Ramayana Thatwavicharam - Janam TV
Sunday, July 13 2025

Ramayana Thatwavicharam

ശ്രീരാമചന്ദ്രൻ : സഹായിച്ചവരെ മറക്കാത്ത മഹദ് വ്യക്തിത്വം – രാമായണതത്വവിചാരം ഭാഗം 32

രാവണ വധത്തിനു പിന്നാലെ ജഡസംസ്കാരത്തിനായി വിഭീഷണന് വേണ്ട നിർദ്ദേശങ്ങൾ ശ്രീരാമൻ നൽകി. തുടർന്ന് വിഭീഷണനെ രാജാഭിഷേകം നടത്തുന്നതിനുള്ള നിർദ്ദേശം ലക്ഷ്മണനും ലഭിച്ചു. ആദ്യം സേതുബന്ധനത്തിന് മുൻപ് അഭിഷേകം ...

ആദിത്യഹൃദയം – രാമായണതത്വവിചാരം ഭാഗം 31

ഇന്ദ്രജിത്ത് ലക്ഷ്മണനാൽ വധിക്കപ്പെട്ട വിവരം ശ്രീരാമനെ അറിയിച്ചപ്പോൾ ശ്രീരാമന്റെ പ്രതികരണം "ദുഷ്കരമെത്രയും നീ ചെയ്ത കാരിയം രാവണി യുദ്ധേ മരിച്ചതു കാരണം രാവണൻ‌താനും മരിച്ചാനറിക നീ ക്രുദ്ധനായ് ...

ഔഷധഹരണം – രാമായണതത്വവിചാരം ഭാഗം 30

കുംഭകണ്ണൻ യുദ്ധക്കളത്തിൽ വായും പൊളിച്ച് ആണ് വന്നത്. കിട്ടിയിടത്തോളം വാനരന്മാരെ പിടിച്ച് ഉള്ളിലാക്കി വിഴുങ്ങി. ആ വഴി അവർ ചെവികളിൽ കൂടി പുറകോട്ട് വന്ന് കുംഭകർണ്ണനെ ചെറുക്കാൻ ...

നിർദ്ദേവത്വത്തിൽ നിന്നും നിർദ്രാവത്വത്തിലേക്ക് – രാമായണതത്വവിചാരം ഭാഗം 29

രാമരാവണ യുദ്ധം തുടങ്ങി. തുടക്കത്തിൽ തന്നെ രാമബാണങ്ങൾക്ക് മുന്നിൽ രാവണൻ പരാജയപ്പെട്ടു. രാവണൻ തളർന്നത് കണ്ട ശ്രീരാമൻ രാവണനോട് ഇന്ന് പോയി വിശ്രമിച്ച് നാളെ യുദ്ധം തുടരാം ...

ശക്തനെത്തന്നെ ദൂതിനയക്കണം – രാമായണതത്വവിചാരം ഭാഗം 28

ഇനി ആരെയാണ് ദൂതിനയക്കുക. ശക്തനും വാഗ്വൈഭവം ഉള്ളവനുമായ ഒരു സമർത്ഥനെ തന്നെ വേണം നിയോഗിക്കാൻ.ഹനുമാനെ തന്നെ അയച്ചാലോ എന്ന വാനരന്മാരുടെ സംശയം ന്യായം. പക്ഷേ ഹനുമാനെ തന്നെ ...

ഉപദേശങ്ങൾ കേട്ട് ഉപേക്ഷ കൂടി – രാമായണതത്വവിചാരം ഭാഗം 27

താൻ അയച്ച ദൂതന്മാരുടെയും മുത്തച്ഛൻ മാല്യവാന്റെയും എല്ലാം ഉപദേശങ്ങൾ തന്റെ ചിന്താഗതിക്കെതിരെ ആയപ്പോൾ എല്ലാത്തിനോടും ഉപേക്ഷ തോന്നിയാണ് രാവണൻ പ്രാസാദ ഗോപുരത്തിന്റെ മുകളിലേക്ക് കയറിപ്പോയത്.. രാവണനും കൂട്ടരും ...

