terrorism - Janam TV
Thursday, July 10 2025

terrorism

‘ജിഹാദികൾക്കെതിരെ രാജ്യസ്നേഹികളായ മുസ്ലീങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കും‘: അസം മുഖ്യമന്ത്രി- Jihad will be Countered with the Support of Patriotic Muslims

ഗുവാഹത്തി: ജിഹാദികൾക്കെതിരെ രാജ്യസ്നേഹികളായ മുസ്ലീങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. ഇതിനായുള്ള പദ്ധതികൾ ആവിഷ്കരിച്ച് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ...

ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും; തീവ്രവാദത്തെ വേരോടെ പിഴുതെറിയുന്നത് വരെ വിശ്രമമില്ലെന്ന് ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യ

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം തുടരുമെന്നും തീവ്രാവദത്തോട് സഹിഷ്ണുത പുലർത്തുകയില്ലെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രിതിനിധി രുചിര കാംബോജ് പ്രതികരിച്ചു. കഴിഞ്ഞ ...

പാകിസ്താനുമായി നല്ല ബന്ധം പുലർത്തിയില്ല എങ്കിൽ, ഇന്ത്യയിൽ സമാധാനം പ്രതീക്ഷിക്കേണ്ട; ആർട്ടിക്കിൾ 370 റദ്ദാക്കിയതു കൊണ്ട് തീവ്രവാദം അവസാനിക്കില്ലെന്ന് ഫാറൂഖ് അബ്ദുള്ള

ശ്രീന​ഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതു കൊണ്ട് ജമ്മു കശ്മീരിൽ തീവ്രവാദം അവസാനിക്കില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. പാകിസ്താനുമായി ഇന്ത്യ ...

കനയ്യലാൽ കൊലപാതകം തീവ്രവാദ ഗൂഢാലോചനയുടെ ഭാഗം; കേസിൽ പാകിസ്താൻ സ്വദേശികളെയും പ്രതികളാക്കി എൻ ഐ എ- Kanhaiya Lal Murder Case, NIA names 2 Pakistani Nationals as accused in Charge sheet

ന്യൂഡൽഹി: കനയ്യലാൽ കൊലപാതകം തീവ്രവാദ ഗൂഢാലോചനയുടെ ഭാഗമെന്ന് എൻ ഐ എ. കേസിൽ 11 പേരെ പ്രതികളാക്കി ജയ്പൂരിലെ പ്രത്യേക എൻ ഐ എ കോടതിയിൽ അന്വേഷണ ...

ബംഗ്ലാദേശ് ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്ത്; ഭീകരവാദത്തിനെതിരെ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മ

ധാക്ക: ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനായി ഒന്നിക്കാനൊരുങ്ങി ഇന്ത്യയും ബംഗ്ലാദേശും. ബംഗ്ലാദേശിൽ പുതുതായി നിയമിതനായ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സന്ദർശിച്ച വേളയിലാണ് ഭീകരവാദത്തിനെതിരെ ...

ലവ് ജിഹാദ് തീവ്രവാദത്തിന്റെ പുതിയ രൂപം; സനാതന ധർമ്മത്തെ തകർക്കാനുള്ള ആസൂത്രിത നീക്കം

ലക്‌നൗ : ലവ് ജിഹാദ് തീവ്രവാദത്തിന്റെ പുതിയ രൂപമാണെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. സനാതന ധർമ്മത്തെ തകർക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇത്തരം ദുഷ്ട ശക്തികൾക്കെതിരെ ...

കേരളാ അതിർത്തി ദുർബലം; തീവ്രവാദ പ്രവർത്തനങ്ങൾക്ക് പരിശീലനം ലഭിക്കുന്നു; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ യോജിച്ച് പ്രവർത്തിക്കണമെന്ന് ബസവരാജ് ബൊമ്മൈ- Terrorism, Kerala, Karnataka, Basavaraj Bommai

ബെം​ഗളൂരു: മംഗളൂരു സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, തീവ്രവാദം തടയുന്നതിനായി രഹസ്യാന്വേഷണ വിഭാഗത്തെ ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കത്തെഴുതുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഒരു യോജിച്ച ശ്രമമാണ് ...

