Trissur - Janam TV
Monday, July 14 2025

Trissur

ഒളരി മദര്‍ ആശുപത്രിയിൽ തീ പിടിത്തം; ഏഴ് കുട്ടികളെയും ​ഗർഭിണികളെയും വേഗത്തില്‍ പുറത്തെത്തിച്ചു, ഒഴിവായത് വൻ അപകടം

തൃശ്ശൂർ: ഒളരി മദര്‍ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ തീപിടിത്തം. ഐസിയുവിലുണ്ടായിരുന്ന ഏഴ് കുട്ടികളെയും ​ഗർഭിണികളെയും വേഗത്തില്‍ പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. ഉച്ചക്ക് 12- മണിയോടെയാണ് ...

പാലപ്പിള്ളിയിൽ പരിഭ്രാന്ത്രി പരത്തി കാട്ടാനക്കൂട്ടം; മുന്നറിയിപ്പുമായി വനംവകുപ്പ്

തൃശൂർ : പാലപ്പിള്ളിയിൽ പരിഭ്രാന്ത്രി പരത്തി കാട്ടാനക്കൂട്ടം. പതിനെട്ട് ആനകളാണ് റബ്ബർ തോട്ടത്തിൽ പുലർച്ചയോടുകൂടി തമ്പടിച്ചത്. വെയിൽ തെളിഞ്ഞതിന് ശേഷമാണ് ആനകൾ തിരിച്ച് കാട് കയറിയത്. ടാപ്പിംഗിനിറങ്ങിയ ...

ഇഴഞ്ഞെത്തിയ പാമ്പ് പൊന്നോമനയുടെ ജീവനെടുത്തു; നിയമപോരാട്ടത്തിനൊടുവിൽ സംഭവിച്ചത്! ; മാതൃകയായി ഈ മാതാപിതാക്കൾ

മൂന്ന് വയസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ രക്ഷിതാക്കളുടെ നിയമപോരാട്ടത്തിന് ഫലം. കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്തിന് നൽകിയ പരാതിയിൽ ഫലമുണ്ടാകാതിരുന്നതിന്റെ വിലയായി മകളെ നഷ്ടമായ മാതാപിതാക്കളാണ് തൃശൂർ മാള ...

ഏത് ​ഗോവിന്ദൻ വന്നാലും തൃശൂർ എടുത്തിരിക്കും; രാഷ്‌ട്രീയക്കളി ഞാൻ കളിക്കാറില്ല, എന്റേത് ദയയും കരുതലും കരുണയുമാണ്; ഇരട്ടച്ചങ്ക് ചമഞ്ഞു നടക്കുന്നത് ചില ഓട്ടച്ചങ്കുകൾ; തേക്കിൻ‌കാട് മൈതാനം ഇളക്കി മറിച്ച് സുരേഷ് ​ഗോപിയുടെ പ്രസം​ഗം

തൃശൂർ: തേക്കിൻകാട് മൈതാനിയെ ഇളക്കി മറിച്ച് നടൻ സുരേഷ് ​ഗോപി. തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്ന ഇടത്-വലത് രാഷ്ട്രീയക്കാർക്കും അവർക്ക് വേണ്ടി കൂലിയെഴുത്ത് നടത്തുന്ന മാദ്ധ്യമ പ്രവർത്തകർക്കും ...

അമിത് ഷായെ സ്വീകരിക്കാൻ ശക്തന്റെ മണ്ണൊരുങ്ങി; വേദി പങ്കിടാൻ സുരേഷ് ഗോപി; വിവിധ പരിപാടികളിൽ പങ്കെടുക്കും

തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ. വൈകുന്നേരം അഞ്ച് മണിക്ക് വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ...

നീന്തൽ കുളത്തിലെ പരിശീലനത്തിനിടയിൽ പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

തൃശൂർ : നീന്തൽ കുളത്തിലെ പരിശീലനത്തിനിടയിൽ പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. പറപ്പൂർ ചാലക്കൽ സ്വദേശി പ്രസാദിന്റെ മകൻ നവദേവാണ് കുളത്തിൽ മുങ്ങി മരിച്ചത്. പറപ്പൂർ സെന്റ് ജോൺസ് ...

