salary - Janam TV
Wednesday, July 9 2025

salary

ചെയർമാന്റെ ശമ്പളം 4 ലക്ഷവും അംഗങ്ങളുടേത് 3 ലക്ഷവുമാക്കണം; സർക്കാരിന് മുന്നിൽ ആവശ്യവുമായി പി.എസ്.സി; നിയമനങ്ങൾ മുടന്തുമ്പോഴാണ് ഏമാൻമാരുടെ പുതിയ നീക്കം; ആവശ്യം തള്ളാതെ സർക്കാർ

തിരുവനന്തപുരം: പി.എസ്.സി നിയമനം 60 ശതമാനത്തോളം കുറയുമ്പോഴും ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ചെയർമാനും അംഗങ്ങളും. ശമ്പളത്തിന്റെ ഇരട്ടിയിലധികം വർദ്ധനവാണ് ചെയർമാനും അംഗങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള ശമ്പളം 4 ...

ശമ്പളം ലഭിച്ചിട്ട് മാസങ്ങൾ; ഗസ്റ്റ് അദ്ധ്യാപകർ പ്രതിസന്ധിയിൽ

എറണാകുളം: അദ്ധ്യായനവർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടെങ്കിലും ശമ്പളങ്ങൾ ലഭിക്കാതെ വലഞ്ഞ് ഹയർസെക്കൻഡറി ഗസ്റ്റ് അദ്ധ്യാപകർ. ജൂനിയർ, സീനിയർ തലങ്ങളിൽ ജോലി ചെയ്യുന്ന പതിനായിരത്തിൽ അധികം അദ്ധ്യാപകർക്കാണ് കഴിഞ്ഞ ...

കേരളം വരുമാനത്തിന്റെ 62 ശതമാനവും ചെലവഴിക്കുന്നത് സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ; 2024 ൽ നൽകുക 68,282 കോടി രൂപ; ബാധ്യതയിൽ സംസ്ഥാനം ഒന്നാം നമ്പർ

തിരുവനന്തപുരം: സംസ്ഥാന സർക്കാൻ ആകെ വരുമാനത്തിന്റെ 62 ശതമാനവും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും നൽകാൻ. രാജ്യത്തെ തന്നെ ഇത്തരം ആവശ്യത്തിന് ഏറ്റവും കൂടുതൽ തുക മാറ്റിവെക്കുന്നത് സംസ്ഥാനം ...

ആധാറും പാൻകാർഡും ബന്ധിപ്പിക്കാത്തവരുടെ ശമ്പളം മുടങ്ങുമോ? ബാങ്ക് അക്കൗണ്ടിന്റെ പ്രവർത്തനത്തെ ബാധിക്കുമോ..?

ന്യൂഡൽഹി: പാൻകാർഡും ആധാറുമായി ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറത്തു വരുന്നത്. പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ഈ കഴിഞ്ഞ ജൂൺ 30-നാണ് അവസാനിച്ചത്. ...

ഇന്നല്ല നാളെ, വാക്കുമാറി സർക്കാർ; ശമ്പളം നാളെ തരാമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഇന്ന് വാക്കുപറഞ്ഞ കെഎസ്ആര്‍ടിസി ശമ്പളം നാളെ നൽകുമെന്ന് മാനേജ്മെന്റ്. യൂണിയനുകളുമായുള്ള ചര്‍ച്ചയിലാണ് മാനേജ്മെന്റ് ഉറപ്പ് നല്‍കിയത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും അലവന്‍സും ഉൾപ്പടെ നാളെ നൽകാനാണ് ...

ഡി വൈ എഫ് ഐ നേതാവിന് ജയിൽവാസത്തിനിടയിലും സർക്കാർ ശമ്പളം; മുഹമ്മദ് ബിലാൽ പാഠപുസ്തക ഡിപ്പോലെ താൽക്കാലിക ജീവനക്കാരൻ

കൊല്ലം: ക്രിമിനൽ കേസിൽ ജയിൽവാസം അനുഭവിച്ച കൊല്ലത്തെ ഡി വൈ എഫ് ഐ നേതാവ് ജയിൽവാസത്തിനിടെ സർക്കാർ ശമ്പളം വാങ്ങിയതായി ആരോപണം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ...

കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഇന്ന് ഹൈക്കോടതിയിൽ, ഹാജരാകുക പെൻഷൻക്കാരുടെ കോടതിയലക്ഷ്യ ഹർജിയിൽ;വിമർശനം ഒഴിവാക്കി തടിയൂരാൻ 70 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങിയതിനെതിരെ തൊഴിലാളി സംഘടനകൾ നൽകിയ കേസിൽ സിഎംഡി ബിജുപ്രഭാകർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ശമ്പള വിതരണം കോടതി വിധിയനുസരിച്ച് നടപ്പാക്കാൻ സാധിച്ചില്ലെങ്കിൽ ...

ksrtc

കെഎസ്ആർടിസി ജീവനക്കാർക്ക് ചെറിയ ആശ്വാസം; ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. ഇന്നലെ രാത്രിയായിരുന്നു ശമ്പള വിതരണം നടത്തിയത്. 30 കോടി സർക്കാർ ഫണ്ടും, 8.4 കോടി രൂപ ...

മാസം 200 കോടിയിലേറെ വരുമാനം, എന്നിട്ടും പ്രതിസന്ധി എങ്ങനെ ? ജൂലൈ 20നകം ശമ്പളം നൽകിയില്ലെങ്കിൽ എംഡി നേരിട്ട് ഹാജരാകണം; കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ഏറണാകുളം: കെസ്ആർടിസിയിൽ കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മാസം ഇരുന്നൂറ് കോടിയിലേറെ വരുമാനം ഉണ്ടായിട്ടും കെ.എസ്.ആർ.ടി.സി എങ്ങനെ സാമ്പത്തിക പ്രതിസന്ധിയിലാകുന്നുവെന്ന കാര്യം ...

യുഎഇയിൽ കുറഞ്ഞ ശമ്പളത്തിനാണോ ജോലി? എങ്കിൽ കമ്പനി താമസമൊരുക്കണമെന്ന് നിയമം

യുഎഇയിൽ 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ളവർക്ക് കമ്പനി താമസമൊരുക്കണമെന്ന് നിർദേശം. ഇത്തരക്കാർക്ക് ഒരുക്കേണ്ട  സംരക്ഷണവുമായി ബന്ധപ്പെട്ട് മാർ​ഗനിർദേശങ്ങൾ ആവർത്തിച്ച് വ്യക്തമാക്കുകയാണ് യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. അമ്പതോ ...

മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; കെഎസ്ആർടിസി ജീവനക്കാർക്ക് കിട്ടിയത് പാകുതി ശമ്പളം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ പകുതി ശമ്പളം നൽകിയില്ല. ഏപ്രിൽ മാസത്തെ ശമ്പളമാണ് പകുതി തുകമാത്രമാണ് ഇന്ന് ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിയത്. 39.37 കോടി രൂപ ...

കരാർ ലംഘിച്ച് ജീനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാൻ നീക്കം; വിപ്രോയ്‌ക്കെതിരെ പ്രതിഷേധവുമായി ജീവനക്കാർ

ന്യൂഡൽഹി : പുതിയ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച വിപ്രോയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ജീവനക്കാർ. സംഭവത്തെ തുടർന്ന് ഐടി ജീവനക്കാരുടെ യൂണിയനായ എൻ ഐ ടി ഇ എസിലൂടെ ...

ഇന്ത്യൻ ഐടി മേഖലയിൽ ഉയർന്ന ശമ്പളം ആർക്ക്? 79 കോടി പ്രതിഫലം നൽകുന്ന കമ്പനിയേത്?

ഐടി മേഖലയിൽ ലഭിക്കുന്ന ശമ്പളത്തെ കുറിച്ച് അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ട്. കാരണം ഇവരുടെ പ്രതിഫലത്തെ കുറിച്ച് കൃത്യമായ ധാരണ സാധാരണക്കാർക്ക് ഇല്ല. ഈ മേഖലയിൽ ശമ്പളം വാരി ...

കുടിശ്ശിക ചോദിച്ച് വാങ്ങിയത് തന്നെ; ചിന്ത ജെറോമിന് 8.50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമിന് ശമ്പളക്കുടിശ്ശിക നൽകാൻ ഉത്തരവിറക്കി സംസ്ഥാന സർക്കർ. 8.50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2018 മെയ് മുതൽ ...

ഗോശാലകളിലെ പശുക്കളുടെ ക്ഷേമത്തിനായി സർക്കാർ ജീവനക്കാരും; ഒരു ദിവസത്തെ ശമ്പളം നൽകും

ബംഗളൂരു: ഗോ ക്ഷേമത്തിനായി പുതിയ പദ്ധതികളൊരുക്കി കർണാടക സർക്കാർ. ഗോശാലകളിലെ പശുക്കളുടെ ക്ഷേമത്തിനായി സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം നീക്കിവെക്കും. പശുസംരക്ഷണത്തിനായുള്ള കർണാടക സർക്കാരിന്റെ സംരംഭമായ ...

സമരം ചെയ്യുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകില്ല; തിരിച്ചു വരുമ്പോൾ ജോലിയും കാണില്ലെന്ന് ആന്‍റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആര്‍ടിസിയിലെ ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് പ്രഖ്യാപിച്ച സരത്തിനെ കുറ്റപ്പെടുത്തിയാണ് മന്ത്രി ...

‘രാഷ്‌ട്രീയ നിയമനങ്ങൾ നിത്യസംഭവം, പണിയെടുക്കുന്നവർക്ക് ശമ്പളവുമില്ല’: ഡൽഹിയിലെ കോളേജുകൾ കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി അദ്ധ്യാപകർ- Teacher’s Association against Delhi Government

ന്യൂഡൽഹി: ഡൽഹിയിലെ കോളേജുകളിൽ രാഷ്ട്രീയ നിയമനങ്ങൾ നിത്യസംഭവമാണെന്ന ആരോപണവുമായി അദ്ധ്യാപക സംഘടനകൾ രംഗത്ത്. അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി സർക്കാർ ചിലവ് ചുരുക്കലിൻ്റെ പേരിൽ, ...

ഹൈക്കോടതി ഇടപെടൽ; കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം; ഇന്ന് മുതൽ ശമ്പള വിതരണം; മുഖ്യമന്ത്രിയുമായി ചർച്ച

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് മുടങ്ങിക്കിടക്കുന്ന ശമ്പളം ഇന്ന് മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ ശമ്പളത്തിന്റെ മൂന്നിലൊന്ന് ഓണത്തിന് മുൻപ് നൽകാനാണ് തീരുമാനം. ചെറിയൊരു തുക ...

കെ എസ് ആർ ടി സി ജീവനക്കാർക്ക് കൂനിന്മേൽ കുരു; ശമ്പളം തിരിച്ചു പിടിക്കാൻ ഉത്തരവ്- KSRTC

തിരുവനന്തപുരം: ഓണക്കാലമായിട്ടും ശമ്പളക്കുടിശ്ശികയ്ക്ക് വേണ്ടി നെട്ടോട്ടമോടുന്ന കെ എസ് ആർ ടി സി ജീവനക്കാർക്ക് ഇരട്ട പ്രഹരം. സർവ്വീസ് പുനക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്കരിച്ച ജീവനക്കാരിൽ നിന്നും ...

യുഎഇയിൽ തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകിയില്ലെങ്കിൽ കടുത്ത നിയമ നടപടി

  യുഎഇ: യുഎഇയിൽ ഇനി തൊഴിലാളികൾക്ക് കൃത്യ സമയത്തു ശമ്പളം നൽകിയില്ലെങ്കിൽ തൊഴിലുടമകൾക്കെതിരെ കടുത്ത നിയമ നടപടി. പിഴ ഇടാക്കുന്നതിനു പുറമേ പുതിയ വിസ നൽകുന്നതിനുള്ള അനുമതിയും ...

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം അകലെ; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മന്ത്രിതല ചർച്ചയുടെ വിശദാംശങ്ങൾ കെ.എസ്.ആർ.ടി.സി കോടതിയെ അറിയിക്കും. കഴിഞ്ഞ ...

തൊഴിലാളികൾക്ക് കൃത്യ സമയത്ത് ശമ്പളം നൽകിയില്ലെങ്കിൽ കടുത്ത നിയമ നടപടിയുമായി യുഎഇ; 15-ദിവസം ശമ്പളം മുടങ്ങിയാൽ കുടിശികയായി കണക്കാക്കും; 17-ാം ദിവസം കമ്പനികൾക്കെതിരെ സർക്കാർ നടപടി

ദുബായ്: തൊഴിലാളികൾക്ക് ശമ്പളം കുടിശ്ശികയിടുന്ന തൊഴിലുടമകൾക്ക് എതിരെ കർശന നടപടിയുമായി യുഎഇ. 15 ദിവസത്തിലധികം ശമ്പളം വൈകിയാൽ കുടിശികയായി കണക്കാക്കും. പിഴ ഇടാക്കുന്നതിനു പുറമേ പുതിയ വീസ ...

കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇനിയും അകലെ; കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണം അഡ്വാൻസ്; വിമർശനം ഉയരുന്നു

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വൈകുന്നതിനിടെ കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണം അഡ്വാൻസ് നൽകുന്നു. സെപ്റ്റംബർ ആദ്യ ആഴ്ച തന്നെ സ്വിഫ്റ്റ് ജീവനക്കാർക്ക് 3,000 രൂപ ഓണം അഡ്വാൻസ് ...

ശമ്പളം തരാൻ പത്ത് ദിവസം കൂടി വൈകും; കെഎസ്ആർടിസി ഹൈക്കോടതിയിൽ

കൊച്ചി: ശമ്പള വിതരണത്തിന് സാവകാശം തേടി കെഎസ്ആർടിസി. ജൂലൈ മാസത്തെ ശമ്പള വിതരണത്തിന് കൂടുതൽ സമയം വേണമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കുന്നത് ...

Page 2 of 3 1 2 3