ഏതൊരു അയ്യപ്പ ഭക്തന്റെയും കണ്ണു നിറക്കും; ലോകമെമ്പാടുമുള്ള മലയാളികൾ ചിത്രം നെഞ്ചോട് ചേർക്കുമെന്ന് ഉറപ്പ്; മാളികപ്പുറം കണ്ടതിന്റെ അനുഭവം പങ്കുവെച്ച് കെ.സുരേന്ദ്രൻ
തൃശ്ശൂർ: ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം ' മാളികപ്പുറം' കണ്ടതിന്റെ അനുഭവം പങ്കുവെച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചിത്രം ഏതൊരു അയ്യപ്പ ഭക്തന്റെയും ...