? അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡൽഹി: ഡൽഹിയിലെ മുനാക് കനാലിൽ നിന്നും മിസൈലിന് സമാനമായ വസ്തു കണ്ടെടുത്ത് പോലീസ്. സമയ്പൂർ ബദ്ലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രോഹിനി പ്രദേശത്തു നിന്നാണ് ഈ വസ്തു ...

A new surface-to-surface ballistic missile called Khaibar with a range of 2,000 km, unveiled by Iran, is seen in Tehran, Iran, May 25, 2023.WANA (West Asia News Agency) via REUTERS

ഇസ്രായേലിനെ ലക്ഷ്യമിട്ട് നവീകരിച്ച നാലാം തലമുറ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഇറാൻ;2000 കിലോമീറ്റർ ദൂരപരിധി;തെഹ്‌റാനെതിരെ നടപടി സാധ്യത ഉയർത്തി ഇസ്രായേൽ

ന്യൂ ദൽഹി :നവീകരിച്ച നാലാം തലമുറ ബാലിസ്റ്റിക് മിസൈൽ - ഖൈബർ പരീക്ഷിച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട് ചെയ്യുന്നു. 1500 കിലോഗ്രാം ഭാരമുള്ള വാർഹെഡ് വഹിക്കാൻ ...

കുതിക്കനൊരുങ്ങി ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾ; പ്രതിരോധ കയറ്റുമതിയിലൂടെ 5 ബില്യൺ ഡോളർ കൈവരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ

ന്യൂഡൽഹി : പ്രതിരോധ കയറ്റുമതിയിലൂടെ 5 ബില്യൺ ഡോളർ കൈവരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ. 2025-ഓടെ കയറ്റുമതി 1.5 ബില്യണിൽ നിന്ന് 5 ബില്യണിലേക്കെത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2026-ഓടെ ബ്രഹ്മോസ് ...

കൈയ്യിൽ പുകയുന്ന സിഗരറ്റും മുഖത്ത് കൊലച്ചിരിയും; സിനിമയിലെ വില്ലന്മാരെപ്പോലെ മിസെൽ പരീക്ഷണം നോക്കിനിന്ന് കിം ജോംഗ് ഉൻ

സോൾ : മിസൈൽ പരീക്ഷണം കണ്ടുനിന്ന് ആസ്വദിക്കുന്ന ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിഗരറ്റ് വലിച്ചുകൊണ്ട് മിസൈൽ ...

പോളണ്ടിന്റെ അതിർത്തിയിൽ വീണത് യുക്രെയ്‌ന്റെ എസ്-300 മിസൈൽ; തെളിവുമായി റഷ്യ; സ്ഥിരീകരിച്ച് ബൈഡനും പോളണ്ടും

മോസ്‌കോ : പോളണ്ടിന് നേരെ മിസൈൽ ആക്രമണം നടന്നതല്ലെന്നും യുക്രെയ്‌ന്റെ മിസൈൽ അബദ്ധത്തിൽ തൊടുക്കപ്പെട്ടതാണെന്നും സ്ഥിരീകരണം. റഷ്യ പോളണ്ട് പുറത്തുവിട്ട ചിത്രവുമായി രംഗത്തെത്തിയപ്പോൾ യുക്രെയ്‌ന്റെ പിഴവ് സ്ഥിരീകരിച്ചതായി ...

തുർക്കിയിലെ ഭീകരാക്രമണത്തിന് പിന്നാലെ കുർദിഷ് ഇറാഖിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാൻ; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ടെഹ്‌റാൻ: തുർക്കിയിൽ നടന്ന കുർദിഷ് ഭീകരാക്രമണത്തിന് പിന്നാലെ മിസൈൽ ആക്രമണവുമായി ഇറാൻ. കുർദിഷ് ഭീകരരുടെ പ്രധാന കേന്ദ്രമായ വടക്കൻ ഇറാഖ് മേഖലയിലേക്കാണ് ഇറാന്റെ മിസൈലുകളും ഡ്രോണുകളും വന്നുപതിച്ചത്. ...

