നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ: കുപ്‌വാര ജില്ലയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കേരൻ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്നെന്ന് ശ്രീനഗര്‍ ആസ്ഥാനമായുള്ള ...























