unni mukundhan - Janam TV

unni mukundhan

വീഡിയോ മുഴുവൻ കാണാതെ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയാണ് : ഖേദകരമാണിതെന്ന് ഷെയ്ൻ നിഗം

നടൻ ഉണ്ണിമുകുന്ദനെതിരെ അസഭ്യ പരിഹാസം നടത്തിയ ഷെയ്ൻ നിഗം പുതിയ പ്രസ്താവനയുമായി രംഗത്ത് . താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് ഷെയ്ൻ നിഗത്തിന്റെ വാദം . ഫേസ്ബുക്കിൽ ...

പ്രധാനമന്ത്രി വിളിച്ചപ്പോൾ പോയി കണ്ടതിന്റെ പേരിലാണ് വിവാദം: പ്രതികരിക്കാഞ്ഞത് എന്റെ ഭാഗം ശരിയാണെന്ന് ബോധ്യം ഉള്ളതിനാൽ – ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി ക്ഷണിച്ചപ്പോൾ അദ്ദേഹത്തെ പോയി കണ്ടതാണ് താൻ രാഷ്ട്രീയ വിവാദത്തിൽ ഉൾപ്പെടാൻ കാരണമായതെന്ന് നടൻ ഉണ്ണി മുകുന്ദൻ . ജയ് ഗണേഷ്" എന്ന ചിത്രത്തിന്‍റെ ഗൾഫിലെ പ്രമോഷനുമായി ...

ഗെയിം ചെഞ്ചർ വന്ദേഭാരതിനൊപ്പം ഇന്ത്യ തിളങ്ങുന്നു ; എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് വന്ദേ ഭാരതിൽ യാത്ര ചെയ്ത് ഉണ്ണി മുകുന്ദൻ

കൊച്ചി : ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുൾ ഇലക്ട്രിക് ട്രെയിൻ വന്ദേ ഭാരതിൽ യാത്ര ചെയ്ത് നടൻ ഉണ്ണി മുകുന്ദൻ . എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് ...

ജയ് ജയ് ‘ജയ് ഗണേഷ്’..; സിനിമയുടെ ചിത്രീകരണം ഉടൻ; താൻ ത്രില്ലില്ലെന്ന് ഉണ്ണിമുകുന്ദൻ

മാളികപ്പുറത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ നടത്തിയ ഏറ്റവും വലിയ സിനിമാ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു 'ജയ് ഗണേഷ്'. ഉണ്ണിയുടെ മറ്റൊരു ഹിറ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ, ജയ് ...

ദയവ് ചെയ്ത് ഈ രാജ്യത്തിന്റെ പേര് മാറ്റണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു : സദ്ഗുരുവിന്റെ വീഡിയോ പങ്ക് വച്ച് ഉണ്ണി മുകുന്ദൻ

കൊച്ചി : ഇന്ത്യയെന്ന പേര് മാറ്റണമെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ് ആവശ്യപ്പെടുന്ന വീഡിയോ പങ്ക് വച്ച് നടൻ ഉണ്ണി മുകുന്ദൻ . മുൻ ഐ പി എസ് ...

‘ എന്റെ ഭാരതം ‘ പോസ്റ്റുമായി ഉണ്ണി മുകുന്ദൻ ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കൊച്ചി : ഭാരതം എന്ന പേരിനെ അനുകൂലിച്ച് നടൻ ഉണ്ണി മുകുന്ദൻ . ഫേസ്ബുക്ക് പോസ്റ്റിലാണ് എന്റെ ഭാരതം എന്നർത്ഥം വരുന്ന ‘ മേരാ ഭാരത് ‘ ...

