murder - Janam TV

Tag: murder

ഇനി കല്യാണം കഴിക്കുമ്പോൾ അനാഥയായ കുട്ടിയെ വിവാഹം കഴിക്കണം, മൂകയും ബാധിരയുമായ കുട്ടിയാണെങ്കിൽ ഇതൊന്നും കേൾക്കേണ്ടല്ലോ;ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മാദ്ധ്യമപ്രവർത്തകയുടെ ആത്മത്യക്കുറിപ്പ് പുറത്ത്

ബെംഗളൂരു: റോയിറ്റേഴ്‌സിലെ മാദ്ധ്യമപ്രവർത്തകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.റോയിറ്റേഴ്‌സിന്റെ ബെംഗളൂരു റിപ്പോർട്ടറായ ശ്രുതി പോലീസിനും ബന്ധുക്കൾക്കും എഴുതിയ ആത്മഹത്യ കുറിപ്പിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. ഭർതൃപീഡനം ...

സിനിമയെ വെല്ലുന്ന അഭിനയം; ബാബുവിനെ കൊലപ്പെടുത്തിയ ശേഷം അനിയൻ സാബു ചേട്ടനെ തേടി അലഞ്ഞു; മൃതദേഹം കണ്ടെത്തിയപ്പോൾ കരഞ്ഞു; വെളിപ്പെടുത്തലുകളുമായി നാട്ടുകാർ

സിനിമയെ വെല്ലുന്ന അഭിനയം; ബാബുവിനെ കൊലപ്പെടുത്തിയ ശേഷം അനിയൻ സാബു ചേട്ടനെ തേടി അലഞ്ഞു; മൃതദേഹം കണ്ടെത്തിയപ്പോൾ കരഞ്ഞു; വെളിപ്പെടുത്തലുകളുമായി നാട്ടുകാർ

തൃശ്ശൂർ: മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നാട്ടുകാരാണ് കൊലപാതകം സംബന്ധിച്ച നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. ചേർപ്പ് സ്വദേശി ബാബു ആണ് കൊല്ലപ്പെട്ടത്. ...

തൃശൂരിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടി സഹോദരൻ; കൊലയ്‌ക്ക് കാരണം മദ്യപിച്ച് ബഹളം വെച്ചതെന്ന് മൊഴി

ചേർപ്പ് കൊലപാതകത്തിൽ അമ്മയും പ്രതിയായേക്കും ; സഹോദരന്റെ മൃതദേഹം മറവ് ചെയ്തത് അമ്മയുടെ സഹായത്തോടെയെന്ന് പ്രതി

തൃശൂർ: ചേർപ്പിൽ യുവാവിനെ കൊന്ന് സഹോദരൻ കുഴിച്ചു മൂടിയ സംഭവത്തിൽ അമ്മയും പ്രതിയാണെന്ന് വിവരം. സഹോദരന്റെ മൃതദേഹം കുഴിച്ചുമൂടാൻ സഹായിച്ചത് അമ്മയാണെന്ന് പ്രതി മൊഴി നൽകി.അമ്മ നിലവിൽ ...

ആലപ്പുഴയിൽ ഡിവൈഎഫ്‌ഐയുടെ സദാചാര ഗുണ്ടായിസത്തിനിരയായ യുവാവ് മരിച്ചു

ആലപ്പുഴയിൽ ഡിവൈഎഫ്‌ഐയുടെ സദാചാര ഗുണ്ടായിസത്തിനിരയായ യുവാവ് മരിച്ചു

ആലപ്പുഴ: എട്ടംഗ സംഘത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി(28) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശബരിയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കൂട്ടംച്ചേർന്ന് മർദ്ദിച്ചത്. ...

ആലുവ മണപ്പുറത്ത് കച്ചവടക്കാർ തമ്മിൽ ഏറ്റുമുട്ടൽ ; ഒരാൾ കൊല്ലപ്പെട്ടു; രണ്ട് പേർ പിടിയിൽ

ആലുവ മണപ്പുറത്ത് കച്ചവടക്കാർ തമ്മിൽ ഏറ്റുമുട്ടൽ ; ഒരാൾ കൊല്ലപ്പെട്ടു; രണ്ട് പേർ പിടിയിൽ

ആലുവ: ആലുവ മണപ്പുറത്ത് കച്ചവടത്തിനെത്തിയവർ തമ്മിൽ ഏറ്റുമുട്ടി.സംഘർഷത്തിൽ ഒരാൾ മരിച്ചു.തോട്ടയ്ക്കാട്ടുകരയിൽ താമസിക്കുന്ന ദിലീപാണ് മരിച്ചത്. കളിപ്പാട്ട കച്ചവടത്തിനെത്തിയ ദിലീപിന്റെ ബന്ധു കൂടിയായ രാജുവും സലീം എന്നൊരാളും ചേർന്നാണ് ...

