narendramodi - Janam TV
Monday, July 14 2025

narendramodi

വികസനമുരടിപ്പിൽ നിന്ന് മാറ്റം വരാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്; സമ്മതിദാനാവകാശം വിനിയോഗിച്ച് കൃഷ്ണകുമാറും കുടുംബവും

തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. കാഞ്ഞിരംപാറ എൽപി സ്‌കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സിന്ധു കൃഷ്ണകുമാർ, മക്കളായ അഹാന, ദിയ, ഹൻസിക, ...

പ്രധാനമന്ത്രി രാജ്യത്തെ 140 കോടി ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്, ക്രിസ്ത്യൻ സമൂഹത്തിന് പ്രധാനമന്ത്രിയിൽ പൂർണവിശ്വാസം: അനിൽ ആന്റണി

കോട്ടയം: ക്രിസ്ത്യൻ സമൂഹത്തിന് പ്രധാനമന്ത്രിയിൽ പൂർണവിശ്വാസമുണ്ടെന്ന് കരുതുന്നതായി പത്തനംതിട്ട ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി അനിൽ ആന്റണി. ഒരു പ്രത്യേക മതത്തിനോ ജാതിക്കോ വേണ്ടി നിലകൊള്ളുന്ന വ്യക്തിയല്ല താനെന്ന് ...

രാമനെക്കാൾ വലുതാണ് പാർട്ടിയെന്നാണ് കോൺഗ്രസുകാർ വിശ്വസിക്കുന്നത്; പ്രധാനമന്ത്രി

റായ്പൂർ: വീണ്ടും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭഗവാൻ ശ്രീരാമനെക്കാൾ വലുതാണ് പാർട്ടിയെന്നാണ് കോൺഗ്രസുകാർ വിശ്വസിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുളള ക്ഷണം ...

ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കോൺ​ഗ്രസിന് കുറ്റമാണ്; ജനങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ മാത്രമാണ് അവർക്ക് താൽപ്പര്യം: പ്രധാനമന്ത്രി

ജയ്പൂർ: കോൺ​ഗ്രസിന് ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകൃത്യമായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ കോൺ​ഗ്രസ് ഹനുമാൻ ചാലിസ പാരായണവും രാമനവമി ആഘോഷങ്ങളും നിരോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ...

പവനപുത്രന്റെ സമർപ്പണം രാമഭക്തർക്ക് എല്ലാക്കാലവും പ്രചോദനം; ഹനുമദ് ജയന്തി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഹനുമദ് ജയന്തി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ആശംസാ കുറിപ്പ് പങ്കുവച്ചത്. രാജ്യത്തുടനീളമുള്ള എന്റെ കുടുംബാംഗങ്ങൾക്ക് ഹനുമദ് ജയന്തി ആശംസകൾ നേരുന്നു. ...

ഈ ജനക്കൂട്ടം കോൺ​ഗ്രസിനെയും ഇൻഡി സഖ്യത്തെയും ഞെട്ടിക്കുന്നു; രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയുടെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

റായ്പൂർ: രാജസ്ഥാനിൽ നടന്ന തെരഞ്ഞടുപ്പ് റാലിയുടെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ജനക്കൂട്ടത്തെ കണ്ട് കോൺ​ഗ്രസും ഇൻഡി സഖ്യവും സ്തംഭിച്ചിരിക്കുന്നുവെന്ന് എക്സിൽ കുറിച്ചുകൊണ്ടാണ് ...

വയനാട്ടിലെ വോട്ടെടുപ്പ് കഴിയാൻ കാത്തിരിക്കുകയാണ് കോൺഗ്രസ്; രാഹുലിന്റെ രണ്ടാം സീറ്റ് പ്രഖ്യാപിക്കാൻ; പ്രധാനമന്ത്രി

ന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ വോട്ടെടുപ്പ് കഴിയാൻ കോൺഗ്രസ് കാത്തിരിക്കുകയാണെന്നും രാഹുലിന്റെ അടുത്ത മണ്ഡലം അതിന് ശേഷം പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി. ഉത്തരേന്ത്യയിൽ നിന്ന് ഭയന്നോടിയ രാഹുൽ ദക്ഷിണേന്ത്യയിൽ അഭയം ...

