അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ടവർ, അവർ അധികാരത്തിന് വേണ്ടി യാത്ര നടത്തുന്നു; ഭാരത് ജോഡോ യാത്രയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി- Narendra Modi, Congress, Bharat Jodo Yatra
ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോരാട്ടം കനക്കുന്നതിനിടെ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കിയവർ അധികാരത്തിൽ തിരിച്ചെത്താൻ വേണ്ടി ഒരു യാത്ര നടത്തുകയാണ് ...