Temple - Janam TV

Temple

ഭീകരാക്രമണ ഭീഷണി; കർണാടകയിൽ ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു

ഭീകരാക്രമണ ഭീഷണി; കർണാടകയിൽ ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു

ബംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന് പിന്നാലെ കർണാടകയിലെ ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ച് കർണാടക പോലീസ്. തീരമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലാണ് പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്ക് ...

ഭീകരാക്രമണ ഭീഷണി; അധിക സുരക്ഷ വേണമെന്ന ആവശ്യവുമായി മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്ര അധികൃതർ; പോലീസിൽ പരാതി നൽകി

ഭീകരാക്രമണ ഭീഷണി; അധിക സുരക്ഷ വേണമെന്ന ആവശ്യവുമായി മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്ര അധികൃതർ; പോലീസിൽ പരാതി നൽകി

ബംഗളൂരു: ഭീകരാക്രമണ ഭീഷണിയെ തുടർന്ന് അധിക സുരക്ഷ വേണമെന്ന ആവശ്യവുമായി മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്രം അധികൃതർ. ഇക്കാര്യം ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജയമ്മ ...

മണ്ണാറശ്ശാല ആയില്യം ; തൊഴുത് നിർവ്യതിയടഞ്ഞ് ഭക്തസഹസ്രങ്ങൾ

മണ്ണാറശ്ശാല ആയില്യം ; തൊഴുത് നിർവ്യതിയടഞ്ഞ് ഭക്തസഹസ്രങ്ങൾ

ആലപ്പുഴ : ചരിത്ര പ്രസിദ്ധമായ മണ്ണാറശ്ശാല ആയില്യം തൊഴുത് നിർവ്യതിയടഞ്ഞ് ഭക്തസഹസ്രങ്ങൾ. രണ്ട് വർഷത്തെ കൊറോണ പ്രതിസന്ധിക്കു ശേഷമുള്ള ഇത്തവണത്തെ ആയില്യത്തിന് രാവിലെ മുതൽ വലിയ ഭക്തജനത്തിരക്കാണ് ...

ശിവലിംഗം അടിച്ചു തകർത്തതിന് പിന്നാലെ പശു ഇറച്ചി എറിഞ്ഞ് അശുദ്ധമാക്കാൻ ശ്രമം; ഝാർഖണ്ഡിൽ ഹനുമാൻ ക്ഷേത്രത്തിന് നേരെ മതമൗലികവാദികളുടെ ആക്രമണം

ശിവലിംഗം അടിച്ചു തകർത്തതിന് പിന്നാലെ പശു ഇറച്ചി എറിഞ്ഞ് അശുദ്ധമാക്കാൻ ശ്രമം; ഝാർഖണ്ഡിൽ ഹനുമാൻ ക്ഷേത്രത്തിന് നേരെ മതമൗലികവാദികളുടെ ആക്രമണം

റായ്പൂർ: വിഗ്രഹം അടിച്ച് തകർത്തതിന് പിന്നാലെ ഝാർഖണ്ഡിലെ ക്ഷേത്രത്തിന് നേരെ വീണ്ടും മതമൗലികവാദികളുടെ ആക്രമണം. മാംസം എറിഞ്ഞ് ഹനുമാൻ ക്ഷേത്രം അശുദ്ധമാക്കാൻ ശ്രമിച്ചു. രാംഗഡ് ജില്ലയിലെ ബെട്ടുൽകാല ...

കാളികാമ്പാളിന്റെ അനുഗ്രഹം തേടി ഹൻസിക; ചെന്നൈയിലെ ക്ഷേത്രത്തിൽ ദർശനം നടത്തി താരം; ചിത്രങ്ങൾ വെെറൽ

കാളികാമ്പാളിന്റെ അനുഗ്രഹം തേടി ഹൻസിക; ചെന്നൈയിലെ ക്ഷേത്രത്തിൽ ദർശനം നടത്തി താരം; ചിത്രങ്ങൾ വെെറൽ

ചെന്നൈ: പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി ക്ഷേത്ര ദർശനം നടത്തി തെന്നിന്ത്യൻ നടി ഹൻസിക മോട്‌വാനി. ചെന്നൈയിൽ കാളികാമ്പാൾ ക്ഷേത്രത്തിലാണ് താരം എത്തിയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു ...

