Unni Mukundan - Janam TV
Wednesday, July 16 2025

Unni Mukundan

bruce-lee

വൈശാഖിന്റെ ബിഗ് ബജറ്റ് ചിത്രം ‘ബ്രൂസ്‍ ലീ’ ഉപേക്ഷിച്ചു; കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ ; നിരാശവേണ്ടെന്ന് നടൻ

ആക്ഷൻ ഹീറോ പരിവേഷത്തിൽ എത്തിയ നടനാണ് ഉണ്ണി മുകുന്ദൻ. എന്നാൽ മേപ്പടിയാൻ, ഷെഫീക്കിൻറെ സന്തോഷം, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങളൊക്കെ ഉണ്ണി മുകുന്ദനിലെ യഥാർത്ഥ അഭിനേതാവിനെയാണ് കൂടുതൽ ഫോക്കസ് ...

‘എന്റെ മുന്നിൽ സാക്ഷാൽ ഉലക നായകൻ’; അഞ്ച് സെക്കൻഡ് നേരം ഞാൻ ശ്വാസം അടക്കി പിടിച്ചു, സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

മലയാളികളുടെ ഇഷ്ട നടനാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച താരം ഇപ്പോൾ പുതിയ തമിഴ്, മലയാളം ചിത്രങ്ങളുടെ തിരക്കിലാണ്. ഇതിനിടയിൽ ...

‘തമാശയ്‌ക്ക് പോലും പറയാൻ പാടില്ലാത്തതായിരുന്നു എന്റെ കമന്റ്, ഇനി ആവർത്തിക്കില്ല, സോറി’; ക്ഷമ പറഞ്ഞ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിൽ കമന്റിട്ട മനാഫ്; മറുപടിയുമായി താരം

നടൻ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഗണപതി ഭഗവാനെ അധിക്ഷേപിച്ച് കമന്റ് ഇട്ട വ്യക്തി ക്ഷമ ചോദിച്ച് രംഗത്ത്. സംഭവം വലിയ വിവാദമായതോടെയാണ് മനാഫ് കുണ്ടൂർ എന്ന ...

ഉണ്ണി മുകുന്ദനെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി

എറാണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരി അറിയിച്ചതോടെ കേസ് റദ്ദാക്കുന്നതായി കോടതി അറിയിച്ചു. ജസ്റ്റിസ് പി.ഗോപിനാഥ് ...

‘ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും; നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത തമാശകൾക്ക് പ്രേരിപ്പിക്കാതിരിക്കുക’;  ഗണപതി ഭഗവാനെ അധിക്ഷേപിച്ച് കമന്റ് ഇട്ടയാൾക്ക് ശക്തമായ മറുപടിയുമായി ഉണ്ണി മുകുന്ദൻ

ഗണപതി ഭഗവാനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പേജിൽ കമന്റ് ഇട്ടയാൾക്ക് തക്ക മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. പുതിയ സിനിമയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി പങ്കുവെച്ച ചിത്രത്തിന് താഴെയാണ് ഗണപതി ...

ഉണ്ണി മുകുന്ദൻ വീണ്ടും തമിഴിലേക്ക്; വെട്രിമാരന്റെ തിരക്കഥ, നായകനായി സൂരി

ഉണ്ണി മുകുന്ദൻ വീണ്ടും തമിഴിലേക്ക്. വെട്രിമാരൻ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ തമിഴിൽ പ്രവേശിക്കുന്നത്. 'കരുടൻ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൂരിയും ശശികുമാറുമാണ് സിനിമയിലെ നായക കഥാപാത്രങ്ങൾ. ...

‘ഹാപ്പി ജന്മാഷ്ടമി’; ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ

രാജ്യത്തുടനീളം ഇന്ന് ജന്മാഷ്ടമി ആഘോഷിക്കുകയാണ്. സംസ്ഥാന വ്യാപകമായി നടത്തുന്ന ശോഭായാത്രകളിലായി രണ്ടരലക്ഷം കുട്ടികളാണ് കൃഷ്ണവേഷം അണിയുന്നത്. സെലിബ്രിറ്റികളും ജന്മാഷ്ടമി ആഘോഷിക്കുകയാണ്. ഇപ്പോഴിതാ, ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് ...

പണം കണ്ടെത്താനായി വീടും ഭൂമിയും എനിക്ക് പണയം വെയ്‌ക്കേണ്ടി വന്നു; ഇത് മുന്നോട്ട് പോകുന്നില്ലെങ്കിൽ ഇതോടെ അവസാനിക്കുമെന്ന് അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞു; അയ്യപ്പ സ്വാമിയുടെ അനു​ഗ്രഹമുണ്ടായി; മനസ്സു തുറന്ന് ഉണ്ണി മുകുന്ദൻ

പുതുമുഖ സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മേപ്പടിയാനിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കിയതിൽ സന്തോഷം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ എന്ന ചിത്രം തിയറ്ററിലെത്തിക്കാൻ വേണ്ടി അനുഭവിച്ച ...