താലിബാനെതിരെ പോരാടാൻ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ കുടുംബം; കൊലപാതകത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട്

താലിബാനെതിരെ പോരാടാൻ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ കുടുംബം; കൊലപാതകത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട്

ന്യൂഡൽഹി: പുലിറ്റ്സർ ജേതാവും ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകം അന്വേഷിക്കാനും ഉത്തരവാദികളായ താലിബാൻ നേതാക്കളെ നിയമത്തിന് മുന്നിലെത്തിക്കാനും നടപടികളുമായി കുടുംബം. ഡാനിഷ് സിദ്ദിഖിയുടെ മാതാപിതാക്കളായ ...

ഇടുക്കിയിൽ എട്ട് വയസ്സുകാരിക്ക് പീഡനം; അയൽവാസി കസ്റ്റഡിയിൽ

അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; മധ്യവയസ്‌കൻ പോലീസ് കസ്റ്റഡിയിൽ

റാഞ്ചി: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്‌കൻ പിടിയിൽ. ബിരുവ എന്ന ആളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. ...

മഞ്ചക്കല്ലിലെ പുതിയ വീട് ഇനി അനാഥം; ഫൈസലും കുടുംബവും യാത്രയായത് ഗൃഹപ്രവേശനം എന്ന സ്വപ്‌നം അവശേഷിപ്പിച്ച്‌ ;ആറ് ദിവസത്തെ ജോലികൾ മാത്രം ബാക്കി

മഞ്ചക്കല്ലിലെ പുതിയ വീട് ഇനി അനാഥം; ഫൈസലും കുടുംബവും യാത്രയായത് ഗൃഹപ്രവേശനം എന്ന സ്വപ്‌നം അവശേഷിപ്പിച്ച്‌ ;ആറ് ദിവസത്തെ ജോലികൾ മാത്രം ബാക്കി

തൊടുപുഴ: ഇന്നലെ സ്വന്തം പിതാവിന്റെ കൈ കൊണ്ട് കൊല്ലപ്പെട്ട ഫൈസലിന്റേയും കുടുംബത്തിന്റേയും ഏറ്റവും വലിയ സ്വപ്മായിരുന്നു സ്വന്തം വീടിന്റെ ഗൃഹപ്രവേശം.പിതാവ് ഹമീദുമായുള്ള കുടുംബപ്രശ്‌നങ്ങൾ മൂലം ആറുമാസം മുൻപാണ് ...

മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; പ്രതിയെ തല്ലിച്ചതച്ച് നാട്ടുകാർ ; കുട്ടി ഗുരുതരാവസ്ഥയിൽ

പെട്ടിക്കടയിലുണ്ടായ സംഘർഷം കലാശിച്ചത് കൊലപാതകത്തിൽ; അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത പ്രതിയും

ന്യൂഡൽഹി: പെട്ടിക്കടയിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരാളെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ...

നടുറോഡിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വീട്ടമ്മ മരിച്ചു; പ്രതിയ്‌ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

റിയാസിനെ ജോലിയിൽ നിന്നും പുറത്താക്കിയതിൽ പക; തിരികെ എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ റിൻസി നിഷേധിച്ചു; കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന് പോലീസ്

തൃശ്ശൂർ: നടുറോഡിൽ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയത് മുൻവൈരാഗ്യം മൂലമെന്ന് സ്ഥിരീകരിച്ച് പോലീസ്. ഇന്നലെ രാത്രി വെട്ടേറ്റ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി റിൻസി(30) ആണ് മരിച്ചത്. റിൻസിയുടെ ...

നടുറോഡിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വീട്ടമ്മ മരിച്ചു; പ്രതിയ്‌ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

നടുറോഡിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വീട്ടമ്മ മരിച്ചു; പ്രതിയ്‌ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

തൃശ്ശൂർ: നടുറോഡിൽ വെട്ടേറ്റ വീട്ടമ്മ മരിച്ചു. ഇന്നലെ രാത്രി വെട്ടേറ്റ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി റിൻസി(30) ആണ് മരിച്ചത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന യുവതി ഇന്ന് രാവിലെയാണ് ...

മകൻ മയക്കുമരുന്നിന് അടിമ; വീട്ടിൽ വഴക്കുണ്ടാക്കുക പതിവ്; മേപ്പാടിയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ

മകൻ മയക്കുമരുന്നിന് അടിമ; വീട്ടിൽ വഴക്കുണ്ടാക്കുക പതിവ്; മേപ്പാടിയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ

വയനാട്: മാൻകുന്ന് തോണിപ്പാടം അക്ഷയ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അച്ഛൻ മോഹനനെ പോലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി പോലീസാണ് അച്ഛനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് ...