പരിഹസിക്കുന്ന രാജ്യങ്ങൾക്ക് എങ്ങനെ മറുപടി നൽകണമെന്ന് ഇന്ത്യയ്‌ക്ക് നന്നായി അറിയാം; ഭീകരവാദം ഉയർത്തുന്നവരോട് യാതൊരു വിട്ടുവീഴ്ചയും ഇല്ല: രാജ്‌നാഥ് സിംഗ്

ഉഡുപ്പി: ഭീകരവാദത്തെ ഉപകരണമാക്കുന്ന രാജ്യങ്ങൾക്ക് തക്കതായ മറുപടി എങ്ങനെ നൽകണമെന്ന് ഇന്ത്യക്ക് അറിയാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദത്തിനെതിരായുള്ള പോരാട്ടത്തിൽ ഇന്ത്യ ലോകത്തെ നയിച്ചു. ...

ഭീകരരെ സംരക്ഷിക്കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യം; ഭീകരതയ്‌ക്ക പണം നൽകുന്നത് മഹാ വിപത്ത്; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി: ആഗോള സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണ് ഭീകരവാദമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരരെ സംരക്ഷിക്കുന്നത് ഭീകരവാദത്തിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരതയ്ക്ക് പണം നൽകുന്നതാണ് ...

തീവ്രവാദമാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം; അതിർത്തി കടന്നുള്ള തീവ്രവാദം തടയാൻ, അതിർത്തി കടന്നുള്ള സഹകരണം വേണം: അമിത്ഷാ

ഡൽഹി: തീവ്രവാദമാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയുടെ സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് അമിത് ...

തീവ്രവാദം സമ്പൂർണ തിന്മ; ഭീകരവാദത്തിനെതിരെ പോരാടാൻ ആഹ്വാനം ചെയ്ത് ഐക്യരാഷ്‌ട്രസഭ ജനറൽ സെക്രട്ടറി – Global cooperation To Fight Terrorism 

ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ പോരാടാൻ ആഹ്വാനം ചെയ്ത് ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ്. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ നേതാവ് ഹാഫിസ് തൽഹ സയീദിനെ കരിമ്പട്ടികയിൽ പെടുത്താനും ...

ഭീകരവാദത്തെ ഒന്നുകൊണ്ടും ന്യായീകരിക്കാൻ കഴിയില്ല; ലോക രാഷ്‌ട്രങ്ങളുടെ പ്രഥമ പരിഗണന തീവ്രവാദത്തെ തടയുക എന്നതായിരിക്കണമെന്ന് അന്റോണിയോ ഗുട്ടാറസ്

മുംബൈ: ഭീകരതയ്ക്കെതിരെ പോരാടുകയെന്നതായിരിക്കണം ലോക രാഷ്ട്രങ്ങളുടെ മുൻഗണനയെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. ഭൂമിയിലെ ഓരോ രാജ്യങ്ങളുടെയും പ്രഥമ പരിഗണന തീവ്രവാദത്തിനെതിരായ പോരാട്ടത്തിനായിരിക്കണം. ഐക്യരാഷ്ട്രസഭയെ സംബന്ധിച്ചിടത്തോളം ...

പാകിസ്താനിലേക്ക് പോകാൻ ഉദ്ദേശ്യമുണ്ടോ? എങ്കിൽ പുനരാലോചിക്കണമെന്ന് പൗരന്മാരോട് അമേരിക്ക; മുന്നറിയിപ്പ് തീവ്രവാദവും തട്ടിക്കൊണ്ടുപോകലുകളും കണക്കിലെടുത്ത് – Reconsider travel to Pakistan due to terrorism and sectarian violence

വാഷിങ്ടൺ: പാകിസ്താനിലേക്കുള്ള യാത്ര പുനരാലോചിച്ചതിന് ശേഷം മാത്രമേ നടത്താവൂവെന്ന് പൗരന്മാർക്ക് അമേരിക്കയുടെ യാത്രാനിർദേശം. തീവ്രവാദ സ്വഭാവം വർധിച്ചതായി കണക്കിലെടുത്താണ് യുഎസിന്റെ മുന്നറിയിപ്പ്. ബലൂചിസ്ഥാൻ പ്രവിശ്യ, ഖൈബർ പഖ്തൂങ്ക്വാ ...

പാക് ഭീകരരേയും പ്രാദേശിക ഭീകരരേയും കൂട്ടത്തോടെ കൊന്നൊടുക്കി; ജമ്മു കശ്മീരിൽ ഇനി അവശേഷിക്കുന്നത് നാമമാത്രമായ ഭീകരർ മാത്രം; അമിത് ഷായുടെ യോഗത്തിലെ കണക്കുകൾ പുറത്ത് – Terrorism is getting weakened in Jammu & Kashmir after strict measures by Government

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ സൈന്യത്തിന് നിർദ്ദേശം നൽകിയതോടെ, മേഖലയിലെ ഭീകരാക്രമണങ്ങൾ വൻ തോതിൽ കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര ...

തീവ്രവാദത്തെ തുടച്ചു നീക്കാൻ കർശന സുരക്ഷയൊരുക്കാൻ നിർദ്ദേശം; സമ്പന്നവും സമാധാനപരവുമായ കശ്മീർ യാഥാർഥ്യമാകുമെന്ന് അമിത് ഷാ

ശ്രീനഗർ: കശ്മീരിൽ തീവ്രവാദത്തെ തുടച്ചു നീക്കി കർശനമായ സുരക്ഷയൊരുക്കാൻ നിർദ്ദേശം നൽകി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹപ്രകാരമുള്ള സമ്പന്നവും സമാധാനപൂർണമായ കശ്മീർ യാഥാർഥ്യമാക്കുകയാണ് സർക്കാരിന്റെ ...

”പാകിസ്താൻ ഇസ്ലാമിന്റെ കോട്ട; മുസ്ലീങ്ങൾക്ക് മാത്രമായി ഒരു ഇസ്ലാമിക രാജ്യം പടുത്തുയർത്തണം;” പാകിസ്താൻ മതഭീകര സംഘടനകൾ ഇന്ത്യൻ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് പ്രത്യേക ഓൺലൈൻ ക്ലാസുകളിലൂടെ

ഇന്ത്യയിലെ മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദവാത്ത്-ഇ-ഇസ്ലാമി എന്ന സംഘടന ഗൂഢാലോചന നടത്തുന്നതായി റിപ്പോർട്ട്. ഉദയ്പൂരിലെ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ ...

ലോകത്തൊരു രാജ്യവും പാകിസ്താന്റെ പോലെ തീവ്രവാദം നടത്തുന്നില്ല; അന്താരാഷ്‌ട്ര ഭീകരരെ വാർത്തെടുക്കുന്നതിൽ പാകിസ്താൻ വൈദഗ്ധ്യം തെളിയിച്ചുവെന്ന് എസ്. ജയശങ്കർ – No country practices terrorism like Pakistan does: Jaishankar

ഗാന്ധിനഗർ: ഇന്ത്യയുടെ പടിഞ്ഞാറൻ അയൽരാജ്യം ചെയ്യുന്നതിന് സമാനമായി മറ്റൊരു രാജ്യവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. 'ഉയരുന്ന ഇന്ത്യയും ലോകവും: മോദി യുഗത്തിലെ വിദേശനയം' ...

ഭീകരതയെ മുഖ്യധാരയിൽ നിന്നും പുറന്തള്ളി കശ്മീർ; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം തുറക്കാനൊരുങ്ങി തിയേറ്ററുകൾ

ശ്രീനഗർ : 32 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ തിയേറ്ററുകളിൽ നീലവെളിച്ചം പടരുകയാണ്. താഴ്വരയിൽ നിന്നും ഭീതിയുടെ അന്തരീക്ഷം ഒഴിഞ്ഞുമാറിയതോടെ പ്രദേശവാസികൾക്ക് സിനിമാസ്വാദനത്തിന് കൂടുതൽ അവസരങ്ങൾ ഒരുങ്ങുന്നു. ശ്രീനഗറിലെ ...

ഭീകരവാദത്തെ വേരോടെ പിഴുതെറിയണം; സമാധാനപരമായ ജമ്മു കശ്മീർ സൃഷ്ടിക്കണം; സുരക്ഷാ സേനയ്‌ക്ക് നിർദ്ദേശം നൽകി അമിത് ഷാ- Amit Shah, Jammu & Kashmir, Terrorism

ഡൽഹി: ജമ്മു കശ്മീരിലെ ഭീകരവാദത്തെ തുടച്ചുനീക്കാൻ ശക്തമായ നീക്കവുമായി കേന്ദ്രസർക്കാർ. ഭീകരവാദത്തെ ഇല്ലാതാക്കുന്നതിന് സൂക്ഷ്മവും ആസൂത്രിതവുമായ പ്രവർത്തനങ്ങൾ സംയുക്തമായി നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ...

മദ്രസയുടെ മറവിൽ രാജ്യത്ത് ഭീകരത വളർത്താൻ ശ്രമം; അസമിൽ ഒരാൾ കൂടി അറസ്റ്റിൽ

ഗുവാഹട്ടി : മദ്രസകളുടെ മറവിൽ ഭീകര പ്രവർത്തനങ്ങൾ നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. അസമിലെ ഗോൽപാറയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. അൽ ഖ്വായ്ദ ഭീകര ...

തീവ്രവാദം ഏറ്റവും ഗുരുതരമായ വെല്ലുവിളി; ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഉസ്‌ബെകിസ്ഥാനിലെ ടാഷ്‌കെന്റിൽ ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ഛോട്ടാ ഷക്കീലിന്റെ ഭാര്യാ സഹോദരൻ മുംബൈയിൽ അറസ്റ്റിൽ

ന്യൂഡൽഹി : അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത അനുയായി ഛോട്ടാ ഷക്കീലിന്റെ ഭാര്യാ സഹോദരൻ അറസ്റ്റിൽ. മുംബൈയിൽ വെച്ചാണ് സലീം ഖുറേഷിയെ എൻഐഎ പിടികൂടിയത്. ...

‘പാകിസ്താൻ അതിർത്തി കടന്നുള്ള തീവ്രവാദം തുടരുന്ന കാലത്തോളം ചർച്ചകൾക്ക് പ്രസക്തിയില്ല‘: നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: പാകിസ്താൻ അതിർത്തി കടന്നുള്ള തീവ്രവാദം തുടരുന്ന കാലത്തോളം ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ. ഒരു വശത്ത് ഭീകരവാദം തുടർന്നു കൊണ്ട് മറുവശത്ത് ...

‘തീവ്രവാദത്തിനെതിരായ പരസ്പര സഹകരണം വിട്ടുവീഴ്ചയില്ലാതെ ഉറപ്പ് വരുത്തണം‘: ബ്രിക്സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ അജിത് ഡോവൽ

ന്യൂഡൽഹി: ഭീകരവാദത്തെ യോജിച്ച് നേരിടാനുള്ള ബ്രിക്സ് രാജ്യങ്ങളുടെ തീരുമാനം സ്വാഗതം ചെയ്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. തീവ്രവാദത്തിനെതിരായ പരസ്പര സഹകരണം വിട്ടുവീഴ്ചയില്ലാതെ ഉറപ്പ് വരുത്തണമെന്ന് ...

Page 3 of 4 1 2 3 4