sitaram yechury - Janam TV
Monday, July 14 2025

sitaram yechury

സീതാറാം യെച്ചൂരി അതീവ ഗുരുതരനിലയിൽ; തീവ്രപരിചരണവിഭാഗത്തിൽ തുടരുന്നു

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)ൽ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായിതുടരുന്നു. ശ്വാസകോശ അണുബാധയെത്തുടർന്നാണ് അദ്ദേഹത്തെ ...

കേരളത്തിൽ‌ താമര വിരിഞ്ഞത് ദൗർ‌ഭാ​ഗ്യകരമെന്ന് യെച്ചൂരി; കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു; പരാജയ കാരണം പരിശോധിക്കും

കേരളത്തിൽ താമര വിരിഞ്ഞത് ദൗർ‌ഭാ​ഗ്യകരമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ‌ കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നുവെന്നും ...

രാമക്ഷേത്രം മരണമണി മുഴക്കുകയാണ്; ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇൻഡി മുന്നണി പൊതു സ്ഥാനാർത്ഥികളെ നിർത്തും: സീതാറാം യെച്ചൂരി

തിരുവനന്തപുരം: ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പൊതു സ്ഥാനാർത്ഥികളെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർത്താൻ ഇൻഡി മുന്നണിക്ക് സാധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സീറ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ...

കളമശ്ശേരി സ്ഫോടനം; എം.വി ഗോവിന്ദനെ തള്ളി സീതാറാം യെച്ചൂരി

ഡൽഹി: കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പ്രസ്താവനയെ തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാലസ്തീൻ വിഷയത്തിൽ ...

ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കോൺഗ്രസ് സിപിഎം സഖ്യം; സിപിഎമ്മിനായി പ്രചരണത്തിനിറങ്ങാൻ കോൺഗ്രസ് പ്രവർത്തകർക്ക് നിർദ്ദേശം

കൊൽക്കത്ത: ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കോൺഗ്രസ് - സിപിഎം സഖ്യം തുടരാൻ ധാരണ. ഇതു സംബന്ധിച്ച് പ്രവർത്തകർക്ക് കോൺഗ്രസ് നിർദ്ദേശം നൽകി. സിപിഎമ്മുമായി സഹകരിക്കണമെന്നും ഒരുമിച്ച് പ്രവർത്തിക്കണമെന്നുമാണ് ...

ബിജെപിയെ നേരിടാൻ ആരുമായും സഖ്യത്തിന് തയ്യാറെന്ന് യെച്ചൂരി; സ്വാ​ഗതം ചെയ്ത് വേണു​ഗോപാൽ

എറണാകുളം: ബിജെപിയെ നേരിടാൻ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എന്നാൽ, ...

ഇന്ധന സെസ്; മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി യെച്ചൂരി; ‘കേരളത്തിൽ ഉള്ളവരോട് ചോദിക്കണം’

ന്യൂഡൽഹി: കേരള സർക്കാർ നടപ്പാക്കുന്ന ഇന്ധന സെസിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംഭവത്തിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് മാദ്ധ്യമങ്ങൾ ...

ബിജെപിയെ പരാജയപ്പെടുത്താൻ വോട്ട് ചെയ്തതു കൊണ്ട് സിപിഎമ്മിന് സീറ്റ് നഷ്ടമായി എന്ന് യെച്ചൂരി

ഡൽഹി: ​വർഗീയ ധ്രുവീകരണത്തിന്റെ വിജയവും പരാജയവുമാണ് ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്തിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളിലടക്കം ...

എൽഡിഎഫ് കുറിച്ചത് പുതിയ ചരിത്രം; ഗവർണർക്കെതിരെ നടക്കുന്നത് രാഷ്‌ട്രീയ സമരമാണെന്ന് യെച്ചൂരി- Arif Mohammad Khan, Sitaram Yechury

തിരുവനനന്തപുരം: രാജ്ഭവന് മുന്നിൽ എൽഡിഎഫ് നടത്തിയത് ചരിത്ര സമരമാണെന്ന അവകാശവാ​ദവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നന്ദാവനത്ത് നിന്ന് തുടങ്ങിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ...