​ഭാരതത്തെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കാനുള്ള തെരഞ്ഞെടുപ്പാണിത്: പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ: കോൺ​ഗ്രസിന്റേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ദമോയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ ...

നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കണം; ഇന്ത്യയുടെ വളർച്ചയ്‌ക്ക് ആക്കം കൂട്ടണം: മേരി ബിൽബെൻ

ലോക്സഭ തെരഞ്ഞെടുപ്പ് ആവേശം പാരമ്യത്തിലെത്തി നിൽക്കേ പ്രധാനമന്ത്രിക്ക് പിന്തുണയുമായി പ്രമുഖ ​അമേരിക്കൻ ​നടിയും ​ഗായികയുമായ മേരി മിൽബെൻ. ലോകത്തിലെ മികച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അവർ‌ ...

പതിറ്റാണ്ടുകൾ നീണ്ട അവിസ്മരണീയ പ്രകടനങ്ങൾ, അദ്ദേഹത്തിന്റെ ജീവിത യാത്ര എന്നും ഓർക്കും: ദ്വാരകീഷിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രശസ്ത കന്നഡ നടനും സംവിധായകനുമായ ദ്വാരകീഷിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിനയരം​ഗത്തെ പതിറ്റാണ്ടുകൾ നീണ്ട അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും സംവിധാനം ചെയ്ത സിനിമകളിലൂടെയും ചലചിത്ര മേഖലയ്ക്ക് ...

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി; ഭാരതീയർക്ക് ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനത്തിൽ ഭാരതീയർക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ഭക്തിയുടെ ഒരു പുതിയ യു​ഗമാണിത്. ...

രാഷ്‌ട്രീയ ലാഭത്തിനായി പൗരത്വ ഭേദ​ഗതിയെ എതിർക്കുന്നവരെ ഭയക്കുന്നില്ല; ഇൻഡി മുന്നണിയുടേത് വോ​ട്ടുബാങ്ക് രാഷ്‌ട്രീയം: പ്രധാനമന്ത്രി

പട്ന: രാഷ്ട്രീയ നേട്ടങ്ങൾക്കായി പൗരത്വ ഭേ​ദ​ഗതിയെ എതിർക്കുന്നവരെ ഭയമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാർട്ടികളുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ പൂർണിയയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ...

പ്രധാനമന്ത്രിയെ വിഷുക്കണി നൽകി സ്വീകരിച്ച് വി മുരളീധരൻ; വികസന നായകനെ കാണാൻ കാട്ടാക്കടയിലെത്തിയത് ആയിരങ്ങൾ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷുക്കണി നൽകി സ്വീകരിച്ച് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. ബിജെപി പ്രവർത്തകരുൾപ്പെടെ ആയിരക്കണക്കിന് ജനങ്ങളാണ് പ്രധാനമന്ത്രിയെ വരവേൽക്കാനായി കാട്ടാക്കട ക്രിസ്ത്യൻ ...

വീണ്ടും പദ്മനാഭന്റെ മണ്ണിൽ പ്രധാനസേവകൻ ; ആവേശം അലതല്ലി അനന്തപുരി; പ്രധാനമന്ത്രി കാട്ടാക്കടയിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തിരുവനന്തപുരത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ബിജെപി ...

കാശിയുടേയും വാരാണസിയുടേയും മാറ്റത്തിന് പിന്നിൽ പ്രധാനമന്ത്രി; പ്രശംസിച്ച് ബോളിവുഡ് താരം രൺവീർ സിംഗ്

ലക്‌നൗ: കാശിയുടെയും വാരണസിയുടെയും മാറ്റത്തിന് പിന്നിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളെ പ്രശംസിച്ച് ബോളിവുഡ് താരം രൺവീർ സിംഗ്. പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിലും മാറ്റത്തിനും പിന്നിൽ പ്രധാനമന്ത്രിയാണെന്ന് ...