സ്വത്തു തർക്കം; കോട്ടയത്ത് സഹോദരനെ വെടിവെച്ച് കൊന്നു;അമ്മാവനും വെടിയേറ്റു

സ്വത്തു തർക്കം; കോട്ടയത്ത് സഹോദരനെ വെടിവെച്ച് കൊന്നു;അമ്മാവനും വെടിയേറ്റു

കോട്ടയം; സ്വത്തുതർക്കത്തിന്റെ പേരിൽ സഹോദരനെ വെടിവെച്ച് കൊന്നു. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കാഞ്ഞിരപ്പള്ളി കരിമ്പാനായിൽ രഞ്ജു കുര്യനാണ് വെടിയേറ്റ് മരിച്ചത്. രഞ്ജുവിന്റെ സഹോദരൻ ജോർജ് കുര്യനാണ് വെടിവെച്ചത്. ഇവരുടെ ...

സഹോദരന്മാർ തമ്മിൽ വാക്ക് തർക്കം; സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു

സഹോദരന്മാർ തമ്മിൽ വാക്ക് തർക്കം; സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു

കണ്ണൂർ: പഴയങ്ങാടിയിൽ വാക്ക് തർക്കത്തേതുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപെട്ടു. വെങ്ങര ഇഎംഎസ് മന്ദിരത്തിന് സമീപമുള്ള കെ.വി. വിപിൻ(32) ആണ് കൊല്ലപെട്ടത്. സംഭവവുമായി ബന്ധപെട്ട് സഹോദരൻ വിനോദിനെ പഴയങ്ങാടി ...

തമ്പാനൂർ ഹോട്ടൽമുറിയിൽ യുവതിയുടെ മരണം: കൊലപാതകമെന്ന് ആൺസുഹൃത്ത് പ്രവീൺ: ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

തമ്പാനൂർ ഹോട്ടൽമുറിയിൽ യുവതിയുടെ മരണം: കൊലപാതകമെന്ന് ആൺസുഹൃത്ത് പ്രവീൺ: ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം : തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. മുറിയിലുണ്ടായിരുന്ന ആണ്‍സുഹൃത്ത് കൊല്ലം പരവൂര്‍ സ്വദേശി പ്രവീണ്‍ പിടിയില്‍. കാട്ടാക്കട സ്വദേശിനി ...

തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ യുവതി മരിച്ച നിലയിൽ; ആൺ സുഹൃത്തിനായി അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശിനി ഗായത്രിയാണ് മരിച്ചത്. കൊലപാതകമാണെന്നാണ് സൂചന. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ...

കർണാടകയിൽ ഹിന്ദു നേതാവിനെ വെട്ടിക്കൊന്നു; പിന്നിൽ മതമൗലികവാദികളെന്ന് സൂചന

ഹിന്ദു നോതാവിനെ കൊലപ്പെടുത്തിയ സംഭവം; വർഗ്ഗീയ പോസ്റ്റുകൾ ഇട്ട മാംഗ്ലൂർ മുസ്ലീംസ് ഫേസ്ബുക്ക് പേജിനെതിരെ സിഐഡി അന്വേഷണം

ബംഗളൂരു : ഹിജാബ് വിഷയത്തിൽ പ്രതികരിച്ചതിന്റെ പേരിൽ ഹിന്ദു നേതാവ് ഹർഷയെ മതമൗലികവാദികൾ അരും കൊല ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സിഐഡി. മാംഗ്ലൂർ മുസ്ലീംസ് എന്ന ...

രൺജീത് വധം; പ്രതികൾക്ക് വ്യാജ സിം കാർഡ് നൽകിയ സുൽഫിക്കർ പിടിയിൽ

രൺജീത് വധം; പ്രതികൾക്ക് വ്യാജ സിം കാർഡ് നൽകിയ സുൽഫിക്കർ പിടിയിൽ

ആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പുന്നപ്ര തെക്കുപഞ്ചായത്തിലെ 12-ാം വാർഡ് മെമ്പർ സുൽഫിക്കറാണ് കസ്റ്റഡിയിലായത്. വധക്കേസിലെ പ്രതികൾക്ക് വ്യാജ ...

തട്ടിപ്പുകേസിലെ പ്രതിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; അക്രമിസംഘത്തെ തിരഞ്ഞ് പോലീസ്

തട്ടിപ്പുകേസിലെ പ്രതിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; അക്രമിസംഘത്തെ തിരഞ്ഞ് പോലീസ്

തൃശൂര്‍: കേച്ചേരിയില്‍ അര്‍ധരാത്രി യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. കേച്ചേരി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ ഫിറോസ്(40) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. നിരവധി തട്ടിപ്പുകേസില്‍ പ്രതിയാണ് ഇയാള്‍. ...