ദേശീയ പുരസ്‌കാരത്തിൽ ‘മേപ്പടിയാൻ’ എന്ന പേര് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം; വളരെ ബുദ്ധിമുട്ടിയാണ് സിനിമ പൂർത്തിയാക്കിയത്: ഉണ്ണി മുകുന്ദൻ

ഡൽഹി: പുതുമുഖ സംവിധായകനുള്ള ഇന്ദിരാ​ഗാന്ധി പുരസ്കാരം മേപ്പടിയാനിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കിയതിൽ സന്തോഷം പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. പുതിയ ഒരു സംവിധായകനെ മലയാള സിനിമയ്ക്ക് നൽകാൻ ...

‘ജയ് ഹിന്ദ്; നമ്മുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് നമുക്ക് കാണാം’ : ഉണ്ണി മുകുന്ദൻ

ചന്ദ്രയാന് പിന്നിൽ പ്രവർത്തിച്ചവരെ അനുമോദിച്ച് ഉണ്ണി മുകുന്ദുൻ. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഐഎസ്ആർഒയിലെയും ചന്ദ്രയാൻ-3 ടീമിലെയും പിന്നിൽ പ്രവർത്തിച്ചവർക്ക് തന്റെ ഹൃദയംഗമമായ ആശംസകൾ ...

ഞാൻ എന്റെ നടനെ കണ്ടെത്തി; ‘ജയ് ഗണേഷ്’ ആവേശകരമായിരിക്കും: രഞ്ജിത്ത് ശങ്കർ

ഒറ്റപ്പാലത്ത് നടന്ന ​ഗണേശോത്സവത്തിൽ വച്ച് നടൻ ഉണ്ണി മുകുന്ദൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ‘ജയ് ഗണേഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ​ഗണപതി ഭ​ഗവാനായിട്ടാണ് താരം എത്തുന്നത്. ...

കേരളത്തിൽ ജയ് ശ്രീറാം വിളിച്ചാൽ പ്രശ്‌നം, അയ്യപ്പനെപ്പറ്റിയുള്ള സിനിമ എടുത്താൽ പ്രശ്‌നം, ഗണപതി പ്രശ്‌നം; എന്റെ വിശ്വാസത്തെ പറഞ്ഞാൽ ഞാൻ പ്രതികരിക്കും; അതിന് പ്രത്യേക നട്ടെൽ ഒന്നും വേണ്ട: ഉണ്ണി മുകുന്ദൻ

ഒറ്റപ്പാലം: തന്റെ വിശ്വാസത്തെ അവഹേളിച്ചാൽ അതിനെതിരെ ശബ്ദമുയർത്തുമെന്ന് നടൻ ഉണ്ണി മുകുന്ദൻ. അതിന് ഒരു പ്രത്യേക നട്ടെല്ലിന്റെ ആവശ്യമൊന്നുമില്ല. കേരളത്തിൽ ജയ് ശ്രീറാം വിളിച്ചാൽ പ്രശ്‌നം, അയ്യപ്പനെപ്പറ്റിയുള്ള ...

ജയ് ഗണേഷ്! പുതിയ ചിത്രവുമായി ഉണ്ണി മുകുന്ദൻ; അപ്രതീക്ഷിത പ്രഖ്യാപനം ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ ചടങ്ങിനിടെ

പുതിയ ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ. UMF (ഉണ്ണി മുകുന്ദൻ ഫിലിംസ്) അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ പേര് 'ജയ് ഗണേഷ്' എന്നാണ്. രഞ്ജിത് ശങ്കറാണ് സംവിധാനം. ഒറ്റപ്പാലത്ത് ...

ചിങ്ങപ്പിറവി ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ; തിരുപ്പതിയിൽ ദർശനം നടത്തി താരം

പ്രതീക്ഷകളുടെ ചിങ്ങപൊൻപുലരി പിറന്നു. മലയാളികളുടെ ജീവിതത്തിലെ ആണ്ടുപിറപ്പാണ് ഇന്ന്. ലോകമെമ്പാടുമുള്ള മലയാളികൾ ചിങ്ങപ്പിറവി ആഘോഷമാക്കുന്നു. ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദൻ ചിങ്ങപ്പിറവി ആശംസകൾ നേർന്നിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ...

വെറുപ്പുളവാക്കുന്നു! എന്തൊരു നാണക്കേട്, കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടൻ ഉണ്ണി മുകുന്ദൻ

എറണാകുളം: മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടൻ ഉണ്ണി മുകുന്ദൻ. വെറുപ്പുളവാക്കുന്ന സംഭവമാണ് നടന്നതെന്ന് നടൻ വിമർശിച്ചു. നാണം കെട്ടപ്രവർത്തിയാണ് വിദ്യാർത്ഥികളുടെ ...

