tokyo paralympics - Janam TV
Sunday, July 13 2025

tokyo paralympics

പാരാ ബാഡ്മിന്റൺ പ്ലെയർ ഓഫ് ദി ഇയർ; നോമിനേഷൻ പട്ടികയിൽ ഇന്ത്യൻ താരം പ്രമോദ് ഭഗതും

ന്യൂഡൽഹി: പുരുഷ വിഭാഗം പാരാ ബാഡ്മിന്റൺ പ്ലെയർ ഓഫ് ദി ഇയർ നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയുടെ അഭിമാന താരം പ്രമോദ് ഭഗത്. ഡാനിഷ് താരങ്ങളായ ...

ടോക്കിയോയിലെ നേട്ടം മറക്കരുത്; നീരജ് ചോപ്രയെ ഒളിമ്പിക്സ് സ്വർണമണിയിച്ച 87.58 മീറ്റർ ഓർമ്മിപ്പിച്ച് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം

മുംബൈ: ടോക്കിയോ ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ഇന്ത്യയുടെ യശസ്സുയർത്തിയ സുവർണതാരങ്ങൾക്ക് വാഹന നിർമ്മാതാക്കളായ മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ എക്‌സ് യുവി700 യുടെ ജാവലിൻ എഡിഷൻ സമ്മാനമായി നൽകുമെന്ന് ആനന്ദ് ...

സുവർണ്ണതാരത്തിന് മഹീന്ദ്രയുടെ പ്രത്യേക സമ്മാനം; ആദ്യ എക്‌സ് യുവി700 ജാവലിൻ എഡിഷൻ സ്വന്തമാക്കി സുമിത് ആന്റിൽ

മുംബൈ: അടുത്തിടെ നടന്ന ടോക്കിയോ 2020 പാരാലിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ ലോക റെക്കോഡോടെ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം സുമിത് ആന്റിലിന് ആദ്യ എക്‌സ് യുവി700 ജാവലിൻ ...

ഒളിമ്പിക് – പാരാലിമ്പിക്സ് ഗെയിമുകളിലെ മെഡൽ നേട്ടം; ഇന്ത്യൻ താരങ്ങൾക്ക് പ്രചോദനമായത് നരേന്ദ്ര മോദിയുടെ പിൻതുണയും പ്രോത്സാഹനവും…. വീഡിയോ

ന്യൂഡൽഹി: ഒളിമ്പിക് - പാരാലിമ്പിക്സ് ഗെയിമുകൾക്ക് വേദിയായ ഉദയസൂര്യന്റ നാട് ഇന്ത്യയുടെ ചരിത്ര വിജയങ്ങൾക്ക് സാക്ഷിയായി. ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ കൊയ്ത്ത് നടത്തിണ്് ഇന്ത്യൻ സംഘം ...

വൈകല്യങ്ങളോ അവശതയോ തളർത്തിയില്ല ; മെഡൽ നേടുകയെന്ന ലക്ഷ്യം മാത്രം മുൻനിർത്തിയ പോരാട്ടം; പരാലിമ്പിക്‌സിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ സംഘം…വീഡിയോ

ന്യൂഡൽഹി: ശാരീരികമായ വൈകല്യങ്ങളോ അവശതയോ അവർക്കൊരു പ്രശ്നമേ ആയിരുന്നില്ല. രാജ്യത്തിനായി ഒരു മെഡൽ നേടണമെന്ന ഒറ്റലക്ഷ്യം മാത്രമാക്കി ട്രാക്കിലും ഫീൽഡിലും ഇൻഡോറിലും അവർ പൊരുതി. അവരുടെ നിശ്ചയ ...

ടോക്കിയോ പാരാലിമ്പിക്‌സ് ; ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ടോക്കിയോ പാരാലിമ്പിക്‌സ് മെഡൽ ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചത്. മെഡൽ ജേതാക്കളുടെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ ...

ത്രിവർണമേന്തി അഭിമാനത്തോടെ: സമാപനചടങ്ങിൽ താരമായി അവനി

ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്‌സ് സമാപനവേദിയിലെ കാണികളുടെ എല്ലാം കണ്ണുകൾ ഉടക്കിയത് ഇന്ത്യയുടെ അഭിമാന താരത്തിലാണ്.രാജ്യത്തിനായി ഇരട്ടമെഡൽ നേടിയ അവനി ലേഖറ സമാപന ചടങ്ങിലെ മിന്നും താരമായി. പത്തൊമ്പതാം ...

പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ പതിനെട്ടാം മെഡൽ; ബാഡ്മിന്റണിൽ സുഹാസിന് വെള്ളി; മെഡൽ നേടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥൻ

ടോക്കിയോ: പാരാലിമ്പിക്സിൽ പുരുഷ ബാഡ്മിന്റൺ സിംഗിൾസ് എസ്എൽ 4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജിന് വെള്ളി. ഫൈനലിൽ ഫ്രാൻസിന്റെ ലൂക്കാസ് മസൂറിനെതിരെ പൊരുതിയാണ് സുഹാസ് ഈ നേട്ടം ...

വീണ്ടും ചരിത്രം കുറിച്ച് അവനി ലേഖര: ഷൂട്ടിങ്ങിൽ വെങ്കലം നേടിയ അവനിക്ക് ഇന്ത്യയുടെ ഗോൾഡൻ ഗേളെന്ന് വിശേഷണം

ടോക്കിയോ: പാരാലിമ്പിക്‌സിൽ റെക്കോർഡുകൾ സൃഷ്ടിച്ച് വീണ്ടും ചരിത്രം കുറിക്കുകയാണ് വനിതാ കായികതാരം അവനി ലേഖര. ഒരേ ഗെയിംസിൽ രണ്ടുമെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് അവനി ...

ടോക്കിയോ പാരാലിമ്പിക്‌സ് ; മെഡൽ ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ടോക്കിയോ പാരാലിമ്പിക്‌സിൽ മെഡൽ നേടിയ കായിക താരങ്ങൾക്ക് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗേഷ് ഖതൂനിയ, അവനി ലെഖര, ദേവ് ജഹാരിയ, സുന്ദർ ...

പിതാവിനോട് വിശ്രമ ജീവിതം നയിക്കാൻ ആവശ്യപ്പെടും; മാതാവിന്റെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുക്കും; നിഷാദ് കുമാർ

ഷിംല : ടോക്കിയോ പാരലിമ്പിക്‌സ് മെഡൽ നേട്ടത്തിൽ മാതാപിതാക്കൾക്കും, പരിശീലകനും നന്ദി പറഞ്ഞ് ഹൈജംപ് താരം നിഷാദ് കുമാർ. പിതാവിനോട് വിശ്രമ ജീവിതം നയിക്കാൻ ആവശ്യപ്പെടുമെന്ന് നിഷാദ് ...

‘മികച്ച അത്‌ലറ്റാണ് നിങ്ങൾ’: നിഷാദ് കുമാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ടോക്കിയോ പാരാലിംപിക്‌സ് ഹൈ ജംപിൽ വെള്ളി മെഡൽ നേടിയ നിഷാദ് കുമാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ സന്തോഷമുണ്ടെന്നും മികച്ച അത്‌ലറ്റാണ് നിഷാദ് ...

പ്രചോദനമായത് സച്ചിൻ ; കാണണമെന്ന് ആഗ്രഹമുണ്ട് ; ശക്തി നൽകിയത് മെഡിറ്റേഷനെന്നും ഭാവിന പട്ടേൽ

ന്യൂഡൽഹി: ടോക്കിയോ പാരാലിമ്പിക്‌സിൽ വെള്ളിമെഡൽ നേടി ഇന്ത്യയുടെ അഭിമാനമുയർത്തിയ ഭാവിന ബെൻ പട്ടേലിന് രാജ്യമെങ്ങും അഭിനന്ദന പ്രവാഹമാണ്. വനിതകളുടെ ടേബിൾ ടെന്നീസിൽ ചരിത്രവിജയമായ നേട്ടത്തിന് ശേഷം തന്റെ ...

വെള്ളിമെഡലിൽ സന്തോഷം; എങ്കിലും നിരാശ; പ്രതികരണവുമായി പാരാലിമ്പിക്‌സ് മെഡൽ ജേതാവ് ഭാവിന ബെൻ പട്ടേൽ

ടോക്കിയോ : പാരലിമ്പിക്‌സിലെ മെഡൽ നേട്ടം വെള്ളിയിലേക്ക് ഒതുങ്ങിയതിൽ നിരാശയുണ്ടെന്ന് വെള്ളിമെഡൽ ജേതാവ് ഭാവിന ബെൻ പട്ടേൽ. മെഡൽ നേട്ടത്തിൽ സന്തോഷമുണ്ടെന്നും ഭാവിന പറഞ്ഞു. ദേശീയ മാദ്ധ്യമത്തോടായിരുന്നു ...

രാജ്യത്തിന് ലഭിക്കുന്ന ഓരോ മെഡലുകളും അമൂല്യമാണ്; ഹോക്കിയിലെ നേട്ടത്തിൽ ധ്യാൻ ചന്ദിന്റെ ആത്മാവ് സന്തോഷിച്ചിരിക്കാമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്തിന് ലഭിക്കുന്ന ഓരോ മെഡലുകളും അമൂല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കായിക രംഗത്തോട് യുവതലമുറയിൽ പ്രിയം വർദ്ധിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ ...

ഹോളിയും ദീപാവലിയും ഒന്നിച്ചെത്തിയതിന്റെ പ്രതീതി; പടക്കംപൊട്ടിച്ചും നിറങ്ങൾ വാരിവിതറിയും ചരിത്ര വിജയം ആഘോഷിച്ച് ഭാവിനയുടെ ജന്മനാട്

അഹമ്മദാബാദ് : ടോക്കിയോ പരാലിമ്പിക്‌സ് വനിതാ ടേബിൾ ടെന്നീസിൽ വെള്ളിമെഡൽ നേടിയ ഭാവിന ബെൻ പട്ടേലിന്റെ അഹമ്മദാബാദിലെ വീട്ടിൽ ഹോളിയും ദീപാവലിയും ഒന്നിച്ചെത്തിയതിന്റെ പ്രതീതി. രാജ്യത്തിന് അഭിമാന ...

മെഡൽ നേട്ടത്തിലൂടെ കുറിച്ചത് പുതുചരിത്രം; ഭാവിന പട്ടേലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ടോക്കിയോ പാരാലിമ്പിക്‌സ് വനിതാ ഹോക്കിയിൽ രാജ്യത്തിന് വെള്ളി മെഡൽ സമ്മാനിച്ച ഭാവിന  പട്ടേലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡൽ നേട്ടത്തിലൂടെ ഭാവിന ബെൻ ...

പാരാലിമ്പിക്‌സിൽ മെഡൽ നേട്ടവുമായി ഇന്ത്യ; ഭാവിന പട്ടേലിന് വെളളി

ടോക്കിയോ : പാരലിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനമായി ഭാവിന  പട്ടേൽ. വനിതാ ടേബിൾ ടെന്നീസിൽ വെള്ളിമെഡൽ നേടി. ടോക്കിയോ പാരലിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ഇത്. ഫൈനലിൽ ചൈനീസ് ...

ടോക്കിയോ പാരാലിമ്പിക്‌സ്: ടേബിൾ ടെന്നീസിൽ ഇന്ത്യൻ താരങ്ങൾക്ക് ജയവും തോൽവിയും

ടോക്കിയോ: പാരാലിമ്പിക്‌സിൽ ഇന്ത്യൻ താരങ്ങൾക്ക് ജയവും തോൽവിയും. വനിതാ താരങ്ങളുടെ പോരാട്ടത്തിൽ ഭാവിനാ പട്ടേൽ ജയിച്ചപ്പോൾ സോനാൽ പട്ടേൽ തോൽവി വഴങ്ങി. ബ്രിട്ടന്റെ മേഗൻ ഷാക്കെൽട്ടണിനെയാണ് 3-1ന് ...

ടോക്യോ പാരാലിമ്പിക്‌സിന് ദീപം തെളിഞ്ഞു; ഇന്ത്യൻ പതാകയേന്തി തേക് ചന്ദ്

ടോക്കിയോ: ടോക്കിയോവിൽ പാരാലിമ്പിക്‌സിന് ഇന്നലെ ദീപം തെളിഞ്ഞു. ഒളിമ്പിക്‌സിന് തൊട്ടു പിന്നാലെ അതേ വേദിയിൽ ദിവ്യാംഗർക്കായി നടക്കുന്ന ലോക കായിക മാമങ്കത്തിനാണ് കായികതാരങ്ങൾ മാറ്റുരയ്ക്കുന്നത്.ടോക്കിയോ നാഷണൽ സ്‌റ്റേഡിയത്തിലെ ...