ഇപ്പോഴത്തെ ഗവർണർ മുൻ ഗവർണറെക്കാൾ കൂടുതൽ കടുപ്പക്കാരൻ : മന്ത്രി ബിന്ദു
തലയോലപ്പറമ്പ്: ഇപ്പോഴത്തെ ഗവർണർ മുൻ ഗവർണറെക്കാൾ കൂടുതൽ കടുപ്പക്കാരനാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.മുൻ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നതെന്നും ...





















