pc george - Janam TV
Monday, July 14 2025

pc george

ക്രിസ്മസ് പിഴച്ചു പെറ്റവന്റെ ആഘോഷമെന്ന് പറഞ്ഞ വാസിം അൽ ഹിക്കിമിക്കെതിരെ കേസെടുത്തോ? നിയമം ഒരു സമുദായത്തിനു മാത്രമോ? ചോദ്യവുമായി കാസ

തിരുവനന്തപുരം:വിദ്വേഷ പ്രസംഗം ആരോപിച്ച് പിസി ജോർജിനെതിരെ നടപടിയെടുത്ത സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ക്രിസ്ത്യൻ സമുദായ സംഘടനയായ കാസ.പിസി ജോർജിന് കാസ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.പിസി ജോർജിന്റെ ...

ജിഹാദികൾക്ക് കീഴ്‌പ്പെട്ട ഭരണകൂടം: അറസ്റ്റിലേക്ക് ചുരുക്കി ആരോപണങ്ങൾ മായ്ച്ചുകളയാൻ സർക്കാർ ശ്രമം; പി.സി ജോർജിന് ഹിന്ദു ഐക്യവേദിയുടെ പൂർണ പിന്തുണയെന്ന് കെ.പി ശശികല ടീച്ചർ

തിരുവനന്തപുരം: പി.സി ജോർജിന് ഹിന്ദു ഐക്യവേദിയുടെ പൂർണ പിന്തുണയുണ്ടെന്ന് കെ.പി ശശികല ടീച്ചർ. ചില സത്യങ്ങൾ പറഞ്ഞതിനാണ് പി.സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജിഹാദികൾക്ക് കീഴ്‌പ്പെട്ട ഭരണകൂടമാണ് ...

‘എല്ലാ ഞായറാഴ്ചയും പുലർച്ചെ പള്ളിയിൽ പോയി കുർബാന കൂടുന്നത് പിസിയുടെ പതിവ്’: അത് തടസ്സപ്പെടുത്താനായുള്ള അറസ്റ്റ് മുസ്ലീം ലീഗിനെ പ്രീണിപ്പിക്കാൻ ഉദ്ദേശിച്ചുള്ളത്: സന്ദീപ് വാര്യർ

തിരുവനന്തപുരം: പിസി ജോർജ്ജിന്റെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ പേരിൽ പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്തത് മുസ്ലീം ലീഗിനെ ...

പിസി ജോർജ് സഞ്ചരിച്ച വാഹനം തടഞ്ഞ് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ; ബലം പ്രയോഗിച്ച് നീക്കി

തിരുവനന്തപുരം: പിസി ജോർജ് സഞ്ചരിച്ച വാഹനവും പോലീസ് വാഹനവും തടഞ്ഞ് നിർത്തി അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ.വട്ടപ്പാറയ്ക്ക് സമീപമാണ് വാഹനം തടഞ്ഞ് നിർത്തി ബിജെപി പ്രവർത്തകർ അഭിവാദ്യം ...

പിസി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

തിരുവനന്തപുരം: പിസി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. 153 എ 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. വിദ്വേഷ പ്രചാരണത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് ...

ഇസ്ലാമിക ഭീകരവാദത്തെ കുറിച്ച് സംസാരിക്കുന്നവരെ നിശബ്ദരാക്കാൻ ശ്രമം: ഇടതുപക്ഷം ഭീകരവാദത്തിന് കീഴടങ്ങി, പിസിയ്‌ക്കെതിരായ നടപടി ജനങ്ങളെ നിരത്തി പ്രതിരോധിക്കുമെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്ത നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇസ്ലാമിക ഭീകരവാദത്തെ കുറിച്ച് സംസാരിക്കുന്നവരെ എല്ലാം ...