ഭർത്താവിനെ സംശയം; ഫോൺ ചെയ്യുന്നതിനിടെ തലയ്‌ക്കടിച്ച് കൊന്ന് ഭാര്യ; സംഭവം തിരുവനന്തപുരത്ത്

ഭർത്താവിനെ സംശയം; ഫോൺ ചെയ്യുന്നതിനിടെ തലയ്‌ക്കടിച്ച് കൊന്ന് ഭാര്യ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സൗമ്യയെ പാലോട് പോലീസ് കസ്റ്റഡിയിൽ ...

മലപ്പുറത്ത് ബന്ധുക്കളുടെ വഴി തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; രക്തം പുരണ്ട ഷർട്ടുമായി പ്രതി സ്റ്റേഷനിൽ

മലപ്പുറത്ത് ബന്ധുക്കളുടെ വഴി തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; രക്തം പുരണ്ട ഷർട്ടുമായി പ്രതി സ്റ്റേഷനിൽ

പൊന്നാനി: മലപ്പുറത്ത് ബന്ധുക്കളുടെ വർഷങ്ങളായുള്ള അതിർത്തി തർക്കം കലാശിച്ചത് കൊലപാതകത്തിൽ. അതിർത്തി തർക്കത്തെ തുടർന്ന് ബന്ധുവും അയൽവാസിയുമായ വയോധികനെ ചവിട്ടിക്കൊലപ്പെടുത്തി. പൊന്നാനി ഗേൾസ് ഹൈസ്‌കൂളിന് സമീപം പത്തായ ...

പരീക്ഷയിൽ ആൾമാറാട്ടം; വിനയായത് ഒപ്പും ഫോട്ടോയും; വിദ്യാർത്ഥിയും കോച്ചിങ് സെന്റർ നടത്തിപ്പുകാരനും പിടിയിൽ

പാത്രം കഴുകാത്തതിന് വഴക്ക് പറഞ്ഞു; അമ്മയെ ഫ്രയിംഗ് പാൻ കൊണ്ട് തലക്കടിച്ച് കൊന്ന് 14 കാരി

നോയിഡ: പാത്രങ്ങൾ കഴുകി വൃത്തിയാക്കാത്തതിന് ചീത്ത പറഞ്ഞ അമ്മയെ പതിനാലുകാരി തല്ലിക്കൊന്നു. നോയിഡയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്.ഫ്രയിംഗ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് പെൺകുട്ടി അമ്മയെ തല്ലിക്കൊന്നത്. കഴിഞ്ഞ ...

പരീക്ഷയിൽ ആൾമാറാട്ടം; വിനയായത് ഒപ്പും ഫോട്ടോയും; വിദ്യാർത്ഥിയും കോച്ചിങ് സെന്റർ നടത്തിപ്പുകാരനും പിടിയിൽ

സിഗരറ്റ് ചോദിച്ചിട്ട് നൽകിയില്ല; പിതാവിനെ മകൻ കുത്തിക്കൊന്നു

ദിസ്പൂർ: സിഗരറ്റ് ചോദിച്ചിട്ട് നൽകാത്തതിന് പിതാവിനെ മകൻ കുത്തിക്കൊലപ്പെടുത്തി.അസമിലെ ബാർപേട്ട ജില്ലയിലാണ് മകന്റെ ക്രൂരത നടന്നത്. ലാൽമിയ എന്ന അൻപത്കാരനാണ് മകന്റെ കൊലക്കത്തിക്ക്  ഇരയായത്. സംഭവത്തിൽ ലാൽമിയയുടെ ...

കൊലപ്പെടുത്തിയിട്ടും കലി അടങ്ങാതെ മതതീവ്രവാദികൾ: മൃതദേഹവുമായുള്ള വിലാപ യാത്രയ്‌ക്ക് നേരെ കല്ലേറ്, പ്രതിഷേധം; എല്ലാ അക്രമികളേയും അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി

കൊലപ്പെടുത്തിയിട്ടും കലി അടങ്ങാതെ മതതീവ്രവാദികൾ: മൃതദേഹവുമായുള്ള വിലാപ യാത്രയ്‌ക്ക് നേരെ കല്ലേറ്, പ്രതിഷേധം; എല്ലാ അക്രമികളേയും അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി

ബംഗളൂരു: മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. സംസ്‌കാര ചടങ്ങിനിനെ നഗരത്തിൽ മതമൗലികവാദികൾ ആക്രമണം അഴിച്ചുവിട്ടു. മൃതദേഹവുമായുള്ള വിലാപയാത്രയ്ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾ ...

Page 14 of 19 1 13 14 15 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist