Pilot - Janam TV
Saturday, July 12 2025

Pilot

ലാൻഡിം​ഗിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റിന് ദാരുണാന്ത്യം

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണപ്പെട്ടു. ശ്രീന​ഗറിൽ നിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റാണ് മരിച്ചത്. ഡൽഹി വിമാനത്താവളത്തിൽ എത്തിയതിന് ...

ബഹിരാകാശ നിലയത്തിലേക്ക് ആദ്യ ഇന്ത്യക്കാരൻ; ആക്‌സിയോം ദൗത്യത്തിന്റെ പൈലറ്റായി ശുഭാൻഷു ശുക്ല

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശനിലയിത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ 39 കാരനായ ശുഭാൻഷു ശുക്ല. വ്യോമസേനയിലെ യുദ്ധവിമാന പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാൻഷുവിനെ ആക്‌സിയോം ദൗത്യം 4 ന്റെ ...

ആത്മധൈര്യം രക്ഷിച്ചത് 141 യാത്രക്കാരുടെ ജീവൻ ; ക്യാപ്റ്റന്‍ ഇഖ്റോ റിഫാദലിക്കും, സഹപൈലറ്റ് മൈത്രേയി ശ്രീകൃഷ്ണയ്‌ക്കും അഭിനന്ദനപ്രവാഹം

രണ്ട് മണിക്കൂറിലേറെ ആശങ്ക സൃഷ്ടിച്ച ശേഷമാണ് 141 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ എക്സ്ബി 613 വിമാനം തിരുച്ചിറപ്പള്ളിയില്‍ ലാൻഡ് ചെയ്തത് . സാങ്കേതികതകരാറിനെ തുടർന്നാണ് വിമാനം വട്ടമിട്ട് ...

ഭാരതത്തിന്റെ നാരീശക്തി ; നാവികസേനയിൽ ആദ്യ വനിത ഹെലികോപ്റ്റർ പൈലറ്റായി അനാമിക ബി രാജീവ്

ന്യൂഡൽഹി : വ്യോമസേനയ്ക്കും, കരസേനയ്ക്കും പിന്നാലെ നാവികസേനയിലും ഹെലികോപ്റ്റർ പൈലറ്റുമാരായി വനിതകൾ . സബ് ലെഫ്റ്റനൻ്റ് അനാമിക ബി രാജീവാണ് നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി ചുമതലയേറ്റത് ...

സിംഗപ്പൂർ എയർലൈൻസിന്റെ വ്യാജ ഐഡിയും യൂണിഫോമും, പൈലറ്റായി ചമഞ്ഞ് തട്ടിപ്പുനടത്തിയ 24 കാരൻ പിടിയിൽ

ന്യൂഡൽഹി: പൈലറ്റായി ചമഞ്ഞ് തട്ടിപ്പ്‌ നടത്തിയ 24 കാരൻ അറസ്റ്റിൽ. സിംഗപ്പൂർ എയർലൈൻസ് പൈലറ്റായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഗീത് സിംഗ് ആണ് അറസ്റ്റിലായത്. ഡൽഹി ഇന്ദിരാഗാന്ധി ...

പക്ഷിയടിച്ച ഫൈറ്റർ വിമാനം നടുറോഡിൽ തകർന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം; ഭയാനക വീഡിയോ

ഭയപ്പെടുത്തുന്ന ഒരു വിമാനാപകടത്തിന്റെ വീഡിയോയാണ് ചിലിയിൽ നിന്ന് പുറത്തുവരുന്നത്. പാൻഗ്വിലെമോ വിമാനത്താവളത്തിന് സമീപം പക്ഷിയിടിച്ചതിന് പിന്നാലെ ഫയർ ഫൈറ്റർ വിമാനം തീപിടിച്ച് വീണത്. ഫെർണാണ്ടോ സോളാൻസ് എന്ന ...