ജിമ്മിൽ വ്യായാമത്തിന് പിന്നാലെ യുവതിയ്‌ക്കെതിരെ ലൈംഗികാതിക്രമം; ട്രെയിനർ അജ്മൽ പിടിയിൽ

തൃശൂർ: ജിമ്മിൽ വ്യായാമത്തിനിടെ യുവതിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ട്രെയിനർ അറസ്റ്റിൽ. വടൂക്കര ഫോർമൽ ഫിറ്റ്‌നെസ് സെന്റർ ഉടമയും ട്രെയിനറുമായ അജ്മലാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വർഷങ്ങളായി പലയിടത്ത് വെച്ച് പീഡിപ്പിച്ചു ; മദ്രസ അദ്ധ്യാപകന് 53 വർഷം കഠിന തടവും 60,000 രൂപ പിഴയും

തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 53 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. സിദ്ധിഖ് ബാകവി എന്ന മദ്രസ അദ്ധ്യാപകനെയാണ് ...

ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടുത്തം; തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

തൃശൂർ : തൃശൂരിൽ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടുത്തം. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സെത്തി തീയണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. സംഭവസ്ഥലത്ത് വലിയ രീതിയൽ പുക ഉയർന്നുകൊണ്ടിരിക്കുകയാണ്. ...

എല്ലാവരും കണ്ട വേരിൽ സത്യൻ കണ്ടത് പലരൂപങ്ങൾ; ജീവിതം അവസാനിച്ചുവെന്ന് വിധിയെഴുതിയവർക്കു മറുപടിയുമായി ഒരു കൊത്തുപ്പണിക്കാരൻ

സത്യന് മസ്തിഷ്‌കാഘാതം വന്നതോടെയാണ് ജീവിതം മാറി മറിയുന്നത്. രോഗാവസ്ഥയെ തുടർന്ന് കിടപ്പിലായതോടെ കണ്ടു നിന്നവരിൽ ചിലർ പറഞ്ഞു : നീ തീർന്നെടാ, തീർന്ന്. അപ്രതീക്ഷിത ആഘാതത്തിൽ നിന്നും ...

‘തൃശൂർ കൈകൊണ്ട് എടുക്കുമെന്നല്ല, ഹൃദയം കൊണ്ട് എടുക്കുമെന്നാണ് പറഞ്ഞത്; എടുത്തുകൊണ്ടേയിരിക്കും’ ; അദ്ധ്യാപികയെ സ്‌നേഹപൂർവ്വം തിരുത്തി സുരേഷ് ഗോപി

തൃശൂർ കൈകൊണ്ടല്ല, ഹൃദയം കൊണ്ട് എടുക്കുമെന്നാണ് താൻ പറഞ്ഞതൈന്ന് സുരേഷ് ഗോപി. തൃശൂർ കൈകൊണ്ട് എടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. ഹൃദയം കൊണ്ടാണ് വേണമെന്ന് പറഞ്ഞത്. നിങ്ങളെനിക്ക് തരണമെന്ന് ...

minor girl

കാറിന് സൈഡ് നൽകിയില്ല; തോക്ക് ചൂണ്ടി ഭീഷണി; കൈയ്യോടെ പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

തൃശൂർ: ഗുരുവായൂർ പ്രൈവറ്റ് ബസ്റ്റാൻഡിൽ കാറിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയവർ പോലീസിന്റെ വലയിൽ. ബസ് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് പ്രതികളെ പോലീസിൽ ഏൽപ്പിച്ചത്. കാറിലെത്തിയ രണ്ടംഗ സംഘം ...

