NAWAB MALIK - Janam TV
Sunday, July 13 2025

NAWAB MALIK

കള്ളപ്പണ കേസിൽ ജാമ്യമില്ല; നവാബ് മാലിക് ജയിലിൽ തന്നെ- No Bail for Nawab Malik, says Court

മുംബൈ: പാകിസ്താനിൽ ഒളിവിൽ കഴിയുന്ന ഭീകരൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിന് ജാമ്യം നൽകാനാവില്ലെന്ന് ...

നവാബ് മാലിക് ഇടപാടുകൾ നടത്തിയത് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയുമായി; നിർണായക തെളിവുകൾ കോടതിയിൽ വെളിപ്പെടുത്തി ഇഡി

മുംബൈ: കളളപ്പണ ഇടപാടിൽ അറസ്റ്റിലായ മഹാരാഷ്ട്ര മുൻമന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെതിരെ നിർണായക തെളിവുകൾ കോടതിയിൽ വെളിപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദാബൂദ് ഇബ്രാഹിമുമായുളള നവാബ് മാലിക്കിന്റെ ...

പത്ര ചാൾ ഭൂമി അഴിമതി; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നു

ഉദ്ധവ് പക്ഷത്തെ പ്രമുഖ നേതാവ് സഞ്ജയ് റാവത്ത് പ്രതിയായ പത്ര ചാൾ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. 1034 ...

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല; അനിൽ ദേശ്മുഖിന്റെയും നവാബ് മാലിക്കിന്റെയും ജാമ്യാപേക്ഷകൾ മുംബൈ കോടതി തള്ളി

മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒരു ദിവസത്തെ ജാമ്യം അനുവദിക്കണമെന്ന എൻസിപി നേതാക്കൾ അനിൽ ദേശ്മുഖിന്റെയും നവാബ് മാലിക്കിന്റെയും അപേക്ഷകൾ മുംബൈ പ്രത്യേക കോടതി തള്ളി. ...

നവാബ് മാലിക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഭാര്യയും മക്കളും ചോദ്യം ചെയ്യലിന് ഹാജരായില്ല; വിശദമായ കുറ്റപത്രം സമർപ്പിച്ച് ഇഡി

മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിന്റെ ഭാര്യയെയും മക്കളെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്ന് ഇഡി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ...

നവാബ് മാലിക്ക് രാജിവെയ്‌ക്കണം; പ്രതിഷേധം കടുപ്പിച്ച് ബിജെപി

മുംബൈ: ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ അറസ്റ്റിലായ മന്ത്രി നവാബ് മാലിക്കിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി എംഎൽഎമാർ. നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ വിജിലൻസ് ...

രാജി വാങ്ങില്ല; നവാബ് മാലിക്കിന്റെ പാർട്ടി ചുമതലകൾ വീതിച്ച് നൽകും; മന്ത്രിയായി തുടരുമെന്നും എൻസിപി

മുംബൈ: എൻസിപി നേതാവ് നവാബ് മാലിക്കിന്റെ ചുമതലകൾ താൽക്കാലികമായി മറ്റ് നേതാക്കൾക്ക് കൈമാറാൻ തീരുമാനിച്ച് എൻസിപി. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷനും മഹാരാഷ്ട്രയിലെ മന്ത്രിയുമായ ജയന്ത് പാട്ടീലാണ് ...

നവാബ് മാലിക്ക് രാജിവെക്കണം; ശക്തമായ പ്രതിഷേധവുമായി ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ കസ്റ്റഡിയിൽ എടുത്തു

മുംബൈ : ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ അറസ്റ്റിലായ മന്ത്രി നവാബ് മാലിക്കിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ മുൻ മുഖ്യമന്ത്രി ...

പരിശോധനയ്‌ക്കായി എത്തിയപ്പോൾ വയറുവേദന; നവാബ് മാലിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ : ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മന്ത്രി നവാബ് മാലിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കേസിൽ കഴിഞ്ഞ ...

ദാവൂദ് ഇബ്രാഹിമിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ്; അറസ്റ്റിലായ നവാബ് മാലിക്കിനെ കസ്റ്റഡിയിൽ വിട്ടു

മുംബൈ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രി നവാബ് മാലിക്കിനെ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ...

സമീർ വാങ്കഡെയെ കുടുക്കാൻ പതിനെട്ടടവും പയറ്റി; അവസാനം പണി കിട്ടിയത് നവാബ് മാലിക്കിന് തന്നെ

മുംബൈ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തി അടുത്തിടെ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നയാളായിരുന്ന അറസ്റ്റിലായ എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്. ...