ശക്തരെ നേരിടാൻ അതിശക്തൻ – രാമായണതത്വവിചാരം ഭാഗം 26

ശാർദൂലൻ തുടങ്ങിയ ചാരന്മാരെയും രാവണൻ രാമ സന്നിധിയിലേക്ക് അയച്ചു. അവരും പിടിക്കപ്പെട്ടു. എന്നാൽ ശ്രീരാമൻ ആ ചാരന്മാരോടും ക്ഷമിച്ച് വിട്ടയച്ചു. നാണക്കേടോടെ അവരും തിരിച്ചെത്തി. തുടർന്ന് രാവണൻ ...

പേടിച്ചോടുന്ന രാവണൻ – രാമായണതത്വവിചാരം ഭാഗം 25

രാമാദികൾ നീലന്റെ നേതൃത്വത്തിൽ സേതുബന്ധിച്ചു. രാവണൻ നിയോഗിച്ച ചാരൻ ശുകാസുരൻ വാനരന്മാരാൽ പിടിക്കപ്പെട്ടു. അവർ അവനെ ബന്ധനസ്ഥനാക്കി. ശ്രീരാമ നിർദ്ദേശമനുസരിച്ച് അവരുടെ ഒരുക്കങ്ങൾ എല്ലാം സുഗ്രീവാദികൾ കാണിച്ചുകൊടുത്തു. ...

രാവണപാളയത്തിൽ വിള്ളലുകൾ – രാമായണതത്വവിചാരം ഭാഗം 24

സഹോദരൻ കുംഭകർണ്ണന് പിന്നാലെ വിഭീഷണനും രാവണ ജേഷ്ഠനെ കുറ്റപ്പെടുത്തുകയും ശ്രീരാമനെ വാഴ്ത്തലയും ചെയ്തപ്പോൾ രാവണന് സഹിച്ചില്ല. ബുദ്ധിമാനായ രാവണൻ ബുദ്ധിവൈകല്യം വന്നതുപോലെ പെരുമാറാൻ തുടങ്ങി. മാനസികനില അവതാളത്തിലായി. ...

മൂന്നു വംശത്തെയും ഒരുപോലെ രക്ഷിച്ച ഹനുമാൻ സ്വാമി – രാമായണതത്വവിചാരം ഭാഗം 23

ലങ്കയിലെ പ്രവർത്തനങ്ങൾ അറിഞ്ഞ് ശ്രീരാമാദികൾക്ക് മാരുതിയെക്കുറിച്ച് അഭിമാനം ഉണർന്നു. " ദേവകളാലും അസാധ്യമായുള്ളോന്നു കേവലം മാരുതി ചെയ്തതോർക്കും വിധൗ" 100 യോജന ദൂരം സമുദ്രം താണ്ടി ഏതാണ്ട് ...

ഉത്തമ ദൂതൻ – രാമായണതത്വവിചാരം ഭാഗം 22

രാമായണത്തിലെ ഏറ്റവും സുന്ദരമായ ഭാഗമാണ് സുന്ദരകാണ്ഡം. മഹത്തായ ഒരു ദൂതിന്റെ നിർവഹണം യോഗയും ഉപാസനയും ഒക്കെയായി അഷ്ട സിദ്ധികളും നേടിയ ഹനുമാന്റെ വിചിത്രമായ പ്രവർത്തികൾ.100 യോജന ചാടിക്കടന്ന് ...

സമ്പാതിയുടെ വാക്ക് സഹായം – രാമായണതത്വവിചാരം ഭാഗം 21

സ്വയംപ്രഭാ യോഗിനിക്കു ശേഷം വാനര സംഘത്തിന് വാക്സഹായം ചെയ്തത് സമ്പാതി എന്ന പക്ഷി ശ്രേഷ്ഠനാണ്. അന്വേഷണത്തിന് പോയ വാനരസംഘം സമുദ്രതീരത്ത് എത്തി. ഇനിയെന്ത്.? അന്വേഷണം എങ്ങും എത്തിയില്ല, ...

