കോർപ്പറേഷനിലെ കത്ത് വിവാദം; അന്വേഷണം ഊർജ്ജിതമാക്കാൻ വിജിലൻസ്; ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി
തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ വിജിലൻസ്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത മുൻ കൗൺസിലർ ജി എസ് ശ്രീകുമാറിന്റെ മൊഴി ...