ramesh chennithala - Janam TV
Tuesday, July 15 2025

ramesh chennithala

ആഭിചാര കൊലപാതകം; പോലീസിനെതിരെ രൂക്ഷ വിമർശനം; രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടാകാതെ അന്വേഷണം നടത്തണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിൽ നടന്ന ആഭിചാര കൊലയിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തത് അതീവ ഗൗരവമുള്ള സംഭവമാണെന്നും ...

ഖാർഗെയ്‌ക്ക് കൂട്ട് ചെന്നിത്തല; മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് വോട്ട് തേടി രമേശ് ചെന്നിത്തല ഇറങ്ങും; തരൂരിനെ തഴയാൻ കോൺ​ഗ്രസ് നേതൃത്വം- Congress President Polls, Mallikarjun Kharge, Ramesh Chennithala

ഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് പ്രചരണത്തിനിറങ്ങും. ഗുജറാത്തിലെ സബർമതി ആശ്രമം സന്ദർശിച്ച ശേഷമാണ് കോൺ​ഗ്രസ് നേതാവ് പ്രചരണത്തിന് തുടക്കമിടുന്നത്. കേരളത്തിൽ നിന്നും ...

തരൂരിന് പാരമ്പര്യമില്ല,ഖാർഗെയ്‌ക്കുണ്ട്; വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണത്തിനിറങ്ങുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ തള്ളി കൂടുതൽ മലയാളി നേതാക്കൾ രംഗത്ത്. മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് രമേശ് ചെന്നിത്തല എംഎൽഎ പിന്തുണ പ്രഖ്യാപിച്ചു.വിവിധ സംസ്ഥാനങ്ങളിൽ അദ്ദേഹം ...

​ഗവർണറും മുഖ്യമന്ത്രിയും രാജിവെയ്‌ക്കണം; തൽസ്ഥാനങ്ങളിൽ ഇരുവരും യോ​ഗ്യരല്ലെന്ന് രമേശ് ചെന്നിത്തല- Ramesh Chennithala, Pinarayi Vijayan, Arif Mohammad Khan

കൊല്ലം: മുഖ്യമന്ത്രിയ്‌ക്കെതിരെയും സർക്കാരിനെതിരെയും ശക്തമായ നടപടി സ്വീകരിച്ചതോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏറെ പ്രശംസിക്കപ്പെടുകയാണ്. സർക്കാർ പാസാക്കിയ ബില്ലുകളിൽ ഭരണഘടനയും നിയമങ്ങളും മറികടന്ന് ഒപ്പിടില്ല എന്ന ...

ശിവൻകുട്ടി മേശപ്പുറത്ത് കയറി നൃത്തം ചെയ്ത് തളർന്നുവീഴുകയായിരുന്നു; ഇ.പി ജയരാജന്റെ വാദങ്ങൾ അബദ്ധജഡിലമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:നിയമസഭയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശിവൻകുട്ടിയെ ആരും മർദ്ദിച്ചില്ല,ശിവൻകുട്ടി മേശപ്പുറത്ത് കയറി നൃത്തം ചെയ്ത് ...

രമേശ് ചെന്നിത്തലയുടെ ചിത്രമെവിടെ?; ഭാരത് ജോഡോ യാത്രയുടെ ഫ്ലക്സ് ബോർഡുകളെ ചൊല്ലി തർക്കം; നേതാക്കൾ തമ്മിൽ പോര്- Bharat Jodo Yatra, Ramesh Chennithala, flex board

തിരുവല്ല: രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോ​ഗമിക്കുകയാണ്. ഇതിനിടെ യാത്രയുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡിനെ ചൊല്ലി കോൺ​ഗ്രസിൽ തർക്കം ...

മാർക്‌സിസ്റ്റ് പാർട്ടി തീക്കൊള്ളിക്കൊണ്ട് തല ചൊറിയുന്നു; പോലീസിന്റെയും സർക്കാരിന്റെയും ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി; കല്ലെറിഞ്ഞ സംഭവം അപലപനീയമെന്ന് ചെന്നിത്തല

തിരുവനന്തപുരം : കെ.പി സി സി ആസ്ഥാനത്ത് കല്ലെറിഞ്ഞ സംഭവം അപലപനീയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . സി പി എം പ്രതിഷേധത്തിനിടെയാണ് പ്രവർത്തകർ കെ.പി ...

