popular front of India - Janam TV
Friday, November 7 2025

popular front of India

സിഐടിയു പ്രവർത്തകനെ വധിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം;13 ലക്ഷം രൂപ പിഴ

തൃശൂര്‍: സിഐടിയു പ്രവർത്തകനായിരുന്ന തൊഴിലാളിയെ വധിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം. കാളത്തോട് നാച്ചുവിനെ വധിച്ച കേസിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ എല്ലാ പ്രതികള്‍ക്കും ...

മിന്നല്‍ ഹര്‍ത്താൽ നഷ്ടം; പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ കണ്ടുകെട്ടിയ സ്വത്ത് വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി

എറണാകുളം: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടത്തിന് ഹർത്താൽ നടത്തിയ പിഎഫ്‌ഐ നേതാക്കളുടെ കണ്ട് കെട്ടിയ സ്വത്ത് വകകള്‍ വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് കോടതി. ക്ലെയിം ...

വീണ്ടും തിരിച്ചടി; ജയിലിൽ തന്നെ കിടന്നാൽ മതിയെന്ന് സുപ്രീംകോടതി; PFI മുൻ ചെയർമാൻ ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. യുഎപിഎ കേസിന്മേൽ നടപടികൾ പുരോഗമിക്കുന്നതിനാൽ പ്രതിയെ ജാമ്യത്തിൽ വിടാനാകില്ലെന്ന് ...

ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കുക ലക്ഷ്യം; പിഎഫ്ഐ ആഭ്യന്തര യുദ്ധത്തിന് പദ്ധതിയിടുന്നു, അക്രമ സ്വഭാവമുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു: ഇഡി

ന്യൂഡൽഹി: ഇന്ത്യയിൽ ഇസ്ലാമിക് വേരുകൾ പടർത്താനും രാജ്യത്തെ ഇസ്ലാമിക രാജ്യമാക്കാനും നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നുണ്ടെന്ന് ഇഡ‍ി. ക്രൂരതകൾക്ക് പുറമേയാണ് ജിഹാദിലൂടെ ഇസ്ലാമിക രാജ്യം സൃഷ്ടിക്കാനുള്ള ...

ആരൊക്കെ സന്ദർശിച്ചു? എത്ര പേർക്ക് ജാമ്യം ലഭിച്ചു? ജയിലിലുള്ള പിഎഫ്ഐ ഭീകരരുടെ വിവരങ്ങൾ പരിശോധിച്ച്, കേസുകളുടെ സ്ഥിതി​ഗതികൾ വിലയിരുത്തി ഐബി

ന്യൂഡൽഹി: നിരോധിത ഭീകര സം​ഘടന പോപ്പുലർ‌ ഫ്രണ്ടിനെതിരെ പൊലീസും കേന്ദ്ര ഏജൻസികളും ഫയൽ ചെയ്ത കേസുകളുടെ സ്ഥിതി​ഗതികൾ വിലയിരുത്തി ഇൻ്റലിജൻസ് ബ്യൂറോ (ഐബി). ഐബി വിളിച്ചു ചേർത്ത ...

വയനാട്ടിൽ കോൺ​ഗ്രസ് പിഎഫ്ഐയുടെ സഹായം തേടി; ജനങ്ങളുടെ താലിമാല വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന് പ്രധാനമന്ത്രി 

ബെംഗളൂരു: വയനാട്ടിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ പോലും കോൺഗ്രസ് തേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരൊറ്റ സീറ്റ് വിജയിക്കുന്നതിനാണ് കോൺഗ്രസ് ദേശവിരുദ്ധ സംഘടനയായ ...

ജ:കമാൽ പാഷയെയും ജ: ശങ്കരനെയും തന്നെയും വധിക്കാൻ ഗൂഡാലോചന; ക്ഷേത്രങ്ങളെ ലക്‌ഷ്യം വെച്ചു; പോലീസിനേക്കാൾ ആസൂത്രണം; പോപ്പുലർ ഫ്രെണ്ടിനെതിരെ മുൻ എസ് പി

തിരുവനന്തപുരം: നിരോധിക്കപ്പെട്ട ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തന രീതികളെക്കുറിച്ച് സ്തോഭജനകമായ വെളിപ്പെടുത്തലുകളുമായി മുൻ പോലീസുദ്യോഗസ്ഥൻ രംഗത്ത്. ഇസ്‌ലാമിക തീവ്രവാദികൾ പ്രഫസർ ടി ജെ ജോസെഫിന്റെ കൈകാലുകൾ ...

തമിഴ്‌നാട്ടിൽ  പിഎഫ്‌ഐ മേഖലാതലവൻ പിടിയിൽ; തിരച്ചിൽ ഊർജ്ജിതമാക്കി എൻഐഎ 

ചെന്നൈ: തമിഴ്‌നാട്ടിൽ എൻഐഎ നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് മേഖലാതലവൻ പിടിയിൽ. മധുര മേഖലാതലവൻ മുഹമ്മദ് ഖൈസറാണ് പിടിയിലായത് . പളനിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. നിരോധിത ...

പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരായ കുറ്റപത്രം ഈ മാസം; പ്രോസിക്യൂഷൻ അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ നൽകും

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരായ കേസുകളിലെ പ്രോസിക്യൂഷൻ അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ നൽകും. രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ മാർച്ച് ...

പോപ്പുലർ ഫ്രണ്ടിനെ കോൺ​ഗ്രസ് സഹായിച്ചു; നിങ്ങൾ അത് ചെയ്തെങ്കിൽ, നിങ്ങളതിന് കേട്ടേ മതിയാകൂ; വോട്ട് ബാങ്കല്ല വലുത്, അതിനാൽ പിഎഫ്‌ഐയെ മോദി സർക്കാർ നിരോധിച്ചു: അമിത് ഷാ

ഡൽഹി: വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അതീതമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) കേന്ദ്രസർക്കാർ നിരോധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുകയും ...

Popular front of India

പിഎഫ്‌ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടലിലെ വീഴ്‌ച്ച; പേരുകളിലും വിലാസങ്ങളിലും ഉണ്ടായ പിഴവുകൾ മൂലമെന്ന് സർക്കാർ ഹൈക്കോടതിയിൽ

  കൊച്ചി: പേരുകളിലും വിലാസങ്ങളിലും ഉണ്ടായ പിഴവുകൾ പിഎഫ്‌ഐയിൽ ഇല്ലാത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കാരണമായെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യിൽ ...

നിരോധനം ലംഘിച്ച് പോപ്പുലർ ഫ്രണ്ട് പ്രകടനം; ചാവക്കാട് മൂന്ന് പേരെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി പോലീസ്

ചാവക്കാട്: സർക്കാരിന്റെ നിരോധന നടപടിയെ വെല്ലുവിളിച്ച് ചാവക്കാട് പ്രകടനവുമായി ഇറങ്ങിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. നിരോധനത്തിന് പിന്നാലെ സെപ്തംബർ 28 നാണ് ...

ജയിലിൽ കഴിഞ്ഞ നാല് പോപ്പുലർ ഫ്രണ്ട് നേതാക്കളെ വീണ്ടും എൻഐഎ കസ്റ്റഡിയിൽ വിട്ടു; കസ്റ്റഡി ആവശ്യപ്പെട്ടത് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ

കൊച്ചി: മത ഭീകരവാദ കേസിൽ ജയിലിൽ കഴിഞ്ഞ നാല് പോപ്പുലർ ഫ്രണ്ട് നേതാക്കളെ വീണ്ടും എൻഐഎ കസ്റ്റഡിയിൽ വിട്ടു. പോപ്പുലർ ഫ്രണ്ട് സോണൽ സെക്രട്ടറി ഷിഹാസ്, സി.ടി.സുലൈമാൻ, ...

പോപ്പുലർ ഫ്രണ്ടിന്റെ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് അടച്ചുപൂട്ടി; പന്തളത്തും അടൂരിലും ഏരിയാ കമ്മറ്റി ഓഫീസുകൾ സീൽ ചെയ്ത് ഏറ്റെടുത്തു

പന്തളം: പോപ്പുലർ ഫ്രണ്ടിന്റെ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് അടച്ചുപൂട്ടി. പന്തളത്തും അടൂരിലും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടന്നിരുന്നു. അടൂർ ഏരിയ കമ്മിറ്റി ഓഫീസ് എൻഐഎ ...

കൊടി അഴിച്ചുമാറ്റുന്നതിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം; കല്ലമ്പലം പുതുശ്ശേരിമുക്കിൽ മൂന്ന് പേർ അറസ്റ്റിൽ

കല്ലമ്പലം: നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ കൊടികൾ പോലീസ് അഴിച്ചുമാറ്റുന്നതിനിടെ പ്രതിഷേധ പ്രകടനം നടത്താൻ നീക്കം. എസ്ഡിപിഐയുടെയും പിഎഫ്‌ഐയുടെയും ശക്തി കേന്ദ്രങ്ങളിൽ ഒന്നായ കല്ലമ്പലം പുതുശ്ശേരിമുക്കിലാണ് സംഭവം. ...

ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ സ്വാഗതം ചെയ്ത് മുസ്ലിം മതപണ്ഡിതർ; രാജ്യത്തെ തകർക്കുന്നവരെ ഇല്ലായ്മ ചെയ്യണമെന്ന് അജ്മീർ ദർഗയുടെ തലവൻ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് സൂഫി സന്യാസിയും അജ്മീർ ദർഗയുടെ ആത്മീയ തലവനുമായ സൈനുൽ ആബേദിൻ അലി ...

‘കേന്ദ്ര സർക്കാരിന്റെ ഭീരുത്വം വെളിവാക്കുന്ന മറ്റൊരു നടപടി’; ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കാൻ അഖില ലോക ഹർത്താൽ സംഘടിപ്പിക്കണമെന്ന് അഡ്വ. ജയശങ്കർ

പോപ്പുലർ ഫ്രണ്ട് രോധനത്തെ പരിഹാസ രൂപേണ അവതരിപ്പിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും അനുബന്ധ സംഘടനകളും നിരോധിക്കപ്പട്ടു. ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി കർണാടക; നടപടി ക്രമങ്ങൾ ആരംഭിച്ചതായി മന്ത്രി അരഗ ജ്ഞാനേന്ദ്ര

ബംഗളൂരു: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ച് കർണാടക. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതും ആയുധ പരിശീലനം നൽകുകയും ചെയ്യുന്ന സംഘടനയെ നിരോധിക്കാനുള്ള ...

സാമൂഹ്യസേവനങ്ങള്‍ക്കെന്ന പേരില്‍ പണപ്പിരിവ്; പ്രധാന ലക്ഷ്യം ഹിന്ദു വിരുദ്ധതയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും; കണ്ണിൽപൊടിയിടാൻ ചെറു സംഘങ്ങളായി തിരിഞ്ഞ് പ്രവർത്തനം; പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കോപ്പു കൂട്ടുന്ന പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ തെളിവുകൾ നിരത്തി ദേശീയ മാദ്ധ്യമങ്ങൾ. ദേശവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും സംഘടനയുടെ അജണ്ടകൾ പ്രചരിപ്പിക്കാനും ചെറു സംഘങ്ങളെ ...

പോപ്പുലർഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച സംഭവം; കാഞ്ഞിരപ്പള്ളി എഎസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ- popular front of india

കോട്ടയം: പോപ്പുലർഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ. കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ റംല ഇസ്മയിലിനെയാണ് സസ്‌പെൻഡ് ചെയ്തത്. ജില്ലാ പോലീസ് ...

മുഖ്യപ്രതി പോപ്പുലർ ഫ്രണ്ടുകാരൻ; 2019 മുതൽ സജീവ അംഗമെന്ന് പോലീസ്;താലിബാൻ മാതൃകയിലുള്ള ഉദയ്പൂർ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഉദയ്പൂർ: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചുവെന്നാരോപിച്ച് , ഇസ്ലാമിക തീവ്രവാദികൾ താലിബാൻ മോഡലിൽ ഹിന്ദുയുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതത്തിന് പോപ്പുലർ ...

ആലപ്പുഴയിലെ ‘കുന്തിരിക്ക മുദ്രാവാക്യ’ത്തിനെതിരെ ക്രൈസ്തവ സഭയും; പ്രസംഗത്തിന്റെ പേരിൽ നടപടിയെടുക്കുന്ന സർക്കാർ ആലപ്പുഴയിലെ മുദ്രാവാക്യം കേട്ടില്ലേയെന്ന് കെസിബിസി

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിൽ കൊച്ചുകുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പ്രതിഷേധവുമായി കെസിബിസിയും രംഗത്ത്. കേരളസമൂഹത്തിൽ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ...

ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് സമ്മേളനവും മാർച്ചും; ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താൻ ഹൈക്കോടതി നിർദേശം

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിക്കുന്ന സമ്മേളനത്തോടും മാർച്ചിനോടും അനുബന്ധിച്ച് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താൻ ഹൈക്കോടതി നിർദേശം. ജില്ലാ പോലീസ് മേധാവിക്കാണ് സിംഗിൾ ബഞ്ച് ...

ചന്ദനക്കുറി തൊട്ടവനേയും, കാവിമുണ്ടുടുത്തവനേയും അക്രമിക്കുന്നെങ്കിൽ അതിനുള്ള മൗനാനുവാദം കിട്ടിയെന്ന് വേണം കരുതാൻ; നിയമസഭാ തിരഞ്ഞെടുപ്പിലെ ഉപകാരസ്മരണയെന്ന് യുവമോർച്ച

തിരുവനന്തപുരം: കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുളള തീവ്രവാദികൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുവമോർച്ച. നിയമസഭാ തിരഞ്ഞെടുപ്പിലെ ഉപകാരസ്മരണ നിർലജജം ഇന്നും തുടരുകയാണെന്നും ...

Page 1 of 2 12