സ്വയംപ്രഭാ യോഗിനി – രാമായണതത്വവിചാരം ഭാഗം 20

യോഗിയായ സുഗ്രീവൻ വാനര രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. ശ്രീരാമ നിർദ്ദേശപ്രകാരം ലക്ഷ്മണനാണ് അഭിഷേക കർമ്മത്തിന് നേതൃത്വം നൽകിയത്. ബാലീപുത്രനായ അംഗദൻ യുവരാജാവുമായി ബാലി വധിക്കപ്പെട്ടപ്പോൾ സുഗ്രീവൻ വിനയാന്വിതനായി ...

ബാലി സുഗ്രീവയുദ്ധം – രാമായണതത്വവിചാരം ഭാഗം 19

സുഗ്രീവന് വേണ്ടി ബാലിയെ വധിക്കാം എന്ന് ശ്രീരാമനും ശ്രീരാമനുവേണ്ടി നാനാദിക്കിലും ദൂതന്മാരെ വിട്ട് സീതാന്വേഷണം നടത്താമെന്ന് സുഗ്രീവനും വാഗ്ദാനം ചെയ്തു. മണ്ണിനുവേണ്ടി ഊഴി കുഴിച്ചപ്പോൾ നിധി കിട്ടിയ ...

ബാലി സുഗ്രീവന്മാരുടെ കഥ– രാമായണതത്വവിചാരം ഭാഗം 18

കിഷ്‌കിന്ധയിലേക്ക് പോയി സുഗ്രീവനുമായി സഖ്യം ഉണ്ടാക്കാൻ ശ്രീരാമാദികളെ പ്രേരിപ്പിച്ചത് ശബരീ മാതാവാണ്. കുറെ വാനരന്മാരുടെ ദേശമാണത്. അവരുടെ ബുദ്ധിയും, ശക്തിയും, വീര്യ പരാക്രമങ്ങളും, എന്തും ചെയ്യാൻ മടിയില്ലാത്ത ...

കബന്ധഗതി – രാമായണതത്വവിചാരം ഭാഗം 17

രാമായണം ആരണ്യ കാണ്ഡത്തിൽ അവസാന ഭാഗത്ത് കണ്ടെത്തുന്ന ചില കഥാപാത്രങ്ങളാണ് ജഡായു, കബന്ധൻ, ശബരി എന്നിവർ. സീതാദേവിയെ രാവണൻ കടത്തിക്കൊണ്ടുപോയ വിവരം രാമാദികളെ ആദ്യം അറിയിക്കുന്നത് ജഡായുവാണ്. ...

കാമരൂപിണിയായ ശൂർപ്പണഖ – രാമായണതത്വവിചാരം ഭാഗം 16

ചിത്രകൂടത്തിൽ നിന്ന് വന്നശേഷം ശ്രീരാമാദികൾ പഞ്ചവടിയിലാണ് വന്നു താമസിച്ചത്.. കളിച്ചും ചിരിച്ചും ഉല്ലസിച്ചും അയോധ്യയിൽ കഴിഞ്ഞതുപോലെ ഉത്സാഹത്തോടെ ജീവിക്കാൻ അവർക്ക് ഇവിടെ സാധ്യമായി. അങ്ങനെ കുറേക്കാലം അവിടെ ...

വിരാധ നിഗ്രഹം – രാമായണതത്വവിചാരം ഭാഗം 15

ഇനി ആരണ്യകാണ്ഡത്തിലേക്ക്. വനം,അതും ഏതു ജാതി വനം. വഴിതെറ്റിക്കാൻ പല ഭാഗത്തുനിന്നും പലരും എത്താൻ സാധ്യത ഉള്ള വനം. ഇവിടെ പ്രകൃതിയെ ചൂഷണം ചെയ്യുന്നവരുണ്ട് പ്രകൃതിവിരുദ്ധമാരുണ്ട് പ്രകൃതിയെ ...

ചിത്രകൂടാചലത്തിൽ – രാമായണതത്വവിചാരം ഭാഗം 14

ദശരഥന്റെ ചരമ വൃത്താന്തം ശ്രീരാമൻ അറിയുന്നത് ചിത്രകൂടത്തിൽ വച്ചാണ് വാല്മീകി മഹർഷിയുടെ നിർദ്ദേശാനുസൃതമായിരുന്നു ചിത്രകൂടത്തിലെ നിവാസം. ആരാണ് വാല്മീകി.? രാമനാമത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ രത്‌നാകരൻ തന്റെ ഉള്ളിലെ ...

ദശരഥന്റെ അന്ത്യം – രാമായണതത്വവിചാരം ഭാഗം 13

മന്ഥരയുടെ ലക്ഷ്യം പൂർത്തിയായി കൈകേയീ പുത്രൻ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യാൻ മഹാരാജാവ് ദശരഥൻ ഒരു വിധം അംഗീകരിച്ചു. നിയോഗമനുസരിച്ച് കുലഗുരു വസിഷ്ഠൻ അഭിഷേകത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി.. ...

മന്ഥരയുടെ നിയോഗം – രാമായണതത്വവിചാരം ഭാഗം 12

ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യാൻ തീരുമാനിച്ചു എന്ന് ദൂതന്മാർ വിവരമറിയിച്ചപ്പോൾ കൗസല്യാ ദേവിക്ക് സന്തോഷം ഉണ്ടായെങ്കിലും ഉള്ളിലെവിടെയോ ഒരു ഭയപ്പാടും അങ്കുരിച്ചു. കൈകേയുടെ ചിത്തത്തിൽ എന്താണുള്ളത് എന്നതായിരുന്നു ...

അഭിഷേകത്തിന് ഒരുങ്ങാൻ വസിഷ്ഠ നിർദേശം – രാമായണതത്വവിചാരം ഭാഗം 11

ശ്രീരാമൻ യുവരാജാവായി അഭിഷേകം ചെയ്യപ്പെടണമെന്നാണ് അയോധ്യയിലെ പ്രജകൾ ആഗ്രഹിക്കുന്നത്.. "പൗര ജനങ്ങളും മന്ത്രി മുഖ്യന്മാരും ശ്രീരാമനെപ്രശംസിക്കുന്നിതെപ്പോഴും ഓരോ ഗുണഗണം കണ്ടവര്‍ ക്കുണ്ടകതാരിലാനന്ദമതിനില്ല സംശയം"... എന്ന് ദശരഥമഹാരാജാവും ഗുരുജനങ്ങളും ...

അഭിഷേകാലോചന – രാമായണതത്വവിചാരം ഭാഗം 10

താടകാവധമെന്ന കൗമാരവിജയവും പൂർത്തിയാക്കി രാമലക്ഷ്മണന്മാർ വിശ്വാമിത്രനോടൊപ്പം യാത്ര തുടർന്നു. അഹല്യക്കു മോക്ഷവും കൊടുത്ത് ഗൗതമ മഹർഷിയുടെ അനുഗ്രഹത്തോടെ വിദേഹത്തു ചെന്ന് ചരിത്രം സൃഷ്ടിച്ചു. ജനകമഹാരാജാവിന്റെ സഭയിൽ സ്വീകരണം ...

കൗമാര യൗവനങ്ങളെ കരുതിയിരിക്കാൻ – രാമായണതത്വവിചാരം ഭാഗം 9

വിശ്വാമിത്രൻ രാമ ലക്ഷ്മണന്മാർക്ക് പലവിധ മന്ത്രങ്ങളും വിദ്യകളും ഉപദേശിച്ചു കൊടുത്തു. വിശപ്പും ദാഹവും വരുമ്പോൾ ബല - അതിബല മന്ത്രങ്ങൾ ജപിച്ചാൽ ശക്തി ലഭിക്കും. സഹനശക്തിയാണ് ആദ്യം ...

Page 1 of 2 1 2