ചന്ദ്രനിലേക്ക് നമ്മെ കൊണ്ടുപോയ മനുഷ്യൻ പറയുന്നു! ശാസ്ത്രത്തിന്റെ സാന്നിധ്യത്തിൽ ആത്മീയതയുടെ അസ്തിത്വം നിഷേധിക്കാനാവില്ല ; ഉണ്ണി മുകുന്ദൻ

കൊച്ചി : തന്റെ വിശ്വാസങ്ങളെ കുറിച്ച് വ്യക്തമായ നിലപാട് പറഞ്ഞ ഐഎസ് ആർ ഒ ചെയർമാൻ സോമനാഥിനെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ . ശാസ്ത്രത്തിന്റെ സാന്നിധ്യത്തിൽ ...

സോഷ്യൽ മീഡിയയിലൂടെ പരിഹാസം : യുവാവിന് തക്ക മറുപടിയുമായി ഉണ്ണി മുകുന്ദൻ

കൊച്ചി : സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിച്ച സൈബർ കമ്മിയ്ക്ക് തക്ക മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. വർക്ക് ഔട്ട് ചെയ്തതിനു പിന്നാലെ താരം ഫേസ്ബുക്കിൽ പങ്ക് ...

ഞാനുണ്ട് ഉത്സവത്തിന്; ഗണേശോത്സവത്തിൽ പങ്കെടുക്കുമെന്ന് ഉണ്ണി മുകുന്ദൻ

ഗണേശോത്സവത്തിൽ പങ്കെടുക്കുമെന്നറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. പാലക്കാട് ഒറ്റപ്പാലത്ത് ഓഗസ്റ്റ് 22-ന് സംഘടിപ്പിക്കുന്ന ചടങ്ങിലാണ് നടൻ പങ്കെടുക്കുന്നത്. വൈകുന്നേരം നാല് മണിയ്ക്കാണ് പരിപാടി. നടൻ തന്റെ ഫേസ്ബുക്കിലൂടെയാണ് ...

മൊയ്തീൻ ഞാൻ ചെയ്യേണ്ടതായിരുന്നു; കഥ കേട്ടിട്ട് ഒരുപാട് കരഞ്ഞു, പക്ഷെ അന്നത്തെ എന്റെ അവസ്ഥ!; എന്ന് നിന്റെ മൊയ്തീൻ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് ഉണ്ണിമുകുന്ദൻ

പൃത്ഥിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് 'എന്ന് നിന്റെ മൊയ്തീൻ'. ആർ.എസ് വിമൽ എന്ന പ്ര​ഗൽഭനായ സംവിധായകനെ മലയാള സിനിമയ്ക്ക് നൽകിയ ചിത്രമെന്ന പ്രത്യേകതയും എന്ന് ...

‘ആ തണലിൽ ഞാൻ എന്നും, എപ്പോഴും സുരക്ഷിതൻ’; അമ്മയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ

അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ. മാതാവ് റോജിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് താരം ആശംസകൾ നേർന്നത്. 'അമ്മയുടെ തണലിലാണ് ഞാൻ ഏറ്റവും സുരക്ഷിത്‌നാണ്, എപ്പോഴും ...ജന്മദിനാശംസകൾ' ...

ജയ് ശ്രീറാം വിളിച്ച് , ആദിപുരുഷിന്റെ ട്രെയിലർ പങ്ക് വച്ച് ഉണ്ണി മുകുന്ദൻ

പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ ട്രെയിലര്‍ പങ്ക് വച്ച് നടൻ ഉണ്ണി മുകുന്ദൻ . ജയ് ശ്രീറാം എന്ന കുറിപ്പിനൊപ്പമാണ് ട്രെയിലർ ഫേസ്ബുക്കിൽ പോസ്റ്റ് ...

ടെലിവിഷനിലും ചരിത്രം സൃഷ്ടിച്ച് മാളികപ്പുറം; വിഷുവാരം ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമത്

തിയറ്ററുകളെ ധന്യമാക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. നവഗഗനായ വിഷ്ണു ശങ്കർ സംവിധാനം ചെയ്ത ചിത്രം 2022 ഡിസംബർ 22-നാണ് തിയറ്ററുകൡലെത്തിയത്. പുതുവത്സര റിലീസായി ...