മുഖ്യമന്ത്രി ഒന്നാം നമ്പർ പേടിത്തൊണ്ടൻ; പേടി മാറ്റാൻ ഹൊറർ സിനിമ കാണിക്കണം; ജനങ്ങൾ രാഹുകാലം നോക്കുന്നതിന് പകരം മുഖ്യമന്ത്രി വരുന്നുണ്ടോ എന്ന് നോക്കുന്നു: രമേശ് ചെന്നിത്തല

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പേടി പൊതുജനങ്ങൾക്ക് മാത്രമല്ല, പോലീസിനും, ജില്ലാ ഭരണകൂടത്തിനും, ഉദ്യോഗസ്ഥർക്കുമടക്കം തലവേദനയായി മാറിയിരിക്കുകയാണെന്ന് ...

മുഖ്യമന്ത്രി പൊതുശല്യം; അഗോറഫോബിയ, ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയെന്ന് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പൊതുശല്യമായി മാറുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് ...

വിജിലൻസിന് ആളുകളെ തട്ടിക്കൊണ്ട് പോകാൻ എന്ത് അധികാരമാണ് ഉള്ളത് ? കേരളത്തിൽ ഈദീ അമീന്റെ ഭരണം; സർക്കാരിനെ വിമർശിച്ച് രമേശ് ചെന്നിത്തല

  തിരുവനന്തപുരം : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല.കേരളത്തിലേത് ഭരണകൂട ഭീകരതയാണെന്നും ഈദീ അമീന്റെ ഭരണമോ കേരളത്തിലെന്നും അദ്ദേഹം ചോദിച്ചു.പോലീസിനെ ഉപയോഗിച്ച് സർക്കാർ ഭീഷണി സൃഷ്ടിക്കുകയാണ്.വിജിലൻസിന് ...

മുഖ്യമന്ത്രി ഒന്നാം പ്രതി,ബിരിയാണി ചെമ്പ് കൊണ്ട് മൂടിവെയ്‌ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും;ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എത്ര മൂടിവെയ്ക്കാൻ ശ്രമിച്ചാലും സത്യം ഒരിക്കൽ പുറത്തുവരും. മുഖ്യമന്ത്രിക്കുള്ള പങ്ക് ...

ബ്രുവറി അഴിമതി; ഫയലുകൾ ഹാജരാക്കാൻ കൂടുതൽ സമയം തേടി സർക്കാർ; സാക്ഷിമൊഴി നൽകാൻ ഇ.പി ജയരാജനും വി.എസ് സുനിൽകുമാറും ഇന്നും ഹാജരായില്ല

തിരുവനന്തപുരം; ബ്രൂവറി അഴിമതിക്കേസിൽ ഫയലുകൾ ഹാജരാക്കാൻ കൂടുതൽ സമയം തേടി സർക്കാർ. തുടർന്ന് കേസ് വീണ്ടും തിരുവനന്തപുരം വിജിലൻസ് കോടതി അടുത്ത മാസം പത്തിലേക്ക് മാറ്റി. മുൻ ...

അസഭ്യവും, ഉദാഹരണവും എന്താണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം,കെപിസിസി അദ്ധ്യക്ഷന്റെ ചെലവിൽ പിണറായിയെ വെള്ള പൂശേണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മലയാള അധിക്ഷേപതാരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബാക്കി മഷിത്തണ്ടുകളും അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിനെ മുതൽ ...

കോൺഗ്രസ് അടിമുടി മാറും; ചിന്തൻ ശിബിരം പാർട്ടിയുടെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരം കോൺഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘടനയിൽ അടിമുടി മാറ്റം കൊണ്ട് വരുമെന്നും പാർട്ടിയെ കൂടുതൽ ...

കോൺഗ്രസിൽ അടിമുടി മാറ്റം വേണം; രാഹുൽ ഗാന്ധി ഭാരത പര്യടനം നടത്തട്ടെ; നിർദ്ദേശങ്ങളുമായി ചെന്നിത്തല

തിരുവനന്തപുരം ; കോൺഗ്രസിൽ അടിമുടി മാറ്റം വേണമെന്ന ആവശ്യവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ തലത്തിലെയും ഭാരവാഹികളുടെ എണ്ണം ഭരണഘടനയിൽ നിശ്ചയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ...

പമ്പാനദിയിലെ മണൽവാരലിൽ വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി; വിധി സാങ്കേതികം മാത്രം; തുടർനടപടിയുമായി മുന്നോട്ട്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പമ്പാനദിയിലെ മണൽവാരലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറി നെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ആയിരുന്നു ...

വർഗീയ ശക്തികളുടെ കയ്യിൽ വാൾ കൊടുത്തിട്ട് ‘ചാമ്പിക്കോ’ എന്ന് പറയുന്നതാണ് മുഖ്യമന്ത്രിയുടെ രീതിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരെയുണ്ടാവുന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.വർഗീയ ശക്തികൾക്ക് വാളുകൊടുത്തിട്ട് ചാമ്പിക്കോ എന്ന് പറയുകയാണ് മുഖ്യമന്ത്രി പിണറായി ...

കെ-റെയിലിനെതിരായ സമരത്തിലെ തീവ്രവാദ സംഘടനകൾ ഏതൊക്കെയെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കണം: ചെന്നിത്തല

ആലപ്പുഴ: കെ-റെയിലിനെതിരായ സമരത്തിലെ തീവ്രവാദ സംഘടനകൾ ഏതൊക്കെയെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ-റെയിൽ വിരുദ്ധ സമരത്തെ തീവ്രവാദ സംഘടനകൾ ...

നിങ്ങൾക്കിന്ന് ദുർദിനമാണല്ലോ; ചെന്നിത്തലയെ വേദിയിലിരുത്തി ട്രോളി പിണറായി; സന്തോഷിച്ചാട്ടെ എന്ന് വി ടി ബൽറാം

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അഞ്ചിടത്തും കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങുന്ന കാഴ്ചയാണ് കാണുന്നത്. കോൺഗ്രസിന്റെ ദയനീയ പരാജയത്തെ പരിഹസിച്ചിരിക്കുകയാണ് ...

സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന പ്രകോപനപരം; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.സുധാകരനെതിരെ നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ...

നേതൃത്വത്തെ നോക്കുകുത്തിയാക്കി ഒറ്റയ്‌ക്ക് പ്രസ്താവനകൾ നടത്തുന്നു; ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി

തിരുവനന്തപുരം: നയപരമായ കാര്യങ്ങളിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതിൽ രമേശ് ചെന്നിത്തലയ്‌ക്കെതിരെ അതൃപ്തി വ്യക്തമാക്കി കെപിസിസി നേതൃത്വം. സംസ്ഥാന നേതൃത്വത്തെ ചെന്നിത്തല നോക്കുകുത്തിയാക്കുകയാണെന്നാണ് ആരോപണം. വിഷയത്തിലെ അതൃപ്തി പ്രതിപക്ഷ നേതാവ് ...

കാളപെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുക്കരുത്; വിവാദങ്ങൾക്ക് പിന്നിൽ രമേശ് ചെന്നിത്തലയുടെ രാഷ്‌ട്രീയ ഇച്ഛാഭംഗം; മാദ്ധ്യമങ്ങളും പ്രതിപക്ഷവും ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം:ലോകയുക്തയുടെ അനുകൂല വിധി വന്നതിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും മാദ്ധ്യമങ്ങളെയും രൂക്ഷമായി വിമർശിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കാള പെറ്റുവെന്ന് കേൾക്കുമ്പോൾ ...

മുഖ്യമന്ത്രി ഉടൻ കേരളത്തിൽ തിരിച്ചെത്തണം; സിപിഐ മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ ഭയമെന്ന് ചെന്നിത്തല

തിരുവനന്തപുരം; മുഖ്യമന്ത്രി ഉടൻ കേരളത്തിൽ തിരിച്ചെത്തി കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. അമേരിക്കയിൽ ചികിത്സ കഴിഞ്ഞ അദ്ദേഹം യുഎഇയിൽ ...

പാർട്ടി പരിപാടിക്ക് കാണിക്കുന്ന താൽപര്യം സർക്കാരിന് കൊറോണ പ്രതിരോധത്തിലില്ല; കേരളത്തിൽ ഇപ്പോൾ ഓൺലൈൻ ഭരണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോടതി വിലക്ക് മറികടന്ന് പാർട്ടി സമ്മേളനം നടത്തുന്നവർക്ക് നാടിനോട് എന്ത് പ്രതിബദ്ധതയാണുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം സമ്മേളനത്തിലാണ് പാർട്ടിക്ക് താത്പര്യം. മഹാമാരിക്കാലത്ത് സമ്മേളനത്തിനാണോ ...

Page 2 of 3 1 2 3