ബിജെപിയിൽ എത്താനുളള കാരണം പ്രധാനമന്ത്രി;അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് നിന്ന് സ്‌നേഹിക്കാൻ തോന്നുന്നയാളാണ് അദ്ദേഹം: പദ്മജ വേണുഗോപാൽ

കോട്ടയം: അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് നിന്ന് സ്‌നേഹിക്കാൻ തോന്നുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പദ്മജ വേണുഗോപാൽ. താൻ ബിജെപിയിൽ ചേരാനുള്ള പ്രധാനകാരണം നരേന്ദ്രമോദിയാണെന്നും പദ്മജ പറഞ്ഞു. കോട്ടയത്തെ ...

വൈഎസ് ജഗൻമോഹൻ റെഡ്ഡിക്ക് നേരെ ഉണ്ടായ ആക്രമണം; ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി സമൂഹമാദ്ധ്യമമായ എക്‌സിൽ ...

ജനങ്ങളുടെ ആശങ്കകൾ മനസിലാക്കുന്ന ഇത്തരമൊരു വ്യക്തിയെയാണ് ഭാരതത്തിന് ആവശ്യം; പ്രധാനമന്ത്രിയുടെ നേതൃത്വത്തെ അഭിനന്ദിച്ച് ശ്രീ ശ്രീ രവിശങ്കർ

ന്യൂഡൽഹി: ഇന്ന് ഭാരതത്തിന് ലോകമെമ്പാടു നിന്നും അർഹമായ അം​ഗീകാരവും ബഹുമാനവും ലഭിക്കുന്നുവെന്ന് ആത്മീയ നേതാവും ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ്റെ സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ. രാജ്യത്തിന്റെ ...

മോദി സർക്കാരിന്റേത് സുതാര്യമായ ഭരണം; ഭീകരതയോടും അഴിമതിയോടും വിട്ടുവീഴ്ചയില്ല: എൻ‍ഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് തേജസ്വി സൂര്യ

ബെം​ഗളൂരു: സുതാര്യമായ ഭരണമാണ് മോദി സർക്കാരിന്റേതെന്നും ഭീകരവാദത്തോടും അഴിമതിയോടും വിട്ടുവീഴ്ചയില്ലെന്നും യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെം​ഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി സർക്കാർ ...

അനന്തപുരിയെ ആവേശത്തിലാഴ്‌ത്താൻ പ്രധാനമന്ത്രിയെത്തുന്നു; 15 ന് കാട്ടാക്കടയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും

തിരുവനന്തപുരം: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ തലസ്ഥാനത്ത് പ്രധാനമന്ത്രിയെത്തുന്നു. ഏപ്രിൽ 15ന് രാവിലെ 11.30ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ...

മുൻ സർക്കാർ ഇന്ത്യയിൽ തീവ്രവാദം വളർത്തി; രാജ്യം ദുർബലമായപ്പോൾ ശത്രുക്കൾ അത് മുതലെടുത്തു: പ്രധാനമന്ത്രി

ഡെറാഡൂൺ: മുൻ കാലങ്ങളിൽ രാജ്യം ഭരിച്ചിരുന്ന സർക്കാരുകൾ ഭീകരവാദം തഴച്ചുവളർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ദുർബലമായപ്പോഴെല്ലാം ശത്രുക്കൾ അത് മുതലെടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ ഋഷികേശിൽ സംഘടിപ്പിച്ച ...

വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കണം; എന്റെ ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിനായി സമർപ്പിക്കുന്നു: പ്രധാനമന്ത്രി

കൊൽക്കത്ത: ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിനായി സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമബം​ഗാളിലെ ജൽപായ്ഗുരിയിൽ സംഘടിപ്പിച്ച ...

എന്തിന് കഠിനാധ്വാനം ചെയ്യുന്നുവെന്ന് എല്ലാവരും ചോദിക്കുന്നു ; നമ്മുക്ക് ഇനിയും ഉയരങ്ങൾ താണ്ടേതുണ്ട്: പ്രധാനമന്ത്രി

പട്ന: എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ നവാഡയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തുമെന്ന് ...

“ഇതൊരു ജനകീയ സർക്കാരാണ്; ജനങ്ങൾ മോദിക്കൊപ്പം ഉണ്ടാകും: ഏക്നാഥ് ഷിൻഡെ

മുംബൈ: മോദി സർക്കാരിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഇത് ജനങ്ങളുടെ സർക്കാരാണെന്നും അതിനാൽ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം നിൽക്കുമെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് ...

Page 4 of 18 1 3 4 5 18