ഭൈരവ ക്ഷേത്രത്തിന് നേരെ ആക്രമണം; യുവാവിനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

ഭൈരവ ക്ഷേത്രത്തിന് നേരെ ആക്രമണം; യുവാവിനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇൻഡോറിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ദേവഗുരാഡിയയിലെ ഭൈരവ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ...

അമ്മ ദേവസ്ഥാനം ; ചെലവ് 10 കോടി ; മരിച്ച് പോയ അമ്മയ്‌ക്കായി ക്ഷേത്രം പണിതൊരു യുവാവ്

അമ്മ ദേവസ്ഥാനം ; ചെലവ് 10 കോടി ; മരിച്ച് പോയ അമ്മയ്‌ക്കായി ക്ഷേത്രം പണിതൊരു യുവാവ്

അമരാവതി : മരിച്ചു പോയ തന്റെ അമ്മയ്ക്കായി ക്ഷേത്രം പണിത് യുവാവ്. ആന്ധ്രപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ ശ്രാവൺ കുമാറാണ് അമ്മയ്ക്കായി ക്ഷേത്രം പണിതത്. അമ്മ ദേവസ്ഥാനം എന്ന് ...

ഝാർഖണ്ഡിൽ ക്ഷേത്രത്തിന് നേരെ മതതീവ്രവാദികളുടെ ആക്രമണം; ശിവലിംഗം അടിച്ചു തകർത്തു; വർഗ്ഗീയ സംഘർഷത്തിനുള്ള ശ്രമമെന്ന് വിശ്വാസികൾ

ഝാർഖണ്ഡിൽ ക്ഷേത്രത്തിന് നേരെ മതതീവ്രവാദികളുടെ ആക്രമണം; ശിവലിംഗം അടിച്ചു തകർത്തു; വർഗ്ഗീയ സംഘർഷത്തിനുള്ള ശ്രമമെന്ന് വിശ്വാസികൾ

റാഞ്ചി: ഝാർഖണ്ഡിൽ ശിവക്ഷേത്രത്തിന് നേരെ ആക്രമണം. അജ്ഞാത സംഘം ശിവലിംഗം അടിച്ചു തകർത്തു. ഗോലയിലായിരുന്നു സംഭവം. മതതീവ്രവാദികളാണ് സംഭവത്തിന് പിന്നിൽ എന്നാണ് വിവരം. ഇന്നലെയാണ് സംഭവം പുറത്തറിഞ്ഞത്. ...

ശ്രീരംഗപട്ടണം ജാമിയ മസ്ജിദ് നിർമ്മിച്ചത് ഹനുമാൻ സ്വാമി ക്ഷേത്രത്തിന് മുകളിൽ : വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ കോടതിയിലേയ്‌ക്ക്

ശ്രീരംഗപട്ടണം ജാമിയ മസ്ജിദ് നിർമ്മിച്ചത് ഹനുമാൻ സ്വാമി ക്ഷേത്രത്തിന് മുകളിൽ : വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ കോടതിയിലേയ്‌ക്ക്

മാണ്ഡ്യ: ശ്രീരംഗപട്ടണം ജാമിയ മസ്ജിദ് നിർമ്മിച്ചത് ഹനുമാൻ സ്വാമി ക്ഷേത്രത്തിന് മുകളിലാണെന്നും ഭൂമി വിട്ടു നൽകണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ കോടതിയിലേയ്ക്ക്. അഭിഭാഷകൻ രവിശങ്കർ മുഖേന ബംഗളൂരു ...

ജന്മദിനത്തിൽ ഗണേശ ഭഗവാന്റെ അനുഗ്രഹം തേടി ഐശ്വര്യ റായ്; സിദ്ധി വിനായക ക്ഷേത്രത്തിൽ മകൾക്കൊപ്പം ദർശനം നടത്തി ബോളിവുഡ് താരം; ചിത്രങ്ങൾ വൈറൽ- Aishwarya Rai and daughter Aaradhya Bachchan visit Siddhivinayak Temple

മുംബൈ: ജന്മദിനത്തിൽ സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം ഐശ്വര്യ റായ്. ഇന്നലെയായിരുന്നു താരത്തിന്റെ ജന്മദിനം. ക്ഷേത്ര ദർശനത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ...