ദാവൂദ് ഇബ്രാഹിമിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് ; മന്ത്രി നവാബ് മാലിക്ക് അറസ്റ്റിൽ

മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മന്ത്രി നവാബ് മാലിക്ക് അറസ്റ്റിൽ. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെ എൻഫോഴ്‌സ്‌മെന്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. താൻ വിജയിക്കുമെന്നും, ...

സമീർ വാങ്കഡെയ്‌ക്കെതിരെ വീണ്ടും എഫ്‌ഐആർ; ബാർ ലൈസൻസ് സ്വന്തമാക്കാൻ വയസ് കുറച്ച് കാണിച്ചുവെന്ന് പരാതി; നടപടി സ്വീകരിച്ചത് എക്‌സൈസ് വകുപ്പ്

മുംബൈ: നാർക്കോട്ടിക്‌സ് ക്രൈം ബ്യൂറോ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ പ്രതികാര നടപടി തുടർന്ന് മഹാരാഷ്ട്ര സർക്കാർ. ബാർ ലൈസൻസ് സ്വന്തമാക്കാൻ വയസ് കുറച്ചു കാണിച്ചുവെന്ന് ...

സമീർ വാങ്കഡെയ്‌ക്കെതിരായ പരാമർശം ; ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് നവാബ് മാലിക്

മുംബൈ : എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരായ പരാമർശങ്ങൡ മാപ്പ് പറഞ്ഞ് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. മുംബൈ ഹൈക്കോടതിയിലാണ് അദ്ദേഹം നരുപാധികം മാപ്പ് പറഞ്ഞത്. ...

ആഡംബരകപ്പലിലെ ലഹരിപാർട്ടി കേസിലെ അന്വേഷണ സംഘത്തിൽ നിന്ന് സമീർ വാങ്കഡെയെ മാറ്റിയതായി വ്യാജ പ്രചരണം : പ്രചരണം വിശ്വസിച്ച് നവാബ് മാലിക് :ഇതൊരു തുടക്കം മാത്രമെന്ന് പ്രതികരണം

മുംബൈ : ആഡംബരകപ്പലിലെ ലഹരിപാർട്ടി കേസിൽ നാർക്കോടിക് കൺട്രോൾ ബ്യൂറോ സോണൽ ഓഫീസർ സമീർ വാങ്കഡയെ അന്വേഷണ സംഘത്തിൽ നിന്ന മാറ്റിയതായുള്ള വ്യാജ വാർത്ത വിശ്വസിച്ച് മഹാരാഷ്ട്ര ...

ബോളിവുഡ് താരങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ടു; ചട്ടലംഘനത്തിന് രജിസ്റ്റർ ചെയ്തത് 26 കേസുകൾ; സമീർ വാങ്കഡെയ്‌ക്കെതിരെ കത്ത് ലഭിച്ചതായി നവാബ് മാലിക്

മുംബൈ : എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ വീണ്ടും കടന്നാക്രമിച്ച് മന്ത്രി നവാബ് മാലിക്. ബോളിവുഡ് താരങ്ങളിൽ നിന്നും വാങ്കഡെ പണം ആവശ്യപ്പെട്ടതായി എൻസിബി ...

സമീർ വാങ്കഡെയ്‌ക്കെതിരായ നവാബ് മാലിക്കിന്റെ ഭീഷണി :മറുപടിയുമായി വാങ്കഡെ

മുംബൈ : നർക്കോട്ടിക്സ് കൺട്രാൾ ബൃൂറോ മുംബൈ സോണൽ ഡയറക്ടറായ സമീർ വാങ്കഡെയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി വാങ്കഡെ. താൻ ഒരു സർക്കാർ ജീവനക്കാരനാണ് അദ്ദേഹം മന്ത്രിയും. ...

ആഡംബര കപ്പലിലെ ലഹരിപാർട്ടി; വ്യാജ പ്രചാരണം നടത്തിയ നവാബ് മാലിക്കിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ബിജെപി

മുംബൈ : ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ എൻസിപി നേതാവ് നവാബ് മാലിക്കിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് ബിജെപി നേതാവ് മോഹിത് ...

ആര്യൻ ഖാന്റെ അറസ്റ്റ് കെട്ടിച്ചമച്ചത്, പിന്നിൽ ബിജെപിയെന്നും നവാബ് മാലിക്; ഇത് മുൻവൈരാഗ്യം മാത്രമാണെന്ന് എൻസിബി

മുംബൈ : ആഡംബര കപ്പലിലെ മയക്കുമരുന്ന് റെയ്ഡുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ അറസ്റ്റിലായ സംഭവം കെട്ടച്ചമച്ചതാണെന്ന് എൻസിപി നേതാവ് നവാബ് മാലിക്. ഒരു ഗ്രാം ലഹരി മരുന്ന് ...