Shiv Sena - Janam TV
Saturday, July 12 2025

Shiv Sena

‘സഖ്യധർമ്മം ലംഘിക്കുന്നു‘: ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കാനുള്ള ഉദ്ധവിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ്- Congress against Udhav Thackeray

മുംബൈ: മഹാരാഷ്ട്രയിൽ അധികാരം നഷ്ടമായതിനെ തുടർന്ന് മഹാ വികാസ് അഖാഡിയിലെ സഖ്യകക്ഷികൾക്കിടയിൽ അസംതൃപ്തി പുകയുന്നു. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാനുള്ള ഉദ്ധവ് താക്കറെയുടെ തീരുമാനം ...

ഉദ്ധവ് താക്കറെ വീണ്ടും പ്രതിസന്ധിയിൽ; ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഭൂരിപക്ഷം ശിവസേന എം പിമാർ- Majority Shiv Sena MPs want to support Droupadi Murmu in the Presidential Poll

മുംബൈ: എം എൽ എമാർക്ക് പിന്നാലെ ഉദ്ധവ് താക്കറെയെ പ്രതിസന്ധിയിലാക്കി ശിവസേന എം പിമാർ. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കണമെന്ന ആവശ്യം ഭൂരിപക്ഷം എം ...

ഉദ്ധവിന് വീണ്ടും തിരിച്ചടി; താനെ കോർപ്പറേഷനിലെ 66 ശിവസേന പ്രതിനിധികളും ഷിൻഡെ പക്ഷത്ത് ചേർന്നു – Uddhav Thackeray loses control over Thane civic body

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെക്ക് വീണ്ടും തിരിച്ചടി. താനെ മുനിസിപ്പൽ കോർപ്പറേഷനിലെ (ടിഎംസി) ശിവസേനയുടെ 66 പ്രതിനിധികൾ ഷിൻഡെ പക്ഷത്തേക്ക് ചേക്കേറി. അതിനിർണായകമായ ബ്രിഹൻമുംബൈ ...

ഭരണം പോയതിനു പിന്നാലെ എം.പിമാരും പടയൊരുക്കുന്നു; ഉദ്ധവ് താക്കറേക്ക് വീണ്ടും തിരിച്ചടി; ബിജെപിയോടൊപ്പമല്ലാതെ ഹിന്ദുത്വവുമായി മുന്നോട്ട് പോകാനാവില്ലെന്ന് നേതാക്കൾ- Shiv Sena MPs want to resume BJP Alliance

മുംബൈ: മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് നാണം കെട്ട് പടിയിറങ്ങേണ്ടി വന്നതിന് പിന്നാലെ, ഉദ്ധവ് താക്കറെ വീണ്ടും പ്രതിസന്ധിയിൽ. ഭൂരിപക്ഷം എം എൽ എമാരും ബിജെപിക്കൊപ്പം ചേർന്ന് ...

ശിവസേന-ബിജെപി സർക്കാർ രൂപീകരണം; ബാലാസാഹേബ് താക്കറെയുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടതായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ – Maharashtra CM Eknath Shinde

മുംബൈ: ബാലാസാഹേബ് താക്കറെയുടെ സ്വപ്നം ഇന്ന് സാക്ഷാത്കരിക്കപ്പെട്ടതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ശിവസേന-ബിജെപി സർക്കാർ രൂപീകരിച്ച് കഴിഞ്ഞുവെന്നും ഇതായിരുന്നു ബാൽതാക്കറെ സ്വപ്‌നം കണ്ടിരുന്നതെന്നും ഷിൻഡെ പറഞ്ഞു. ...

‘ബാൽ താക്കറെയുടെ ആദർശങ്ങളിൽ അധിഷ്ഠിതമായി ഞങ്ങൾ ബിജെപിക്കൊപ്പം ഭരണം നടത്തും‘: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ- Eknath Shinde on BJP alliance government

മുംബൈ: ‘ബാൽ താക്കറെയുടെ ആദർശങ്ങളിൽ അധിഷ്ഠിതമായി തങ്ങൾ ബിജെപിക്കൊപ്പം ഭരണം നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഉദ്ധവ് താക്കറെയ്ക്കെതിരായ പോരാട്ടം ഒരു വലിയ കാര്യം തന്നെ ...

