നെഹ്‌റു ട്രോഫി ജലോത്സവത്തിനിടെ വള്ളം തുഴഞ്ഞ പോലീസുകാരന് പാമ്പ് കടിയേറ്റു
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളിയ്ക്കിടെ പോലീസുകാരന് പാമ്പ് കടിയേറ്റു. തലശ്ശേരി സ്വദേശി മാക്‌സൻ ജോസഫിനായിരുന്നു കടിയേറ്റത്. പോലീസ് ക്ലബ്ബിന്റെ തുഴച്ചിലുകാരനായിരുന്നു അദ്ദേഹം. പോലീസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ...