qatar - Janam TV
Monday, July 14 2025

qatar

നയതന്ത്ര വിജയം; ഖത്തറിൽ തടവിലാക്കപ്പെട്ട മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കി; ശിക്ഷിക്കപ്പെട്ടത് മലയാളി ഉൾപ്പെടെ എട്ട് പേർ

ന്യൂഡൽഹി: ഖത്തറിൽ തടവിലാക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കി. മലയാളി ഉൾപ്പടെ എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ സ്റ്റേ ചെയതതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖത്തറിലെ അപ്പീൽ ...

മുൻ നാവിക സേനാംഗങ്ങളെ ഖത്തറിൽ നിന്ന് തിരികെ എത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്; അപ്പീലിൽ വാദം തുടരുകയാണെന്ന് അരിന്ദം ബാഗ്ചി

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ നാവിക സേനാംഗങ്ങളുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യ സമർപ്പിച്ച അപ്പീലിൽ ഖത്തർ കോടതി മൂന്ന് ഹിയറിംഗുകൾ നടത്തിയതായി ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപ്പെട്ടു; ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിച്ച 8 മുൻ നാവിക സേനാംഗങ്ങളെ കണ്ട് ഖത്തറിലെ ഇന്ത്യൻ അംബാസഡർ

ന്യൂഡൽഹി: ഒക്ടോബറിൽ ഖത്തർ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കോൺസുലർ അനുമതി ...

എട്ട് ഇന്ത്യക്കാരുടെ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ സമർപ്പിച്ച അപ്പീൽ അംഗീകരിച്ച് ഖത്തർ; കേസിൽ വാദം ഉടൻ

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ നാവിക സേനാംഗങ്ങളുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യ സമർപ്പിച്ച അപ്പീൽ അംഗീകരിച്ച് ഖത്തർ കോടതി. കഴിഞ്ഞ മാസമാണ് ...

ഖത്തറിനോട് പൊരുതി വീണ് ഇന്ത്യ, ലോകകപ്പ് യോഗ്യതയ്‌ക്ക് തിരിച്ചടി

ഭുവനേശ്വർ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിന് മുന്നിൽ പൊരുതി തോറ്റ് ഇന്ത്യ. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനോട് എതിരില്ലാത്ത 3 ഗോളിനാണ് ഇന്ത്യ കീഴടങ്ങിയത്. ഖത്തറിന്റെ മുന്നേറ്റങ്ങളെ പ്രതിരോധ ...

ലോകകപ്പ് യോഗ്യത..! ഇന്ത്യ ഇന്ന് ഖത്തറിനെതിരെ; ആരാധകര്‍ ഒഴുകിയെത്തും; മത്സരം തത്സമയം കാണാന്‍ ഈ വഴികള്‍

ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഖത്തറിനെതിരെ. ഭുവനേശ്വറില്‍ രാത്രി 7നാണ് മത്സരം. സ്‌പോര്‍ട്‌സ് 18 ചാനലുകളില്‍ തത്സമയം കാണാം.ജിയോസിനിമ വഴിയും സ്ട്രീമിംഗുണ്ട്. ...

ഫിഫ ലോകകപ്പ് യോഗ്യത; ജയം തുടരാൻ ഇന്ത്യ

ന്യൂഡൽഹി: 2026ലെ ഫിഫ ലോകകപ്പിന്റെയും 2027 ഏഷ്യൻ കപ്പിന്റെയും യോഗ്യത മത്സരങ്ങൾക്കായി ഖത്തർ ദേശീയ ടീം ഇന്ത്യയിലെത്തി. നാളെ വൈകിട്ട് 7 മണിക്ക് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ...

ബന്ദികളാക്കിയ മുഴുവൻ ആളുകളേയും വിട്ടയയ്‌ക്കാൻ ഹമാസ് തീവ്രവാദികൾക്ക് മേൽ ഖത്തർ സമ്മർദ്ദം ചെലുത്തണം; ആവശ്യമുന്നയിച്ച് ജോ ബൈഡൻ

സാൻ ഫ്രാൻസിസ്‌കോ: ബന്ദികളാക്കിയ മുഴുവൻ ആളുകളേയും വിട്ടയയ്ക്കാൻ ഹമാസ് തീവ്രവാദികൾക്ക് മേൽ ഖത്തർ സമ്മർദ്ദം ചെലുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് നേതാക്കളുമായി അടുത്ത ബന്ധം ...

‘അവരുടെ മോചനത്തിന് സാധ്യമായ എല്ലാ ശ്രമങ്ങളും കേന്ദ്രസർക്കാർ നടത്തും’; ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് എസ്.ജയശങ്കർ

ന്യൂഡൽഹി: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടേയും കുടുംബാംഗങ്ങളെ സന്ദർശിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. തടവിലുള്ള എല്ലാവരേയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ...