​ഗവർണറെ ശക്തമായി ചെറുക്കും; മറ്റ് പാർട്ടികളുടെ പിന്തുണ തേടിയിട്ടുണ്ട്: സീതാറാം യെച്ചൂരി-Arif Mohammad Khan, Sitaram Yechury, CPM

ഡൽഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഎം കേന്ദ്രകമ്മറ്റി. വൈസ് ചാൻസലർമാക്കും മന്ത്രിക്കുമെതിരായ നീക്കം ഭരണഘടനാവിരുദ്ധമാണന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ...

‘പോപ്പുലർ ഫ്രണ്ടുകാർ എന്ത് തെറ്റ് ചെയ്തു? എന്തിനാണ് അവരുടെ ഓഫീസുകളിൽ റെയ്ഡു നടത്തുന്നത്?’ സങ്കടം സഹിക്കാനാവാതെ സീതാറാം യെച്ചൂരി

ന്യൂഡൽഹി: 15 ഓളം സംസ്ഥാനങ്ങളിലായി എൻഐഎയും ഇഡിയും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡ് നടത്തിയത് എന്തിനെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ...

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ ആഭ്യന്തര കാര്യം, രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് യെച്ചൂരി; ഏത് തോണിയിൽ കാലിടണമെന്നറിയാതെ സംസ്ഥാന നേതൃത്വം

ന്യൂഡൽഹി: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ വീണ്ടും അനുകൂലിച്ച് സിപിഎം കേന്ദ്ര നേതൃത്വം.ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്നും മതേതര ജനാധിപത്യ പാർട്ടികൾ ബിജെപിയ്‌ക്കെതിരെ ഒന്നിക്കേണ്ട സമയമായെന്നും ...

പ്രധാനമന്ത്രി ആര് ആകും എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല; ബിജെപിയെ താഴെ ഇറക്കുക ലക്ഷ്യമെന്ന് യെച്ചൂരി- Sitaram Yechury, BJP, CPM

ഡൽഹി: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കസേരയ്ക്കായി പ്രതിപക്ഷ നേതാക്കൾ തമ്മിൽ മത്സരമാണ്. ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ എല്ലാം ഒന്നിക്കണമെന്ന് പറയുമ്പോൾ പോലും ഒരോ പാർട്ടിയുടെയും ...

സിപിഎം പ്രവർത്തകന്റെ വധം; കൊലപാതകത്തിന് പിന്നിൽ ആരെന്നുള്ള നി​ഗമനത്തിൽ എത്താറായിട്ടില്ലെന്ന് യച്ചൂരി; വാദം പൊളിഞ്ഞ് സിപിഎം

പാലക്കാട്: സിപിഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകത്തിൽ സിപിഎം സംസ്ഥാന ഘടകത്തെ തള്ളി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎമ്മിന്റെ നിലപാട്. എന്നാൽ ...

‘ഇഡിയുടെ വിശേഷാധികാരം ശരിവെച്ച നടപടി പിൻവലിക്കണം‘: സുപ്രീം കോടതിയോട് യെച്ചൂരി- Yechuri against ED

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റ് അധികാരം ശരിവെച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് സിപിഎം ദേശീയ ...

‘എസ് എഫ് ഐക്ക് രാഹുൽ ഗാന്ധിയുടെ ക്ഷമ വേണ്ട, എം പി ഓഫീസ് മാർച്ച് എസ് എഫ് ഐയുടെ വികാര പ്രകടനം‘: യെച്ചൂരിയെ തള്ളി എസ് എഫ് ഐ; സിപിഐക്കും വിമർശനം- SFI against Yechuri

വയനാട്: വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് വാഴ വെച്ച സംഭവത്തെ ന്യായീകരിച്ച് എസ് എഫ് ഐ. വിദ്യാഭ്യാസ അവകാശ പത്രിക സമർപ്പണവുമായി ...

ഡൽഹിയിൽ ഓട്ടോറിക്ഷയിൽ ലിഫ്റ്റ് കിട്ടാത്ത പാർട്ടി ജനറൽ സെക്രട്ടറിയ്‌ക്ക് കേരളത്തിൽ ഫോർച്യൂണർ; തുറന്നടിച്ച് സന്ദീപ് വാര്യർ

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആളുടേതെന്ന ആരോപണം ശക്തമാക്കി ബിജെപി. ...