കടയുടെ ചില്ല് വാതിൽ കണ്ടില്ല; തലയിടിച്ച് വീണ് വൃദ്ധന് ദാരുണാന്ത്യം

തൃശൂർ: കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വൃദ്ധന് ദാരുണാന്ത്യം. തൃശൂർ ചാവക്കാട് മണത്തലയിലാണ് അപകടം. മണത്തല സ്വദേശി ടിവി ഉസ്മാനാണ് മരിച്ചത്. ഡ്രൈ ഫ്രൂട്ട്‌സ് കടയിൽ സാധനം ...

‘ഒപി സമയം കഴിഞ്ഞു’ ;വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയ്‌ക്കത്തെിയവർക്ക് സർക്കാർ ഡോക്ടർ നൽകിയ മറുപടി; വനവാസി വിദ്യാർത്ഥിക്കും ഊരുമൂപ്പനും ചികിത്സ നിഷേധിച്ചതായി പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് വീണാ ജോർജ്

തൃശൂർ: വനവാസി വിദ്യാർത്ഥിക്കും ഊരുമൂപ്പനും ചികിൽസ നിഷേധിച്ചെന്നു പരാതി. തൃശ്ശൂർ പുത്തൂർ വല്ലൂർ വനവാസി ഊരുമൂപ്പനും മകനും ആണ് ചികിൽസ നിഷേധിച്ചത്. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് ...

കടം നൽകിയ തുക തിരികെ ലഭിച്ചില്ല; പെട്രോളുമായി മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്

തൃശൂർ; പെട്രോളുമായി മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. തൃശൂർ മാള അഷ്ടമിച്ചിറ സ്വദേശി സൈഫുദ്ദീനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. പരിചയക്കാരി കടം നൽകിയ ഒരു ലക്ഷം ...

പുതുവത്സരം പൊടിപ്പൊടിക്കാൻ ലഹരി മരുന്ന് ; രണ്ട് ലക്ഷം രൂപ വില മതിക്കുന്ന എംഡിഎംഎ പിടികൂടി

തൃശൂർ: പുതുവത്സരഘോഷത്തിന്റെ ഭാഗമായി വിൽപ്പനയ്‌ക്കെത്തിച്ച മയക്കുമരുന്ന് പിടികൂടി. രണ്ട് ലക്ഷം രൂപ വില മതിക്കുന്ന എംഡിഎംഎയാണ് കുന്നപ്പിള്ളിയിൽ നിന്നും പോലീസ് പിടികൂടിയത്.സംഭവത്തിൽ കുന്നപ്പിള്ളി സ്വദേശി ഷാജിയെ അറസ്റ്റ് ...

തൃശൂരിൽ വ്യാജ മദ്യം; ബാറിന് പൂട്ടിട്ട് എക്‌സൈസ്; മാനേജർ അറസ്റ്റിൽ

തൃശൂർ: ബാറിൽ വ്യാജ മദ്യം കണ്ടെത്തി. തൃശൂർ തളിക്കുളം പുത്തൻതോടുള്ള സെൻട്രൽ റെസിഡൻസി ബാറിൽ നിന്നാണ് വ്യാജ മദ്യം പിടികൂടിയത്. എക്‌സൈസിന്റെ പരിശോധനയിലാണ് ബാറിൽ നിന്ന് വലിയ ...

ജ്യൂസിൽ മയക്കുമരുന്ന് കലർത്തി ബോധം കെടുത്തി; വയോധികയുടെ മാല കവർന്നു; മുക്കുപണ്ടമാണെന്ന് അറിയാതെ പണയം വെച്ചു; എംബിഎ ബിരുദധാരി പിടിയിൽ

തൃശൂർ: വയോധികയുടെ മാല കവർന്ന യുവതി അറസ്റ്റിൽ. തളിക്കുളം സ്വദേശിനി ലിജിതയാണ് പിടിയിലായത്. എന്നാൽ ഇത് മുക്കുപണ്ടമാണെന്നറിയാതെ ലിജിത പണയം വെച്ച് പണം വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ...