‘ഞങ്ങൾ അവരെ സഹിച്ചത് ബിജെപിയെ അകറ്റി നിർത്താൻ മാത്രം‘: ശിവസേനയുടെയും ബിജെപിയുടെയും പ്രത്യയശാസ്ത്രം ഒരേ പോലെ അപകടകരമെന്ന് സമാജ് വാദി പാർട്ടി നേതാവ് അബു അസീം അസ്മി- SP against Shiv Sena

മുംബൈ: അധികാരം നഷ്ടമായതോടെ ഉദ്ധവ് താക്കറെ പക്ഷത്തെ തള്ളിപ്പറഞ്ഞ് സമാജ് വാദി പാർട്ടി. ബിജെപി അധികാരത്തിൽ വരാതിരിക്കാൻ വേണ്ടി മാത്രമാണ് തങ്ങൾ ശിവസേനയെ സഹിച്ചത്. മുസ്ലീങ്ങളെ വേട്ടയാടുന്ന ...

ഗുവാഹട്ടിയിൽ ക്യാമ്പ് ചെയ്ത എംഎൽഎമാർ വിവരമില്ലാത്തവർ; ജീവച്ഛവത്തിന് സമമെന്ന് സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഏകനാഥ് ഷിൻഡെ പക്ഷത്തുള്ള എംഎൽഎമാർക്കെതിരെ വിവാദ പരാമർശവുമായി വീണ്ടുമെത്തിയിരിക്കുകയാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അസമിലെ ഗുവാഹട്ടിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ...

രാജ് താക്കറെയുമായി ചർച്ച നടത്തി ഏക്‌നാഥ് ഷിൻഡെ; രാഷ്‌ട്രീയ സാഹചര്യം ബോധിപ്പിച്ചതായി എംഎൻഎസ്

മുംബൈ: വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ ഉദ്ധവിന്റെ അർദ്ധസഹോദരനും മഹാരാഷ്ട്ര നവനിർമാൺ സേനയുടെ തലവനുമായ രാജ് താക്കറെയുമായി ചർച്ച നടത്തി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ആയിരുന്നു ...

ദാവൂദ് ഇബ്രാഹിമിനോട് അടുപ്പമുളളവരെ എങ്ങനെയാണ് ശിവസേനയ്‌ക്ക് പിന്തുണയ്‌ക്കാനാകുക? ഉദ്ധവിനെതിരെ നിലപാട് കടുപ്പിച്ച് ഷിൻഡെ

മുംബൈ: ഉദ്ധവ് താക്കറെയ്ക്ക് എതിരായ നിലപാട് കടുപ്പിച്ച് ശിവസേനയുടെ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുളളവരെ എങ്ങനെയാണ് ബാൽ താക്കറെയുടെ പാർട്ടിക്ക് പിന്തുണയ്ക്കാനാകുകയെന്ന് ഏക്‌നാഥ് ...

”പറ്റില്ല! ബാലസാഹേബ് ഉപയോഗിക്കാൻ അനുവദിക്കല്ല”; ഏകനാഥ് ഷിൻഡെയുടെ പുതിയ പാർട്ടിനാമത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി ഉദ്ധവ് താക്കറെ

മുംബൈ: രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയെ നേരിടുകയാണ് മഹരാഷ്ട്ര. ഏത് നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലൂടെ ഉദ്ധവ് സർക്കാർ മുന്നോട്ട് പോകവെയാണ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഏകനാഥ് ഷിൻഡെയുടെ ...

