ഖുർആൻ മറന്ന് ബഹുഭാര്യത്വം പിന്തുടരുന്ന മുസ്ലീം സമുദായത്തിലെ ന്യൂനപക്ഷത്തെ മതനേതാക്കളും സമൂഹവും ബോധവൽക്കരിക്കേണ്ടതുണ്ട്: തുല്യമായി പോറ്റാനാകുമെങ്കിലേ മുസ്ലിമിന് ഒന്നിലേറെ വിവാഹം പറ്റൂ; ഹൈക്കോടതി
കൊച്ചി: ഭാര്യമാർക്ക് തുല്യനീതി നൽകാൻ പുരുഷന് കഴിയുമ്പോൾ മാത്രമേ ഇസ്ലാംഒന്നിലെറെ വിവാഹത്തിന് അനുവദിക്കുന്നുള്ളൂ എന്ന് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. ഇസ്ലാമിക നിയമത്തിന്റെ ആത്മാവ് ഏകഭാര്യത്വമാണെന്നും ബഹുഭാര്യത്വം നീതിയും ...
