എട്ട് ഭാരതീയർക്ക് വധശിക്ഷ വിധിച്ച് ഖത്തർ; ഖത്തറുമായി ആശയ വിനിമയം നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം

ഖത്തർ: ഭാരതീയർക്ക് വധശിക്ഷ വിധിച്ച് ഖത്തർ. തടവിൽ കഴിഞ്ഞിരുന്ന എട്ട് ഭാരതീയർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. എല്ലാവരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നാണ് ലഭിക്കുന്ന വിവരം. ഖത്തറിന്റെ നടപടി ...

ബൈഡന്റെ ശ്രമം ഫലം കണ്ടു; രണ്ട് യുഎസ് പൗരന്മാരെ വിട്ടയച്ച് ഹമാസ്; നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് അറബ് രാഷ്‌ട്രം

വാഷിംഗ്ടൺ: അമേരിക്കയുടെ കണ്ണുരുട്ടലിന് മുന്നിൽ വഴങ്ങി ഹമാസ്. ബന്ദികളാക്കിവെച്ചിരുന്ന രണ്ട് അമേരിക്കൻ പൗരന്മാരെ ഭീകര സംഘടന മോചിപ്പിച്ചു. ഒക്‌ടോബർ എഴ് മുതൽ ഹമാസ് തടവിലായിരുന്ന ഇവരെ കഴിഞ്ഞ ...

ഇസ്രായേൽ ആക്രമണം ചരിത്ര വിജയം; ഹമാസ് ഇറാൻ സഹകരണം തുടരും;

ദോഹ: സഹകരണം തുടരാൻ ഉറപ്പിച്ച് ഹമാസും ഇറാനും. ഖത്തറിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇരുവരും ഇത് സംബന്ധിച്ച് ചർച്ച നടത്തിയത്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയാൻ ഹമാസ് ...

ഖത്തറിൽ ആവേശത്തിര ഉയർത്താൻ എ.എഫ്.സി ചാമ്പ്യൻഷിപ്പ്; ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത് മെസി കപ്പുയർത്തിയ ലുസെയ്ൽ സ്റ്റേഡിയം

ദോഹ: ഏഷ്യൻ വൻകരയുടെ ചാമ്പ്യൻമാർ കിരീടമുയർത്തുക മെസിയും സംഘവും ലോകചാമ്പ്യൻമാരായ അതേ സ്റ്റേഡിയത്തിൽ. കാൽപന്തുകളിയുടെ ആരവമുയരാൻ ലുസൈൽ സ്റ്റേഡിയം ജനുവരിയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് 2023 ...

ഏഷ്യൻ യൂത്ത് ടേബിൾ ടെന്നീസ്: ഇന്ത്യയ്‌ക്ക് 2 വെങ്കലം

ഖത്തറിലെ ആസ്പയർ ലേഡീസ് സ്‌പോർട്‌സ് ഹാളിൽ നടന്ന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ആറ് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ അണ്ടർ 19, അണ്ടർ 15 ടീം ഇനങ്ങളിൽ ...

ആരാധകരുടെ പ്രതിഷേധം കടുത്തു; ഖത്തർ എയർവേസുമായിട്ടുള്ള സ്പോൺസർഷിപ്പ് റദ്ദാക്കി ബയേൺ മ്യൂണിക്; വിനയായത് മനുഷ്യാവകാശ ലംഘനങ്ങൾ

മ്യൂണിക്ക്: ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക് ഖത്തർ എയർവേസുമായിട്ടുള്ള സ്പോൺസർഷിപ്പ് കരാർ റദ്ദാക്കി. നാളുകളായി തുടരുന്ന ആരാധകരുടെ പ്രതിഷേധം കടുത്തതോടെയാണ് പെട്ടെന്നുള്ള നടപടി. ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങൾ ...

സ്വീഡനിൽ ഖുറാൻ കത്തിച്ച് പ്രതിഷേധം; അപലപിച്ച് മുസ്ലീം രാഷ്‌ട്രങ്ങൾ; ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് യുവാവ്

സ്റ്റോക്ക്‌ഹോം: സ്വീഡനിലെ തുർക്കി എംബസിയിക്ക് മുന്നിലെ ഖുറാൻ കത്തിച്ചുള്ള പ്രതിഷേധത്തിനെതിരെ മുസ്ലീം രാഷ്ട്രങ്ങൾ. ഖത്തറും സൗദിയും തുർക്കിയും സംഭവത്തെ അപലപിച്ച് രംഗത്തുവന്നു. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ...