അയൽവാസി തീകൊളുത്തി; ചികിത്സയിലിരിക്കേ യുവാവ് മരിച്ചു

തൃശൂർ: പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എരുമപ്പെട്ടി വരവൂർ തളിയിൽ അയൽവാസിയായ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ചികിത്സിലിരിക്കെയാണ് യുവാവ് മരിച്ചത്. 44-കാരനായ മനോജാണ് മരിച്ചത്. ...

ബൈക്ക് ഓടിക്കാൻ നൽകിയില്ല; തൃശ്ശൂരിൽ ഹീമോഫീലിയ രോഗിക്ക് ക്രൂര മർദ്ദനം 

തൃശ്ശൂർ: ബൈക്ക് ഓടിക്കാൻ നൽകാത്തതിന്റെ പേരിൽ ഹീമോഫീലിയ രോഗിയ്ക്ക് ക്രൂരമർദ്ദനം.അഞ്ചേരി സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. ശ്രീ കേരള വർമ കോളേജിന് സമീപത്തെ മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തിയ സമയത്താണ് ...

ചാലക്കുടി മാർക്കറ്റിൽ ഗുണ്ടകൾ തമ്മിൽ കൂട്ടത്തല്ല്; കമ്പിപാര കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; ആളുകൾ സംഘടിച്ചതോടെ  ഓടി രക്ഷപ്പെട്ട് ഗുണ്ടകൾ

തൃശ്ശൂർ: ചാലക്കുടി മാർക്കറ്റിൽ ഗുണ്ടകൾ തമ്മിലുണ്ടായ കൂട്ടത്തല്ലിനിടെ ഒരാൾക്ക് പരിക്ക്. ചേരി തിരിഞ്ഞായിരുന്നു ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടിയത്. വൈകീട്ടാണ് സംഭവം. കൂട്ടത്തല്ല് കാണാൻ ആളുകൾ തടിച്ചുകൂടിയതോടെ ഗുണ്ടകൾ ...

അശ്ലീല വീഡിയോ കാണിച്ച് കുട്ടികളെ പീഡിപ്പിച്ചു; സിപിഎം അനുഭാവി അറസ്റ്റിൽ

തൃശ്ശൂർ: മാള പുത്തൻചിറയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പുത്തൻചിറ പിണ്ടിയത്ത് സരിത് ആണ് പിടിയിലായത്. പ്രതി സിപിഎം അനുഭാവിയാണ്. ...

സാമൂഹ്യ വിരുദ്ധരുടെ കുസൃതികൾ തുടർക്കഥയായി; വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം ഇരുമ്പ് വേലി കെട്ടി സുരക്ഷിതമാക്കി

തൃശ്ശൂർ: തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിന് സുരക്ഷ വർദ്ധിപ്പിച്ച് ക്ഷേത്രം ഉപദേശക സമിതി. ഇരുമ്പുവേലി കെട്ടിയാണ് സംരക്ഷിച്ചിരിക്കുന്നത്. സാമൂഹ്യവിരുദ്ധരുടെ ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ക്ഷേത്രം ഇത്തരത്തിൽ ...

ആശങ്കയ്‌ക്കൊടുവിൽ ഓമനയ്‌ക്ക് ആശ്വാസം; നോട്ടീസ് നൽകാതെ ജപ്തി ചെയ്ത വീടിന്റെ താക്കോൽ തിരികെ നൽകി; നടപടി കോടതി ഉത്തരവിനെ തുടർന്ന്

തൃശ്ശൂർ: വീട് ജപ്തി ചെയ്തതോടെ ജീവിതം വഴിമുട്ടിയ തൃശ്ശൂർ മുണ്ടൂരിലെ ഓമനയ്ക്കും കുടുംബത്തിനും ആശ്വാസം. കോടതി ഉത്തരവിനെ തുടർന്ന് പൂട്ടി സീൽ ചെയ്ത വീടിന്റെ താക്കോൽ തിരികെ ...

Page 12 of 13 1 11 12 13