Rajeev Chandrasekhar - Janam TV
Sunday, July 13 2025

Rajeev Chandrasekhar

ശശി തരൂരിനെതിരെ നിയമ നടപടികൾ വീണ്ടും കടുപ്പിച്ച് രാജീവ് ചന്ദ്രശേഖർ; വ്യാജ ആരോപണങ്ങൾക്കെതിരെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം: വ്യാജ പ്രസ്താവനകൾ നടത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ നിയമനടപടിക്കൊരുങ്ങി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വ്യാജ ആരോപണങ്ങൾ നടത്തിയ ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖർ ...

SDPIയുടെ കോൺഗ്രസ് പിന്തുണ വേദാനാജനകം; ബിജെപിയിൽ അംഗത്വമെടുത്ത് AICC അംഗം തങ്കമണി ദിവാകരൻ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാനത്ത് വീണ്ടും കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിൽ ...

കടലാക്രമണത്തിൽ നാശനഷ്ടം: ഇടത്-വലത് ജനപ്രതിനിധികളുടെ അവഗണനയുടെ പരിണിതഫലം, ഭരണപരാജയം വെളിപ്പെട്ടു; ശാശ്വത പരിഹാരമുണ്ടാക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പൂവാറിൽ ഇന്നുണ്ടായ കടലാക്രമണം കാലാകാലമായി ഇടത്-വലത് ഭരണകൂടങ്ങളും ജനപ്രതിനിധികളും മേഖലയിലെ ജനങ്ങളോട് കാട്ടിവരുന്ന അവഗണനയുടെ ഭാഗമാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ജനങ്ങൾ വിശ്വസിച്ച് തെരഞ്ഞെടുത്തയച്ച കോൺഗ്രസ് ...

ക്രെഡിറ്റ് ആരെടുത്താലും പ്രശ്നമില്ല, വേണമെങ്കിൽ കമ്യൂണിസ്റ്റുകാർ കൊണ്ടുപൊയ്‌ക്കോളൂ,  ഭാരതമാതാവിന് ജയ് വിളിക്കാൻ പിണറായി തയ്യാറാകുമോ? രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനെ കേവലമൊരു മത്സരമായല്ല, ദൗത്യമായാണ് കണക്കാക്കുന്നതെന്ന് തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഈ തിരഞ്ഞെടുപ്പിൽ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുന്നതിനിടെ അദ്ദേഹം പറഞ്ഞു. ...

ഇടതുപക്ഷവും കോൺഗ്രസും ഒന്നിച്ചതിൽ അതിശയിക്കാനില്ല; അവരുടെ ജനപിന്തുണ നഷ്ടപ്പെട്ടു; ഇതൊക്കെ വെറും നാടകം മാത്രം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മദ്യനയ അഴിമതിക്കേസിലെ പ്രതി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെ ഇടതുപക്ഷവും കോൺഗ്രസും നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇടതുപക്ഷവും കോൺഗ്രസും ഒന്നിച്ചതിൽ അതിശയിക്കാനില്ലെന്നും ...

ഒന്നുകിൽ അവർ പച്ചക്കള്ളം പറയുന്നു, അല്ലെങ്കിൽ ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നു: രാഹുലിന്റെ ‘ശക്തി’ പരാമർശത്തിൽ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് രാഹുലിന്റെ വിദ്വേഷ പരാമർശത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോൺ​ഗ്രസ് നേതാക്കൾ ഒന്നുകിൽ പച്ചക്കള്ളങ്ങൾ പറയുന്നു, അല്ലെങ്കിൽ അവർ ഹിന്ദു വിശ്വാസത്തെ അവ​ഹേളിക്കുന്ന ...

രണ്ടര പതിറ്റാണ്ട് മുമ്പുള്ള ബന്ധം; ശ്രീകുമാരൻ തമ്പിയുമായുള്ള മൊബൈൽ ബന്ധത്തിന്റെ അപൂർവ കഥ പറഞ്ഞ് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കവിയും ചലചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുമായുള്ള മൊബൈൽ ഫോൺ ബന്ധത്തിന്റെ അപൂർവ കഥ പങ്കുവച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്ത് ബിപിഎൽ മൊബൈൽ കമ്പനി ആരംഭിച്ചപ്പോൾ കേരളത്തിൽ ...

സൈനികരുടെ വീരമ‍ൃത്യുവിനെയും ബാലാകോട്ടിലെ ഇന്ത്യൻ വ്യോമസേന ആക്രമണത്തെയും കോൺ​ഗ്രസ് ഒരേസമയം അധിക്ഷേപിക്കുന്നു: രാജീവ് ചന്ദ്രശേഖർ

സൈനികരുടെ വീരമൃത്യുവിനെ അധിക്ഷേപിച്ച ആന്റോ ആന്റണി എം.പിക്കെിരെ രൂക്ഷവിമർശനമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. സൈനികരുടെ വീരമ‍ൃത്യുവിനെ അധിക്ഷേപിക്കുന്നു. ഇന്ത്യൻ വ്യോമസേന ബാലാകോട്ടിൽ ആക്രമണം നടത്തിയപ്പോൾ ഇതേ ...