ആ ആഗ്രഹവും പൂർത്തീകരിച്ചു; ദുബായിലെ ഹിന്ദു ക്ഷേത്രത്തിൽ ദർശനം നടത്തി പ്രമുഖ വ്യാപാരി ആനന്ദ് മഹീന്ദ്ര; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ- Anand Mahindra visits newly-built Hindu Temple in Dubai

ആ ആഗ്രഹവും പൂർത്തീകരിച്ചു; ദുബായിലെ ഹിന്ദു ക്ഷേത്രത്തിൽ ദർശനം നടത്തി പ്രമുഖ വ്യാപാരി ആനന്ദ് മഹീന്ദ്ര; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ- Anand Mahindra visits newly-built Hindu Temple in Dubai

ന്യൂഡൽഹി: ദുബായിലെ ഹിന്ദു ക്ഷേത്രത്തിൽ ദർശനം നടത്തി പ്രമുഖ വ്യാപാരി ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെ ക്ഷേത്രത്തിന് മുൻപിൽ നിന്നുകൊണ്ടുള്ള ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്ഷേത്രം ...

കൊറോണ പ്രതിസന്ധി; ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിത്യച്ചെലവിന് രണ്ട് കോടി വായ്പ നൽകി സർക്കാർ

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഇന്ന്; സ്‌കൂളുകൾക്ക് അവധി നൽകാതെ സർക്കാർ; ഹിന്ദു ആചാരങ്ങളോട് അനാദരവ് തുടർക്കഥയാകുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ദിവസമായ ഇന്ന് ജില്ലയിലെ സ്‌കൂളുകൾക്ക് പ്രവൃത്തി ദിവസം. സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് സ്‌കൂളുകളിലെ അവധി ...

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനം

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നോക്കുകുത്തി; ഗുരുവായൂർ ദേവസ്വത്തിൽ വഴിവിട്ട നിയമനങ്ങൾ പൊടിപൊടിക്കുന്നു; സംവരണ മാനദണ്ഡങ്ങളും ലംഘിച്ചു; താൽക്കാലിക നിയമനങ്ങൾ മേലധികാരികൾക്ക് തോന്നിയവഴിയിൽ

തൃശ്ശൂർ : കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി ഗുരുവായൂർ ദേവസ്വം ബോർഡിൽ ചട്ടം ലംഘിച്ചുള്ള താത്കാലിക നിയമനങ്ങൾ പൊടിപൊടിക്കുന്നു. സംവരണ വ്യവസ്ഥകളും നിയമങ്ങളും കാറ്റിൽ പറത്തിയാണ് ...

ക്ഷേത്രം അശുദ്ധിയാക്കാൻ ശ്രമിച്ച് മതതീവ്രവാദികൾ; കവാടത്തിൽ ഇറച്ചി ഉപേക്ഷിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

ക്ഷേത്രം അശുദ്ധിയാക്കാൻ ശ്രമിച്ച് മതതീവ്രവാദികൾ; കവാടത്തിൽ ഇറച്ചി ഉപേക്ഷിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

ജയ്പൂർ: രാജസ്ഥാനിൽ ക്ഷേത്ര പരിസരത്ത് ഇറച്ചി ഉപേക്ഷിച്ച് മതതീവ്രവാദികൾ. സൻഗനെർ സദറിലെ ഷീട്ട്‌ല മാത മന്ദിറിലായിരുന്നു സംഭവം. പത്ത് കിലോ ഇറച്ചിയാണ് ക്ഷേത്ര പരിസരത്ത് നിന്നും ലഭിച്ചത്. ...

ഒരുപാട് അനുഭവിച്ചു; ഇനി വയ്യ; മോഷ്ടിച്ച സ്വർണവും വെള്ളിയും ക്ഷേത്രത്തിന് തന്നെ തിരികെ നൽകി മോഷ്ടാവ്; മാപ്പ് അപേക്ഷിച്ച് കത്തും- Thief steals from temple, only to return valuables with apology letter

ഒരുപാട് അനുഭവിച്ചു; ഇനി വയ്യ; മോഷ്ടിച്ച സ്വർണവും വെള്ളിയും ക്ഷേത്രത്തിന് തന്നെ തിരികെ നൽകി മോഷ്ടാവ്; മാപ്പ് അപേക്ഷിച്ച് കത്തും- Thief steals from temple, only to return valuables with apology letter

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മോഷണ മുതൽ ക്ഷേത്രത്തിന് തന്നെ തിരികെ ഏൽപ്പിച്ച് മോഷ്ടാവ്. സ്വർണം വെള്ളി ആഭരണങ്ങളും പാത്രങ്ങളുമാണ് തിരികെ ഏൽപ്പിച്ചത്. മോഷണ ശേഷം നിരവധി മോശം അനുഭവങ്ങൾ ...

250 കോടി പിന്നിട്ട് കാന്താര; സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ഋഷബ് ഷെട്ടി-Kantara star Rishab Shetty seeks blessings at Siddhivinayak temple

250 കോടി പിന്നിട്ട് കാന്താര; സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ഋഷബ് ഷെട്ടി-Kantara star Rishab Shetty seeks blessings at Siddhivinayak temple

മുംബൈ: മഹാരാഷ്ട്രയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി കാന്താരയിലെ നടനും സംവിധായകനുമായ ഋഷബ് ഷെട്ടി. ഞായറാഴ്ച രാവിലെയോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയത്. റെക്കോർഡുകൾ ഭേദിച്ച് ...

സൂര്യഗ്രഹണം: കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾ അടച്ചു; പൂജകൾ ഗ്രഹണത്തിന് ശേഷം

സൂര്യഗ്രഹണം: കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾ അടച്ചു; പൂജകൾ ഗ്രഹണത്തിന് ശേഷം

ന്യൂഡൽഹി: ഭാഗിക സൂര്യഗ്രഹണം കണക്കിലെടുത്ത് രാജ്യത്ത് ആരാധനാലയങ്ങൾ അടച്ചിടും. ക്ഷേത്ര വാതിലുകൾ അടക്കുന്നതിനാൽ ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. സൂര്യഗ്രഹണത്തിന്റെ പശ്ചാത്തലത്തിൽ ആചാരപരമായ ചടങ്ങുകളും ആരാധനകളും താൽകാലികമായി നിർത്തിവെക്കാറുണ്ട്. ഗ്രഹണം ...

ഷിർദി സായ്ബാബ ക്ഷേത്രത്തിൽ ഒന്നര കോടി രൂപ കാണിക്കയർപ്പിച്ച് മുകേഷ് അംബാനിയുടെ മകൻ; തുക ഭക്തരുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ്

ഷിർദി സായ്ബാബ ക്ഷേത്രത്തിൽ ഒന്നര കോടി രൂപ കാണിക്കയർപ്പിച്ച് മുകേഷ് അംബാനിയുടെ മകൻ; തുക ഭക്തരുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ്

മുംബൈ: ഷിർദി സായ്ബാബ ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി. ക്ഷേത്ര ട്രസ്റ്റിന് ഒന്നര കോടി രൂപയുടെ കാണിക്ക ...

അസമിൽ ശിവക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ അടിച്ച് തകർത്തു- Hindu temple vandalized

അസമിൽ ശിവക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ അടിച്ച് തകർത്തു- Hindu temple vandalized

ഗുവാഹട്ടി: അസമിൽ ഹിന്ദു ക്ഷേത്രം അടിച്ച് തകർത്ത് സാമൂഹ്യവിരുദ്ധർ. ദിബ്രുഗഢിലെ ചബുവ സംഷാനിലെ ശിവ ക്ഷേത്രത്തിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് ...

യുപിയിൽ ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ശിവലിംഗത്തിൽ മൂത്രമൊഴിച്ചു; യുവാവ് അറസ്റ്റിൽ; ലഹരിക്ക് അടിമയെന്ന് പോലീസ്

യുപിയിൽ ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ശിവലിംഗത്തിൽ മൂത്രമൊഴിച്ചു; യുവാവ് അറസ്റ്റിൽ; ലഹരിക്ക് അടിമയെന്ന് പോലീസ്

ലക്‌നൗ: ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ശിവലിംഗത്തിൽ മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ. സരൂർപൂർ സ്വദേശി മുഹമ്മദ് ഷൊയ്ബ് ആണ് അറസ്റ്റിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇയാളെ ...

