Snake - Janam TV

Snake

കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തി യുവാവ്

കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തി യുവാവ്

സേലം: കടിച്ച പാമ്പുമായി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തി യുവാവ്. നാമയ്ക്കൽ രാശിപുരം സർക്കാർ ആശുപത്രിയിലാണ് സംഭവം. മല്ലൂർ സ്വദേശിയായ കർഷകൻ രാജയാണ് പാമ്പുമായി എത്തിയത്. കൃഷിയിടത്തിൽവെച്ച് തന്റെ കാലിൽ ...

സൽമാൻഖാന് പാമ്പുകടിയേറ്റു;താരം നിരീക്ഷണത്തിൽ

സൽമാൻഖാന് പാമ്പുകടിയേറ്റു;താരം നിരീക്ഷണത്തിൽ

മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാന് പാമ്പുകടിയേറ്റു.അദ്ദേഹത്തിന്റെ പൻവേലിലെ ഫാം ഹൗസിൽ നിന്നാണ് പാമ്പുകടിയേറ്റത്.ഇന്ന് രാവിലെയാണ് സംഭവം. പാമ്പുകടിയേറ്റതിനെ തുടർന്ന് അദ്ദേത്തെ മാമോത്തെ എംജിഎം ആശുപത്രിയിൽ എത്തിച്ച് ചികിത്സ ...

ഡ്രൈവിംഗ് സീറ്റിൽ ഉഗ്ര വിഷപ്പാമ്പ്: യുവാവ് രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

ഡ്രൈവിംഗ് സീറ്റിൽ ഉഗ്ര വിഷപ്പാമ്പ്: യുവാവ് രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

റോം: ഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും ആളുകൾ പാമ്പ് കടിയിൽ നിന്നും രക്ഷപെടാറുള്ളത്. ഇത്തരത്തിൽ രക്ഷപെട്ട ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സ്വദേശിയുടെ അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പാമ്പിന്റെ ചിത്രവും ...

13 അടി നീളം, ശരീരത്തിൽ നിറയെ മുറിവുകൾ: പിടിക്കാനെത്തിയവരെ ആഞ്ഞുകൊത്തി കൂറ്റൻ രാജവെമ്പാല- വീഡിയോ

13 അടി നീളം, ശരീരത്തിൽ നിറയെ മുറിവുകൾ: പിടിക്കാനെത്തിയവരെ ആഞ്ഞുകൊത്തി കൂറ്റൻ രാജവെമ്പാല- വീഡിയോ

പാമ്പുകളെ ഭയമില്ലാത്തവരായി ആരുമില്ല. വിഷപ്പാമ്പുകളുടെ കാര്യമാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. പാമ്പുകളെ കണ്ടാൽ ആദ്യം ആളുകൾ ചെയ്യുക എങ്ങനെയെങ്കിലും അതിനെ തുരത്താനാണ്. അല്ലെങ്കിൽ ഓടി രക്ഷപെടാനും. പാമ്പിനെ ...

പത്തടി നീളമുള്ള പെരുമ്പാമ്പിന്റെ മുകളിലൂടെ തെന്നി നീങ്ങി തവള: വീഡിയോ വൈറൽ

പത്തടി നീളമുള്ള പെരുമ്പാമ്പിന്റെ മുകളിലൂടെ തെന്നി നീങ്ങി തവള: വീഡിയോ വൈറൽ

ന്യൂഡൽഹി: ദിനംപ്രതി നിരവധി വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അമ്പരപ്പിക്കുന്നതും കൗതുകമുള്ളതുമായ വീഡിയോകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പെരുമ്പാമ്പും തവളയുമാണ് വീഡിയോയിലുള്ളത്. ...

ബിയർകുപ്പിയിൽ തലയിട്ട് മൂർഖൻ; ‘ഫിറ്റായ ‘ പാമ്പിന് ഒടുവിൽ മോചനം;വീഡിയോ

ബിയർകുപ്പിയിൽ തലയിട്ട് മൂർഖൻ; ‘ഫിറ്റായ ‘ പാമ്പിന് ഒടുവിൽ മോചനം;വീഡിയോ

അലക്ഷ്യമായി നാം വലിച്ചെറിയുന്ന വസ്തുക്കൾ പ്രകൃതിക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.പ്രകൃതിയിലെ ജീവജാലങ്ങൾക്ക് ഇത് പലരീതിയിലാണ് ബാധിക്കുന്നത്.ഒഡിഷയിയയിൽ നിന്നുള്ള ഒരു വീഡിയോ ഇത്തരത്തിൽ അശ്രദ്ധമായി മനുഷ്യൻ മാലിന്യങ്ങൾ വലിച്ചെറിയുന്നതിന്റെ ...

