Trinamool Congress - Janam TV

Trinamool Congress

മമത സർക്കാരിനെ വിമർശിക്കുന്നു, ബംഗാൾ വിരുദ്ധ അജണ്ടയെന്ന് ആരോപണം; മൂന്ന് ചാനലുകൾ ബഹിഷ്‌കരിക്കാൻ നിർദേശം നൽകി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച മൂന്ന് ടിവി ചാനലുകൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തം തൃണമൂൽ കോൺഗ്രസ്. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിജി ...

ബംഗാൾ മമതയുടെ സ്വന്തമല്ല; ബംഗ്ലാദേശികൾക്ക് അഭയവാഗ്ദാനം നൽകും മുൻപ് കേന്ദ്രസർക്കാരുമായി ആലോചിക്കണമായിരുന്നു; സുകാന്ത മജൂംദാർ

ന്യൂഡൽഹി: പശ്ചിമബംഗാൾ മമത ബാനർജിയുടെ സ്വന്തമല്ലെന്ന് ബിജെപി. ബംഗ്ലാദേശികൾക്ക് അഭയം നൽകുമെന്ന മമതയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുകാന്ത മജൂംദാറിന്റെ പ്രതികരണം. സ്വന്തം നിലയിൽ ...

സ്പീക്കർ മത്സരം; കൊടിക്കുന്നിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ തൃണമൂൽ; സ്ഥാനാർത്ഥിയെ കോൺഗ്രസ് ഏകപക്ഷീയമായി നിശ്ചയിച്ചുവെന്ന് പരാതി

ന്യഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്‌സഭയിൽ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുളള കോൺഗ്രസ് തീരുമാനത്തിനെതിരെ ഇൻഡി സഖ്യത്തിൽ കല്ലുകടി. തൃണമൂൽ കോൺഗ്രസ് ആണ് തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. കോൺഗ്രസിന്റെ ...

സന്ദേശ്ഖാലിയിൽ 8-ാം ക്ലാസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ മൊഴി അനുസരിച്ച് ...

ബംഗാളിൽ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടി നിശ്ചയിച്ച സ്ഥലം കുഴിച്ച് ഉപയോഗശൂന്യമാക്കി; പിന്നിൽ തൃണമൂൽ സർക്കാരെന്ന് സൂചന; പ്രതിഷേധം

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ജഗദ്ദാലിൽ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടി മുടക്കാൻ തൃണമൂൽ കോൺഗ്രസിന്റെ ആസൂത്രിത നീക്കം. പരിപാടിക്കായി നിശ്ചയിച്ചിരുന്ന മൈതാനം കുഴിച്ച് ഉപയോഗശൂന്യമാക്കിയതായി ബിജെപി ആരോപിച്ചു. ...

മുർഷിദാബാദിൽ ക്രൂഡ് ബോംബുകൾ കണ്ടെത്തി പൊലീസ്; പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് പ്രതിപക്ഷ പാർട്ടികൾ

ബെർഹാംപൂർ: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്നും ക്രൂഡ് ബോംബുകൾ കണ്ടെത്തി പൊലീസ്. വോട്ടെടുപ്പ് നടക്കുന്ന മുർഷിദാബാദ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് ക്രൂഡ് ബോംബുകൾ കണ്ടെത്തിയത്. 25 ഓളം ...

ബംഗാളിൽ ബിജെപി വനിതാ നേതാവിന് നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണം; ഗുരുതര പരിക്ക്; സംസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ലാത്ത സാഹചര്യമെന്ന് ബിജെപി

കൊൽക്കത്ത: ബംഗാളിൽ ബിജെപി വനിതാ നേതാവിന് നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണം. ആക്രമണത്തിൽ വനിതാ നേതാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കസ്ബ മഹിളാ മണ്ഡലം പ്രസിഡന്റ് സരസ്വതി ...

NIA ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനുള്ള തൃണമൂൽ സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി; അറസ്റ്റ് തടഞ്ഞ് കോടതി

കൊൽക്കത്ത: 2020-ലെ സ്ഫോടനകേസ് അന്വേഷണത്തിനെത്തിയ എൻഐഎ ഉദ്യോഗസ്ഥർ ലൈംഗികമായി അതിക്രമിച്ചെന്ന ആരോപണം മുതലെടുക്കാൻ ശ്രമിച്ച മമതാ സർക്കാരിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് എൻഐഎ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ ...

മമത ബാനാർജിക്ക് ​പരിക്ക്; ചിത്രം പങ്കുവച്ച് തൃണമൂൽ കോൺ​ഗ്രസ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനാർജിക്ക് ​ഗുരുതര പരിക്ക്. നെറ്റിക്കാണ് പരിക്കേറ്റത്. തൃണമൂൽ കോൺ​ഗ്രസ് പുറത്തുവിട്ട എക്സ് പോസ്റ്റിലാണ് ഇത് സംബന്ധിച്ചുള്ള വാർത്ത വന്നത്. അപകടത്തിന് പിന്നാലെ ...

കോൺ​ഗ്രസിന്റെ സഖ്യമോഹങ്ങൾ പൊലിഞ്ഞു; ബം​ഗാളിൽ 42 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; നനഞ്ഞ പടക്കങ്ങളെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ ഇൻഡി സഖ്യമെന്ന കോൺ​ഗ്രസിന്റെ മോഹങ്ങൾ പൊലിഞ്ഞു. സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ 42 ലോക്സഭാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് തൃണമൂൽ കോൺ​ഗ്രസ്. ...

സന്ദേശ്ഖാലി കേസ്; ഷാജഹാൻ ഷെയ്ഖിനെതിരായ നടപടി സസ്‌പെൻഡിലൊതുക്കി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഷാജഹാൻ ഷെയ്ഖിനെ ആറുവർഷത്തേക്ക് സസ്പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, ഭൂമി കയ്യേറ്റം തുടങ്ങിയ ഗുരുതര ആരോപണങ്ങളെ തുടർന്നാണ് ...

കോൺഗ്രസിന് വീണ്ടും തൃണമൂൽ ഷോക്ക്; ബംഗ്ലാളിൽ സഖ്യമില്ലെന്ന് അഭിഷേക് ബാനർജി

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രൂക്ഷമായി ഇൻഡി മുന്നണിയിലെ വിള്ളൽ. ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ബംഗാളിലെ 42 ലോക്‌സഭാ ...

സീറ്റ് വിഭജനത്തിൽ അവസാന പ്രതീക്ഷയും നശിച്ച് കോൺഗ്രസ്; ബംഗാളില്‍ 42 സീറ്റുകളിലും മത്സരിക്കുമെന്ന നിലപാട് ആവർത്തിച്ച് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലും മത്സരിക്കുമെന്ന നിലപാട് ആവർത്തിച്ച് തൃണമൂൽ കോൺഗ്രസ്. തനിയെ മത്സരിക്കുമെന്ന് തൃണമൂൽ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളുമായി മുന്നോട്ട് ...

സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണം; അല്ലാതെ കോൺഗ്രസുമായി സഖ്യത്തിനില്ല: മമതാ ബാനർജി

കൊൽക്കത്ത: പശ്ചിമബംഗാളിൽ സിപിഎമ്മുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കാതെ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മമതാ ബാനർജി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം കോൺഗ്രസിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും. കോൺഗ്രസുമായുള്ള ടിഎംസിയുടെ ഭിന്നതയ്ക്ക് ...

ഇൻഡി മുന്നണിക്ക് രണ്ട് എതിരാളികളാണുള്ളത്, അതിൽ ഒന്ന് അധിർ രഞ്ജൻ; വിമർശനവുമായി തൃണമൂൽ

കൊൽക്കത്ത: കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ രാജ്യസഭാ കക്ഷി നേതാവ് ഡെറിക് ഒബ്രിയൻ. ഇൻഡി സഖ്യത്തിന് ആകെ രണ്ട് ശത്രുക്കൾ മാത്രമാണുള്ളതെന്നും ...

ഡൽഹിയിൽ സൗഹൃദം, ബംഗാളിൽ തമ്മിലടി; ഇൻഡി മുന്നണി തർക്കത്തിൽ പരിഹാസവുമായി ബിജെപി

ന്യൂഡൽഹി: ബംഗാളിലെ ഇൻഡി മുന്നണിയിലെ തകർച്ചയിൽ പരിഹാസവുമായി ബിജെപി. അവർ കെട്ടിയ കൊട്ടാരം ദിനവും അവർതന്നെ തകർത്തുകൊണ്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. അവർ ...

ഒഴിയാതെ വഴിയില്ല; സർക്കാർ ബംഗ്ലാവിൽ നിന്ന് ഒഴിഞ്ഞ് മഹുവ; ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് സംഘം വസതിയിലെത്തി

ന്യൂഡൽഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ലോക്‌സഭാ എംപി സ്ഥാനം നഷ്ടപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവാ മൊയ്ത്ര ഒടുവിൽ ഡൽഹിയിലെ ബംഗ്ലാവിൽ നിന്നും ഒഴിഞ്ഞു. ...

തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷം; എല്ലാവരും പാർട്ടി വക്താക്കളല്ലെന്നും, പരസ്യ പ്രസ്താവനകൾ നടത്തരുതെന്നുമുള്ള മുന്നറിയിപ്പുമായി മമത ബാനർജി

കൊൽക്കത്ത: പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിടെ പാർട്ടി അംഗങ്ങൾക്ക് മുന്നറിയിപ്പുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാർട്ടിയിലെ യുവതലമുറയും മുതിർന്ന നേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങൾ സമൂഹമാദ്ധ്യമങ്ങളിലേക്ക് ഉൾപ്പെടെ ...

ബംഗാളിൽ രാഷ്‌ട്രപതി ഭരണം ആവശ്യപ്പെട്ട് കോൺഗ്രസ്; ഇൻഡി സഖ്യത്തിൽ പൊട്ടിത്തെറികൾ തുടരുന്നു

ന്യൂഡൽഹി: ഇഡി ഉദ്യോഗസ്ഥർക്ക് നേരെ കഴിഞ്ഞദിവസം ആക്രമണം നടന്നതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കോൺഗ്രസ് ബംഗാൾ ഘടകം. കോൺഗ്രസ് ലോക്‌സഭാ കഷി നേതാവും ബംഗാൾ ...

കോൺഗ്രസിന് രണ്ട് സീറ്റുകൾ വച്ചുനീട്ടി തൃണമൂൽ; ബംഗാൾ ഇൻഡി മുന്നണിയിൽ പുതിയ പ്രതിസന്ധി

കൊൽക്കത്ത: ബംഗാളിൽ കോൺഗ്രസിന് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ടുസീറ്റുകൾ വച്ചുനീട്ടി തൃണമൂൽ. ആകെയുള്ള 42 സീറ്റുകളിൽ നിന്നാണ് രണ്ട് സീറ്റുകൾ കോൺഗ്രസിന് നൽകാമെന്ന് തൃണമൂൽ സമ്മതിച്ചിരിക്കുന്നത്. നിലവിൽ ...

രാഹുൽ വന്നു; രണ്ട് പ്രമുഖ പാർട്ടികൾ വിട്ടുനിന്നു; ഇൻഡി മുന്നണിയിലെ ഭിന്നത പുറത്ത്

ന്യൂഡൽഹി: പ്രതിപക്ഷ എംപിമാരുടെ യോഗത്തിൽ നിന്നും വിട്ടുനിന്ന് രണ്ട് പാർട്ടികൾ. തൃണമൂൽ, ഉദ്ദവ് സേന പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. കാരണങ്ങൾ വ്യക്തമല്ലെങ്കിലും മുന്നണിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിന്നിലെന്നാണ് ...

മഹുവ പറഞ്ഞത് അത്രയും കള്ളം; കമ്മിറ്റിയിൽ ഉപയോഗിച്ചത് മോശം വാക്കുകൾ; തൃണമൂൽ എം.പിയുടെ വാദങ്ങൾ തള്ളി എത്തിക്‌സ് കമ്മിറ്റി

ന്യൂഡൽഹി: മഹുവാ മൊയ്ത്ര ഉന്നയിച്ചത് തെറ്റായ ആരോപണങ്ങളാണെന്ന് വ്യക്തമാക്കി എത്തിക്‌സ് കമ്മിറ്റി. ഉത്തരം നൽകുന്നതിനുപകരം മഹുവ ചെയർപേഴ്സണോടും കമ്മിറ്റി അംഗങ്ങളോടും ദേഷ്യപ്പെടുകയും മോശം ഭാഷ ഉപയോഗിക്കുകയായിരുന്നു എന്ന് ...

റേഷൻ അഴിമതിക്കേസ്; ബംഗാൾ വനംമന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ്റ് ചെയ്ത് ഇഡി

കൊൽക്കത്ത: റേഷൻ അഴിമതിക്കേസിൽ ബംഗാൾ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ്റ് ചെയ്ത് ഇഡി. മല്ലിക്കിന്റെ വസതിയിൽ ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ശേഷം അദ്ദേഹത്തെ ...

സ്വന്തം ഗ്രാമത്തിലെ റോഡ് നന്നാക്കാൻ അനുവദിക്കാതെ തൃണമൂൽ ഗുണ്ടായിസം; കുട്ടയും പാരയും തൂമ്പയുമെടുത്ത് പണിചെയ്യാനിറങ്ങി ബിജെപി വനിതാ എംഎൽഎ; വീഡിയോ വൈറൽ

കൊൽക്കൊത്ത : സ്വന്തം ഗ്രാമത്തിലെ റോഡ് നന്നാക്കാൻ തൃണമൂൽ കൊണ്ഗ്രെസ്സ് അനുവദിക്കാത്തതു കൊണ്ട് സ്വയം തുനിഞ്ഞിറങ്ങി ബിജെപി വനിതാ എം എൽ ഏ. കുട്ടയും കട്ടപ്പാരയും തൂമ്പയുമെടുത്ത് ...

Page 1 of 3 1 2 3