ക്ഷേത്രത്തിലേക്ക് മദ്യക്കുപ്പികള്‍ എറിഞ്ഞു; വിഴിഞ്ഞം സ്വദേശി സലാവുദ്ദീന്‍ പിടിയില്‍

ക്ഷേത്രത്തിലേക്ക് മദ്യക്കുപ്പികള്‍ എറിഞ്ഞു; വിഴിഞ്ഞം സ്വദേശി സലാവുദ്ദീന്‍ പിടിയില്‍

തിരുവനന്തപുരം: വിഴിഞ്ഞം പുല്ലൂര്‍ക്കോണം ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ പ്രതി പിടിയില്‍. വിഴിഞ്ഞം സ്വദേശി സലാവുദ്ദീനാണ് പിടിയിലായത്. ഇയാള്‍ മദ്യം നിറച്ച കുപ്പികള്‍ ക്ഷേത്രത്തിന് നേരെ വലിച്ചെറിയുകയായിരുന്നു. ...

ഇൻസ്റ്റഗ്രാം റീലിനായി ഉജ്ജെയ്‌നിലെ മഹാകാൽ ക്ഷേത്രത്തിനുളളിൽ നൃത്തം, വീഡിയോ പകർത്തി; പെൺകുട്ടികൾക്കെതിരെ അന്വേഷണം ആരംഭിച്ച് സർക്കാർ; ക്ഷേത്രമര്യാദകൾ പാലിച്ചില്ലെന്ന് പരാതി

ഇൻസ്റ്റഗ്രാം റീലിനായി ഉജ്ജെയ്‌നിലെ മഹാകാൽ ക്ഷേത്രത്തിനുളളിൽ നൃത്തം, വീഡിയോ പകർത്തി; പെൺകുട്ടികൾക്കെതിരെ അന്വേഷണം ആരംഭിച്ച് സർക്കാർ; ക്ഷേത്രമര്യാദകൾ പാലിച്ചില്ലെന്ന് പരാതി

ഭോപ്പാൽ: ഉജ്ജെയ്‌നിലെ മഹാകാൽ ക്ഷേത്രത്തിൽ ഇൻസ്റ്റഗ്രാം റീൽ പകർത്തിയ പെൺകുട്ടിയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മദ്ധ്യപ്രദേശ് സർക്കാർ. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്ഷേത്രത്തിനുള്ളിൽ ബോളിവുഡ് ...

ഹിന്ദുക്കളുടെ കടകളിൽ കയറരുത്; സഹകരിക്കരുത്; ബൈറാംനഗറിൽ ഹിന്ദുക്കളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് മതതീവ്രവാദികൾ; ക്ഷേത്ര നിർമ്മാണം തടസ്സപ്പെടുത്തി- Abuses Hindus, openly appeal for boycott

ഹിന്ദുക്കളുടെ കടകളിൽ കയറരുത്; സഹകരിക്കരുത്; ബൈറാംനഗറിൽ ഹിന്ദുക്കളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് മതതീവ്രവാദികൾ; ക്ഷേത്ര നിർമ്മാണം തടസ്സപ്പെടുത്തി- Abuses Hindus, openly appeal for boycott

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദുക്കൾക്ക് സാമ്പത്തിക ബഹിഷ്‌കരണം ഏർപ്പെടുത്താനുള്ള ആഹ്വാനവുമായി മതതീവ്രവാദികൾ. ബറേലിയിലെ ബൈറാംനഗറിലാണ് സംഭവം. പ്രദേശത്തെ ക്ഷേത്രത്തിന്റെ നിർമ്മാണം മതതീവ്രവാദികൾ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദുക്കൾക്ക് സാമ്പത്തിക ...

ഹിന്ദുവാണെന്ന് കാണിച്ച് ക്ഷേത്രത്തിൽ കടന്നുകൂടി; മോഷ്ടിക്കുന്നതിനിടെ പിടിയിലായത് രോഹിത് എന്ന മുഹമ്മദ് സുബൈർ

ഹിന്ദുവാണെന്ന് കാണിച്ച് ക്ഷേത്രത്തിൽ കടന്നുകൂടി; മോഷ്ടിക്കുന്നതിനിടെ പിടിയിലായത് രോഹിത് എന്ന മുഹമ്മദ് സുബൈർ

ലക്‌നൗ: ഹിന്ദുവെന്ന പേരിൽ ക്ഷേത്രത്തിനുള്ളിൽ കടന്നുകൂടി മോഷണം നടത്തിയ മുസ്ലീം യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ ബറെയ്‌ലിയിലുള്ള ബഡാ ബാഗ് ഹനുമാൻ മന്ദിറിലാണ് ഇയാൾ മോഷണം നടത്താൻ ശ്രമിച്ചത്. ...

Page 11 of 19 1 10 11 12 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist