rajastan royals - Janam TV

rajastan royals

സ്വന്തം തട്ടകത്തിലേക്ക് മടങ്ങിയെത്താനൊരുങ്ങി രാഹുൽ ദ്രാവിഡ്; എത്തുന്നത് ഇവിടേക്ക്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മുൻ ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാൻ റോയൽസും ദ്രാവിഡും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ഔദ്യോഗിക പ്രഖ്യാപനം ...

വമ്പനടിക്കാരെ വരുതിയിലാക്കി രാജസ്ഥാന്റെ രാജതന്ത്രം; ബൗള‍‍ർമാർ നൽകിയ തുടക്കം ബാറ്റ‌‍‌‍ർമാർ ഏറ്റുപിടിക്കുമോ?

ഫൈനൽ ടിക്കറ്റിനുള്ള ഹൈദരാബാദിൻ്റെ മോഹങ്ങൾക്ക് തടയിട്ട് രാജസ്ഥാൻ. ബൗളർമാർ കളംനിറഞ്ഞ മത്സരത്തിൽ വമ്പനടിക്കാർ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് ...

17-ാം സീസണിലും കപ്പില്ലാതെ രാജാവും പടയാളികളും; കേക്ക് മുറിച്ച് വിജയം ആഘോഷിച്ച് സഞ്ജുവും അശ്വിനും

സീസണിലെ രണ്ടാം പകുതിയിൽ നടത്തിയ അപരാജിത കുതിപ്പിന്റെ ആത്മവിശ്വാസത്തിലാണ് ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എലിമിനേറ്റർ കളിക്കാനായി ഇറങ്ങിയത്. എന്നാൽ 17-ാം സീസണിലും രാജാവിനും പോരാളികൾക്കും കപ്പില്ലാതെ ...

ബൈ ബൈ ആർസിബി; അഹമ്മദാബാദിൽ സഞ്ജുമ്മൽ ബോയ്‌സ്

ജയപരാജയങ്ങൾ മാറി മറഞ്ഞ അത്യന്തം ആവേശം നിറഞ്ഞ എലിമിനേറ്റർ പോരിൽ രാജസ്ഥാൻ റോയൽസിന് ജയം. ബാറ്റിംഗിൽ വെടിക്കെട്ട് തീർത്താണ് സഞ്ജുവും സംഘവും 17-ാം സീസണിലും ആർസിബിക്ക് നിരാശ ...

കൂച്ചു വിലങ്ങിട്ട് ബൗളർമാർ;എലിമിനേറ്ററിൽ ആർസിബിയെ തളച്ചിട്ട് രാജസ്ഥാൻ

ബൗള‌ർമാ‌‌‌ർ കളം നിറഞ്ഞ മത്സരത്തിൽ ആർബിസിയെ 200 കടത്താതെ രാജസ്ഥാൻ റോയൽസ്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ആർസിബി നേടിയത്. വിരാട് കോലി, ...

തുടർ തോൽവികൾ; പഞ്ചാബിനോടും അടിയറവ് പറഞ്ഞ് രാജസ്ഥാൻ

പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാനിറങ്ങിയ സഞ്ജുവിനും കൂട്ടർക്കും ഗുവാഹത്തിയിൽ തോൽവി. കുഞ്ഞൻ വിജയലക്ഷ്യം ക്ഷമയോടെ പിന്തുടർന്ന പഞ്ചാബ് കിംഗ്‌സിന് പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും വിജയമധുരം. ...

പരീക്ഷണം പാളി; പഞ്ചാബിന് മുന്നിൽ അടിപതറി രാജസ്ഥാൻ, മാനംകാത്ത് പരാഗ്

പ്ലേ ഓഫിലെ രണ്ടാം സ്ഥാനം ഉറപ്പിക്കാനിറങ്ങിയ രാജസ്ഥാന് ബാറ്റിംഗ് തകർച്ച. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറിൽ 9 ...

സഞ്ജുവും സംഘവും കളി മറന്നു; രാജസ്ഥാനെ എറിഞ്ഞിട്ട് ചെന്നൈ

പ്ലേ ഓഫ് ബെർത്ത് ഉറപ്പിക്കാൻ ചെപ്പോക്കിൽ ഇറങ്ങിയ രാജസ്ഥാന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. റൺമല ഉയരുമെന്ന് കരുതിയ മത്സരത്തിൽ റോയൽസിനെ നിശ്ചിത ഓവറിൽ 5 ...