അംഗത്വം റദ്ദാക്കുമെന്ന ഭീഷണി; പേടിപ്പിക്കാൻ നോക്കണ്ടെന്ന് ഷിൻഡെ; നിയമവശങ്ങൾ അറിയാം; ബാൽ താക്കറെയുടെ ശിവസേന വിമതസംഘമാണെന്നും ഏകനാഥ് ഷിൻഡെ

മുംബൈ: അംഗത്വം റദ്ദാക്കുമെന്ന ശിവസേനയുടെ ഭീഷണിക്ക് മറുപടിയുമായി വിമത ശിവസേന എംഎൽഎ ഏകനാഥ് ഷിൻഡെ. വിപ്പ് നിയമസഭാ പ്രവർത്തനത്തിന് വേണ്ടിയാണെന്നും പാർട്ടി യോഗത്തിനല്ലെന്നും ഷിൻഡെ പ്രതികരിച്ചു. പാർട്ടി ...

ഉദ്ധവിന്റെ രാജി ഇന്ന് ? ഷിൻഡെ ക്യാമ്പിലേക്ക് കൂടുതൽ ശിവസേന എംഎൽഎമാർ; ഏഴ് പേർ കൂടി ഗുവാഹട്ടിയിലേക്ക് തിരിച്ചു

മുംബൈ; മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന വിമതപക്ഷത്തേക്ക് കൂടുതൽ എംഎൽഎമാർ. അഞ്ച് ശിവസേന എംഎൽഎമാരും രണ്ട് സ്വതന്ത്രരും കൂടി വിമതപക്ഷത്ത് ചേരാൻ ഗുവാഹട്ടിയിലേക്ക് തിരിച്ചു. ഇതോടെ ...

മഹാരാഷ്‌ട്രയിൽ ശിവസേനയിലും കോൺഗ്രസിലും പടലപിണക്കം രൂക്ഷം; മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറെന്ന് ഉദ്ധവ്, ഇടപെടാൻ സമയമായില്ലെന്ന് ബിജെപി

മുംബൈ: മഹാരാഷ്ട്ര എം എൽ സി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത പരാജയത്തോടെ ഭരണകക്ഷിയായ മഹാ വികാസ് അഖാഡിയിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ശിവസേന ...

‘അച്ഛന്റെ വാക്ക് മറന്നിട്ടില്ല‘: ഔറംഗാബാദിന്റെ പേര് മാറ്റി സംഭാജി നഗർ എന്നാക്കുമെന്ന് ഉദ്ധവ് താക്കറെ

മുംബൈ:  ഔറംഗാബാദിന്റെ പേര് മാറ്റി സംഭാജി നഗർ എന്നാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അന്തരിച്ച പിതാവ് ബാലാസാഹെബ് താക്കറെയുടെ വാഗ്ദാനം മറന്നിട്ടില്ലെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും ...

മഹാരാഷ്‌ട്ര രാജ്യസഭാ തെരഞ്ഞെടുപ്പ്; എം എൽ എമാരെ ഹോട്ടലുകളിലേക്ക് മാറ്റാനൊരുങ്ങി ശിവസേന

മുംബൈ: മഹാരാഷ്ട്ര രാജ്യസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ എം എൽ എമാരെ ഹോട്ടലുകളിലേക്ക് മാറ്റാനൊരുങ്ങി ഭരണകക്ഷിയായ ശിവസേന. തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ സാമാജികരെ സൗത്ത് മുംബൈയിലെ ...

ഉച്ചഭാഷിണികൾ നീക്കും, നടുറോഡിലെ നിസ്‌ക്കാരം നിർത്തലാക്കും; ബാൽ താക്കറെയുടെ വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ പങ്കുവെച്ച് രാജ് താക്കറെ

മുംബൈ : ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ പങ്കുവെച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ. ശിവസേന അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് ...

കാളി ക്ഷേത്രത്തിന് സമീപം ശിവസേന മാർച്ചിന് നേരെ ഖാലിസ്ഥാനി അക്രമം; രണ്ട് പേർക്ക് പരിക്ക് ; നാളെ വരെ കർഫ്യൂ

ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാലയിൽ ശിവസേന മാർച്ചിന് നേരെയുണ്ടായ ഖാലിസ്ഥാനി ആക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.കല്ലും വാളും എറിഞ്ഞാണ് ഖാലിസ്ഥാനികൾ മാർച്ചിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ തിരിഞ്ഞത്. പ്രദേശത്ത് സംഘർഷാവസ്ഥ ...

