Swapna Suresh - Janam TV

Swapna Suresh

സ്വപ്നയും സരിത്തും ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ പ്രതികാര നടപടിയുമായി സർക്കാർ; വാഹനങ്ങളിലെ ബോർഡുകൾ നീക്കം ചെയ്യാൻ നിർദ്ദേശം

തിരുവനന്തപുരം: എച്ച് ആർ ഡി എസ്സിനെതിരെ പ്രതികാര നടപടിയുമായി സംസ്ഥാന സർക്കാർ. വാഹനങ്ങളിലെ എച്ച് ആർ ഡി എസ് ബോർഡുകൾ നീക്കാൻ സ്ഥാപനത്തോട് മോട്ടോർ വാഹന വകുപ്പ് ...

എന്ത് വകുപ്പ് ചുമത്തും? സ്വപ്‌നക്കെതിരായ ജലീലിന്റെ പരാതിയിൽ ആശയക്കുഴപ്പത്തിൽ പോലീസ്

തിരുവനന്തപുരം: സ്വപ്‌നയ്‌ക്കെതിരായി കെ.ടി ജലീൽ നൽകിയ പരാതിയിൽ പോലീസിന് ആശയക്കുഴപ്പം. എന്തുകുറ്റത്തിനാണ് കേസെടുക്കേണ്ടതെന്നും ഏത് വകുപ്പ് ചുമത്തണമെന്നുമറിയാതെ കന്റോൺമെന്റ് പോലീസ് കുഴഞ്ഞു. സാധാരണ ഗതിയിൽ അപകീർത്തി പരാമർശത്തിന്റെ ...

ബിരിയാണിച്ചെമ്പിലെ ലോഹക്കടത്ത്; സ്വപ്‌ന സുരേഷിനെതിരെ പരാതി നൽകി കെ.ടി ജലീൽ

തിരുവനന്തപുരം: കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരായ വെളിപ്പെടുത്തലിൽ സ്വപ്‌ന സുരേഷിനെതിരെ പരാതി നൽകി കെ.ടി ജലീൽ എംഎൽഎ. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും, അതിനാൽ സമഗ്രമായ അന്വേഷണം വേണമെന്നും ...

സ്വപ്‌നയുടെ വെളിപ്പെടുത്തലോടെ വെട്ടിലായി സർക്കാർ; സ്വന്തം നിലയ്‌ക്ക് അന്വേഷണത്തിന് നീക്കം; ഡിജിപിയുമായും എഡിജിപിയുമായും ചർച്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : സ്വപ്‌ന സുരേഷിന്റെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വെട്ടിലായതോടെ സംസ്ഥാന ഏജൻസികളെ ഉപയോഗിച്ച് അന്വേഷണം നടത്താൻ പുതിയ നീക്കവുമായി സർക്കാർ. നേരത്തെ ...

മുഖ്യമന്ത്രി എന്തിനാണ് ഇത്തരം ആക്രമണങ്ങൾക്ക് നിർദ്ദേശം നൽകുന്നത്? ഇത് വൃത്തികെട്ട കളിയാണ്; ആദ്യം ശിവശങ്കറിനെ കൊണ്ടുപേകൂ; ഏഴാം പ്രതിയായ സരിത്തിനെ എന്തിന് കൊണ്ടുപോയി പൊട്ടിത്തെറിച്ച്; സ്വപ്ന

പാലക്കാട്: മുഖ്യമന്ത്രിയ്‌ക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ സരിത്തിനെ തട്ടിക്കൊണ്ട് പോയതിൽ പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ്. സരിത്തിനെ എന്തിനാണ് കൊണ്ടുപോകേണ്ട ആവശ്യമെന്ന് സ്വപ്ന ചോദിച്ചു. ഡോളർ കടത്ത് കേസിൽ അഞ്ചാം ...

സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ സത്യസന്ധമായ അന്വേഷണം വേണം; മുഖ്യമന്ത്രിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചുവെന്നും കെ സുരേന്ദ്രൻ

കോഴിക്കോട് : സ്വർണ്ണ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചെന്ന് ...

സരിത്തിനെ കൊണ്ടുപോയത് പോലീസിന്റെ വിജിലൻസ് വിഭാഗം; കസ്റ്റഡിയിലെടുത്തത് പാലക്കാട് യൂണിറ്റ്

പാലക്കാട് : സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ ഫ്‌ളാറ്റിൽ നിന്നും ബലം പ്രയോഗിച്ച് കൊണ്ടുപോയത് പോലീസിന്റെ വിജിലൻസ് സംഘം. പാലക്കാട്ടെ വിജിലൻസിന്റെ കസ്റ്റഡിയിൽ ആണ് സരിത്ത് നിലവിലുള്ളത്. ...

മുഖ്യമന്ത്രി ഒന്നാം പ്രതി; അദ്ദേഹം പറഞ്ഞിട്ടാണ് സ്വർണ്ണം കൊടുത്തുവിട്ടത്; പിസി ജോർജ്

കോട്ടയം : ഒരു മുഖ്യമന്ത്രി കള്ളക്കടത്തുമായി മുന്നോട്ട് പോകുന്നത് ശരിയാണോയെന്ന് മുൻ എംഎൽഎ പിസി ജോർജ്. ഇത്തരം കാര്യങ്ങൾ കേരള സമൂഹത്തിന് അപമാനമാണ്. സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം ...

സരിത്തിനെ പോലീസെന്ന് പറഞ്ഞ് എത്തിയ സംഘം തട്ടികൊണ്ടുപോയി, സംഘം എത്തിയത് മഫ്തിയിലെന്നും സ്വപ്ന സുരേഷ്

എറണാകുളം: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയതായുള്ള സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. പാലക്കാട്ടെ തന്റെ ...

സംഘപരിവാർ എന്ന് നേരാംവണ്ണം പറയാൻ പോലും എനിക്ക് അറിയില്ല; ബിജെപി ബന്ധമെന്ന ആരോപണം നിഷേധിച്ച് സ്വപ്ന

തിരുവനന്തപുരം: സിപിഎമ്മിന്റെയും ഇടത് സഹയാത്രികരുടെയും വാദം തള്ളി സ്വപ്‌ന സുരേഷ്. ബിജെപിയുമായോ മറ്റേതെങ്കിലും രാഷ്ട്രീയ സംഘടനകളുമായോ തനിക്ക് യാതൊരു ബന്ധമില്ലെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. എച്ച്ആർഡിഎസ് ഇന്ത്യ ...

തീർന്നിട്ടില്ല, ഇനിയും പറയാനൊരുപാടുണ്ട്; മുഖ്യമന്ത്രിക്കെതിരായ മൊഴിയിൽ ഉറച്ചുനിന്ന് സ്വപ്ന

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നിൽ രാഷ്ട്രീയ അജണ്ടയില്ലെന്ന് വ്യക്തമാക്കി സ്വപ്‌ന സുരേഷ്. ഇപ്പോൾ പറയേണ്ട അവസരം വന്നു, അതുകൊണ്ട് പറയുന്നു. പറഞ്ഞു തീർന്നിട്ടില്ല, ഇനിയും ...

swapnasuresh

ബിരിയാണി ചെമ്പിലെ കള്ളക്കടത്ത്; മുഖ്യമന്ത്രി അഴിക്കുള്ളിലേക്കോ?; നിർണായക നീക്കവുമായി അന്വേഷണ ഏജൻസികൾ

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിർണായക നീക്കത്തിലേക്ക് കടക്കാൻ അന്വേഷണ ഏജൻസികൾ. സ്വപ്‌നയുടെ രഹസ്യവിരങ്ങളുടെ വിശദാംശങ്ങൾ എൻഫോഴ്‌സ്‌മെന്റ് തേടിയേക്കും. സ്വപ്‌ന വെളിപ്പെടുത്തിയ രഹസ്യവിവരങ്ങളുടെ ...

അഞ്ച്‌ പൈസയുടെ വിശ്വാസ്യതയില്ലാത്ത ഒരുത്തി; കുറേ മാദ്ധ്യമങ്ങളെയും ഒപ്പം ചേർത്ത് നടത്തുന്ന നാടകം; ആരോപണ തീമഴ പെയ്താലും മുഖ്യമന്ത്രി തളരില്ല എന്ന ന്യായീകരണവുമായി പിവി അൻവർ

നിലമ്പൂർ: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ മുഖ്യമന്ത്രിക്കെതിരായി നടത്തുന്ന നാടകങ്ങൾ ആണെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. കേരളത്തിലെ ജനങ്ങൾക്കിടയിൽ പിണറായി വിജയൻ എന്ന ...

ജയിലിൽ കിടന്ന മുഖ്യമന്ത്രിയായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തും; പി ടി തോമസി​ന്റെ പഴയ വീഡിയോ പങ്കുവെച്ച് ഉമാതോമസ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ​ഗുരുതര ആരോപണത്തിൽ പ്രതികരിച്ച് തൃക്കാക്കര എംഎൽഎ ഉമാതോമസ്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്നാണ് ...

അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് നടക്കുന്നത്; ജനങ്ങൾ തള്ളിക്കളയുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി കുടുംബത്തിനും പങ്കുണ്ടെന്ന് പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി പിണറായി വിജയൻ. ഇന്ന് ദൃശ്യമാദ്ധ്യമങ്ങളിലൂടെ ചില കേസുകളെപ്പറ്റി അവയിൽ ...

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അവതരിപ്പിക്കാൻ ശ്രമം; സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ ഗൂഢാലോചനയുടെ ഭാഗമെന്ന് കോടിയേരി

കൊച്ചി : നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾക്കെതിരെ സിപിഎം. സ്വപ്‌ന സുരേഷിന്റെ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം ...

ആരോപണത്തിൽ വസ്തുതകളുടെ തരിമ്പ് പോലുമില്ല; സർക്കാരിന്റെ ഇച്ഛാശക്തി തകർക്കാനാകില്ലെന്നും പിണറായി വിജയൻ

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി പിണറായി വിജയൻ. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് ...

ഒരുപാട് മൊഴികൾ വന്നതാണ്; ഇതിലൊന്നും കാര്യമില്ലെന്ന് ശിവശങ്കർ; ”ഒന്നും മിണ്ടാതെ” മുഖ്യമന്ത്രി

കൊച്ചി ; സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകളിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി ശിവശങ്കർ. ഇത്തരം ഒരുപാട് മൊഴികൾ നേരത്തെയും ...

ബിരിയാണി ചെമ്പിൽ കുടുങ്ങി മുഖ്യമന്ത്രിയും കുടുംബവും; ദുബായ് യാത്രയിൽ ഒരു പെട്ടി കറൻസി കടത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

കൊച്ചി : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എല്ലാവരുടെയും പങ്ക് കോടതിയെ അറിയിച്ചുവെന്ന കേസിലെ പ്രതി സ്വപ്‌ന സുരേഷ്. എറണാകുളം കോടതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളെ ...

ജീവന് ഭീഷണി, അറിയാവുന്നതെല്ലാം കോടതിയോട് പറയുമെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി : നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചൊവ്വാഴ്ച വെളിപ്പെടുത്തുമെന്ന് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ ...

സ്വപ്ന സുരേഷിനു നൽകിയ ശമ്പളം 19 ലക്ഷം : തിരികെ നൽകിനാകില്ലെന്ന് പിഡബ്ല്യുസി

തിരുവനന്തപുരം ; സ്പേസ് പാർക്കിൽ ജൂനിയർ കൺസൽട്ടന്റായി നിയമിച്ച സ്വപ്ന സുരേഷിനു നൽകിയ ശമ്പളം തിരികെ നൽകാൻ കഴിയില്ലെന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സ് . സ്വപ്നയ്ക്കു നൽകിയ ...

എച്ച്ആർഡിഎസിനെതിരായ അന്വേഷണത്തിൽ രാഷ്‌ട്രീയമില്ല; പരാതി വന്നാൽ ഇടപെടുമെന്ന് എസ് സി-എസ് ടി കമ്മീഷൻ

പാലക്കാട് : എച്ച്ആർഡിഎസിനെതിരായ അന്വേഷണത്തിൽ രാഷ്ട്രീയമില്ലെന്ന് എസ് സി-എസ്ടി കമ്മീഷൻ അംഗം എസ് അജയകുമാർ. ആരുടെയും നിയമനത്തിന് പിന്നാലെയല്ല കമ്മീഷൻ അന്വേഷണം നടത്തിയത്. നിയമനം അവരുടെ സ്വന്തം ...

എച്ച്ആർഡിഎസിന് ബിജെപിയോ, ആർഎസ്എസോ ആയി ബന്ധമില്ല; വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കറെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി : പുതിയ ജോലിയുമായി ബന്ധപ്പെട്ട് അനാവശ്യവിവാദങ്ങൾ ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആണെന്ന് സ്വപ്‌ന സുരേഷ്. ഇതിൽ അതിയായ ദു:ഖമുണ്ട്. വലിയ ...

സ്വപ്‌ന സുരേഷ് നിയമിതയായ എച്ച്.ആർ.ഡി.എസിനെതിരെ കേസ്; ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചുവെന്നതിൽ അന്വേഷണം

തിരുവന്തപുരം: കഴിഞ്ഞ രണ്ട് ദിവസമായി വാർത്തകളിൽ ഇടംപിടിച്ച സന്നദ്ധ സംഘടനയായ എച്ച്.ആർ.ഡി.എസിനെതിരെ കേസെടുത്തു. സംസ്ഥാന എസ്.സി-എസ്.ടി കമ്മീഷനാണ് കേസെടുത്തത്. അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചുവെന്ന ...

Page 8 of 10 1 7 8 9 10