അപൂർവ്വയിനം പറക്കും പാമ്പിനെ കണ്ടെത്തി

അപൂർവ്വയിനം പറക്കും പാമ്പിനെ കണ്ടെത്തി

ഡെറാഡൂൺ: അപൂർവ്വയിനം പറക്കും പാമ്പിനെ ഇന്ത്യയിൽ കണ്ടെത്തി. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലാണ് പാമ്പിനെ കണ്ടെത്തിയത്. ബ്രോൺസ്ബാക്ക് ട്രീ സ്‌നേക്ക് ഇനത്തിൽപ്പെട്ട പാമ്പാണ് ഇത്. ഒരു മരത്തിൽ നിന്ന് ...

തിരക്കുള്ള തെരുവിന് മുകളിലെ കേബിളിലൂടെ ഇഴഞ്ഞു നീങ്ങി കൂറ്റൻ പാമ്പ്; പരിഭ്രാന്തി പരത്തി താഴേക്ക്; വീഡിയോ

തിരക്കുള്ള തെരുവിന് മുകളിലെ കേബിളിലൂടെ ഇഴഞ്ഞു നീങ്ങി കൂറ്റൻ പാമ്പ്; പരിഭ്രാന്തി പരത്തി താഴേക്ക്; വീഡിയോ

പാമ്പ് എന്ന് കേൾക്കുന്നത് തന്നെ പലർക്കും പേടിയാണ്. എവിടെയെങ്കിലും പാമ്പിനെ കണ്ടുവെന്ന് പറഞ്ഞാൽ പിന്നെ പല വിദ്വാൻമാരും ആ പരിസരത്ത് കൂടി പോലും പോകില്ല. അപ്പോൾ പിന്നെ ...

ഓലപ്പാമ്പിനെ കാണിച്ചുള്ള വിരട്ടലൊക്കെ പണ്ട് ഇത് ശരിക്കുള്ള പാമ്പ്; വാക്‌സിനേഷനായി വീട്ടിലെത്തിയ മെഡിക്കൽ സംഘത്തെ പാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി സ്ത്രീ

ഓലപ്പാമ്പിനെ കാണിച്ചുള്ള വിരട്ടലൊക്കെ പണ്ട് ഇത് ശരിക്കുള്ള പാമ്പ്; വാക്‌സിനേഷനായി വീട്ടിലെത്തിയ മെഡിക്കൽ സംഘത്തെ പാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി സ്ത്രീ

ജയ്പൂർ: കൊറോണയെ പ്രതിരോധിക്കാനുള്ള ഒരു മാർഗമാണ് വാക്‌സിനേഷൻ. എന്നാൽ പല ആളുകളും ഇപ്പോഴും പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കാൻ വിമുഖത കാണിക്കുന്നു. ഈ സാഹചര്യത്തിൽ വീടുകളിൽ നേരിട്ടെത്തി ആളുകൾക്ക് ...

വീടിന് അടിയിൽ പാമ്പുകൾ; കണ്ടെത്തിയത് 90 ൽ അധികം വിഷപ്പാമ്പുകളെ

വീടിന് അടിയിൽ പാമ്പുകൾ; കണ്ടെത്തിയത് 90 ൽ അധികം വിഷപ്പാമ്പുകളെ

വാഷിങ്ടൺ: ഉഗ്രവിഷമുളള 90 ലധികം പാമ്പുകളെ വീടിന് അടിയിൽ നിന്ന് കണ്ടെത്തി. കാലിഫോർണിയ സ്വദേശിയായ ഒരു സ്ത്രീയുടെ വീടിന് അടിയിൽ നിന്നാണ് പാമ്പുകളെ കണ്ടെത്തിയത്. കാലിഫോർണിയയിലെ സോനോമ ...

പാമ്പിനെ തിന്നുന്ന അണ്ണാൻ; വീഡിയോ വൈറൽ

പാമ്പിനെ തിന്നുന്ന അണ്ണാൻ; വീഡിയോ വൈറൽ

അണ്ണാൻ പാമ്പുകളെ തിന്നുന്നത് നിങ്ങൾക്കറിയാമോ? എന്നാൽ അത് ശരിയാണെന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അണ്ണാനും പാമ്പിൻ കുഞ്ഞും തമ്മിലായിരുന്നു വാശിയേറിയ പോരാട്ടം. ...

അണലിയോടൊപ്പം 30 കിലോമീറ്റര്‍ സ്‌കൂട്ടറില്‍ യാത്ര: അപകടമില്ലാതെ യുവാവ് രക്ഷപ്പെട്ടു

അണലിയോടൊപ്പം 30 കിലോമീറ്റര്‍ സ്‌കൂട്ടറില്‍ യാത്ര: അപകടമില്ലാതെ യുവാവ് രക്ഷപ്പെട്ടു

അണലിയോടൊപ്പം സ്‌കൂട്ടറില്‍  മുപ്പത് കിലോമീറ്റര്‍ വണ്ടിയോടിച്ച യുവാവിന് അത്ഭുത രക്ഷ. കൈതക്കോട് വെള്ളാവിളവീട്ടില്‍ സുജിതാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി ഭാര്യ സിമിയുടെ നീണ്ടകരയിലെ വീട്ടിലെത്തിയ സുജിത് വ്യാഴാഴ്ച ...

പാമ്പിനെ വിഴുങ്ങി കാണിക്കാമെന്ന സാഹസം; നാവിൽ പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം

പാമ്പിനെ വിഴുങ്ങി കാണിക്കാമെന്ന സാഹസം; നാവിൽ പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം

മോസ്‌കോ: പാമ്പിനെ വിഴുങ്ങി കാണിക്കാമെന്ന സാഹസം കാട്ടി 55 കാരന് ദാരുണാന്ത്യം. പാമ്പ് നാവിൽ കടിച്ചാണ് ഇയാൾ മരിച്ചത്. റഷ്യയിലെ വോൾഗ നദിക്കരയിലുള്ള അസ്ട്രഖാനിലാണ് സംഭവം. പാമ്പ് ...

നായയെ വിഴുങ്ങി അനങ്ങാനാവാതെ പെരുമ്പാമ്പ് : നാട്ടുകാർ തടിച്ചുകൂടി

നായയെ വിഴുങ്ങി അനങ്ങാനാവാതെ പെരുമ്പാമ്പ് : നാട്ടുകാർ തടിച്ചുകൂടി

തൃപ്രയാർ: നായയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. നാട്ടിക ഇയ്യാനി ക്ഷേത്രത്തിന് കിഴക്ക് ഇയ്യാനി രാജന്റെ വീട്ടുവളപ്പിലാണ്   നായയെ വിഴുങ്ങി അനങ്ങാനാവാതെ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്. ...

കൊറോണയെ പ്രതിരോധിക്കാൻ അണലി വിഷം ? ; പരീക്ഷണത്തിൽ മികച്ച ഫലപ്രാപ്തിയെന്ന് ബ്രസീലിയൻ ഗവേഷകർ

കൊറോണയെ പ്രതിരോധിക്കാൻ അണലി വിഷം ? ; പരീക്ഷണത്തിൽ മികച്ച ഫലപ്രാപ്തിയെന്ന് ബ്രസീലിയൻ ഗവേഷകർ

ബ്രസീലിയ : ലോകത്തെ മുഴുവനായി പിടിച്ചു കുലുക്കിയ മഹാമാരിയാണ് കൊറോണ. വൈറസ് വ്യാപനം ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുന്നു. വാക്‌സിന്റെ കണ്ടുപിടിത്തം രോഗവ്യാപന ...

നേമത്ത് പാമ്പുകടിയേറ്റ് ഏഴ് വയസ്സുകാരി മരിച്ചു

തിരുവനന്തപുരം : നേമത്ത് പാമ്പുകടിയേറ്റ് പെൺകുട്ടി മരിച്ചു. അസം സ്വദേശി ജിപിൻ ദാസിന്റെ മകൾ ശിൽപ്പാറാണി(7) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വിവിധാ ഭാഷാ തൊഴിലാളികൾ ...

പാമ്പിനെ മൂക്കിലൂടെ കയറ്റുന്ന മധ്യവയസ്‌കന്‍; വീഡിയോ കണ്ട് അമ്പരന്ന് സൈബര്‍ ലോകം

പാമ്പിനെ മൂക്കിലൂടെ കയറ്റുന്ന മധ്യവയസ്‌കന്‍; വീഡിയോ കണ്ട് അമ്പരന്ന് സൈബര്‍ ലോകം

സാഹസികമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത് കാണുന്ന ആരേയും ഭയപ്പെടുത്തുന്ന വീഡിയോ ആണ്. പാമ്പുകളെ കുറിച്ച് കേള്‍ക്കുന്നതു ...

അടുക്കാന്‍ പറ്റിലെങ്കിലും ആരുമൊന്ന് നോക്കി പോകും; സമൂഹ മാധ്യമങ്ങളില്‍  വൈറലായി ഭീമന്‍ പെരുംപാമ്പ്

അടുക്കാന്‍ പറ്റിലെങ്കിലും ആരുമൊന്ന് നോക്കി പോകും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഭീമന്‍ പെരുംപാമ്പ്

പാമ്പ് എന്നു കേള്‍ക്കുന്നതു തന്നെ നമ്മളില്‍ പലര്‍ക്കും പേടിയാണ്. ഉഗ്രവിഷമുള്ള പാമ്പിന്റെ കൊത്ത് കിട്ടിയാല്‍ മരണം ഉറപ്പാണ്. എന്നാല്‍ എത്ര പേടിയുളളവരും ഈ പാമ്പിനെ ഒന്നു നോക്കും. ...