വളരുന്ന ഇന്ത്യയിൽ പ്രത്യാശ പ്രകടിപ്പിച്ച് താരങ്ങൾ; സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സിനിമ താരങ്ങൾ 

നൂറ്റാണ്ടുകൾ നീണ്ട വിദേശ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ ഓർമ പുതുക്കി രാജ്യം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാജ്യം നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ വികസിത രാജ്യമാക്കി ...

ഹൃദയഭേദകമായ വാർത്ത; നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിക്കും: ഉണ്ണിമുകുന്ദൻ

അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഹൃദയഭേദകമായ ഈ വാർത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. നമ്മൾ ...

ഇതിഹാസവും മിത്തും ഒന്നിക്കുന്ന സ്‌ക്രീനിലെ അത്ഭുതം; ഗന്ധർവ ജൂനിയറിന്റെ ലോക്കേഷൻ ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ഗന്ധർവ ജൂനിയർ. ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. വെർച്വൽ ടെക്‌നോളജി പ്രൊഡക്ഷനിലാകും ചിത്രം ...

ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് നടൻ ഉണ്ണി മുകുന്ദൻ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് പോസ്റ്റിൽ രാഷ്ട്രീയ നേതാവിന്റെ ചിത്രത്തോടൊപ്പമാണ് ഉണ്ണി മുകുന്ദൻ പ്രണാമമർപ്പിച്ചത്. അതേസമയം ബെംഗളൂരുവിൽ നിന്ന് ഉമ്മൻ ...

‘രാമായണമാസാരംഭം, ഐശ്വര്യ പൂർണ്ണമാകട്ടെ ഇനിയുള്ള ദിനങ്ങൾ’; ആശംസകളുമായി ഉണ്ണി മുകുന്ദൻ

ഇന്ന് കർക്കിടകം ഒന്ന്. രാമായണമാസാരംഭം. എവിടെയും രാമായണ പാരായണത്തിന്റെയും രാമകഥയുടെയും, രാമ മന്ത്രത്തിന്റെയും അലയൊലികളാൽ പുണ്യം നേടുന്ന നാളുകളാണ് കടന്നുവരുന്നത്.  ഇപ്പോഴിതാ, രാമായണമാസ ആശംസകൾ നേർന്നിരിക്കുകയാണ്. നടൻ ...

ആരും വിശ്വസിക്കാതിരുന്നപ്പോൾ, എന്നെ വിശ്വസിച്ചതിന് നന്ദി; വിടചൊല്ലിയിട്ട് 14 വർഷമായി എന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല: ഉണ്ണിമുകുന്ദൻ

ലോഹിതദാസില്ലാത്ത മലയാള സിനിമയ്ക്ക് 14 വയസ്സായി. ജീവിതഗന്ധിയായ തിരക്കഥകളെഴുതി മലയാള സിനിമാ പ്രേമികളുടെ ഹൃദയം തൊട്ട സംവിധായകന്റെ വിയോ​ഗം ഒരു നോവോടുകൂടിയല്ലാതെ ഓർക്കാൻ സാധിക്കില്ല. സാമൂഹ്യബോധമുളവാക്കുന്ന സിനിമകൾ ...

ഓഡിഷനിൽ കസറുന്ന ഉണ്ണി മുകുന്ദൻ; വൈറലായി വീഡിയോ

മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം കുടുംബ പ്രേക്ഷകരുടെ മനസിലിടം നേടാനും ഉണ്ണിക്ക് കഴിഞ്ഞു. സോഷ്യൽ ...

‘ഭാരതീയർക്ക് അഭിമാനത്തിന്റെ നിമിഷം’; രാജ്യത്തിന് പുതിയ പാർലമെന്റ് മന്ദിരം ലഭിച്ചതിലുള്ള സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ച പുതിയ പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച് നിരവധി പ്രമുഖരാണ് രം​ഗത്തു വരുന്നത്. ഭാരതത്തിന്റെ സംസ്കാരം വെളിപ്പെടുത്തി കൊണ്ടുള്ള ചടങ്ങായിരുന്നു പാർലമെന്റിൽ നടന്നത്. നിലവിളക്ക് ...

ആനി മോനെ സ്‌നേഹിക്കുന്നത് പോലെ ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നുവെന്ന് രമേശ് പിഷാരടി; ഹാപ്പി ബെർത്ത് ഡേ പറഞ്ഞ് ഉണ്ണി മുകുന്ദൻ; ലാലേട്ടന് ആശംസ പ്രവാഹം

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തിമൂന്നാം പിറന്നാൾ. മലയാളത്തിന്റെ പകരക്കാനില്ലാത്ത അഭിനേതാവിന് ആശംസ പ്രവാഹമാണ്. 'ഹാപ്പി ബെർത്ത്‌ഡേ ലാലേട്ടാ..' എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. ഉണ്ണി ...

Page 4 of 9 1 3 4 5 9