ഉടമകളുടെ രാഷ്‌ട്രീയം നോക്കിയല്ല വാഹനം വാടകയ്‌ക്ക് എടുക്കുന്നത്; യെച്ചൂരിയുടെ കാർ വിവാദത്തിൽ വിശദീകരണവുമായി ജില്ലാ സെക്രട്ടറി എംവി ജയരാജൻ

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് സമയത്ത് യെച്ചൂരി ഉപയോഗിച്ച കാർ വാടകയ്‌ക്കെടുത്തതാണെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ട്രാവൽ ഏജൻസി വഴിയാണ് കാറുകൾ വാടകയ്‌ക്കെടുത്തതെന്നും വാഹന ...

പാർട്ടി കോൺഗ്രസ്സിൽ യെച്ചൂരി ഉപയോഗിച്ചത് ക്രിമിനൽ കേസിലെ പ്രതിയുടെ വാഹനം; കേരളത്തിൽ എസ്ഡിപിഐ-സിപിഎം ബന്ധം: എൻ. ഹരിദാസ്

കണ്ണൂർ: പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആളുടേതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ...

കേരളത്തിലെ ജീവിത നിലവാരം യൂറോപ്പിന് തുല്യം; കെ-റെയിൽ കേരളത്തിന് ആവശ്യം, ബുളളറ്റ് ട്രെയിനെതിരായ സമരം തുടരുമെന്നും യെച്ചൂരി

കണ്ണൂർ: കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യൻ നിലവാരത്തിലെത്തിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെ-റെയിൽ കേരളത്തിന് അത്യാവശ്യമാണ്. എൽഡിഎഫ് സർക്കാരിന്റെ ഇത്തരം പദ്ധതികളാണ് കേരളത്തെ ...

കമ്യൂണിസം ഇന്ത്യയിലെ മൂലയ്‌ക്ക് മാത്രമല്ല; ചെങ്കൊടി ഇല്ലാതാക്കാൻ ഭൂമിയിലെ ഒരു ശക്തിക്കും ശേഷിയില്ലെന്ന് സീതാറാം യെച്ചൂരി

കണ്ണൂർ: ചെങ്കൊടി ഇല്ലാതാക്കാൻ ശേഷിയുള്ള ഒന്നും ഭൂമിയിൽ ഇല്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരിൽ 23 ാം പാർട്ടി കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ...

സഖാക്കളുടെ എണ്ണം കുറഞ്ഞു! ബംഗാളിലും ത്രിപുരയിലും അംഗങ്ങളുടെ എണ്ണത്തിൽ വലിയ കുറവ്, ഗോവയിൽ 45 പേർ, സിക്കിമിൽ പൂജ്യം

കണ്ണൂർ: മുൻ വർഷങ്ങളെ അപേക്ഷിച്ച് സിപിഐഎം പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ വലിയ കുറവെന്ന് സംഘടനാറിപ്പോർട്ട്. ത്രിപുരയിലും ബംഗാളിലും പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ ചോർന്നു പോയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ...

ഒറ്റ ലക്ഷ്യമേയുളളൂ; ബിജെപിയെ ഒറ്റപ്പെടുത്തണം, പരാജയപ്പെടുത്തണം; സീതാറാം യെച്ചൂരി

കണ്ണൂർ: ബിജെപിയുടെ വളർച്ചയിൽ ആശങ്ക രേഖപ്പെടുത്തി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഒറ്റ ലക്ഷ്യമെയുള്ളൂ എന്നും അത് ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയുമാണെന്നും സിതാറാം യെച്ചൂരി പറഞ്ഞു. ...

സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരി തുടരും

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. നേതൃസ്ഥാനത്ത് നിന്നും യെച്ചൂരി മാറേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം വിലയിരുത്തി. പാർട്ടി കോൺഗ്രസ് തുടങ്ങാൻ ഏതാനും ...

Page 1 of 2 1 2