മുംബൈയെ കേന്ദ്രഭരണ പ്രദേശമാക്കാൻ ബിജെപി ഗൂഢാലോചനയെന്ന് ശിവസേന: തന്റെ പക്കൽ തെളിവുണ്ടെന്ന് സേന എംപി സഞ്ജയ് റാവത്ത്

ന്യൂഡൽഹി: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയെ കേന്ദ്രഭരണ പ്രദേശമാക്കാൻ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്നതിന് ശിവസേന എംപി സഞ്ജയ് റാവത്ത്. തന്റെ പക്കൽ അതിന് തെളിവുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപി ...

1034 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; ശിവസേന എംപി സഞ്ജയ് റാവത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

മുംബൈ: സാമ്പത്തിക തട്ടിപ്പുകേസിൽ ശിവസേന എംപി സഞ്ജയ് റാവത്തിന്റെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അലിബാഗിലെ റൗത്തിന്റെ എട്ട് പ്ലോട്ടുകളും ദാദറിലെ ഒരു ഫ്ളാറ്റുമാണ് ഇഡി കണ്ടുകെട്ടിയത്. ...

ബാങ്ക് വിളിക്കിടെ പ്രസംഗം നിർത്തി മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി; നീക്കം പളളികളിലെ ഉച്ചഭാഷിണികൾ നിയന്ത്രിക്കണമെന്ന രാജ് താക്കറെയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ

മുംബൈ: പ്രസംഗത്തിനിടെ ബാങ്ക് വിളി മുഴങ്ങിയതോടെ പ്രസംഗം നിർത്തി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലിപ് വൽസെ പാട്ടീൽ. പൂനെയിലെ ഷിരൂരിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പളളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം ...

ഉദ്ധവ് താക്കറെയ്‌ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളെ തല്ലിച്ചതച്ച് ശിവസേന പ്രവർത്തകർ; മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിടുന്നവർക്ക് ഇതൊരു പാഠമാകണമെന്ന് ശിവസേന

മുംബൈ: ഉദ്ധവ് താക്കറെയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടയാളെ തല്ലിച്ചതച്ച് ശിവസേന പ്രവർത്തകർ. മഹാരാഷ്ട്രയിലെ ജൽഗൗണിലാണ് സംഭവം. മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറയ്‌ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് ...

യുപിയില്‍ ആരുമായും സഖ്യമില്ല;ബിജെപിയെ വേദനിപ്പിക്കില്ല,മഥുരയ്‌ക്കായുള്ള ഏത് നീക്കത്തിനും പങ്കാളിയാവുമെന്നും ശിവസേന

ന്യൂഡല്‍ഹി: യുപിയില്‍ ശിവസേന ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി സഞ്ജയ് റാവത്ത്. ആശയപരമായ ഭിന്നതയുളള സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമാകുമോ എന്ന ചോദ്യംപോലും പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങളായി ...

ഹോളിവുഡ് നൃത്തച്ചുവടുകളുമായി സുപ്രിയ സുലെയും സഞ്ജയ് റാവത്തും; വൈറലായി വീഡിയോ; ശിവസേന-എൻസിപി ബന്ധം ദൃഢമാകുമെന്ന് വിമർശനം

മുംബൈ: ലോക്‌സഭാംഗവും എൻസിപി നേതാവുമായ സുപ്രിയ സുലെയും ശിവസേന നേതാവ് സഞ്ജയ് റാവത്തും നൃത്തം വെയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. സുപ്രിയയെ ആലിംഗനം ചെയ്ത് നൃത്തം വെയ്ക്കുകയാണ് ...

Page 3 of 3 1 2 3