പിണറായി പാർട്ടിയെ അല്ല,പിണറായിയെ പാർട്ടിയാണ് നയിക്കുന്നത്;പിബി അംഗമെന്ന നിലയിലാണ് മുഖ്യമന്ത്രിയായതെന്ന് യെച്ചൂരി
തിരുവനന്തപുരം: കേരളത്തിൽ സിപിഎം മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യമാണെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി പാർട്ടി ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. പിണറായി വിജയൻ പാർട്ടിയെ അല്ല പിണറായിയെ പാർട്ടി ...