pc george - Janam TV
Saturday, July 12 2025

pc george

നിയമം പാലിച്ച് പിസി ജോർജ് ; പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ ഹാജരായി

കൊച്ചി : തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പിസി ജോർജ് പോലീസ് സ്‌റ്റേഷനിൽ ഹാജരായി. നിയമത്തിന് വഴങ്ങുന്നുവെന്ന് അറിയിച്ചുകൊണ്ടാണ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ ...

പി.സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി; കോടതി നടപടി തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ; പാലാരിവട്ടത്ത് പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പ്രോസിക്യൂഷൻ വാദം ...

പിസി ജോർജ് പറയുന്നത് മതവിരോധവും വർഗീയതയുമാണെന്ന് എസ്ഡിപിഐ; സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അഷ്‌റഫ് മൗലവി

ആലപ്പുഴ : മുൻ എംഎൽഎ പിസി ജോർജ് വർഗീയത പടർത്തുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റപുഴ അഷ്‌റഫ് മൗലവി. മതവിരോധം പ്രചരിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനാണ് പിസി ...

വെണ്ണല വിദ്വേഷ പ്രസംഗം; പി.സി ജോർജ്ജിന് ഇടക്കാല ജാമ്യം; മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഉപാധി

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജ്ജിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന ...

പിസി ജോർജ് ഒളിച്ചോടിയിട്ടില്ല,തിരുവനന്തപുരത്തുണ്ട്; ചില പ്രത്യേക മതത്തിലെ തീവ്ര വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്,നടപടി തൃക്കാക്കര സ്റ്റണ്ട്; ഷോൺ ജോർജ്

കൊച്ചി: പിസി ജോർജ് എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് മകൻ ഷോൺ ജോർജ്.എറണാകുളം വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെ പി സി ജോർജ് ഒളിവിൽ ...

പിസി ജോർജിന്റെ വീട്ടിൽ പോലീസ്; നീക്കം മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ

കോട്ടയം: മുൻ എംഎൽഎ പി.സി ജോർജിന്റെ വീട്ടിൽ പോലീസ്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പി.സി ജോർജിന്റെ വീട്ടിൽ പോലീസ് സംഘം എത്തിയത്. കൊച്ചി പോലീസാണ് ...

മതവിദ്വേഷ പ്രസംഗം; മുൻകൂർ ജാമ്യത്തിനായി പി.സി ജോർജ്ജ് ഹൈക്കോടതിയെ സമീപിക്കും; തിങ്കളാഴ്ച ഹർജി നൽകും

കൊച്ചി: എറണാകുളം വെണ്ണലയിലെ മതവിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. എറണാകുളം ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് നീക്കം. ...

മതവിദ്വേഷ കേസ് ;പി.സി ജോർജിന്റെ പ്രസംഗം നേരിട്ട് കാണാൻ കോടതി; സൗകര്യമൊരുക്കാൻ നിർദ്ദേശം

തിരുവനന്തപുരം: വെണ്ണല മതവിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിന്റെ പ്രസംഗം നേരിട്ട് കാണാൻ കോടതി. പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സൈബർ പോലീസിന് കോടതി ...

പിസിക്ക് നിർണ്ണായക ദിനം: മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: പിസി ജോർജ്ജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം വെണ്ണലയിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി പിസി ...

പി.സി ജോർജ്ജിന്റെ ജാമ്യം; പ്രോസിക്യൂഷനെ കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി; കോടതിയോട് പോലും ബഹുമാനമില്ലാതെ എന്തും വിളിച്ചുപറയുകയാണെന്ന് സർക്കാർ

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലായ പി.സി ജോർജ്ജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് സർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യം റദ്ദാക്കണമെന്നും ...

സർക്കാരിന്റെ നോട്ടം പോപ്പുലർ ഫ്രണ്ടിന്റെ ഗുഡ് സർട്ടിഫിക്കറ്റിലേക്ക്; പി.സി ജോർജ്ജിനോട് ഇരട്ടനീതിയെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ ഗുഡ് സർട്ടിഫിക്കറ്റ് നേടാനാണ് സർക്കാരിന്റെ ശ്രമമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പി.സി ജോർജ്ജിനോട് ഒരു നീതിയും വർഗീയ ശക്തികളോട് മറ്റൊരു ...

മുൻ എംഎൽഎ ഒളിവിൽ പോകുമെന്ന് കരുതുന്നില്ലെന്ന് കോടതി; പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് ഇന്ന് കോടതിയെ സമീപിക്കും

കൊച്ചി:മുൻ എംഎൽഎയായ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയെ സമീപിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് പോലീസ് അപേക്ഷ നൽകുക. പിസി ...

പിസി ജോർജ്ജിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തുവെന്ന് ബോധ്യപ്പെടുത്താനായില്ല: ജാമ്യ ഉത്തരവ് പുറത്ത്

തിരുവനന്തപുരം: പിസി ജോർജ്ജിന്റെ അറസ്റ്റ് എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്താൻ പോലീസിനായില്ലെന്ന് കോടതി. പി.സിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്ത് നിന്നും പോലീസ് സംഘം എത്തി ...

ലൗ ജിഹാദ് കെണിയിൽ നിന്നും താൻ രക്ഷിച്ചത് 40 പെൺകുട്ടികളെ: വെളിപ്പെടുത്തി പിസി ജോർജ്ജ്

തിരുവനന്തപുരം: ലൗ ജിഹാദ് കെണിയിൽ നിന്നും താൻ 40 പെൺകുട്ടികളെ രക്ഷപെടുത്തിയിട്ടുണ്ടെന്ന് പി.സി ജോർജ്ജ്. ലൗ ജിഹാദെന്ന സാമൂഹിക വിപത്തിനെതിരെ പോരാടുന്ന വ്യക്തിയാണ് താനെന്ന് പിസി ജോർജ്ജ് ...

‘ഉളുപ്പുണ്ടോടോ…!’ ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന പിസി ജോർജ്ജിന് നേരെ സൈബർ ആക്രമണം

'ഉളുപ്പുണ്ടോടോ...!' ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന പിസി ജോർജ്ജിന് നേരെ സൈബർ ആക്രമണം കോട്ടയം: ചെറിയ പെരുന്നാൾ ആശംസകൾ നേർന്നെത്തിയ പിസി ജോർജ്ജിന് നേരെ ഇസ്ലാമിസ്റ്റുകളുടെ സൈബർ ...

ഒരുപറ്റം ആളുകൾ ശ്രമിച്ചാൽ മഹത്തായ ഭാരതം ഇസ്ലാമിക രാജ്യം ആകില്ല;പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം വളരുന്നു;ക്രൈസ്തവരും ഹിന്ദുക്കളും ഒന്നിക്കണം; നിലപാടുകൾ ആവർത്തിച്ച് പിസി ജോർജ്

കോട്ടയം: അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പിസി ജോർജ്. ആര് എതിർത്താലും സത്യം തുറന്ന് പറയുമെന്നും ലവ് ജിഹാദ് ഉണ്ടെന്നും 40 കുട്ടികളെ ...

അറസ്റ്റ് ചെയ്തിട്ടും കലിയടങ്ങുന്നില്ല; പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ നാളെ അപ്പീൽ നൽകും

ഇടുക്കി : അറസ്റ്റ് ചെയ്തിട്ടും പി.സി ജോർജിനോടുള്ള കലിയടങ്ങാതെ സർക്കാർ. ജാമ്യം നൽകിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ചൊവ്വാഴ്ച അപ്പീൽ നൽകും. ജില്ലാ സെഷൻസ് കോടതിയിലാകും അപ്പീൽ ...

വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് ; പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ മേൽക്കോടതിയെ സമീപിക്കാൻ പോലീസ്

തിരുവനന്തപുരം : വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ എംഎൽഎ പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി പോലീസ്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേൽക്കോടതിയെ സമീപിപ്പിക്കാനാണ് പോലീസ് ...

ഹിന്ദു എന്ന വാക്ക് ഉച്ചരിക്കുന്നത് എന്തോ അപരാധം; രാജ്യദ്രോഹ മുദ്രവാക്യത്തിന് പോലും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്നവർ ഇതിനെ എന്തിന് എതിർക്കുന്നുവെന്ന് വി മുരളീധരൻ

തിരുവനന്തപുരം : ഹിന്ദു എന്ന് വാക്ക് ഉച്ചരിക്കുന്നത് എന്തോ അപരാധം പോലുള്ള രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പി.സി ജോർജ് ...

പെൺകുട്ടികളെ സ്‌നേഹം നടിച്ച് റാഞ്ചിക്കൊണ്ട് പോയി ഐഎസ് ഭീകരർക്ക് വേശ്യാവൃത്തിക്ക് നൽകുന്നു; മുസ്ലീങ്ങൾ ഭൂരിപക്ഷം ഉള്ള രാജ്യങ്ങളിൽ എല്ലാം ഇത് തന്നെയാണ് സ്ഥിതി; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്

കൊച്ചി : ഒരു മുസ്ലീം ക്രിസ്ത്യാനിയെ വിവാഹം കഴിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്ന് മുൻ എംഎൽഎ പിസി ജോർജ്. ഒരു മുസ്ലീമിനെ ക്രിസ്ത്യാനിയുമായി താൻ വിവാഹം കഴിപ്പിച്ച് കൊടുത്തിട്ടുണ്ട്. ...

സാദിഖലി തങ്ങൾക്കും ഇ.അഹമ്മദിനും എന്തും ചെയ്യാം പറയാം; പി.സി ജോർജ് പറഞ്ഞാൽ വർഗ്ഗീയത; വിമർശനവുമായി സി.കൃഷ്ണകുമാർ

പാലക്കാട് : വിദ്വേഷ പ്രസംഗത്തിന്റേ പേരിൽ ജനപക്ഷം നേതാവ് പി.സി ജോർജിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ. സാദിഖലി ...

‘ ബിഷപ്പ് നികൃഷ്ടജീവിയാണെന്ന പരാമർശം; ഹിന്ദുക്ഷേത്രങ്ങൾക്ക് പണം നൽകുന്നത് വ്യഭിചാര ശാലയ്‌ക്ക് കൊടുക്കുന്നതിനേക്കാൾ അധമമെന്ന വാദം’; പരാതി ഉയർന്നിട്ടും അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെ പട്ടികയിൽപ്പെടുത്തിയ ആക്ഷേപങ്ങൾ എണ്ണിപ്പറഞ്ഞ് വത്സൻ തില്ലങ്കേരി

തിരുവനന്തപുരം: സ്റ്റാലിന്റെ പ്രേതം ബാധിച്ച പിണറായി സർക്കാർ ജനാധിപത്യ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ജനാധിപത്യ സമൂഹത്തിൽ അഭിപ്രായ ...

മനുഷ്യരെ വെട്ടിക്കൊല്ലുന്ന ഭീകരവാദികളെ പിടിക്കാൻ പിണറായി സർക്കാരിന് തിടുക്കമില്ല; യൂത്ത് ലീഗ് പരാതിയിൽ മിനിറ്റുകൾക്കുള്ളിൽ അറസ്റ്റ്; ഇരട്ട നീതിയെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: അഭിപ്രായ പ്രകടനം നടത്തിയ പി.സി ജോർജ്ജിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. പി.സി ജോർജ്ജ് ആരെയും വെട്ടിക്കൊന്നിട്ടില്ല. എന്നിട്ടും സംസ്ഥാന ...

‘നമുക്ക് വേണ്ടി സംസാരിച്ച ക്രിസ്ത്യൻ സഹോദരനെ വളഞ്ഞിട്ടാക്രമിക്കുന്നു; ഇതു കലികാലമോ കമ്മിക്കാലമോ കൊങ്ങിക്കാലമോ?’ കൃഷ്ണകുമാർ

തിരുവനന്തപും: പി.സി ജോർജ്ജിന്റെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി നിരവധി ബിജെപി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറും സംഭവത്തിൽ പ്രതിഷേധം അറിയിച്ച് എത്തിയിരിക്കുകയാണ്. ...

Page 5 of 7 1 4 5 6 7