ഫെയർ പ്ലേ ലംഘിച്ചു; അർജന്റീനയ്‌ക്കെതിരെ ഫിഫ

2022 ഖത്തർ ലോകകപ്പിൽ ചാമ്പ്യൻമാരായ അർജന്റീന ഫിഫയുടെ അച്ചടക്ക നടപടികൾ നേരിടുകയാണെന്ന് റിപ്പോർട്ട്. ലോകകപ്പ് ഫൈനലിൽ ഫ്രാൻസുമായുള്ള മത്സരത്തിനിടെ അർജന്റീനയുടെ കളിക്കാർ അധിക്ഷേപകരമായി പെരുമാറിയെന്നും ഫെയർ പ്ലേ ...

മെസ്സിയും സംഘവും താമസിച്ച മുറി ഇനി മ്യൂസിയമെന്ന് ഖത്തർ

ദോഹ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി ലോകകപ്പ് സമയത്ത് ഖത്തറിൽ താമസിച്ച മുറി മിനി മ്യൂസിയമാകുന്നു. ഖത്തർ യൂണിവേഴ്‌സിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഹോസ്റ്റലിലുള്ള മുറിയിലായിരുന്നു ...

‘വരാനിരിക്കുന്നത് തൊലി കറുത്തവരുടെ ലോകകപ്പ്‘: ബോക്സിംഗ് താരം മുഹമ്മദലിയെ മറക്കരുത്; എമിലിയാനോ മാർട്ടിനെസിനെ ഉപദേശിച്ച് കെ ടി ജലീൽ- K T Jaleel’s Advice to Emiliano Martinez

മലപ്പുറം: ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വർഗീയവും വംശീയവുമായ വിവാദങ്ങൾ അവസാനിക്കുന്നില്ല. സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ ടി ജലീലാണ് ഫുട്ബോൾ ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട് ...

ഗോൾ മഴ പെയ്യിച്ച് ക്വാർട്ടറിലേക്ക് പ്രവേശനം; ആഹ്ളാദ പ്രകടനം സാംബ നൃത്തത്തിലൂടെ; ഏറ്റെടുത്ത് ആരാധകർ

ദോഹ: ദക്ഷിണ കൊറിയയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുകയാണ് ബ്രസീൽ. കളി പകുതി സമയം പിന്നിടുമ്പോഴേക്കും നാല് ഗോളുകൾ നേടി കാനറികൾ ആധിപത്യം ഉറപ്പിച്ചിരുന്നു. 76-ാം മിനിറ്റിൽ ...

ദീപിക പദുക്കോൺ ഫിഫ ലോകകപ്പിന്റെ ട്രോഫി അനാവരണം ചെയ്യും; റിപ്പോർട്ട്

ന്യൂഡൽഹി: ബോളിവുഡ് നടി ദീപിക പദുക്കോൺ ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐ ഉൾപ്പെടെയുള്ളദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഫിഫ ...

പ്രീ ക്വാർട്ടർ തുടങ്ങാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ ഡച്ച് താരങ്ങൾക്ക് ഫ്ലൂ ബാധ; ആശങ്കയിൽ ടീം- Flu in Dutch Camp

ദോഹ: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങൾ തുടങ്ങാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ താരങ്ങൾക്ക് കൂട്ടത്തോടെ ഫ്ലൂ ബാധ സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു. ടീമിലെ നിരവധി താരങ്ങൾ ...

പ്രതിമാസ സന്ദർശനത്തിനാണ് ആശുപത്രിയിലെത്തിയത്; ആരാധകരുടെ പിന്തുണയ്‌ക്ക് നന്ദി പ്രകാശിപ്പിച്ച് ഫുട്‌ബോൾ ഇതിഹാസം പെലെ – Pele Thanks Fans From Hospital As Qatar Building Lights Up With ‘get Well Soon’ Message

സാവോ പോളോ: ഫുട്‌ബോൾ ഇതിഹാസം പെലെ ആശുപത്രിയിലാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ലോകം മുഴുവൻ ആശങ്കയിലായിരുന്നു. പെലെ വീണ്ടും ഗുരുതരാവസ്ഥയിലാണെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില ...

‘വാർ‘ ഓഫ് സൈഡുകൾ വിവാദമാകുന്നു; ഗ്രീസ്മാന്റെ ഗോളിൽ അവകാശവാദമുന്നയിച്ച് ഫ്രാൻസ് ഫിഫക്ക് പരാതി നൽകി- France against VAR Off Side Call

ദോഹ: ടുണീഷ്യയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ, മത്സരത്തിലെ വാർ ഓഫ് സൈഡ് തീരുമാനത്തിനെതിരെ ഫിഫക്ക് പരാതി നൽകി ലോക ചാമ്പ്യന്മാരായ ഫ്രാൻസ്. ടുണീഷ്യയുടെ ഗോളിന് ...

Page 2 of 4 1 2 3 4