രാജസ്ഥാൻ-ഹൈദരാബാദ് ബ്ലോക്ബസ്റ്ററിന് അസാധ്യ ക്ലൈമാക്സ്; എസ്.ആർ.എച്ചിന് ഒരു റൺസ് ജയം; സഞ്ജുവിനും സംഘത്തിനും രണ്ടാം തോൽവി

അത്യന്തം ആവേശം അലയടിച്ച മത്സരത്തിൽ രാജസ്ഥാനെ ഒരു റൺസിന് വീഴ്ത്തി ഹൈദരാബാദ്. പാറ്റ് കമ്മിൻസ്, നടരാജൻ, ഭുവനേശ്വർ കുമാർ എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനമാണ് ആതിഥേയർക്ക് ജയം ...

നിതീഷ് പവറിൽ ജ്വലിച്ച് ഹൈദരാബാദ്; തകർച്ചയോടെ തുടങ്ങി രാജസ്ഥാൻ

കരുത്തർ ഏറ്റുമുട്ടിയ മത്സരത്തിൽ ഹെെദരാബാദിനെ പിടിച്ചുകെട്ടി രാജസ്ഥാൻ റോയൽസ്. ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ ആതിഥേയർ നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് എടുത്തത്. ട്രാവിസ് ...

നായകൻ സഞ്ജു കസറി, തലപ്പത്ത് തലയുയർത്തി രാജസ്ഥാൻ

ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെയും വീഴ്ത്തി വിജയക്കുതിപ്പ് തുടർന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. നായകൻ സഞ്ജുവും ധ്രുവ് ജുറേലും കളംനിറഞ്ഞ മത്സരത്തിൽ ഏഴുവിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ...

നാല് വിക്കറ്റുകൾ വീഴുമെന്ന് പ്രതീക്ഷിച്ചില്ല; ജയത്തിന് പിന്നിലെ കാരണം ഇത്: സഞ്ജു

ഐപിഎൽ 2024 സീസണിലെ മികച്ച നായകനാരെന്ന ചോദ്യത്തിന് ക്രിക്കറ്റ് ആരാധകരുടെ ഉത്തരം സഞ്ജു എന്നാണ്. ക്യാപ്റ്റൻസി റോളിലെ സഞ്ജുവിന്റെ നേതൃ മികവാണ് ടീമിന് അപരാജിത ജയം സമ്മാനിച്ചിരിക്കുന്നത്. ...

ശക്തമായി തിരിച്ചുവരാൻ കെൽപ്പുള്ള ടീമാണ് മുംബൈ; തോൽവിയിൽ കുറ്റസമ്മതം നടത്തി ഹാർദിക് പാണ്ഡ്യ

വാങ്കഡെയിൽ സ്വന്തം കാണികൾക്ക് മുന്നിലും തോൽവി വഴങ്ങിയതിന് പിന്നാലെ കുറ്റസമ്മതം നടത്തി മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ. തന്റെ വിക്കറ്റ് നഷ്ടമായതാണ് രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്ന് ...

മോനേ ഹാർദിക്കേ കണ്ടുപഠിക്ക്! സഞ്ജു നീയാണ് നായകൻ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ജയ്പൂർ: ഐപിഎല്ലിൽ രണ്ടാം വിജയം സ്വന്തമാക്കിയതിന് പിന്നാലെ സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ പുകഴ്ത്തി സോഷ്യൽ മീഡിയ. ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിനാണ് സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തിയത്. ...

പരാഗും ചഹലും തിളങ്ങി; തുടർച്ചയായ രണ്ടാം മത്സരത്തിലും രാജസ്ഥാൻ റോയൽസിന് ജയം

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം. ഡൽഹി കാപിറ്റൽസിനെതിരെ 12 റൺസിന്റെ ജയമാണ് സഞ്ജുവും സംഘവും സ്വന്തമാക്കിയത്. രാജസ്ഥാന്റെ 186 ...

പിങ്ക് പ്രോമിസ്! രാജ്യത്തെ നാരീശക്തികൾക്ക് ജഴ്സി സമർപ്പിച്ച് രാജസ്ഥാൻ റോയൽസ്; വീഡിയോ കാണാം..

രാജ്യത്തെ സ്ത്രീകളോടുള്ള ആദരവായി പ്രത്യേക ജഴ്‌സി പുറത്തിറക്കി രാജസ്ഥാൻ റോയൽസ്. പിങ്ക് പ്രോമിസ് എന്ന ഹാഷ്ടാഗോടെയാണ് ജഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 6-ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ...

