“പുരുഷന്മാർ വേട്ടയാടപ്പെടുന്നു, ഷൂട്ടിംഗ് സമയത്ത് ഷൈൻ പെർഫെക്ടാണ്”; സംഭവം നടക്കുന്ന സമയത്താണ് പ്രതികരിക്കേണ്ടതെന്ന് പ്രിയങ്ക
ഷൈൻ ടോം ചാക്കോക്കെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിൽ തന്റെ നിലപാട് വ്യക്തമാക്കി നടി പ്രിയങ്ക. വിൻസിയുടെ തുറന്നുപറച്ചിൽ അഭിനന്ദനാർഹമാണെന്നും പക്ഷേ, അത് നേരത്തെ ആകാമായിരുന്നെന്നും ...
