വെറും 15 ദിവസം കൊണ്ട് രാജീവ് ചന്ദ്രശേഖർ ജനമനസ് കീഴടക്കി; സിഎഎയുടെ പേരിൽ കുളം കലക്കി മീൻ പിടിക്കാൻ ചിലർ ഇറങ്ങിയിട്ടുണ്ട്: കെ സുരേന്ദ്രൻ

തിരുവനന്തപുരം: 15 ദിവസം കൊണ്ട് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെ ജനങ്ങളുടെ മനസ് കീഴടക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരത്തെ പ്രത്യേകതകൾ അറിഞ്ഞ് പ്രവർത്തിക്കുന്ന സ്ഥാനാർത്ഥിയാണ് രാജീവ് ...

Rajeev Chandrashekar

എഐ കമ്പനികൾ സർക്കാരിൽ നിന്നും അനുമതി തേടണം; ഇവ ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് തുല്യം; മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര ഐടി സഹമന്ത്രി

ന്യൂഡൽഹി: കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ...

ജന്മനാട്ടിൽ മത്സരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം; തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വം അഭിമാനം നൽകുന്നു: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ജന്മനാട്ടിൽ മത്സരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വികസനത്തെ കുറിച്ച് വരും ദിവസങ്ങളിൽ ചർച്ചകൾ നടത്തുമെന്നും കേരളത്തിനും തിരുവനന്തപുരത്തും ലഭിക്കാത്ത വികസനത്തെ കുറിച്ച് ...

പത്ത് വർ‌ഷം; ഭാരതം തൊഴിലില്ലായ്മയിൽ നിന്ന് തൊഴിലധിഷ്ഠിത വളർച്ചയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: തൊഴിലില്ലായ്മയിൽ നിന്ന് തൊഴിലധിഷ്ഠിത വളർച്ചയിലേക്ക് ഭാരതം മാറിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. 2014 മുതൽ കോവിഡ് മഹാമാരിക്ക് മുൻപുള്ള കാലഘട്ടം വരെ 45 ദശലക്ഷം യുവാക്കൾ ...

രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ സാമ്പത്തിക കെടുകാര്യസ്ഥതയുള്ള സംസ്ഥാനമാണ് കേരളം: ജന്തർ മന്ദറിലെ ധർണക്കെതിരെ രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ജന്തർ മന്ദറിൽ വിജയന്റെ നേൃത്വത്തിൽ നടത്തിയ ധർണയ്‌ക്കെതിരെ വിമർശനുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ സാമ്പത്തിക കെടുകാര്യസ്ഥതയുള്ള സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം ...

പ്രതിഷേധം നടത്തുന്നത് ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാൻ; പിണറായി സർക്കാർ ഡൽഹിയിൽ നടത്തുന്നത് രാഷ്‌ട്രീയ നാടകം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ജന്തർമന്ദറിൽ ഏറ്റവും വലിയ അഴിമതിക്കാരായ കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളായ ഡിഎംകെയും സിപിഎമ്മുമാണ് പ്രതിഷേധ ധർണ്ണ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ...

കോൺ‌​ഗ്രസിന്റേത് നുണകളുടെ രാഷ്‌ട്രീയം; പാലിക്കാനാകാത്ത വാ​ഗ്ദാനങ്ങൾ മറച്ചുവെക്കാനാണ് പ്രതിഷേധം: രാജീവ് ചന്ദ്രശേഖർ

ന്യൂ‍ഡൽഹി: ജന്തർ മന്ദറിൽ നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർണാടക കോൺ​ഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വർഷങ്ങളായി കോൺ​ഗ്രസ് നടത്തുന്നത് നുണകളുടെ ...

മാസപ്പടി കേസന്വേഷണത്തിൽ ദുരൂ​ഹത; സിപിഎമ്മും കോൺ​ഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളെന്ന് വീണ്ടും തെളിയിച്ചു: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽ​ഹി: മാസപ്പടി വിവാദത്തിൽ പിണറായിക്കെതിരെയും കോൺ​ഗ്രസിനെതിരെയും രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. മാസപ്പടി വിവാദത്തിനെതിരായ എസ്എഫ്ഐഒ അന്വേഷണത്തിലെ ദുരൂഹത നീക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിൽ സംഘടിപ്പിച്ച ...

25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ മോദി സർക്കാരിന് സാധിച്ചു; പതിറ്റാണ്ടുകളായി കോൺ​ഗ്രസ് രാജ്യത്തോട് കാണിച്ചത് അനീതി: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്ത്വത്തിലുള്ള സർക്കാരിന് സാധിച്ചുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പതിറ്റാണ്ടുകളായി കോൺ​ഗ്രസ് ജനങ്ങളോട് കാണിച്ചിരുന്നത് അനീതിയായിരുന്നെന്നും ...

അവനെ തേടി ‘സമ്മാനപ്പൊതി’ എത്തി; നാലാം ക്ലാസുകാരന് ലാപ്ടോപ്പ് സമ്മാനിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ജീവിതം മാറ്റി മറിച്ച ഒരു വന്ദേ ഭാരത് യാത്ര

ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ നിറവിലാണ് എല്ലാവരും. ക്രിസ്മസ് സമ്മാനത്തിനും ആഘോഷത്തിനുമൊക്കെ കാത്തിരിക്കുന്നവരാകും മിക്കവരും, പ്രത്യേകിച്ചും കുട്ടികൾ. കൊച്ചി സ്വദേശിയും നാലാം ക്ലാസുകാരനുമായ ശ്രീറാം ഇത്തവണ ഞെട്ടിലിലാണ്, അതുപോലെ തന്നെ സന്തോഷത്തിലാണ്, ...

മിഷോങ് ചുഴലിക്കാറ്റ്: കേന്ദ്ര‌ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തമിഴ്നാട് സന്ദർശിക്കും

ന്യൂഡൽഹി: തമിഴ്നാട്ടിലെ മിഷോങ് ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ നാളെ കേന്ദ്ര‌ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ സന്ദർശനം നടത്തും. ഇത് സംബന്ധിച്ച് പിഐബി വാർത്താക്കുറിപ്പ് പുറത്തിറക്കി. ദുരിതാശ്വാസ ...

നവംബർ 24 വരെ കാത്തിരിക്കൂ: ഡീപ് ഫേക്ക് വിഷയത്തിൽ രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഡീപ് ഫേക്ക് വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. എഐ പോലുള്ള പുതിയ ടെക്‌നോളജികൾ ഇന്ന് ദുരുപയോഗം ചെയ്യപ്പെടുന്നു. അതിന് ഉദാഹരണമാണ് ...

Rajeev Chandrashekar

ഡീപ്പ് ഫേക്ക് വീഡിയോകൾക്ക് തടയിടാൻ കേന്ദ്രം; പരാതി ലഭിച്ചാൽ 36 മണിക്കൂറിനുള്ളിൽ നടപടി എടുക്കാൻ സമൂഹമാദ്ധ്യമങ്ങൾ ബാധ്യസ്ഥരെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഡീപ്പ് ഫേക്കുകൾക്കെതിരെ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഡീപ്പ് ഫേക്കുകൾക്ക് തടയിടാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ബാധ്യസ്ഥരാണെന്നും പരാതി കിട്ടുന്ന പക്ഷം 36 മണിക്കൂറിനുള്ളിൽ ...

Rajeev Chandrashekar

കോണ്‍ഗ്രസിന്‍റേത് പ്രീണന രാഷ്‌ട്രീയവും ഇരട്ടത്താപ്പും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: കോണ്‍ഗ്രസിന്‍റെ പ്രീണന രാഷ്ട്രീയത്തെയും ഇരട്ടത്താപ്പിനെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണ് കർണ്ണാടകയിൽ കോണ്‍ഗ്രസ് സർക്കാർ സ്വാവലമ്പി സാരഥി പദ്ധതി നടപ്പിലാക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക് ...

അവസരങ്ങളുടെ വിശാല ലോകം തുറന്ന് കഴിഞ്ഞു; ‘സ്‌കിൽ ഇന്ത്യ ഡിജിറ്റൽ’ യുവജനങ്ങളെ ശാക്തീരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കും: രാജീവ് ചന്ദ്രശേഖർ

യുവാക്കൾക്ക് മികച്ച ഭാവി വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് സ്‌കിൽ ഇന്ത്യയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ ഇന്ത്യ, സ്‌കിൽ ഇന്ത്യ എന്നീ രണ്ട് ദർശനങ്ങളാണ് പ്രധാനമന്ത്രിക്കുള്ളത്. സ്‌കിൽ ...

ഇന്ത്യ ഡിജിറ്റൽ രംഗത്തെ ലോകശക്തിയായി മാറുന്നു; തടയാൻ ആർക്കാണ് സാധിക്കുക: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തെ വളർച്ച രാജ്യത്തെ ഒരുലോകശക്തിയായി മാറ്റിയിരിക്കുകയാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ ജനങ്ങൾക്ക് വേഗതയേറിയ ഇന്റർനെറ്റ് അനുയോജ്യമായ രീതിയിൽ ഇപ്പോൾ ...

Page 3 of 4 1 2 3 4