കരിങ്കടലിന് മുകളിൽ ബ്രിട്ടീഷ് വിമാനത്തിന് സമീപം റഷ്യയുടെ മിസൈലാക്രമണം; സ്ഥിരീകരണവുമായി യുകെ- Russian aircraft fired missile near British plane over Black Sea

ലണ്ടൻ: കരിങ്കടലിന് മുകളിലെ അന്താരാഷ്ട്ര വ്യോമ മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ബ്രിട്ടീഷ് വിമാനത്തിന് സമീപം റഷ്യൻ വിമാനം മിസൈൽ ആക്രമണം നടത്തി. യുകെ പ്രതിരോധ വകുപ്പ് മന്ത്രി ...

വീണ്ടും മിസൈൽ പരീക്ഷണവുമായി കിം ജോംഗ് ഉൻ; കൊറിയൻ അതിർത്തിയിൽ യുദ്ധ വിമാനങ്ങൾ; പരിഭ്രാന്തി

സോൾ : അയൽ രാജ്യങ്ങൾക്ക് നേരെ വീണ്ടും മിസൈൽ തൊടുത്ത് ഉത്തര കൊറിയ. തീരമേഖലയിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ അയച്ച് പ്രകോപനം സൃഷ്ടിക്കുന്നതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ...

ജപ്പാനിലേക്ക് മിസൈൽ അയച്ച് ഉത്തര കൊറിയ; ഞെട്ടലോടെ രാജ്യം; ട്രെയിൻ സർവ്വീസ് നിർത്തി, ആളുകളെ ഭൂഗർഭ അറയിലേക്ക് മാറ്റി

ടോക്കിയോ : ജപ്പാനിലേക്ക് മിസൈൽ വിക്ഷേപണം നടത്തി ഉത്തര കൊറിയ. ഈ സാഹചര്യത്തിൽ ജപ്പാനിലാകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തെ ട്രെയിൻ സർവ്വീസ് പൂർണമായും നിർത്തിവെച്ചു. ജനങ്ങളോട് ...

പ്രൊജക്ട് 17 എ യിലെ അഞ്ചാമത്തെ പടക്കപ്പൽ; ആകാശത്ത് നിന്ന് വരുന്ന മിസൈലുകളെ ചാരമാക്കും; സ്റ്റെൽത്ത് ഫ്രിഗേറ്റ് താരാഗിരി നീറ്റിലിറക്കി

ന്യൂഡൽഹി : ഇന്ത്യൻ നാവിക സേനയുടെ അഞ്ചാമത്തെ പടക്കപ്പലായ താരഗിരി നീരിലിറക്കി. പ്രൊജക്ട് 17 എ യുടെ കീഴിൽ നിർമ്മിച്ച യുദ്ധക്കപ്പൽ മുംബൈയിൽ വെച്ചാണ് ലോഞ്ച് ചെയ്തത്. ...

മൂന്ന് മിസൈലുകളുടെ പ്രഹര ശേഷിക്ക് തുല്യം; ഇരട്ട ടവർ തകർത്തത് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ

ലക്‌നൗ : മരട് ഫ്‌ളാറ്റ് പൊളിച്ചത് പോലെ നോയിഡയിലെ ഇരട്ട ടവറും നിയന്ത്രിത സ്‌ഫോടനത്തിലൂടെ ചട്ടങ്ങൾ പാലിച്ച് തകർത്തിരിക്കുകയാണ്. സെക്ടർ 93എ-യിൽ സ്ഥിതി ചെയ്തിരുന്ന അപെക്സ്, സിയാൻ ...

സൂചിമുന പോലെ കൃത്യത; കപ്പലിൽ നിന്ന് കുതിച്ച് ആളില്ലാ വിമാനങ്ങളെ നൊടിയിടകൊണ്ടു തകർക്കും; നാവികസേനയുടെ മിസൈൽ പരീക്ഷണം വിജയം

ഭുവനേശ്വർ: ഇന്ത്യൻ നാവികസേനയ്ക്ക് ശക്തി പകരാൻ ഇനി മിസൈലുകളും.ആളില്ലാ ആകാശ വിമാനങ്ങൾക്കെതിരെ പരീക്ഷണ വിക്ഷേപണം നടത്തി ഷോർട്ട് റേഞ്ച് സർഫേസ് ടു എയർ മിസൈൽ.ഇന്ത്യൻ നാവികസേനയും ഡിഫൻസ് ...

ആകാശത്തിലൂടെ അതിവേഗം പായുന്ന ശത്രുവിമാനങ്ങളെ തകർക്കും; ഭൂമിയിൽ നിന്ന് തൊടുക്കാവുന്ന മിസൈലിന്റെ ശേഷി പരീക്ഷിച്ച് ഇന്ത്യ

ഭുവനേശ്വർ :  ഭൂമിയിൽ നിന്ന് തൊടുക്കാവുന്ന മദ്ധ്യദൂര മിസൈലിന്റെ  പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ.  ഉപരിതല - ഭൂതല-വ്യോമ മിസൈലിന്റെ രണ്ട് പരീക്ഷണങ്ങളാണ് വിജയകരമായി പൂർത്തിയാക്കിയത്. ഒഡീഷയിലെ ...

ആകാശ ശത്രുവിനെ പിളർക്കും ; ഇന്ത്യയുടെ വ്യോമവേധ മിസൈൽ പരീക്ഷണം വിജയം

ഭുവനേശ്വർ : ബ്രഹ്മോസിന് പിന്നാലെ മറ്റൊരു മിസൈലിന്റെ കൂടി പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ. വ്യോമവേധാ മിസൈലിന്റെ പരീക്ഷണമാണ് ഇക്കുറി വിജയകരമായി പൂർത്തിയാക്കിയത്. ഒഡീഷയിലെ ബലസോറിൽ നിന്നായിരുന്നു ...

പാകിസ്താനിലേക്ക് ഇന്ത്യ മിസൈൽ വിക്ഷേപിച്ച സംഭവം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

ന്യൂഡൽഹി:പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് അബദ്ധത്തിൽ മിസൈൽ വിക്ഷേപിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സംഭവത്തിൽ പ്രതിരോധ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു.മിസൈൽ പാകിസ്താനിലേക്ക് വിക്ഷേപിച്ചത് സാങ്കതിക പിഴവാണെന്ന് ...

റഷ്യയുടെ മിസൈൽ പതിച്ചത് ബംഗ്ലാദേശ് ചരക്ക് കപ്പലിൽ; കപ്പൽ ജീവനക്കാരന് ദാരുണാന്ത്യം, വീഡിയോ പുറത്ത്

കീവ്: യുക്രെയ്‌നിലേക്ക് റഷ്യൻ സൈന്യം നടത്തിയ മിസൈൽ കപ്പലിൽ പതിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ചരക്ക് കപ്പലിലെ ജീവനക്കാരൻ മരിച്ചു. യുക്രെയ്‌നിലെ വടക്കൻ കരിങ്കടൽ തുറമുഖമായ ഓൾവിയയിൽ നങ്കൂരമിട്ടിരുന്ന ...

ഹൈപ്പർസോണിക് മിസൈൽ അവസാന ഘട്ടപരീക്ഷണവും വിജയമെന്ന് ഉത്തര കൊറിയ

സിയോൾ: ഹൈപ്പർസോണിക് മിസൈൽ അവസാന ഘട്ട പരീക്ഷണവും വൻവിജയമെന്ന് ഉത്തര കൊറിയ. അമേരിക്കയെ മുഖ്യശത്രുവായിക്കണ്ട് വെല്ലുവിളിക്കുന്ന ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നാണ് ഹൈപ്പർ സോണിക് ...

Page 1 of 2 1 2