മത ഭീകരവാദികൾക്കും പിണറായി വിജയന്റെ കുഴലൂത്തുക്കാർക്കും ഒരു നീതി, സത്യം വിളിച്ചു പറയുന്നവർക്ക് മറ്റൊരു നീതി: പിസി ജോർജ്ജിനെതിരായ നടപടിയിൽ സന്ദീപ് വാചസ്പതി

എറണാകുളം: പിണറായി വിജയൻ ഭരണത്തിന് കീഴിൽ കേരളത്തിൽ ഇരട്ട നീതിയെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പി.സി ജോർജ്ജിനെ കസ്റ്റഡിയിൽ എടുത്ത ...

പൊതു പ്രവർത്തകൻ എന്ന നിലയിലല്ല ഒരു മകൻ എന്ന നിലയിലേ ഇനി പ്രവർത്തിക്കാൻ കഴിയൂ;പോലീസിനെ പേടിക്കുന്ന ആളല്ല പിസി, നിയമപരമായി നേരിടുമെന്ന് ഷോൺ ജോർജ്

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം ആരോപിച്ച് പിസി ജോർജിനെതിരെ രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നേരിടുമെന്ന് മകൻ ഷോൺ ജോർജ്. പിസി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു ഷോണിന്റെ ...

പിസിയെ അകത്തിടാം അദ്ദേഹം പറഞ്ഞ വാക്കുകൾ സ്വതന്ത്രമായി പുറത്തുണ്ടാവും; തീവ്രവാദികളെ തൃപ്തിപ്പെടുത്താനുള്ള നീക്കം: രാമസിംഹൻ

എറണാകുളം: വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പിസി ജോർജ്ജിനെ കസ്റ്റഡിയിലെടുത്ത പോലീസിനെ വിമർശിച്ച് സംവിധായകൻ രാമസിംഹൻ. പിസി ജോർജ്ജിനെ അകത്തിനാകുമായിരിക്കും, എന്നാൽ അദ്ദേഹം പറഞ്ഞ വാക്കുകകൾ സ്വതന്ത്രമായി ...

ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗം: പിസി ജോർജ്ജ് പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: മുൻ എംഎൽഎ പി.സി ജോർജ്ജ് പോലീസ് കസ്റ്റഡിയിൽ. ഫോർട്ട് അസി. കമ്മീഷ്ണറുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുസ്ലീം സമുദായത്തിനെതിരെ ...

പി.സി ജോർജിനെതിരെ കേസ്; മുസ്ലീങ്ങൾക്കെതിരെ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപണം; നടപടി ഡിജിപിയുടെ നിർദ്ദേശപ്രകാരം

തിരുവനന്തപുരം: മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് മുൻ എംഎൽഎ പിസി ജോർജിനെതിരെ കേസ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പി.സി ജോർജ്ജ് നടത്തിയ പരാമർശങ്ങളുടെ പേരിൽ ...

ടിപ്പു ഏറ്റവും വൃത്തികെട്ട വർഗീയ വാദി; ഹിന്ദു സംസ്‌കാരം എല്ലാത്തിനെയും ഉൾക്കൊളളുന്നത്; രാജ്യസ്‌നേഹികളല്ലാത്ത ഒരുത്തന്റെയും വോട്ട് വേണ്ടെന്നും പിസി ജോർജ്ജ്

തിരുവനന്തപുരം: ഏറ്റവും വൃത്തികെട്ട വർഗീയ വാദിയാണ് ടിപ്പുവെന്ന് പിസി ജോർജ്ജ്. ടിപ്പുവിന് വേണ്ടി പുസ്തകം അച്ചടിക്കാൻ തയ്യാറായ സർക്കാർ എന്തൊരു സർക്കാരാണെന്നാണ് ചിന്തിച്ചുനോക്കണമെന്നും പിസി ജോർജ്ജ് പറഞ്ഞു. ...

ശബരിമലയിൽ പിണറായി ശ്രമിച്ചത് ലോകം മുഴുവൻ അറിയപ്പെടുന്ന വലിയ വിശ്വാസത്തെ ഞങ്ങൾ തകർത്തു എന്ന് അവകാശപ്പെടാൻ; ക്ഷേത്രങ്ങൾ ഹൈന്ദവ ഭരണത്തിൽ കൊണ്ടുവരാനുളള ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് പി.സി ജോർജ്ജ്

തിരുവനന്തപുരം: ലോകം മുഴുവൻ അറിയപ്പെടുന്ന വലിയ വിശ്വാസത്തെ ഞങ്ങൾ തകർത്തു എന്ന് അവകാശപ്പെടാനായിരുന്നു ശബരിമലയിൽ യുവതികളെ കയറ്റിയതിലൂടെ പിണറായി വിജയൻ ലക്ഷ്യമിട്ടതെന്ന് പിസി ജോർജ്ജ്. തിരുവനന്തപുരത്ത് അനന്തപുരി ...

കേരളത്തിൽ ബിജെപി ശക്തിപ്രാപിക്കും ; രാഹുൽ ഗാന്ധി പ്രാപ്തനല്ല, ഇടയ്‌ക്കിടയ്‌ക്ക് വിദേശത്ത് പോകേണ്ട ആവശ്യം ഉള്ള ആളാണെന്ന് പി സി ജോർജ്

കൊച്ചി : രാജ്യത്ത് കോൺഗ്രസ് അപമാനകരമായ തോൽവിയാണ് ഏറ്റുവാങ്ങുന്നതെന്ന് പിസി ജോർജ് . വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തോൽവികൾ വിശകലനം ചെയ്തുകൊണ്ടാണ് പിസി ജോർജിന്റെ അഭിപ്രായം ...

തുണിയുടുക്കാത്ത പെണ്ണുങ്ങളെ ശബരി മലയിൽ കയറ്റിയതിന് ശേഷം കേരളത്തിൽ സമാധാനം ഉണ്ടായിട്ടില്ല ; ഞായറാഴ്ച പള്ളി അടച്ചിടാൻ പറയുന്നത് ക്രിസ്ത്യൻ വിരോധം മൂലം;പിണറായി നാട് ചുറ്റി സുഖിക്കട്ടെ : പി സി ജോർജ്

കോട്ടയം : അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം യു എ ഇ സന്ദർശനം നടത്തുന്ന പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവും , പരിഹാസവുമായി പി സി ജോർജ് . ...

പി.സി ജോര്‍ജ് വൃത്തിക്കേടുകളുടെ പ്രപഞ്ചം , പറയുന്നത് വൃത്തികേടിന്‍റെ അങ്ങേയറ്റം ; ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ജിയോ ബേബി

കൊച്ചി : വൃത്തികേടുകളുടെ പ്രപഞ്ചമാണ് പി.സി ജോര്‍ജെന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും സംവിധായകന്‍ ജിയോ ബേബി. ഇത്തരം വൃത്തികേടുകള്‍ സമൂഹത്തിന്‍റെ വിവിധ തുറകളിലുണ്ട്. അവര്‍ക്കെല്ലാം ...

തുടക്കം മുതൽ കൂടെ നിന്നതിന് നന്ദി, ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ പിസി ജോർജിന്റെ വീട്ടിലെത്തി: കന്യാസ്ത്രീ ഉൾപ്പെടെയുള്ളവർ സാത്താനെ ആരാധിക്കുന്നവരെന്ന് പി.സി

തൃശൂർ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കോടതി വെറുതെ വിട്ടതിന് പിന്നാലെ മുൻ എംഎൽഎ പിസി ജോർജ്ജുമായി കൂടിക്കാഴ്ച്ച നടത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. ഇന്നലെ രാവിലെ ...

അമേരിക്കയിൽ ചികിത്സയ്‌ക്ക് പോകുന്ന പിണറായി വിജയന്റെ തലച്ചോറ് പരിശോധിക്കണം,മുഖ്യമന്ത്രിയുടെ വീട് തനിക്ക് തന്നാൽ ഇരട്ടി വില നൽകാം :പി സി ജോർജ്

കോഴിക്കോട്:അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തലച്ചോറ് പരിശോധിക്കണമെന്ന് പി സി ജോർജ് .കേരളത്തിൽ ഇപ്പോഴുള്ള ആരോഗ്യമന്ത്രി പൂർണ്ണ പരാജയമാണെന്നും ഇന്ത്യയിൽ കൊറോണ രോഗികൾ കൂടുതൽ ...

ജപ്പാനില്‍ ഉപേക്ഷിച്ച ട്രെയിനുകളാണ് കെ റെയിലിനായി ഉപയോഗിക്കുന്നത് ; ആക്രി മേടിക്കുന്നതുകൊണ്ട് അവര്‍ ഇങ്ങോട്ട് പൈസ തരുമെന്ന് പിസി ജോർജ്

കോട്ടയം : കെ റെയില്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനമായി പി സി ജോര്‍ജ്. കേരളത്തിന്റെ വിനാശത്തിന് ഇടയാക്കുന്നതാണ് കെ-റെയില്‍ . ജപ്പാനില്‍ ഉപേക്ഷിച്ച ട്രെയിനുകളാണ് കെ റെയിലിനായി ...

എന്തും നടക്കുമെന്ന നിലയിലേക്ക് കേരളം മാറിയിരിക്കുന്നു; എസ്ഡിപിഐക്ക് സർക്കാർ നൽകിയിരിക്കുന്നത് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം; ബിജെപി നേതാവിന്റെ കൊലപാതകത്തിൽ കേന്ദ്രം ഇടപെടണമെന്ന് പിസി ജോർജ്

ആലപ്പുഴ : പിണറായി ഭരണത്തിൽ എന്തും നടക്കുമെന്ന നിലയിലേക്ക് കേരളം മാറിയിരിക്കുന്നുവെന്ന് മുൻ എംഎൽഎ പിസി ജോർജ്. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ  ...

2016 ൽ മത്സരിച്ചപ്പോൾ ഇവിടുത്തെ ഖത്തീബ് എന്റെ ദേഹത്ത് തുപ്പി; ഖത്തീബ് പോയപ്പോൾ ഞാൻ കുളിച്ചു; കാന്തപുരത്തിന്റെ അടുത്ത് പോയാലും തുപ്പൽ പരിപാടി ഉണ്ട്; പി.സി ജോർജ്ജ്

കോട്ടയം : ഹലാൽ ഭക്ഷണത്തിനെതിരെ രൂക്ഷ വിമർശനവുമായി പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജ്. ഹലാൽ ഭക്ഷണം വർഗ്ഗീയതയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ...

കോട്ടയത്ത് പിസി ജോർജിന്റെ വീടും മുങ്ങി : ജീവിതത്തിൽ ഇങ്ങനെയൊരു മഴക്കെടുതി ആദ്യം

കോട്ടയം : കനത്ത മഴയിൽ മുൻ എംഎൽഎയും ജനപക്ഷം സെക്കുലർ നേതാവുമായ പിസി ജോർജിന്റെ വീട് വെള്ളത്തിൽ മുങ്ങി. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവമെന്ന് ...

‘മന്ത്രിയാകാൻ യോഗ്യതയില്ല, സിനിമാ നടിയാകാൻ യോഗ്യയാണ്’, വീണ ജോർജിനെതിരായ പരാമർശം: പി.സി ജോർജിനെതിരെ പോലീസ് കേസ്

കൊച്ചി: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ എംഎൽഎയുമായ പിസി ജോർജിനെതിരെ പോലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിൽ പിസി ...

മുഖ്യമന്ത്രിയ്‌ക്ക് എസ്ഡിപിഐക്കാരെ പേടി; നാർക്കോട്ടിക് ജിഹാദിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പിസി ജോർജ്

കോട്ടയം : നാർക്കോട്ടിക് ജിഹാദിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി മുൻ എംഎൽഎ പിസി ജോർജ്. യുവത്വത്തെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലൗജിഹാദിനേക്കാൾ വേഗത്തിൽ വ്യാപിക്കുന്ന ഒന്നാണ് ...

Page 6 of 7 1 5 6 7