പാമ്പിനെ കണ്ടാല്‍ പേടിക്കേണ്ട….. ഒന്നു വിളിച്ചാല്‍ പറന്നെത്തും ടി.പി.ഉഷ

പാമ്പിനെ കണ്ടാല്‍ പേടിക്കേണ്ട….. ഒന്നു വിളിച്ചാല്‍ പറന്നെത്തും ടി.പി.ഉഷ

എത്ര ധൈര്യമുണ്ടെന്നു പറഞ്ഞാലും പാമ്പിനെ കണ്ടാല്‍ പേടിക്കുന്നവരാണ് നമ്മള്‍. പെട്ടെന്ന് പാമ്പിനെ കണ്ടാല്‍ പേടിച്ച്. എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് മിക്കആളുകളും. എന്നാലിനി പാമ്പിനെ കാണുന്നവര്‍ ഉഷയെ വിളിച്ചാല്‍ ...

കിണറില്‍നിന്നും പെരുമ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന യുവാവ്; വൈറലായി വീഡിയോ

കിണറില്‍നിന്നും പെരുമ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന യുവാവ്; വൈറലായി വീഡിയോ

സാഹസികമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. അത്തരത്തില്‍ കിണറ്റില്‍നിന്ന് കൂറ്റന്‍ പാമ്പിനെ പുറത്തെടുക്കാന്‍ അപകടരമായ തരത്തില്‍ ശ്രമം നടത്തുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ ...

മകന്റെ കളിപ്പാട്ടത്തിനിടയില്‍ ഒളിഞ്ഞിരുന്നത് വിഷപ്പാമ്പ്; ചിത്രങ്ങള്‍ പങ്കുവെച്ച് അമ്മ

മകന്റെ കളിപ്പാട്ടത്തിനിടയില്‍ ഒളിഞ്ഞിരുന്നത് വിഷപ്പാമ്പ്; ചിത്രങ്ങള്‍ പങ്കുവെച്ച് അമ്മ

കളിപ്പാട്ടങ്ങള്‍ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണ്. എന്നാല്‍ അവ ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അവയ്ക്കുളളില്‍ നമ്മളറിയാതെ പതുങ്ങിയിരിക്കുന്ന അപകടകാരികളായ പലതും ഉണ്ടാകും. അത്തരത്തില്‍ ഒരു  ...

ഒന്നിനു മേലെ ഒന്നായി പാമ്പുകള്‍; വൈറലായി ദൃശ്യങ്ങള്‍

ഒന്നിനു മേലെ ഒന്നായി പാമ്പുകള്‍; വൈറലായി ദൃശ്യങ്ങള്‍

ഈ പാമ്പിന്‍ കൂട്ടത്തെ കണ്ടാല്‍ ആരും അമ്പരക്കും. മരച്ചില്ലയില്‍ ഒന്നിനു മേല്‍ ഒന്നായി ഒരു പന്തുപോലെ കൂടിച്ചേര്‍ന്ന മോണ്ടാനയിലെ ഗാര്‍ട്ടര്‍ പാമ്പുകളുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ...

രാജവെമ്പാലയ്‌ക്ക് ദാഹജലം നല്‍കുന്ന രക്ഷാപ്രവര്‍ത്തകര്‍; വൈറലായി വീഡിയോ

രാജവെമ്പാലയ്‌ക്ക് ദാഹജലം നല്‍കുന്ന രക്ഷാപ്രവര്‍ത്തകര്‍; വൈറലായി വീഡിയോ

പാമ്പുകളെ പിടികൂടുന്നതും അതിന്റെ ദൃശ്യങ്ങളുമെല്ലാം നിരവധി കണ്ടു കഴിഞ്ഞവയാണ്. അതില്‍ നിന്നെല്ലാം ഏറെ കൗതുകം നിറഞ്ഞ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് ...

രാജവെമ്പാലയെ പോലും തിന്നും, ഇത്  ‘കൊലയാളികളിലെ കൊലയാളി’ പാമ്പ്

രാജവെമ്പാലയെ പോലും തിന്നും, ഇത് ‘കൊലയാളികളിലെ കൊലയാളി’ പാമ്പ്

'ബ്ലൂ കോറല്‍' ഇത് കൊലയാളികളിലെ കൊലയാളി തന്നെ സംശയമില്ല... കാരണം ലോകത്തിലെ തന്നെ ഏറ്റവും മാരകമായ വിഷപ്പാമ്പുകളിലൊന്നാണ് ബ്ലൂ കോറല്‍. തലയിലും, വാലറ്റത്തും കടുത്ത ചുവപ്പു നിറവും, ...

Page 5 of 6 1 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist