train - Janam TV

train

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം; നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ

ന്യൂഡൽഹി: ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള യാത്ര സുഗമമാക്കാൻ നൂറിലധികം പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ...

ഹെഡ്ഫോൺ ധരിച്ച് ട്രാക്കിലൂടെ നടന്നു; ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

കൊല്ലം : ഹെഡ്ഫോൺ ഉപയോഗിച്ച്‌ കൊണ്ട് റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു. ആര്യങ്കാവ് കോട്ടവാസിലിന് സമീപമാണ് അപകടം. ജോൺ എന്ന യുവാവിന്റെ ...

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

ചെന്നൈ: പാലക്കാട് റെയിൽവേ ഡിവിഷനിൽ ഈ മാസം നടത്താനിരിക്കുന്ന ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് സർവീസിൽ താത്കാലിക മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ ...

പാകിസ്ഥാനില്‍ റെയില്‍വേ ട്രാക്കിന് സമീപം വന്‍ സ്‌ഫോടനം; 24 മരണം, ക്വറ്റയില്‍ അതീവ ജാഗ്രത

ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയെ നടുക്കി റെയില്‍വേ ട്രാക്കിന് സമീപം വന്‍ സ്‌ഫോടനം. ക്വറ്റയിലെ ചമന്‍ ഫടക് റെയില്‍വേ സ്റ്റേഷന് സമീപമുണ്ടായ അപകടത്തില്‍ 24 പേര്‍ക്ക് ജീവന്‍ ...

ജനശതാബ്ദി എക്സ്പ്രസിന് ആലുവയിൽ സ്റ്റോപ്പ്‌; വഞ്ചിനാട് തിരുവനന്തപുരം പേട്ടയിൽ നിർത്തും

തിരുവനന്തപുരം: യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് ജന ശതാബ്ദി എക്സ്പ്രസിന് ആലുവയിൽ പരീക്ഷണാടിസ്ഥാനത്തിൽ താൽക്കാലികമായി സ്റ്റോപ്പ്‌ അനുവദിച്ച് റെയിൽവേ ഉത്തരവിറക്കി. ​ കണ്ണൂരിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ രാവിലെ ...

കോട്ടയില്‍ രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു: യാത്രക്കാര്‍ സുരക്ഷിതര്‍, വന്‍ ദുരന്തം ഒഴിവായി

ജയ്പൂര്‍: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസില്‍ (12431) തീപിടിത്തം. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ 5:15-ഓടെയാണ് സംഭവം. ട്രെയിനിന്റെ എന്‍ജിനിലും ബി1 കോച്ചിലുമാണ് ...

വീണയ്‌ക്ക് കൈയ്യടിക്കാം!!! ബെഡ് ഷീറ്റിൽ പൊതിഞ്ഞാണ് അയാൾ കുഞ്ഞിനെ കൊണ്ടുവന്നത്; ട്രെയിനിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കുടുക്കിയത് യുവതിയുടെ ഇടപെടൽ

കൊല്ലം: പാലരുവി എക്സ്പ്രസിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് നേരെ ലൈംഗിതാക്രമം നടന്നതും കൊടും ക്രിമിനലിനെ അറസ്റ്റ് ചെയതതും ഞെട്ടലോടെയാണ് മലയാളി കേട്ടത്. എന്നാൽ കുഞ്ഞിനെ രക്ഷിക്കാനും ...

തിരുവനന്തപുരം – വേളാങ്കണ്ണി പ്രത്യേക ട്രെയിൻ സർവീസ്: ബുക്കിങ് ഇന്ന് ആരംഭിക്കും

ചെന്നൈ: വേനൽ അവധി പ്രമാണിച്ച് ദക്ഷിണ റെയിൽവേ ആരംഭിക്കുന്ന തിരുവനന്തപുരം - വേളാങ്കണ്ണി പ്രത്യേക ട്രെയിൻ സർവീസിന്റെ ടിക്കെറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. തിരുവനന്തപുരം നോർത്തിൽ നിന്ന് ...

ട്രെയിനിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം; ഘാട്കോപ്പറിൽ വയോധികനും മരിച്ചു

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ സബർബൻ റെയിൽവേ ശൃംഖലയിൽ ട്രെയിനിലുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ഭയന്ദർ റെയിൽവേ സ്റ്റേഷനിൽ ഉച്ചയ്ക്ക് 12.05-ഓടെയായിരുന്നു ...

റെയില്‍വേ പാലം നിര്‍മ്മാണം: ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും; കോട്ടയം യാത്രക്കാര്‍ ശ്രദ്ധിക്കുക

കോട്ടയം: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നടപ്പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഈ വെള്ളിയാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രധാനപ്പെട്ട മൂന്ന് ട്രെയിനുകള്‍ കോട്ടയം ...

പാലക്കാട്, മധുരൈ റെയിൽവേ ഡിവിഷനുകളിൽ ട്രാക്ക്‌ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസിൽ മാറ്റം

പാലക്കാട്‌ : പാലക്കാട്, മധുരൈ റെയിൽവേ ഡിവിഷനുകളിൽ ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റം. ഷൊർണൂർ ജങ്ഷൻ – നിലമ്പൂർ റോഡ് മെമു (66325) 10, ...

മരണത്തെ തോല്‍പ്പിച്ച അച്ഛന്‍കരുത്ത്; പാളത്തിലേക്ക് വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ട്രെയിനിനടിയിലേക്ക് ചാടി പിതാവ്

ധാക്ക: ചലിച്ചുകൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലെ മരണഗര്‍ത്തത്തിലേക്ക് വീണുപോയ പിഞ്ചുകുഞ്ഞിനെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച് ഒരു പിതാവ്. ബംഗ്ലാദേശിലെ റെയില്‍വേ സ്റ്റേഷനില്‍ അരങ്ങേറിയ ഈ സംഭവത്തിന്റെ ...

ട്രെയിനിൽ കയറുന്നതിനിടെ അപകടം: യുവതിക്ക് ദാരുണാന്ത്യം; ദുരന്തം വഞ്ചിനാട് എക്സ്പ്രസിൽ

എറണാകുളം : ട്രെയിനിൽ കയറുന്നതിനിടെയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വഞ്ചിനാട് എക്സ്പ്രസിൽ കയറുന്നതിനിടെയുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിനി ചിപ്പി (35) ആണ് ...

പരീക്ഷ എഴുതാൻ കഴിയാത്തതിലെ വിഷമം; തിരുവനന്തപുരത്ത് വിദ്യാർത്ഥി ജീവനൊടുക്കി

തിരുവനന്തപുരം : ജേണലിസം വിദ്യാർഥിയെ ട്രെയിനിനു മുന്നിൽ ചാടി മരിച്ചനിലയിൽ കണ്ടെത്തി. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥി ദീപു (21)വിനെയാണ് രാവിലെ ഏഴരയോടെ കൊച്ചുവേളി നാഗർകോവിൽ ...

മാറനല്ലൂരിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ; പരീക്ഷ എഴുതാൻ കഴിയാത്തതിൽ മനോവിഷമമെന്ന് പ്രാഥമിക വിവരം

 തിരുവനന്തപുരം: മാറനല്ലൂരിൽ ട്രെയിൻ തട്ടി ജേണലിസം വിദ്യാർത്ഥി മരിച്ചു. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥിയായ ദീപു (21) നെയാണ് ഇന്ന് രാവിലെ ഏഴരയോടെ റെയിൽവേ ട്രാക്കിൽ ...

‘ഐപിഎല്ലിൽ  ടീം തോറ്റു, അതുകൊണ്ട് ട്രെയിനിന് കല്ലെറിഞ്ഞു’: ക്രൂരതയ്‌ക്ക് വിചിത്ര ന്യായവുമായി കടലുണ്ടി സ്വദേശിയായ പ്രതി

കോഴിക്കോട്: തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പിടിയിലായ കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറി(30)ന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐപിഎല്ലിൽ ഇഷ്ട ടീം ...

ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര ചോദ്യം ചെയ്ത വനിതാ ടിടിഇയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു: യുവാവ് പിടിയില്‍

ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടിടിഇയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.തിരുവല്ല കണ്ടനാട്ടുചിറയില്‍ വീട്ടില്‍ മനീഷ് (27) ആണ് പിടിയിലായത്. ...

ട്രെയിൻ തട്ടി മരിച്ചയാളെ പരിശോധിക്കാൻ പുറത്തിറങ്ങി; നാല് യാത്രക്കാർ ട്രെയിൻ ഇടിച്ച് മരിച്ചു

ലക്നൌ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പച്‌ദേവ്ര ഹാൾട്ട് ഓവർബ്രിഡ്ജിന് സമീപം ബുധനാഴ്ച വൈകുന്നേരമുണ്ടായ ട്രെയിൻ അപകടങ്ങളിൽ അഞ്ചു മരണം. കൽക്ക എക്‌സ്പ്രസ് തട്ടി ഒരാൾ മരിക്കുകയായിരുന്നു. ട്രെയിൻ നിർത്തിയതിനെത്തുടർന്ന് ...

കോഴിക്കോട് നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാൻ ശ്രമം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് ഐസിയുവിൽ

കോഴിക്കോട്: നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് വൈദ്യുഘാതമേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് ...

തിരുവനന്തപുരം സെന്‍ട്രല്‍ – കന്യാകുമാരി റയിൽ പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം;11 സർവീസുകൾ റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ – കന്യാകുമാരി റയിൽ പാതയില്‍ ഇരണിയല്‍, നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ...

കടലുണ്ടിയിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരിയായ വിദ്യാർഥിനിയുടെ താടിയെല്ലും പല്ലും തകർന്നു; പെൺകുട്ടി ചികിത്സയിൽ

കോഴിക്കോട്: കടലുണ്ടിയിൽ ട്രെയിനിന് നേരെ കല്ലേറ്.  യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു. പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. ആലുവയിൽ നിന്ന് വടകരയ്ക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് സംഭവം. കല്ലേറിൽ ...

ട്രെയിനിൽ ഫോൺ നഷ്ടപ്പെട്ടോ? ഇനി ​സ്റ്റേഷനിലേക്ക് ഇറങ്ങി ഓടേണ്ട; പരാതി നൽകാം ഡിജിറ്റലായി

ചെന്നൈ: ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ ഇനി ട്രെയിൻ ഇറങ്ങി ​സ്റ്റേഷനുകൾ കയറിയിറങ്ങി സമയം കളയേണ്ടതില്ല. യാത്രക്കാർക്ക് ഫോൺ കണ്ടെത്താനും ദുരുപയോഗം ...

ട്രെയിൻ യാത്രയ്‌ക്കിടെ കാണാതായ യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിനരികിൽ കണ്ടെത്തി

ചെങ്ങന്നൂര്‍: ട്രെയിൻ യാത്രയ്ക്കിടെ കാണാതായ ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിനരികിൽ കണ്ടെത്തി. പുലിയൂര്‍ തിങ്കളാമുറ്റം തോട്ടിയാട്ട് മേലത്തേതില്‍ ബിനു ഫിലിപ്പിന്റെ(52)മൃതദേഹമാണ് ഒലിപ്പുറം റെയില്‍വേ ട്രാക്കിനു ...

തിരുവനന്തപുരം സെന്‍ട്രല്‍ – കന്യാകുമാരി റയിൽ പാതയില്‍ ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ - കന്യാകുമാരി റയിൽ പാതയില്‍ ഇരണിയല്‍, നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ...

Page 1 of 22 1222