ഇൻഡിഗോ പൈലറ്റിനെ ഇടിച്ചിട്ട് യാത്രക്കാരൻ; പ്രകോപിപ്പിച്ചത് വിമാനം വൈകുമെന്ന അനൗൺസ്മെന്റ്

ന്യൂഡൽഹി: പൈലറ്റിനെ യാത്രക്കാരൻ ഇടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഏവിയേഷൻ സെക്യൂരിറ്റി ഏജൻസി. ഡൽഹി എയർപോർട്ടിൽ വച്ച് വിമാനം പുറപ്പെടുന്നതിന് മുന്നോടിയായി അനൗൺസ്‌മെന്റ് നടത്തിയ പൈലറ്റിനെയാണ് യാത്രക്കാരൻ ...

ഹമാസ് ഭീകരർ ‘ധൈര്യശാലികൾ’;  സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട പൈലറ്റിനെ സസ്പെൻഡ് ചെയ്ത് യുണൈറ്റഡ് എയർലൈൻസ്

ഹമാസ് ഭീക​രരെ ധൈര്യശാലികളെന്ന് അഭിസംബോധന ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട പൈലറ്റിന് സസ്പെൻഷൻ. യുണൈറ്റഡ് എയർലൈൻസിലെ പൈലറ്റായ ഇബ്രാഹിം ആർ മൊസല്ലം എന്നയാളെയാണ് സസ്പെൻഡ് ചെയ്തത്. ഹമാസ് ...

തേജസിന്റെ ട്രെയിലറിന് പിന്നാലെ മറ്റൊരു സർപ്രൈസ് കൂടി; റഫാൽ യുദ്ധവിമാന പൈലറ്റും ഏക വനിതാ ഫ്‌ലൈറ്റ് ലെഫ്റ്റനന്റുമായ ശിവാംഗി സിംഗുമായി കൂടിക്കാഴ്ച നടത്തി കങ്കണ

തേജസിന്റെ ട്രെയിലറിന് പിന്നാലെ റഫാൽ യുദ്ധവിമാന പൈലറ്റിനെ കണ്ടുമുട്ടി കങ്കണ. തേജസ് എന്ന ആക്ഷൻ പാക്ക് ചിത്രത്തിന്റെ ട്രെയിലറിന് വളരെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. എയർഫോഴ്‌സ് ...

പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂം അടിക്കരുത്; നിർദ്ദേശവുമായി DGCA; കാരണമിത്.. 

ന്യൂഡൽഹി: പൈലറ്റുമാരും ക്രൂ അംഗങ്ങളും പെർഫ്യൂമുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). വിമാനയാത്രയ്ക്ക് മുന്നോടിയായി ജീവനക്കാർ നിർബന്ധമായും വിധേയമാകേണ്ട ബ്രീത്ത്‌ലൈസർ ടെസ്റ്റിൽ ...

“നാം ഇന്ന് യാത്ര ചെയ്യുന്നത് കാർഗിൽ ഹീറോയോടൊപ്പം”; വൈറലായി പൈലറ്റിന്റെ വാക്കുകൾ; പരംവീർ ചക്ര ജേതാവിനെ ആദരിച്ച് ഇൻഡിഗോ

വിമാനം പുറപ്പെടുന്നതിന് മുമ്പ് പൈലറ്റുമാർ അനൗൺസ്‌മെന്റ് നടത്തുകയെന്നത് പതിവ് സംഭവമാണ്. ഇത്തരത്തിൽ ഇൻഡിഗോ പൈലറ്റ് നടത്തിയ അനൗൺസ്‌മെന്റാണ് ഇന്റർനെറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പൂനെയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ ...

പൈലറ്റുമാരുടെയും ക്യാമ്പിൻ ക്രൂവിന്റെയും ശമ്പളം വർദ്ധിപ്പിച്ച എയർ ഇന്ത്യ

ന്യൂഡൽഹി : പൈലറ്റുമാരുടെയും ക്യാമ്പിൻ ക്രൂവിന്റെയും ശമ്പള പരിഷ്‌കരിച്ചതായി എയർ ഇന്ത്യ തിങ്കളാഴ്ച അറിയിച്ചു. 2,700 പൈലറ്റുമാരുടെ ശമ്പളം വർദ്ധിപ്പിക്കും. ക്യാമ്പിൻ ക്രൂവിൽ 5,600-ൽ അധികം ജീവനക്കാരാണുള്ളതെന്ന് ...

പൈലറ്റിന് ദേഹാസ്വസ്ഥ്യം ഉണ്ടായപ്പോൾ വിമാനം സുരക്ഷിതമായി ഇറക്കാൻ സഹായിച്ചത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്

വാഷിംഗ്ടൺ: പൈലറ്റിന് ദേഹാസ്വസ്ഥ്യം ഉണ്ടായപ്പോൾ വിമാനം സുരക്ഷിതമായി ഇറക്കാൻ സഹായിച്ചത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്. സൗത്ത് വെസ്റ്റ് എയർലൈൻസിലാണ് സംഭവമുണ്ടായത്. യുഎസിലെ ലാസ് വേഗസിൽ നിന്ന് ഒഹിയോയിലെ ...

ഇൻസ്ട്രക്ടർ മരണപ്പെട്ടതറിയാതെ വിമാനം പറത്തി പൈലറ്റ്; മരണം ഹൃദയാഘാതത്തെ തുടർന്ന്

ന്യൂഡൽഹി : കൂടെയുണ്ടായിരുന്ന ഇൻസ്ട്രക്ടർ മരണപ്പെട്ടതറിയാതെ വിമാനം പറത്തി പൈലറ്റ്. വടക്കൻ ഇംഗ്ലങ്ങിലെ ലങ്കാഷെയറിലാണ് സംഭവം. ഹൃദയാഘാതം മൂലം ഇൻസ്ട്രക്ടർ മറിഞ്ഞു വീണെങ്കിലും തമാശയാണെന്നാണ് പൈലറ്റ് കരുതിയത്. ...

മലയാളി സൈനികൻ ഉൾപ്പെടെ വീരമൃത്യു വരിച്ച ഹെലികോപ്റ്റർ അപകടം; പൈലറ്റിന് പിഴവുണ്ടായില്ല; സാങ്കേതിക തകരാറെന്ന് സൈന്യം

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ പൈലറ്റിന്റെ ഭാഗത്ത് പിഴവില്ലെന്ന് സൈന്യം. അപകടം സാങ്കേതിക തകരാർ മൂലമാണെന്നാണ് കണ്ടെത്തൽ. അപകടത്തിന് തൊട്ടുമുമ്പ് വരെ പൈലറ്റ് അപായ ...

വാൾമാർട്ട് സ്റ്റോറിന് മുകളിൽ തട്ടിയെടുത്ത വിമാനവുമായി അജ്ഞാതൻ; ഭീതിയുടെ മുൾമുനയിൽ അമേരിക്ക (വീഡിയോ)- Youth threatens to crash plane in US

മിസ്സിസിപ്പി: സെപ്റ്റംബർ 11 ഭീകരാക്രമണത്തിൻ്റെ ദുരന്ത സ്മരണകൾ ഉണർത്തി അമേരിക്കയിൽ വീണ്ടും വിമാനം ഇടിച്ചിറക്കൽ ഭീഷണി. മിസ്സിസിപ്പിയിലെ വാൾമാർട്ട് സ്റ്റോറിൽ വിമാനം ഇടിച്ചിറക്കുമെന്ന ഭീഷണിയുമായി യുവാവ് രംഗത്ത് ...

മിഗ്-21 യുദ്ധവിമാനം തകർന്ന സംഭവം; രാജ്യത്തിന് നഷ്ടമായത് വിംഗ് കമാൻഡറെയും ഫ്‌ളൈറ്റ് ലെഫ്റ്റനന്റിനെയും – IAF pilots killed in MiG-21 fighter jet crash in Rajasthan

ന്യൂഡൽഹി: മിഗ്-21 യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ വ്യോമസേനയ്ക്ക് നഷ്ടപ്പെട്ടത് വിംഗ് കമാൻഡർ മോഹിത് റാണയെയും ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാലിനെയുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ...

‘കൂടുതലൊന്നും ചിന്തിക്കാൻ വയ്യ, സാമാന്യ യുക്തി പോലും ഇല്ലല്ലോ’; ബീസ്റ്റ് ക്ലൈമാക്‌സ് രംഗം പങ്കുവെച്ച് വ്യോമസേനാ പൈലറ്റ്

കെജിഎഫിനൊപ്പം തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ബീസ്റ്റ്. എന്നാൽ ചിത്രത്തിന് ഒടിടിയിലും തീയേറ്ററിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. രണ്ടിടത്തും കടുത്ത വിമർശനമാണ് ചിത്രം നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ...

പൈലറ്റിന്റെ സിഗരറ്റ് വലി; 66 പേരെ കൊലയ്‌ക്ക് കൊടുത്ത വിമാന ദുരന്തത്തിന് പിന്നിൽ..

പൈലറ്റ് സിഗരറ്റ് വലിച്ചാൽ എന്ത് സംഭവിക്കും? വിമാനം പറത്തുന്നതിനിടെ പൈലറ്റ് സിഗരറ്റ് വലിക്കുകയാണെങ്കിൽ ആ വിമാനം തന്നെ കത്തിച്ചാമ്പലായേക്കാം.. അതിനുദാഹരണമാണ് ഈജിപ്ത് എയറിന് സംഭവിച്ച അപകടം.. ആറ് ...

പൈലറ്റ് സിഗരറ്റ് കത്തിച്ചു; 66 പേരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിന്റെ ചുരുളഴിഞ്ഞു

പാരീസ്: 2016ൽ ലോകത്തെ തന്നെ നടുക്കിയ വിമാന അപകടമായിരുന്നു ഈജിപ്ത് എയറിന് സംഭവിച്ചത്. 66 പേർക്ക് ജീവൻ നഷ്ടപ്പെട്ട വിമാന അപകടം ഏറെ ചർച്ചാ വിഷയമായിരുന്നു. അപകടത്തിന്റെ ...

ചൈനയിലെ വിമാനപകടം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി;പൈലറ്റുമാരുടെ വിവരങ്ങൾ പുറത്ത്

ബീജിങ്: ചൈനയിൽ കഴിഞ്ഞ ദിവസം തകർന്ന് വീണ യാത്രവിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിൽ ഒന്ന് കണ്ടെത്തി. ഫ്‌ളൈറ്റ് ഡാറ്റാ റെക്കോഡുകൾ കണ്ടെത്തിയതായി രാജ്യത്തെ ഏവിയേഷൻ റെഗുലേറ്ററി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ...

പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്ന് ആദ്യ പൈലറ്റ്; വിഷ്ണു പ്രസാദിന് തുണയായത് സുരേഷ് ഗോപിയുടെ ഇടപെടൽ

തിരുവനന്തപുരം: കേരളത്തിൽ നിന്നും ആദ്യമായി ഒരു ആദിവാസി യുവാവിന് പൈലറ്റാകാനുള്ള വലിയ കടമ്പ കടക്കാനായത് സുരേഷ് ഗോപി എം.പി കാരണമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ...

ഇന്ത്യയിലെ പ്രായം കുറഞ്ഞ പൈലറ്റായി ചരിത്രം തിരുത്തി മൈത്രി പട്ടേൽ

സൂറത്ത് : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് മൈത്രി പട്ടേൽ പത്തൊമ്പതുകാരിയായ മൈത്രി ഗുജറാത്തിലെ സൂറത്ത് സ്വദേശിനിയാണ്. കാന്തി പട്ടേൽ എന്ന കർഷകന്റെ ...

അഫ്ഗാനിസ്ഥാനിൽ വ്യോമസേന പൈലറ്റ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വ്യോമസേന പൈലറ്റ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. കാബൂളിലെ ചാഹർ അസിയാബ് ജില്ലയിലായിരുന്നു സംഭവം. ഹമീദുളള അസീമിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം സഞ്ചരിച്ച വാഹനം ലക്ഷ്യമിട്ട് സ്‌ഫോടനം ...

Page 1 of 2 1 2