ഇതെന്നും അവന് സ്‌പെഷ്യലായിരിക്കും; രാജസ്ഥാൻ നായകന് ആശംസകളുമായി ഐപിഎൽ ടീമുകൾ

രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ് ആശംസകളുമായി ഐപിഎൽ ടീമുകൾ. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ സെഞ്ച്വറി നേടിയതോടെയാണ് രാജസ്ഥാൻ നായകന് ...

രാജസ്ഥാൻ റോയൽസിന്റെ രോമാഞ്ചിഫിക്കേഷൻ; നിങ്ങൾക്ക് ആദരാജ്ഞലി നേരട്ടേ

മുംബൈ: മലയാളികളുടെ രോമാഞ്ചം ട്രെന്റ് ഏറ്റെടുത്ത് രാജസ്ഥാൻ റോയൽസ്. മലയാളി താരം സഞ്ചു വി സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിനാണ് രോമാഞ്ചം ട്രെന്റ് ഏറ്റെടുത്തിരിക്കുന്നത്. രോമാഞ്ചം സിനിമയിലെ ...

ബട്‌ലറെയും സഞ്ജുവിനെയും നിലനിർത്തി ; 2023 കിരീട നേട്ടത്തിനൊരുങ്ങി രാജസ്ഥാൻ റോയൽസ്

മുംബൈ : ഐപിഎൽ 2023 ന് മുന്നോടിയായി താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് രാജസ്ഥാൻ റോയൽസ്. നിലനിർത്തിയതും ഒഴിവാക്കിയതുമായ താരങ്ങളുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. സഞ്ജു സാംസൺ ...

സുരേഷ് ഗോപിക്ക് സ്‌നേഹ സമ്മാനവുമായി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്; നന്ദി അറിയിച്ച് താരം

ഇക്കഴിഞ്ഞ ഐപിഎല്ലിൽ വമ്പന്മാരെയെല്ലാം പിന്നിലാക്കി അവസാന മത്സരം വരെ പോരാടിക്കൊണ്ടാണ് സഞ്ജുവിന്റെ പിങ്ക് പട അരങ്ങൊഴിഞ്ഞത്. ഗുജറാത്തിനോട് പരാജയപ്പെട്ടെങ്കിലും ഏറെ കാലത്തിന് ശേഷമുള്ള രാജസ്ഥാന്റെ തിരിച്ചുവരവ് ക്രിക്കറ്റ് ...

ഐപിഎൽ; ഫൈനലിൽ രാജസ്ഥാനും ഗുജറാത്തും; രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകർത്ത് സഞ്ജുവും സംഘവും

അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ബാംഗളൂർ റോയൽ ചലഞ്ചേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്ത് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനൽ ടിക്കറ്റ് നേടി. 60 ...

ചെന്നൈയെ മുട്ടുകുത്തിച്ച് പ്ലേ ഓഫിൽ പ്രവേശിച്ച് രാജസ്ഥാൻ

മുംബൈ: ചെന്നൈ അത്ഭുതങ്ങൾ ഒന്നും പുറത്തെടുത്തില്ല. വിജയം അനിവാര്യമായ മത്സരത്തിൽ ധോണിയെയും സംഘത്തെയും മുട്ടുകകുത്തിച്ച് രാജസ്ഥാൻ റോയൽസ് പ്ലേഓഫിൽ കടന്നു. എതിരാളികളെ അഞ്ച് വിക്കറ്റിന് നിലംപരിശാകിയാണ് രാജസ്ഥാൻ ...

ഒടുവിൽ ആശ്വാസജയം; രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്

മുംബൈ : നീണ്ട ഇടവേളയ്ക്ക് ശേഷം മുംബൈ ഇന്ത്യൻസിന് ആശ്വാസ വിജയം. 5 വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിനെ മുംബൈ തകർത്തത്. തുടർച്ചയായ തോൽവിക്ക് ശേഷമുള്ള മുംബൈയുടെ ആദ്യവിജയമാണിത്. ...

തകർത്തടിച്ച് സഞ്ജുവും പടിക്കലും; രാജസ്ഥാന്റെ നൂറാം മത്സരത്തിൽ മലയാളി താരങ്ങളുടെ ആറാട്ട്

പൂനെ : ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തി പൂനെയിൽ നിറഞ്ഞാടി മലയാളി താരങ്ങൾ. രാജസ്ഥാന്റെ നൂറാം മത്സരത്തിൽ മിന്നും പ്രകടനമാണ് ക്യാപ്റ്റൻ സഞ്ജുവും ദേവദത്ത് പടിക്കലും കാഴ്ചവെച്ചത്. ...

Page 1 of 2 1 2