വിഷു സമ്മാനം! മാളികപ്പുറം ടെലിവിഷനിലെത്തുന്നു

തിയേറ്ററുകളെ ഇളക്കി മറിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. പുതുവത്സര റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം പിന്നീട് ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാറിലൂടെ ഒടിടി റിലീസ് ആയും ...

‘ഈ അത്ഭുതകരമായ ദിവസത്തിന് എല്ലാവർക്കും നന്ദി , നാളെ കാണാം ‘ ; ഉണ്ണി മുകുന്ദൻ

മാളികപ്പുറം സിനിമയുടെ നൂറാം ദിവസം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർ‍ത്തകർ . മലയാളിമനസിനെ ഏറെ സന്തോഷിപ്പിച്ച , അൽപ്പം നൊമ്പരപ്പെടുത്തിയ മാളികപ്പുറം അടുത്തിടെ മലയാള സിനിമയിൽ ...

ശ്രീരാമ ചിത്രം പങ്ക് വച്ച് , രാമനവമി ആശംസകളുമായി ഉണ്ണി മുകുന്ദൻ

കൊച്ചി : രാമനവമി ആശംസകളുമായി നടൻ ഉണ്ണി മുകുന്ദൻ . ശ്രീരാമന്റെ ചിത്രം പങ്ക് വച്ചാണ് താരം ‘ഹാപ്പി രാമനവമി ‘ആശംസിച്ചിരിക്കുന്നത് . മലയാള ചലച്ചിത്രലോകത്ത് അപൂർവ്വമായാണ് ...

പ്രേക്ഷകർക്ക് ഇത് സന്തോഷ വാർത്ത! ഉണ്ണി മുകുന്ദന്റെ ‘ഷെഫീക്കിന്റെ സന്തോഷം’ വേൾഡ് ടെലിവിഷൻ പ്രീമിയറിനൊരുങ്ങുന്നു

വേൾഡ് ടെലിവിഷൻ പ്രീമിയറിനൊരുങ്ങി ഉണ്ണി മുകുന്ദൻ ചിത്രം ഷെഫീക്കിന്റെ സന്തോഷം. യുവ സംവിധായകൻ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷെഫീക്കിന്റെ സന്തോഷത്തിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ...

തലക്കും ദളപതിക്കും മുന്നിൽ ഉണ്ണിയുടെ സൂര്യശോഭ; ഈശ്വര ചൈതന്യവുമായി ‘മാളികപ്പുറം’ ഇരുപത്തിയഞ്ചാം ദിവസത്തിലേയ്‌ക്ക്

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയവും 2023-ലെ മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റുമായി മാറിയിരിക്കുകയാണ് മാളികപ്പുറം. റിലീസ് ചെയ്യുന്നതിന് മുമ്പെ പലരും വിധി എഴുതിയ, ഡീ​ഗ്രേഡ് ചെയ്യാൻ ...

ഞാൻ സന്നിധാനത്ത് അയ്യന്റെ അടുത്താണ്; എന്റെ ജീവിതത്തിൽ ഈ ദിവസത്തിന് ഒരുപാട് പ്രാധാന്യം ഉണ്ട്; ഹൃദയം തുറന്ന് ഉണ്ണി മുകുന്ദന്റെ കുറിപ്പ്

മലയാളികൾ നെഞ്ചിലേറ്റിയ യുവതാരമാണ് ഉണ്ണി മുകുന്ദൻ. മല്ലുസിം​ഗിലൂടെ മലയാളി പ്രേക്ഷകരുടെ മസിലളിയനായി തുടങ്ങി, മാളികപ്പുറത്തിലൂടെ സാക്ഷാൽ അയ്യപ്പനായി ലക്ഷകണക്കിന് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ കുടിയേറിയ താരം. കേരളത്തിലും ...

ഈ വേഷം ചെയ്യാൻ ഉണ്ണി നിയോ​ഗിക്കപ്പെട്ടിരിക്കുന്നു; മാളികപ്പുറം കണ്ട് കൂപ്പുകൈകളോടെ നിശബ്ദനായി ഇരുന്നുപോയി: ഗോവിന്ദ് പദ്മസൂര്യ

മാളികപ്പുറത്തെ വാനോളം പുകഴ്ത്തി നടനും അവതാരകനുമായ ​ഗോവിന്ദ് പദ്മസൂര്യ. ഉണ്ണി കഥ പറഞ്ഞു കേട്ടപ്പോൾ ഈ ചിത്രം അയ്യപ്പ ഭക്തരുടെ വികാരമായി തീരുമെന്ന് താൻ ഓർത്തിരുന്നില്ല എന്നും ...

അയ്യപ്പന്റെ അനുഗ്രഹ കടാക്ഷം ലഭിച്ച നടൻ; ഉണ്ണി മുകുന്ദൻ മലയാള സിനിമയുടെ പുണ്യം; മാളികപ്പുറം ​ഗംഭീരം, മലകയറി അയ്യപ്പനെ കണ്ട പ്രതീതി: അബ്ദുള്ളകുട്ടി

മാളികപ്പുറം ​ഗംഭീര സിനിമയെന്ന് ബിജെപി നേതാവ് എ.പി.അബ്ദുള്ളകുട്ടി. അയ്യപ്പന്റെ അനു​ഗ്രഹ കടാക്ഷം ലഭിച്ച നടനാണ് ഉണ്ണി മുകുന്ദൻ. ചിത്രത്തിലെ എല്ലാവരുടെയും പ്രകടനം മികച്ചണ്. ശബരിമല അയ്യപ്പന്റെ തിരുസന്നിധി ...

‘ഞാൻ വളർന്നത് വിമർശനങ്ങളിലൂടെ’; ചിലരുടെ മുൻ വിധികളിൽ എനിക്ക് ഒന്നും ചെയ്യാനില്ല; സിനിമ എന്നത് എല്ലാവരുടേതുമാണ്: ഉണ്ണി മുകുന്ദൻ

കോഴിക്കോട്: മാളികപ്പുറം എന്ന ചിത്രം കാണാൻ തിയറ്ററിലേയ്ക്ക് ജനങ്ങൾ ഒഴുകിയെത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. കുട്ടികളും അമ്മമാരും എല്ലാവരും ചിത്രം ഏറ്റെടുക്കുകയാണ്. ചിത്രത്തെ മുൻ ...

നടന്നു കയറുന്നത് സൂപ്പർസ്റ്റാർ പദവിയിലേയ്‌ക്ക്!; മാളികപ്പുറം ഇനി തമിഴ്, തെലുങ്ക് ഭാഷകളിലും

കേരളത്തിലെ തിയറ്ററുകളിൽ മാളികപ്പുറം എന്ന ഉണ്ണി മുകുന്ദൻ ചിത്രം അലയടിക്കുകയാണ്. ​ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസിന് പിന്നാലെ കേരളത്തിലൊട്ടാകെ എക്സ്ട്രാ ഷോകളാണ് മാളികപ്പുറം കളിക്കുന്നത്. ചിത്രം ...

അയ്യപ്പൻ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ ഹിറോ; അയ്യനുള്ള സമർപ്പണമാണ് മാളികപ്പുറം; സിനിമയുടെ വിജയത്തിൽ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ

പന്തളം: മാളികപ്പുറം വിജയമാക്കി തീർത്ത പ്രേക്ഷകർക്കും അയ്യപ്പഭക്തർക്കും നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. പന്തളത്ത് എത്തിയതായിരുന്നു താരം. കേരളത്തിലൊട്ടാകെ 150-ഓളം എക്സ്ട്രോ ഷോകൾ കളിക്കുന്നുണ്ടെന്നും ഇന്ത്യയിലെ ...

Page 1 of 3 1 2 3